ജി.എച്ച്. എസ്.രാവണേശ്വർ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

കാസർഗോഡ് ജില്ലയിലെ അജാനൂർ പഞ്ചായത്തിലെ 1,2,3,11 വാർഡുകൾ ഉൾ പ്പെ ട്ടതാണ്  രാവണീശ്വരം പ്രദേശം. ഈപ്രദേശങ്ങളിലുള്ള കുട്ടികളെല്ലാം വിജ്ഞാന സന്വാദനത്തിനായി ആശ്രയിക്കുന്നത് രാവണീശ്വരം. ഗവ.ഹയർ സെക്കന്ററി സ്ക്കൂളിനെയാണ്. രാവണി തപസ്സിരുന്ന സ്ഥലമായിരുന്നതു കൊണ്ടത്രെ രാവണീശ്വരം എന്ന പേര് ലഭിച്ചത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം