"ജി.എച്ച്.എസ്.എസ്. പനമറ്റം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 207: വരി 207:


=='''[[{{PAGENAME}}/സ്റ്റാഫ് അംഗങ്ങൾ|സ്റ്റാഫ് അംഗങ്ങൾ]]'''==
=='''[[{{PAGENAME}}/സ്റ്റാഫ് അംഗങ്ങൾ|സ്റ്റാഫ് അംഗങ്ങൾ]]'''==
1  USHA P G (HST)
2 JAYA P R (HST)
3 PRATHEESH K NAMPOOTHIRI (HST)
4 MINIMOL K M (HST)
5 RAJESH K RAJU (HST)
6 DAMODARAN P P (HST)
7 ANOOP G NAIR (HST)
8 SREEJITH K (HST)
9 SREEJA S NAIR (HST)
10 BINDHU L (UPST)
11 RETTY K THOMAS (UPST)
12 REMYA K KARUNAKARAN (UPST)
13 SHIBU GOPINATH (UPST)
14 ARUNKUMAR P G (UPST)
15 SINDHU K K (UPST)
16 SOUMYA MOHAN (UPST)
17 ANJU V THANKAM (UPST)
18 BIJIMOL JAMES (LPST)
19 ROSHAN THOMAS (LPST)
20 SUMAYYA BASHEER (LPST)
21 NISHA S (LPST)
22 JIJU P (HST)


=='''[[{{PAGENAME}}/സ്ക്കൂൾ വാർത്തകൾ|സ്ക്കൂൾ വാർത്തകൾ]]'''==
=='''[[{{PAGENAME}}/സ്ക്കൂൾ വാർത്തകൾ|സ്ക്കൂൾ വാർത്തകൾ]]'''==

13:44, 23 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്.എസ്. പനമറ്റം
വിലാസം
പനമറ്റം

പനമറ്റം പി.ഒ.
,
686522
,
കോട്ടയം ജില്ല
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ04828 226012
ഇമെയിൽkply32065ptm@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32065 (സമേതം)
എച്ച് എസ് എസ് കോഡ്05007
യുഡൈസ് കോഡ്32100400208
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ187
പെൺകുട്ടികൾ178
ആകെ വിദ്യാർത്ഥികൾ365
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ176
പെൺകുട്ടികൾ152
ആകെ വിദ്യാർത്ഥികൾ737
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഹരികൃഷ്ണൻ ചെട്ടിയാർ കെ കെ
പ്രധാന അദ്ധ്യാപികപ്രിയ എം ഡി
പി.ടി.എ. പ്രസിഡണ്ട്ഹരികൃഷ്ണൻ ബി
എം.പി.ടി.എ. പ്രസിഡണ്ട്സൂര്യ
അവസാനം തിരുത്തിയത്
23-01-2024Ghssptm32065
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ എലിക്കുളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിൽ പനമറ്റം ഗ്രാമത്തിലാണ് ഈ സർക്കാർ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 35കിലോമീറ്ററും, പാലായിൽ നിന്ന് 18 കിലോമീറ്ററും, പൊൻകുന്നത്തുനിന്ന് 6 കിലോമീറ്ററും അകലത്തിലാണ് പനമറ്റം ഗവൺമെന്റ് ഹയർ സെക്കന്ററി സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

