"ജി.എച്ച്. എസ്.രാവണേശ്വർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|Name of your school in English}}
{{prettyurl|G.H.S Ravaneswar}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School|
{{Infobox School
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=രാവണേശ്വരം
പേര്:ജി.എച്ച്.എസ്. എസ്. രാവണീശ്വര്‍ |
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്  
സ്ഥലപ്പേര്=രാവണീശ്വര്‍|
|റവന്യൂ ജില്ല=കാസർഗോഡ്
വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്|
|സ്കൂൾ കോഡ്=12020
റവന്യൂ ജില്ല=കാസറഗോഡ്|
|എച്ച് എസ് എസ് കോഡ്=14079
സ്കൂള്‍ കോഡ്=12020|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം=25|സ്ഥാപിതമാസം=01|
|വിക്കിഡാറ്റ ക്യു ഐഡി=
സ്ഥാപിതവര്‍ഷം=1928|
|യുഡൈസ് കോഡ്=32010400413
സ്കൂള്‍ വിലാസം=രാവണീശ്വര്‍ പി.ഒ, <br/>കാഞ്ഞങ്ങാട്|
|സ്ഥാപിതദിവസം=
പിന്‍ കോഡ്=671316 |
|സ്ഥാപിതമാസം=
സ്കൂള്‍ ഫോണ്‍=04672234280|
|സ്ഥാപിതവർഷം=1928
സ്കൂള്‍ ഇമെയില്‍=12020ravaneshwarghs@gmail.com|
|സ്കൂൾ വിലാസം=
സ്കൂള്‍ വെബ് സൈറ്റ്=
|പോസ്റ്റോഫീസ്=അജാനൂർ (പി.ഒ)
ഉപ ജില്ല=ബേക്കല്‍|
|പിൻ കോഡ്=671316
<!-- സര്‍ക്കാര്‍ /
|സ്കൂൾ ഫോൺ=
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|സ്കൂൾ ഇമെയിൽ=12020ravaneshwarghs@gmail.com
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ‍ -  -->
|സ്കൂൾ വെബ് സൈറ്റ്=
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|ഉപജില്ല=ബേക്കൽ
<!-- ‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ /-->
|തദ്ദേശസ്വയംഭരണസ്ഥാപനം =അജാനൂർ പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|വാർഡ്=1
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
|ലോകസഭാമണ്ഡലം=കാസർഗോഡ്
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
|നിയമസഭാമണ്ഡലം=കാഞ്ഞങ്ങാട്
മാദ്ധ്യമം=മലയാളം‌|
|താലൂക്ക്=ഹോസ്‌ദുർഗ് HOSDURG
ആൺകുട്ടികളുടെ എണ്ണം=562|
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞങ്ങാട്
പെൺകുട്ടികളുടെ എണ്ണം=508|
|ഭരണവിഭാഗം=സർക്കാർ
വിദ്യാര്‍ത്ഥികളുടെ എണ്ണം=1070|
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
അദ്ധ്യാപകരുടെ എണ്ണം=43
|പഠന വിഭാഗങ്ങൾ1=എൽ.പി
പ്രിന്‍സിപ്പല്‍= അരവിന്ദാക്ഷന്‍ .സി.വി|
|പഠന വിഭാഗങ്ങൾ2=യു.പി
പ്രധാന അദ്ധ്യാപകന്‍= രതീദേവി.ടി. കെ|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പി.ടി.. പ്രസിഡണ്ട്=രാജേന്ദ്രന്‍ |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ5=
സ്കൂള്‍ ചിത്രം=DSC01221.JPG‎|
|സ്കൂൾ തലം=1 മുതൽ 12 വരെ 1 to 12
|മാദ്ധ്യമം=മലയാളം , ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=334
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=217
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=160
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജയചന്ദ്രൻ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുനിത ദേവി സി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിത
|എം.പി.ടി.. പ്രസിഡണ്ട്=ധന്യ
|സ്കൂൾ ചിത്രം=DSC01221.JPG
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ പഞ്ചായത്ത്, രാവണീശ്വര്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  "ഗവ:‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ രാവണീശ്വര്‍ "എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസര്‍ഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്ത്, രാവണീശ്വരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ്  "ഗവ:‍ ഹയർ സെക്കണ്ടറി സ്കൂൾ രാവണീശ്വർ "എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1957- സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.


