"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|GHSS Karapuzha}}
{{prettyurl|GHSS Karapuzha}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 4: വരി 5:
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School  
| സ്ഥലപ്പേര്=കാരാപ്പുഴ
|സ്ഥലപ്പേര്=കാരാപ്പുഴ
| വിദ്യാഭ്യാസ ജില്ല=കോട്ടയം  
|വിദ്യാഭ്യാസ ജില്ല=കോട്ടയം
| റവന്യൂ ജില്ല=കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്=33030
|സ്കൂൾ കോഡ്=33030
| സ്ഥാപിതദിവസം= 21/10/1930
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=ഒക്ടോബർ
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം=1930
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= ഗവ.എച്ച്.എസ്സ്.എസ്സ് കാരാപ്പുഴ,കാരാപ്പുഴ P.O,കോട്ടയം  <br/>
|യുഡൈസ് കോഡ്=32100701005
| പിൻ കോഡ്= 686003
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ=0481-2582936
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= ghskarapuzha@gmail.com
|സ്ഥാപിതവർഷം=1895
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=  
| ഉപ ജില്ല= കോട്ടയം വെസ്റ്റ്
|പോസ്റ്റോഫീസ്=കാരാപ്പുഴ
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=686003
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0481 2582936
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=ghskarapuzha@gmail.com
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കോട്ടയം വെസ്റ്റ്
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
| ആൺകുട്ടികളുടെ എണ്ണം= 46
|വാർഡ്=23
| പെൺകുട്ടികളുടെ എണ്ണം= 29
|ലോകസഭാമണ്ഡലം=കോട്ടയം
| വിദ്യാർത്ഥികളുടെ എണ്ണം=75
|നിയമസഭാമണ്ഡലം=കോട്ടയം
| അദ്ധ്യാപകരുടെ എണ്ണം= 14
|താലൂക്ക്=കോട്ടയം
| പ്രിൻസിപ്പൽ=     പ്രകാശ്കുമാർ.വി
|ബ്ലോക്ക് പഞ്ചായത്ത്=പള്ളം
| പ്രധാന അദ്ധ്യാപകൻ= വനജാകുമാരി.എ.ഡി
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ദിലീപ് ദാസ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=7
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം=33030_ghskarapuzha.JPG|300px
|പഠന വിഭാഗങ്ങൾ2=യു.പി
<!-- home/ghsskarapuzha/Desktop/photos/school/DSC00340.JPG,33030_2.jpg. -->
|പഠന വിഭാഗങ്ങൾ3=ഹയർസെക്കണ്ടറി
}}
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=35
|പെൺകുട്ടികളുടെ എണ്ണം 1-10=37
|വിദ്യാർത്ഥികളുടെ എണ്ണം 1-10=72
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സ‍‍ുനിത സ‍ൂസൻ തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലോലിത എം ആർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജി മ‍ുല്ലക്കൽ
|എം.പി.ടി.. പ്രസിഡണ്ട്=നിസാനി
|സ്കൂൾ ചിത്രം=പ്രമാണം:33030schoolbuilding.jpg
|size=350px
|caption=school photo
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




