ജി.എച്ച്. എസ്.രാവണേശ്വർ/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്

MY SCHOOL

A well developed preprimary section with a beautiful play park play park പ്രമാണം:Play park.png

എന്റെ വിദ്യാലയം

കാസർഗോഡ് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നായ രാവണീശ്വരം ഗവ:ഹയർ സെക്കന്ററി സ്കൂൾ പഠന പഠ്യേതര രംഗങ്ങളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച വെക്കുന്നു. ൽ ഒരു എലിമെന്ററി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ച രാവണേശ്വരം ഗവ :ഹയർ സെക്കന്ററി സ്കൂൾ ഘട്ടം ഘട്ടമായി ഹൈസ്കൂളും ഹയർ സെക്കണ്ടറിയുമായി അപ്ഗ്രേഡ് ചെയ്യപ്പെടുകയും ഇന്ന് സ്വന്തമായി ബസ്സും ബഹുനില കെട്ടിടങ്ങളുമുള്ള ഒരു മികച്ച വിദ്യാലയമായി വളർന്നു കഴിഞ്ഞു .