                              ചരിത്രം  
== '''ചരിത്രം''' ==
      1957ല്‍ ഒരു ഏകാധ്യാപക വിദ്യാലയമായി മാക്കിയില്‍ ഈ വിദ്യാലയം പ്രവര്‍ത്തനമാരംഭിച്ചു. 1967ല്‍ യു.പി സ്ക്കൂളായും 1980ല്‍ ഹൈസ്ക്കൂളായും 2006ല്‍ ഹയര്‍സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു. ഇതിന്റെ എല്‍.പി വിഭാഗം പ്രധാന വിദ്യാലയത്തില്‍ നിന്നും ഏകദേശം 1.5 കി.മീ. അകലെയാണ്സ്ഥിതി ചെയ്യുന്നത്. കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ പഞ്ചായത്തിലെ 1,2,3,11 വാര്‍ഡുകള്‍ ഉള്‍ പ്പെ ട്ടതാണ്  രാവണീശ്വരം പ്രദേശം. ഈപ്രദേശങ്ങളിലുള്ള കുട്ടികളെല്ലാം വിജ്ഞാന സന്വാദനത്തിനായി ആശ്രയിക്കുന്നത് രാവണീശ്വരം
1957ൽ ഒരു ഏകാധ്യാപക വിദ്യാലയമായി മാക്കിയിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1967ൽ യു.പി സ്ക്കൂളായും 1980ൽ ഹൈസ്ക്കൂളായും 2006ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. ഇതിന്റെ എൽ.പി വിഭാഗം പ്രധാന വിദ്യാലയത്തിൽ നിന്നും ഏകദേശം 1.5 കി.മീ. അകലെയാണ്സ്ഥിതി ചെയ്യുന്നത്.
ഗവ.ഹയര്‍ സെക്കന്ററി സ്ക്കൂളിനെയാണ്. രാവണി തപസ്സിരുന്ന സ്ഥലമായിരുന്നതു കൊണ്ടത്രെ രാവണീശ്വരം എന്ന പേര് ലഭിച്ചത്.
[[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
'''
== ഭൗതികസൗകര്യങ്ങൾ ==
എൽ.പി വിഭാഗം സ്ഥിതി ചെയ്യുന്നത് 1 ഏക്കർ സ്ഥലത്തും ഹൈസ്ക്കൂളും ഹയർസെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത് 5 ഏക്കർ 7 സെന്റ് സ്ഥലത്തും ആണ്. 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കന്ററി വിഭാഗത്തിന് അതിവിശാലമായ ലാബ് & ലൈബ്രറി കോംപ്ലക്സിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
എല്‍.പി വിഭാഗം സ്ഥിതി ചെയ്യുന്നത് 1 ഏക്കര്‍ സ്ഥലത്തും ഹൈസ്ക്കൂളും ഹയര്‍സെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത് 5 ഏക്കര്‍ 7 സെന്റ് സ്ഥലത്തും ആണ്. 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 36 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഹയര്‍ സെക്കന്ററി വിഭാഗത്തിന് അതിവിശാലമായ ലാബ് & ലൈബ്രറി കോംപ്ലക്സിന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
 
==ചിത്രങ്ങൾ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* [[{{PAGENAME}}/ചിത്രങ്ങൾ|സ്കൗട്ട് & ഗൈഡ്സ്]]<br>
* സ്കൗട്ട് & ഗൈഡ്സ്.
* [[{{PAGENAME}}/ചിത്രങ്ങൾ|എൻ സിസി]]
* എന്‍.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
°  ജൂനിയ‍‌‍‍൪ റെഡ്ക്രോസ്
* {{12020|little kites}}
കലാസാഹിത്യവേദിയിൽധാരാളം കുട്ടികൾഅംഗങ്ങളായിട്ടുണ്ട്.ഇതിന്റെ ആഭിമുഖ്യത്തിൽസ്ക്കൂൾതലത്തിൽനിരവധി വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾനടത്തി വരുന്നു. മുണ്ടൂർസേതുമാധവനെപ്പോലുള്ള പ്രമുഖ സാഹിത്യകാരൻമാരുമായുള്ള അഭിമുഖം, ചർച്ച, സംവാദം എന്നിവ സംഘടിപ്പിച്ചു.
          ബഷീർചരമദിനം ആചരിക്കുന്നതിന്റെ ഭാഗമായി പ്രദർശനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദി  സ്ക്കൂളിൽചിത്രരചനാ ക്യാന്വും നടത്തിയിട്ടുണ്ട്. കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലാസ്സടിസ്ഥാനത്തിൽകൈയെഴുത്ത് മാസിക നിർമ്മിക്കുകയും മെച്ചപ്പെട്ടവ കണ്ടെത്തി വേണ്ടുന്ന പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. വിദ്യാരംഗം കലോത്സവത്തിൽഉപജില്ലാതലത്തിലും ജില്ലാതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾഈ സ്ക്കൂളിലെ കുട്ടികൾകൈവരിച്ചിട്ടുണ്ട്. 
 