 
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശേരി ഉപജില്ലയിലെ കാരാപ്പുഴ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ
== ചരിത്രം ==
== ചരിത്രം ==
കോട്ടയം മുനിസിപ്പാലിറ്റിയിൽ,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത്  കോട്ടയം കുമരകം റൂട്ടിൽതലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയർസെക്കൻറിസ്കൂൾ.1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം  442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളർന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാർമായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.
കോട്ടയം മുനിസിപ്പാലിറ്റിയിൽ,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത്  കോട്ടയം കുമരകം റൂട്ടിൽതലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയർസെക്കൻറിസ്കൂൾ.1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം  442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളർന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാർമായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്. [[ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/ചരിത്രം|തുടർന്നു വായിക്കുക]]
വേളൂർ സർക്കാർ മിഡിൽസ്കൂൾ,എരുത്തിക്കൽ സി.എം.എസ് മിഷ്യൻ വക സ്കൂളുകളും ഉണ്ടായിരുന്ന കാലത്ത് കാരാപ്പുഴയിൽ സാധാരണക്കാർക്ക് പഠിക്കുവാൻ വിദ്യാലയങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.സാധാരണക്കർക്ക് ഒന്നും രണ്ടും ക്ലാസ്സുകളുള്ള ഒരു വിദ്യാലയം അറയ്ക്കൽ കുടുംബത്തിലെ കാരണവരായ ശ്രി. ഗോവിന്ദപ്പിള്ള പ്രവർത്യാരുടെ ശ്രമഫലമായി 112 വർഷങ്ങൾക്കു മുൻപ് കൊല്ലവർഷം 1070ാ ആണ്ട് സ്ഥാപിതമായി. രണ്ടു ക്ലാസ്സോടുകൂടി
തുടങ്ങിയ ആ സ്കൂളാണ് ഇന്ന് സർവ്വതോന്മുഖമായി വളർന്ന് ഹയർ സെക്കന്ററിയായി പരിലസിക്കുന്നത്. കിളിരൂർ ശ്രി.ശങ്കരപ്പിള്ള,കിളിരൂർ ശ്രി.കൃഷ്ണപ്പിള്ള എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ. ആദ്യത്തെ ഹെഡ്മാസ്റ്റർ കിളിരൂർ ശ്രീ.ശങ്കരപ്പിള്ളയായിരുന്നു.
കൽത്തൂണിന്മേൽ ഓലമേൽക്കൂരയോടുകുടി പ്രവർത്യാർ പണിയിച്ച കെട്ടിടം അന്ന് ശാസ്താംകാവ്ക്ഷേത്രത്തിനു തെക്കുവശം പ്രവർത്യാർ വിലകൊടുത്തുവാങ്ങിയ സ്ഥലത്തായിരയന്നു.കൊല്ലവർഷം 1090-ൽ ആണ് സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കുമാറിയത്. സർക്കാർ പുറമ്പോക്കുസ്ഥലത്തിൽഅറയ്ക്കൽ പരേതനായ ശ്രീ.കൃഷ്ണപ്പിള്ളയ്ക്ക് പാട്ടാവകാശമുണ്ടായിരുന്ന 38 സെന്റ് സ്ഥലത്ത് പൊതുജനങ്ങൾ പണിയിച്ചുകൊടുത്ത കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.
1090-ാമാണ്ട് കോട്ടയം സബ് രജിസ്ട്രാർ ഓഫീസിൽ 2558-ാ നമ്പരായി രജിസ്റ്റർ ചെയ്ത തീറാധാരമനുസരിച്ച് 38 സെന്റ് സ്ഥലവും കെട്ടിടവും 500 രൂപ സഹായധനംനൽകിക്കൊണ്ട് ഗവൺമെന്റ് ഏറ്റെടുത്തു..1914 നവംബർ 23ന് 38 സെന്റു സ്ഥലം പള്ളിക്കൂടം ഡിപ്പാർട്ടുമെന്റിനു വേണ്ടി കിളിരൂർ എൽ.ജി.ഇ.സ്കൂൾ ഹെഡ്മാസ്റ്റർശ്രീ.കെ.ഐ.പരമേശ്വരൻപ്പിള്ള ഏറ്റുവോങ്ങിയതായി സ്കൂൾ റെക്കാർഡുകളിൽനിന്ന് മനസ്സിലാക്കുന്നു.
കാരാപ്പുഴ കരയോഗം,,നായർപരസ്പര സഹായസംഘം,കോട്ടയം നായർ സമോജം,രാമവർമ്മ യൂണിയൻ ക്ലബ്ബ് തുടങ്ങിയ സംഘടനകൾ സ്കൂൾ സ്ഥാപിക്കുന്നതിനും  സ്കൂളിന്റെ വളർച്ചയ്ക്കും വേണ്ട നേതൃത്വവും സഹായസഹകരണങ്ങളും നൽകി .തുടർന്ന് നാലാം ക്ളോസ്സു വരെ ആയിത്തീർന്ന ഈ സ്കൂളിന്റെ പേര് കാരാപ്പുഴ വെർണാക്കുലർ പ്രൈമറി സ്കൂൾ എന്നായി.24/10/1118 ന് ഇവിടെ അഞ്ചാം ക്ലാസ്സാരംഭിച്ചു. 19/-8/1121 ൽ 28 സെന്റുസ്ഥലം കൂടി പൊന്നും വിലയ്ക്ക് എടുത്തതോടുകൂടി സ്കൂൾ കോമ്പൗണ്ടിന്റെ വിസ്തൂർണ്മം 66 സെന്റായി വർദ്ധിച്ചു.1950 ൽ മലയാളം,ഇംഗ്ലീഷ് മിഡിൽ സ്കൂളുകൾ തമ്മിൽ വ്യത്യാസം ഇല്ലാതെ ആയതിനാൽ കാരാപ്പുഴ മിഡിൽസ്കൂൾ എന്നപേര് സ്കൂളിനു ലഭിച്ചു. സ്കൂൾ ഡവലെപ്പ്മെന്റ്കമ്മിറ്റി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തണമെന്നുകോണിച്ച് വിദ്യാഭ്യാസമന്ത്രിയ്ക്ക് നിവേദനം നൽകി.1961 ൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തി തീരുമാനമായി.1966 ൽ പത്താം ക്ലാസ്സ് അനുവദിച്ച് ഒരു പൂർ ഹൈസ്കൂളാകുകയും ശ്രീ.പി.കെ.വാസുദേവൻനായർ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്തു. 1990 ൽ സ്കൂളിനോടനുബന്ധിച്ച് ഹയർസെക്കന്ററിവിഭാഗവും ആരംഭിച്ചു. ഇന്ന് കാരാപ്പഴ ഗവൺമെന്ററ് ഹയർ സെക്കന്ററി സ്കൂൾ കോട്ടയം ജില്ലയിലെ മികച്ച സ്കൂളായി മാറികഴിഞ്ഞിരിക്കുന്നു.തുടർച്ചയായി എട്ടുവർഷം എസ്.എസ്.എൽ.സി യ്ക്ക്  100% വിജയം നേടുന്നു.കലാകായികമത്സരങ്ങളിലും ഈ സ്കൂൾ
മികച്ച നിലവാരം പുലർത്തുന്നു.ശാസ്ത്രമേളകളിൽ തുടർച്ചയായി ഓവറോൾ സ്ഥാനം നിലനിർത്തിക്കൊണ്ടിരിക്കുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 58: വരി 81:
* വർക്ക് എക്സ്പീരിയൻസ് ഹാൾ.
* വർക്ക് എക്സ്പീരിയൻസ് ഹാൾ.
* വിശാലമായ ഐ.ടി ലാബ്.
* വിശാലമായ ഐ.ടി ലാബ്.
* സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
* സയൻസ് ലാബ്. , ഗണിത ലാബ്., സാമൂഹ്യ ശാസ്ത്ര ലാബ്.
* സ്കൂൾ ബസ് സൗകര്യം.
* സ്കൂൾ വാഹന സൗകര്യം.
* '''ഹൈടെക് സ്കൂൾ കെട്ടിട നിർമ്മാണം(5 കോടി ,നിർമ്മാണം പുരോഗമിക്കുന്നു)'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 73: വരി 97:
*‍യോഗ
*‍യോഗ
* ഹെൽത്ത് ക്ളബ്
* ഹെൽത്ത് ക്ളബ്
* കൗമൺസിലിങ്
* കൗൺസിലിങ്
*ഭവനസന്ദർശനം
*ഭവനസന്ദർശനം
*ജെ ആർ സി.