.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഹിന്ദി ക്ലബ്..- ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി അസംബ്ളി നടത്തി.. സ്വാതന്ത്ര്യദിനത്തിൽഹിന്ദി സാഹിത്യകാരൻമാരുടെ ഫോട്ടോ പ്രദർശനം നടത്തി. ഹിന്ദി പക്ഷാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
ഇംഗ്ലീഷ് ക്ലബ്..-ക്ലബിന്റെ നേതൃത്വത്തിൽആഴ്ചകൾതോറും 'LANGUAGE GAME' നടത്തി വരുന്നു.വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ന്യൂസ് പേപ്പർവായിക്കാനുള്ള സകര്യം ക്ലബ് ചെയ്തു കൊടുക്കുന്നുണ്ട്.
ഹെൽത്ത് ക്ലബ്..- ക്ലബിന്റെ ആഭിമുഖ്യത്തിൽസ്ക്കൂളും പരിസരവും ശുചീകരിക്കുന്നു. ഓരോ വെള്ളിയാഴ്ചയും 'ഡ്രൈ ഡെ ' ആയി ആചരിക്കുന്നു. കന്വോസ്റ്റ് കുഴി നിർമ്മാണം പരിസര മലിനീകരണം ഒഴിവാക്കി. പ്രതിരോധ ഗുളികകളുടെ വിതരണം സി.ഡി പ്രദർശനം ,ഫസ്റ്റ് എയ്ഡ് തുടങ്ങിയവ ക്ലബിന്റെ ആഭിമുഖ്യത്തിൽനടക്കുന്നു.
    സീഡ് പദ്ധതി പ്രകാരം ലഭിച്ച അഞ്ഞൂറോളം വൃക്ഷത്തൈകൾസ്ക്കൂൾകോന്വോണ്ടിൽനട്ട് ജൈവവേലി കെട്ടി സംരക്ഷിച്ചു വരുന്നു.
        എന്റെ മരം പദ്ധതിയുടെ ഭാഗമായി ലഭിച്ച വൃക്ഷത്തൈകൾകുട്ടികൾക്ക് വിതരണം ചെയ്തു. ജൈവ വൈവിധ്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.
സോഷ്യൽ സയൻസ് ക്ലബ് ..- ദിനാചരണങ്ങളുടെ ചുക്കാൻപിടിക്കുന്നു. ഗാന്ധി ഫോട്ടോ പ്രദർശനം, നാണയ പ്രദർശനം തുടങ്ങിയവ നടത്തി. പ്രാദേശിക ചരിത്രരചനയോടനുബന്ധിച്ച് ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം 'രാവണി' തപസ്സിരുന്നു എന്നു കരുതുന്ന  രാവണേശ്വരം ശ്രീ പെരും തൃക്കോവിലപ്പൻക്ഷേത്രത്തിലേക്കുള്ള പഠനയാത്ര  പ്രോജക്ട് നിർമ്മാണം മുതലായവ നടത്തി. ഈ വർഷത്തെ ബേക്കൽഉപജില്ലാ മേളയിൽസാമൂഹിക ശാസ്ത്രവിഭാഗം ഹൈസ്ക്കൂൾതല ചാന്വ്യൻമാരാവുകയും റോളിംഗ് ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.  
            സൂര്യകിരീടം ,സ്വാതന്ത്രഗാനപതിപ്പ് ,ആജാനൂരിന്റെ ചരിത്രം തുടങ്ങിയവ കുട്ടികളുടെ മികവുറ്റ സൃഷ്ടികളാണ്


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
കേരള സർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ,ബേക്കൽ ഉപജില്ലയുടെ ഭാഗമാണ്. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് രതീദേവി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ അരവിന്ദാക്ഷനുമാണ്


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ശ്രീ സി.എം.കുഞ്ഞിക്കണ്ണന്‍ 1948
ശ്രീ സി.എം.കുഞ്ഞിക്കണ്ണൻ 1948
ശ്രീ ടി.എ.കുഞ്ഞികൃഷ്ണന്‍ നായര്‍ 1959
ശ്രീ ടി.എ.കുഞ്ഞികൃഷ്ണൻ നായർ 1959
ശ്രീ വി.വി.നാരായണന്‍ നന്വീശന്‍ 1973
ശ്രീ വി.വി.നാരായണൻ നന്വീശൻ 1973
ശ്രീ കണ്ണന്‍.വി 07/05/78
ശ്രീ കണ്ണൻ.വി 07/05/78
ശ്രീ കരുണാകരന്‍ നായര്‍. 1982
ശ്രീ കരുണാകരൻ നായർ. 1982
ശ്രീ സുന്ദരേശന്‍.ആര്‍ 09.10.1984-1987
ശ്രീ സുന്ദരേശൻ.ആർ 09.10.1984-1987
ശ്രീ തങ്കച്ചന്‍ 31.05.1987-1989
ശ്രീ തങ്കച്ചൻ 31.05.1987-1989
ശ്രീ പത്മനാഭക്കുറുപ്പ് 17.07.1989-17.06.1991
ശ്രീ പത്മനാഭക്കുറുപ്പ് 17.07.1989-17.06.1991
ശ്രീ കുഞ്ഞികൃഷ്ണന്‍ നായര്‍ 17.06.1991-08.06.1992
ശ്രീ കുഞ്ഞികൃഷ്ണൻ നായർ 17.06.1991-08.06.1992
ശ്രീമതി ജെസ്സി.എന്‍‍.എഫ് 26.10.1992-31.05.1993
ശ്രീമതി ജെസ്സി.എൻ‍.എഫ് 26.10.1992-31.05.1993
ശ്രീമതി കെ. ശ്രീദേവിപിള്ള 18.06.1993
ശ്രീമതി കെ. ശ്രീദേവിപിള്ള 18.06.1993
ശ്രീമതി എം.പി.രാധ 29.10.1993-26.05.1994
ശ്രീമതി എം.പി.രാധ 29.10.1993-26.05.1994
ശ്രീമതി എം.ആര്‍കമലാദേവി 30.05.1994-15.05.1995
ശ്രീമതി എം.ആർകമലാദേവി 30.05.1994-15.05.1995
ശ്രീമതി പി. ലക്ഷ്മി 07.06.1995-31.05.1996
ശ്രീമതി പി. ലക്ഷ്മി 07.06.1995-31.05.1996
ശ്രീമതി ശാന്തകുമാരി പി.കെ 01.06.1996-1997
ശ്രീമതി ശാന്തകുമാരി പി.കെ 01.06.1996-1997
ശ്രീമതി കമലാക്ഷി 01.08.1997-06.98
ശ്രീമതി കര്ലാക്ഷി 01.08.1997-06.98
ശ്രീ അബ്ദുള്‍ഖാദര്‍ 03.06.1998-09.05.2000
ശ്രീ അബ്ദുൾഖാദർ 03.06.1998-09.05.2000
ശ്രീമതി ശശികലാദേവി.കെ 06-2001
ശ്രീമതി ശശികലാദേവി.കെ 06-2001
ശ്രീ പുരുഷോത്തമന്‍ വി.ടി 2001-29.05.2002
ശ്രീ പുരുഷോത്തമൻ വി.ടി 2001-29.05.2002
ശ്രീമതി കുഞ്ഞിമേരി എം.ജെ 12.06.2002-06.05.2003
ശ്രീമതി കുഞ്ഞിമേരി എം.ജെ 12.06.2002-06.05.2003
ശ്രീ കുഞ്ഞിക്കണ്ണന്‍ വി.വി 07.2003-31.05.2004
ശ്രീ കുഞ്ഞിക്കണ്ണൻ വി.വി 07.2003-31.05.2004
ശ്രീ രാജന്‍.വി 06.2005-03.06.2006
ശ്രീ രാജൻ.വി 06.2005-03.06.2006
ശ്രീമതി വത്സല 01.07.2006-31.05.2007
ശ്രീമതി വത്സല 01.07.2006-31.05.2007
ശ്രീ വിനയകുമാര്‍ കെ.എം 01.06.2007-03.06.2008
ശ്രീ വിനയകുമാർ കെ.എം 01.06.2007-03.06.2008
ശ്രീ അഗസ്റ്റിന്‍ ടി.ഡി 04.06.2008-28.07.2008
ശ്രീ അഗസ്റ്റിൻ ടി.ഡി 04.06.2008-28.07.2008
ശോഭന ഐ.പി 30.07.2008-16.06.2009
ശോഭന ഐ.പി 30.07.2008-16.06.2009
ശ്രീമതി രതീദേവി ടി.കെ 01/07/09
ശ്രീമതി രതീദേവി ടി.കെ 01/07/09
ശ്രീ രവിവര്മൻ                    25/03/2010
{|class="wiki table" style="text-align:center; width:300px; height:500px" border="1"


{|class="wikitable" style="text-align:center; width:300px; height:500px" border="1"
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
 