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
വരി 88: വരി 113:
*SSLC 2016 99%
*SSLC 2016 99%
*SSLC 2017 100%
*SSLC 2017 100%
*SSLC 2018 100%
*SSLC 2019 100%
*SSLC 2020 100%
*SSLC 2021 100%
*SSLC 2022 100%
*SSLC 2023 100%
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
*SUMATHIAMMA
*'''സുമതിയമ്മ'''
*ANIAMMA
*'''ആനിയമ്മ'''
*VIJAYAMMA
*'''വിജയമ്മ'''
*SOMINI
*'''സോമിനി'''
*BABY SIIR
*'''ബേബി സാർ'''
*T.H SALIM
*'''ടി.എച്ച് സലിം (2012-16)'''
*VANAJAKUMARI.A.D (ഇപ്പോഴത്തെ സാരഥി )
*'''വനജകുമാരി..ഡി (2016-19)'''
*'''കോശി അലക്സ് വൈദ്യൻ (2019-20)'''
*'''ഉഷാകുമാരി എം ടി (2020-21)'''
*'''VIJI V.V (2021-22)'''
*ദീപ്‍തി വി
*പ്രീത കെ
*ദീപാക‍ുമാരി എം (2023ഏപ്രിൽ -ജ‍ൂൺ)
*ലോലിത  എം ആർ (2023-24)
*
==സ്റ്റാഫംഗങ്ങൾ==  
==സ്റ്റാഫംഗങ്ങൾ==  
*RETNAMMA.P(SENIOR ASSISTANT)
*SUJATHA.P.THANKAPPAN(സീനിയർ അസിസ്റ്റന്റ്)
*REMADEVI(STAFF SECRETARY)
*SUJATHA.P.THANKAPPAN(SMDC MEMBER)
*USHA.P.M
*SHEEJA JACOB
*JAYASANKAR.K B
*JAYASANKAR.K B
*REMANI.P.P
*ജ്യോതി കെ വിജയൻ (എച്ച് എസ് എ .മലയാളം)
*KRISHNAKUMARI
*അമ്പിളി റ്റി വി
*USHA.P.P
*KRISHNAKUMARI AK
*SHAJANA
*SHAJANA PC
*SHYMON
*SHYMON K N
*ANIL DAVIID
*ANIL DAVIID JOHN
*RAJI.K.R
*RAJI.K.R
*SHAMLA
*SHAMLA ABDUL KATHAR
*SHYNAMOL PD
==ഓഫീസ് സ്റ്റാഫ്==
==ഓഫീസ് സ്റ്റാഫ്==
*KAVITHA.P
*ADARSH S
*MANJUSHA
*MANJUSHA PM
* DILEEP BABU
* DILEEP BABU K


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
KOTTAYAM PUSHPA NATH


കോട്ടയം പ‍ുഷ്പനാഥ് (നോവലിസ്‍ററ്)
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
വരി 136: വരി 171:


GHSS Karapuzhaതിരുവാതുക്കൽ കോട്ടയംറോഡിലൂടെ 2കി.മി. പടിഞ്ഞാറ്
GHSS Karapuzhaതിരുവാതുക്കൽ കോട്ടയംറോഡിലൂടെ 2കി.മി. പടിഞ്ഞാറ്
</googlemap>
</googlem
 
<!--visbot  verified-chils->-->
<!--visbot  verified-chils->
47

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/404483...2124545" എന്ന താളിൽനിന്ന് ശേഖരിച്ചത്