*ശ്രീ.നിധിൻ രാജ് - ഐ . പി . എസ്സ്
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*ശ്രീ.മാധവൻ നായർ - പ്രിൻസിപ്പാൾ ഗവ. കോളേജ് കാസർഗോഡ്‍
*ശ്രീ.മാധവന്‍ നായര്‍ - പ്രിന്‍സിപ്പാള്‍ ഗവ. കോളേജ് കാസര്‍ഗോഡ്‍
*ശ്രീ.എ.അശോകൻ - പ്രൊഫസർ.നെഹ്റു കോളേജ് കാഞ്ഞങ്ങാട്
*ശ്രീ.എ.അശോകന്‍ - പ്രൊഫസര്‍.നെഹ്റു കോളേജ് കാഞ്ഞങ്ങാട്
*ശ്രീ.എച്ച്.മാധവൻ‍ - മാനേജർ നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്
*ശ്രീ.എച്ച്.മാധവന്‍‍ - മാനേജര്‍ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക്
*ശ്രീ,എസ്.ഗോവിന്ദൻ - വില്ലേജ് ഓഫീസർ ചിത്താരി
*ശ്രീ,എസ്.ഗോവിന്ദന്‍ - വില്ലേജ് ഓഫീസര്‍ ചിത്താരി
*ശ്രീ.ടി.രാജൻ- ജില്ലാ ബാങ്ക് കാസർഗോഡ്
*ശ്രീ.ടി.രാജന്‍- ജില്ലാ ബാങ്ക് കാസര്‍ഗോഡ്
*ശ്രീ.എ.ഗംഗാധരൻ- അഡ്വക്കേറ്റ്
*ശ്രീ.എ.ഗംഗാധരന്‍- അഡ്വക്കേറ്റ്
*ശ്രീ.എ.ഉണ്ണികൃഷ്ണൻ- എഡ്വക്കേറ്റ്
*ശ്രീ.എ.ഉണ്ണികൃഷ്ണന്‍- എഡ്വക്കേറ്റ്
*ശ്രീ.പ്രമോദ് രാമൻ- ന്യൂസ് റീഡർ മനോരമ ചാനൽ
*ശ്രീ.പ്രമോദ് രാമന്‍- ന്യൂസ് റീഡര്‍ മനോരമ ചാനല്‍
*ശ്രീ.എ പവിത്രൻ- ഹെഡ്മാസ്റ്റർ കൂട്ടക്കനി
*ശ്രീ.എ പവിത്രന്‍- ഹെഡ്മാസ്റ്റര്‍ കൂട്ടക്കനി
*ശ്രീ.എം.കെ.രവീന്ദ്രൻ-റിട്ട.ഹെഡ്മാസ്റ്റർ
*ശ്രീ.എം.കെ.രവീന്ദ്രന്‍-ഹെഡ്മാസ്റ്റര്‍
*ശ്രീ.ഗോവിന്ദൻ നന്വ്യാർ-
*ശ്രീ.ഗോവിന്ദന്‍ നന്വ്യാര്‍-
*ശ്രീ.വി.കുഞ്ഞിരാമൻ -
*ശ്രീ.വി.കുഞ്ഞിരാമന്‍ -
*ശ്രീ.വി.നാരായണൻ-
*ശ്രീ.വി.നാരായണന്‍-
*ശ്രീ.ടി.സി.ദാമോദരൻ നായർ-
*ശ്രീ.ടി.സി.ദാമോദരന്‍ നായര്‍-
*ശ്രീമതി.ടി.എ.ശ്യാമള-
*ശ്രീമതി.ടി.എ.ശ്യാമള-
*ശ്രീ.കൃഷ്ണന്‍ അത്തിക്കല്‍-പി.ഡി.ടീച്ചര്‍ ജി.എച്ച്.എസ്.എസ്.രാവണീശ്വര്‍
*ശ്രീ.കൃഷ്ണൻ അത്തിക്കൽ-പി.ഡി.ടീച്ചർ ജി.എച്ച്.എസ്.എസ്.രാവണീശ്വർ
*ശ്രീമതി.എ.ആശാലത-എച്ച്.എസ്.എസ്.ടി.സോഷ്യോളജി ജി.എച്ച്.എസ്.എസ്.രാവണീശ്വര്‍
*ശ്രീമതി.എ.ആശാലത-എച്ച്.എസ്.എസ്.ടി.സോഷ്യോളജി ജി.എച്ച്.എസ്.എസ്.രാവണീശ്വർ
*ശ്രീമതി.സുവര്‍ണ്ണിക- എച്ച്.എസ്.എസ്.ടി. ബോട്ടണി ജി.എച്ച്.എസ്.എസ്.രാവണീശ്വര്
*ശ്രീമതി.സുവർണ്ണിക- എച്ച്.എസ്.എസ്.ടി. ബോട്ടണി ജി.എച്ച്.എസ്.എസ്.രാവണീശ്വര്


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
* NH 17 ചാലിങ്കാൽ ജംഗ്ഷനിൽ നിന്നും ചാലിങ്കാൽ-രാവണീശ്വരം റോഡിൽ 2.5 കി.മി. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.         
|-
* കാഞ്ഞങ്ങാട് റെയിൽവെസ്റ്റേഷനിൽ നിന്നും13കി മീ.  അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{{#multimaps:12.37621, 75.08108 |zoom=16}}
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 17 ചാലിങ്കാല്‍ ജംഗ്ഷനില്‍ നിന്നും2.5 കി.മി. അകലത്തായി രാവണേശ്വരം റോഡില്‍ സ്ഥിതിചെയ്യുന്നു.         
|----
* കാഞ്ഞങ്ങാട് റെയില്‍വെസ്റ്റേഷനില്‍ നിന്നും13കി മീ.  അകലം
 
|}
|}
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
</googlemap>
: ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

11:21, 5 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്. എസ്.രാവണേശ്വർ
വിലാസം
രാവണേശ്വരം

അജാനൂർ (പി.ഒ) പി.ഒ.
,
671316
,
കാസർഗോഡ് ജില്ല
സ്ഥാപിതം1928
വിവരങ്ങൾ
ഇമെയിൽ12020ravaneshwarghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്12020 (സമേതം)
എച്ച് എസ് എസ് കോഡ്14079
യുഡൈസ് കോഡ്32010400413
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകാഞ്ഞങ്ങാട്
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംഅജാനൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ 1 to 12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ334
ഹയർസെക്കന്ററി
ആൺകുട്ടികൾ217
പെൺകുട്ടികൾ160
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയചന്ദ്രൻ കെ
പ്രധാന അദ്ധ്യാപികസുനിത ദേവി സി കെ
പി.ടി.എ. പ്രസിഡണ്ട്സുനിത
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ
അവസാനം തിരുത്തിയത്
05-03-202412020
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്ത്, രാവണീശ്വരം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് "ഗവ:‍ ഹയർ സെക്കണ്ടറി സ്കൂൾ രാവണീശ്വർ "എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.1957-ൽ സ്ഥാപിച്ച ഈ വിദ്യാലയം കാസർഗോഡ് ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1957ൽ ഒരു ഏകാധ്യാപക വിദ്യാലയമായി മാക്കിയിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. 1967ൽ യു.പി സ്ക്കൂളായും 1980ൽ ഹൈസ്ക്കൂളായും 2006ൽ ഹയർസെക്കന്ററിയായും ഉയർത്തപ്പെട്ടു. ഇതിന്റെ എൽ.പി വിഭാഗം പ്രധാന വിദ്യാലയത്തിൽ നിന്നും ഏകദേശം 1.5 കി.മീ. അകലെയാണ്സ്ഥിതി ചെയ്യുന്നത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എൽ.പി വിഭാഗം സ്ഥിതി ചെയ്യുന്നത് 1 ഏക്കർ സ്ഥലത്തും ഹൈസ്ക്കൂളും ഹയർസെക്കന്ററി വിഭാഗം സ്ഥിതി ചെയ്യുന്നത് 5 ഏക്കർ 7 സെന്റ് സ്ഥലത്തും ആണ്. 5 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹയർ സെക്കന്ററി വിഭാഗത്തിന് അതിവിശാലമായ ലാബ് & ലൈബ്രറി കോംപ്ലക്സിന്റെ പണി പൂർത്തിയായിക്കൊണ്ടിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

° ജൂനിയ‍‌‍‍൪ റെഡ്ക്രോസ്

കലാസാഹിത്യവേദിയിൽധാരാളം കുട്ടികൾഅംഗങ്ങളായിട്ടുണ്ട്.ഇതിന്റെ ആഭിമുഖ്യത്തിൽസ്ക്കൂൾതലത്തിൽനിരവധി വൈവിധ്യങ്ങളായ പ്രവർത്തനങ്ങൾനടത്തി വരുന്നു. മുണ്ടൂർസേതുമാധവനെപ്പോലുള്ള പ്രമുഖ സാഹിത്യകാരൻമാരുമായുള്ള അഭിമുഖം, ചർച്ച, സംവാദം എന്നിവ സംഘടിപ്പിച്ചു. 
         ബഷീർചരമദിനം ആചരിക്കുന്നതിന്റെ ഭാഗമായി പ്രദർശനം നടത്തി. വിദ്യാരംഗം കലാസാഹിത്യവേദി  സ്ക്കൂളിൽചിത്രരചനാ ക്യാന്വും നടത്തിയിട്ടുണ്ട്. കൂടാതെ വിദ്യാരംഗം കലാസാഹിത്യവേദി ക്ലാസ്സടിസ്ഥാനത്തിൽകൈയെഴുത്ത് മാസിക നിർമ്മിക്കുകയും മെച്ചപ്പെട്ടവ കണ്ടെത്തി വേണ്ടുന്ന പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. വിദ്യാരംഗം കലോത്സവത്തിൽഉപജില്ലാതലത്തിലും ജില്ലാതലത്തിലും ശ്രദ്ധേയമായ നേട്ടങ്ങൾഈ സ്ക്കൂളിലെ കുട്ടികൾകൈവരിച്ചിട്ടുണ്ട്.  

.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഹിന്ദി ക്ലബ്..- ഹിന്ദി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഹിന്ദി അസംബ്ളി നടത്തി.. സ്വാതന്ത്ര്യദിനത്തിൽഹിന്ദി സാഹിത്യകാരൻമാരുടെ ഫോട്ടോ പ്രദർശനം നടത്തി. ഹിന്ദി പക്ഷാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇംഗ്ലീഷ് ക്ലബ്..-ക്ലബിന്റെ നേതൃത്വത്തിൽആഴ്ചകൾതോറും 'LANGUAGE GAME' നടത്തി വരുന്നു.വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് ന്യൂസ് പേപ്പർവായിക്കാനുള്ള സകര്യം ക്ലബ് ചെയ്തു കൊടുക്കുന്നുണ്ട്. ഹെൽത്ത് ക്ലബ്..- ക്ലബിന്റെ ആഭിമുഖ്യത്തിൽസ്ക്കൂളും പരിസരവും ശുചീകരിക്കുന്നു. ഓരോ വെള്ളിയാഴ്ചയും 'ഡ്രൈ ഡെ ' ആയി ആചരിക്കുന്നു. കന്വോസ്റ്റ് കുഴി നിർമ്മാണം പരിസര മലിനീകരണം ഒഴിവാക്കി. പ്രതിരോധ ഗുളികകളുടെ വിതരണം സി.ഡി പ്രദർശനം ,ഫസ്റ്റ് എയ്ഡ് തുടങ്ങിയവ ക്ലബിന്റെ ആഭിമുഖ്യത്തിൽനടക്കുന്നു.

    സീഡ് പദ്ധതി പ്രകാരം ലഭിച്ച അഞ്ഞൂറോളം വൃക്ഷത്തൈകൾസ്ക്കൂൾകോന്വോണ്ടിൽനട്ട് ജൈവവേലി കെട്ടി സംരക്ഷിച്ചു വരുന്നു. 
        എന്റെ മരം പദ്ധതിയുടെ ഭാഗമായി ലഭിച്ച വൃക്ഷത്തൈകൾകുട്ടികൾക്ക് വിതരണം ചെയ്തു. ജൈവ വൈവിധ്യത്തെക്കുറിച്ചും പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. 

സോഷ്യൽ സയൻസ് ക്ലബ് ..- ദിനാചരണങ്ങളുടെ ചുക്കാൻപിടിക്കുന്നു. ഗാന്ധി ഫോട്ടോ പ്രദർശനം, നാണയ പ്രദർശനം തുടങ്ങിയവ നടത്തി. പ്രാദേശിക ചരിത്രരചനയോടനുബന്ധിച്ച് ചരിത്ര സ്മാരകങ്ങളുടെ സന്ദർശനം 'രാവണി' തപസ്സിരുന്നു എന്നു കരുതുന്ന രാവണേശ്വരം ശ്രീ പെരും തൃക്കോവിലപ്പൻക്ഷേത്രത്തിലേക്കുള്ള പഠനയാത്ര പ്രോജക്ട് നിർമ്മാണം മുതലായവ നടത്തി. ഈ വർഷത്തെ ബേക്കൽഉപജില്ലാ മേളയിൽസാമൂഹിക ശാസ്ത്രവിഭാഗം ഹൈസ്ക്കൂൾതല ചാന്വ്യൻമാരാവുകയും റോളിംഗ് ട്രോഫി കരസ്ഥമാക്കുകയും ചെയ്തു.

           സൂര്യകിരീടം ,സ്വാതന്ത്രഗാനപതിപ്പ് ,ആജാനൂരിന്റെ ചരിത്രം തുടങ്ങിയവ കുട്ടികളുടെ മികവുറ്റ സൃഷ്ടികളാണ്

മാനേജ്മെന്റ്

കേരള സർക്കാരാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ,ബേക്കൽ ഉപജില്ലയുടെ ഭാഗമാണ്. . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് രതീദേവി ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ അരവിന്ദാക്ഷനുമാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. ശ്രീ സി.എം.കുഞ്ഞിക്കണ്ണൻ 1948 ശ്രീ ടി.എ.കുഞ്ഞികൃഷ്ണൻ നായർ 1959 ശ്രീ വി.വി.നാരായണൻ നന്വീശൻ 1973 ശ്രീ കണ്ണൻ.വി 07/05/78 ശ്രീ കരുണാകരൻ നായർ. 1982 ശ്രീ സുന്ദരേശൻ.ആർ 09.10.1984-1987 ശ്രീ തങ്കച്ചൻ 31.05.1987-1989 ശ്രീ പത്മനാഭക്കുറുപ്പ് 17.07.1989-17.06.1991 ശ്രീ കുഞ്ഞികൃഷ്ണൻ നായർ 17.06.1991-08.06.1992 ശ്രീമതി ജെസ്സി.എൻ‍.എഫ് 26.10.1992-31.05.1993 ശ്രീമതി കെ. ശ്രീദേവിപിള്ള 18.06.1993 ശ്രീമതി എം.പി.രാധ 29.10.1993-26.05.1994 ശ്രീമതി എം.ആർകമലാദേവി 30.05.1994-15.05.1995 ശ്രീമതി പി. ലക്ഷ്മി 07.06.1995-31.05.1996 ശ്രീമതി ശാന്തകുമാരി പി.കെ 01.06.1996-1997 ശ്രീമതി കര്ലാക്ഷി 01.08.1997-06.98 ശ്രീ അബ്ദുൾഖാദർ 03.06.1998-09.05.2000 ശ്രീമതി ശശികലാദേവി.കെ 06-2001 ശ്രീ പുരുഷോത്തമൻ വി.ടി 2001-29.05.2002 ശ്രീമതി കുഞ്ഞിമേരി എം.ജെ 12.06.2002-06.05.2003 ശ്രീ കുഞ്ഞിക്കണ്ണൻ വി.വി 07.2003-31.05.2004 ശ്രീ രാജൻ.വി 06.2005-03.06.2006 ശ്രീമതി വത്സല 01.07.2006-31.05.2007 ശ്രീ വിനയകുമാർ കെ.എം 01.06.2007-03.06.2008 ശ്രീ അഗസ്റ്റിൻ ടി.ഡി 04.06.2008-28.07.2008 ശോഭന ഐ.പി 30.07.2008-16.06.2009 ശ്രീമതി രതീദേവി ടി.കെ 01/07/09 ശ്രീ രവിവര്മൻ 25/03/2010

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.നിധിൻ രാജ് - ഐ . പി . എസ്സ്
  • ശ്രീ.മാധവൻ നായർ - പ്രിൻസിപ്പാൾ ഗവ. കോളേജ് കാസർഗോഡ്‍
  • ശ്രീ.എ.അശോകൻ - പ്രൊഫസർ.നെഹ്റു കോളേജ് കാഞ്ഞങ്ങാട്
  • ശ്രീ.എച്ച്.മാധവൻ‍ - മാനേജർ നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്
  • ശ്രീ,എസ്.ഗോവിന്ദൻ - വില്ലേജ് ഓഫീസർ ചിത്താരി
  • ശ്രീ.ടി.രാജൻ- ജില്ലാ ബാങ്ക് കാസർഗോഡ്
  • ശ്രീ.എ.ഗംഗാധരൻ- അഡ്വക്കേറ്റ്
  • ശ്രീ.എ.ഉണ്ണികൃഷ്ണൻ- എഡ്വക്കേറ്റ്
  • ശ്രീ.പ്രമോദ് രാമൻ- ന്യൂസ് റീഡർ മനോരമ ചാനൽ
  • ശ്രീ.എ പവിത്രൻ- ഹെഡ്മാസ്റ്റർ കൂട്ടക്കനി
  • ശ്രീ.എം.കെ.രവീന്ദ്രൻ-റിട്ട.ഹെഡ്മാസ്റ്റർ
  • ശ്രീ.ഗോവിന്ദൻ നന്വ്യാർ-
  • ശ്രീ.വി.കുഞ്ഞിരാമൻ -
  • ശ്രീ.വി.നാരായണൻ-
  • ശ്രീ.ടി.സി.ദാമോദരൻ നായർ-
  • ശ്രീമതി.ടി.എ.ശ്യാമള-
  • ശ്രീ.കൃഷ്ണൻ അത്തിക്കൽ-പി.ഡി.ടീച്ചർ ജി.എച്ച്.എസ്.എസ്.രാവണീശ്വർ
  • ശ്രീമതി.എ.ആശാലത-എച്ച്.എസ്.എസ്.ടി.സോഷ്യോളജി ജി.എച്ച്.എസ്.എസ്.രാവണീശ്വർ
  • ശ്രീമതി.സുവർണ്ണിക- എച്ച്.എസ്.എസ്.ടി. ബോട്ടണി ജി.എച്ച്.എസ്.എസ്.രാവണീശ്വര്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH 17 ചാലിങ്കാൽ ജംഗ്ഷനിൽ നിന്നും ചാലിങ്കാൽ-രാവണീശ്വരം റോഡിൽ 2.5 കി.മി. പടിഞ്ഞാറ് ഭാഗത്തായി സ്ഥിതിചെയ്യുന്നു.
  • കാഞ്ഞങ്ങാട് റെയിൽവെസ്റ്റേഷനിൽ നിന്നും13കി മീ. അകലം

{{#multimaps:12.37621, 75.08108 |zoom=16}}

"https://schoolwiki.in/index.php?title=ജി.എച്ച്._എസ്.രാവണേശ്വർ&oldid=2148771" എന്ന താളിൽനിന്ന് ശേഖരിച്ചത്