പനമറ്റം ശ്രീ ഭഗവതി ക്ഷേത്രദേവസ്വത്തിന്റെ ഉടമസ്ഥതയിൽ 1915-ൽ ഭാരതീവിലാസം എൽ.പി.സ്ക്കൂൾ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ക്കൂൾ 1945 -ൽ ഒരു രൂപ പ്രതിഫലത്തിന് സർക്കാർ ഏറ്റെടുക്കുകയും 1965 -ൽ യു. പി. സ്ക്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1980-ൽ ഹൈസ്ക്കൂളായും, 1997-ൽ ഹയർ സെക്കന്ററി സ്ക്കൂളായും ഉയർന്നു. ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ക്കൂളിൽ അൻപതോളം അദ്ധ്യാപകരും ജോലി ചെയ്തു വരുന്നു. ഈ നാട്ടിലെ നല്ലവരായ മുഴുവൻ ആൾക്കാരുടേയും ആത്മാർത്ഥമായ സഹകരണം കൊണ്ടാണ് ഹൈസ്ക്കൂളാക്കാനും, പിന്നീട് ഹയർസെക്കന്ററിയാക്കാനും സാധിച്ചത്. ഇതിനാവശ്യ മായ മൂന്നേക്കർ സ്ഥലവും, കെട്ടിട സൗകര്യങ്ങളും നാട്ടുകാരുടെ സാമ്പത്തികസഹായം ഒന്നു കൊണ്ടുമാത്രമാണ് ലഭ്യ മാക്കാൻ കഴിഞ്ഞത്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 19 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ട് കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു വോളിബോൾ ഗ്രൗണ്ട് വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ഓഫീസുകളിലുമായി 30 ഡെസ്ക്ക്ടോപ്പ് കംമ്പ്യൂട്ടറുകളും, ഏഴ് ലാപ്പ്ടോപ്പുകളും, രണ്ട് എല്.സി.ഡി. പ്രൊജക്ടറുകളും 29"ന്റെ ടെലിവിഷനും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൺപതോളം സീറ്റുകളുള്ള സൗണ്ട് സിസ്റ്റവും, വിശാലമായ സ്ക്രീൻ സൗകര്യവുമുള്ള മൾട്ടിമീഡിയാ റൂമും ഇവിടെയുണ്ട്.ഭൗതിക സൗകര്യങ്ങൾ വളരെ കുറവായ ഈ സ്ക്കൂളിന് മൂന്ന് നിലകളുള്ള എല്ലാ സൗകര്യങ്ങളോടെയുമുള്ള കെട്ടിടം പണിയുന്നതിന് സർക്കാരിൽ നിന്നും രണ്ടു കോടി രൂപ അനുവദിച്ചു.2010-2011 വർഷത്തെ സംസ്ഥാനബജറ്റിൽ അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ച് പനമറ്റം ഗവ.സ്ക്കൂളിന് ഒരു പുതിയ കെട്ടിടം പണിയുകയുണ്ടായി. മൂന്നു നിലകളിലായി ഇത് പണി പൂർത്തിയായി അതിന്റെ പ്രാരംഭ പ്രവർത്തനങ്ങൽ ആരംഭിച്ചുകഴിഞ്ഞു.എസ്.എസ്.എ.യുടേയും, ജില്ലാ പഞ്ചായത്തിന്റേയും ഫണ്ടുപയോഗിച്ചുള്ള രണ്ടു മുറി കെട്ടിടത്തിന്റെ പണി പകുതി തീർന്നു........

ഷോർട്ട് ഫിലിം

സ്മൈൽ

   NSS ന്റെ ആഭിമുഖ്യത്തിൽ  നമ്മുടെ സ്കൂളിലെ  +2 വിദ്യാർത്ഥി ദേവദത്ത് എസ് നായർ  സംവിധാനം നിർവ്വഹിച്ച ഷോർട്ട് ഫിലിം പ്രകാശനം ചെയ്തു
  ലിങ്ക് ഉടൻ നൽകുന്നതാണ്
'സ്മൈൽ' ഷോർട്ട് ഫിലിം

പാഠ്യേതര പ്രവർത്തനങ്ങൾ >

ഫോട്ടോ ഗ്യാലറി *>

ജി.എച്ച്.എസ്.എസ്. പനമറ്റം / വിദ്യാരംഗം

പി.റ്റി.എ. അംഗങ്ങൾ

(ഹെഡ് മാസ്റ്റർ)<br /

*ഹരികൃഷ്ണൻചെട്ടിയാർ (പ്രിൻസിപ്പൽ )
പ്രിയ എം ഡി
ഹരികൃഷ്ണൻ ബി പി.റ്റി.എ. പ്രസിഡന്റ്)
എം എൻ രാധാകൃഷ്ണൻ




സിന്ധു കെ കെ

സുമയ്യ ബഷീർ






മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രംനം. പേര് സേവനകാലം
1 ശ്രി. രാജേന്ദ്ര ബാബൂ
2 ശ്രീ. കെ.പി.ഗോപാലകൃഷ്ണൻ നായർ
3 ശ്രീ. വാസവൻ നായർ
4 ശ്രീമതി.എം ജി മീന
5 ശ്രീ.ആർ സുരേഷ് കുമാർ
6 ശ്രീമതി.കെ വത്സല
7 ശ്രീമതി.ഇന്ദിരാദേവി
8 ശ്രീമതി.കൃഷ്ണകുമാരി ആർ 2010-2015
9 ശ്രീമതി.യമുനാദേവി 2015-16
10 ഡോ.എൻ മണികണ്ഠൻ 2016-17
11 ശ്രീമതി.റോസ് കതറിൻ 2017-18
12 ശ്രീ.ജയൻ വി 2018-19
13 ശ്രീ.മുഹമ്മദാലി പി.പി 2019-20
14 ശ്രീ.യൂസഫ് കെ.കെ 2020-21(31/10/21)
15 ബിന്ദു പി.ബി 30/03/2022-08/06/2022
16 ഗീത എം 4/7/2022-13/2/23
17 കെ എം വിജയലക്ഷ്മി 1/4/23-1/6/2023
18 പ്രിയ എം ഡി




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അശോക് കുമാർ..... റിട്ട.സൂപ്രണ്ട് ഓഫ് പോലീസ് ആലപ്പുഴ ജില്ല.

സ്റ്റാഫ് അംഗങ്ങൾ

1 USHA P G (HST) 2 JAYA P R (HST) 3 PRATHEESH K NAMPOOTHIRI (HST) 4 MINIMOL K M (HST) 5 RAJESH K RAJU (HST) 6 DAMODARAN P P (HST) 7 ANOOP G NAIR (HST) 8 SREEJITH K (HST) 9 SREEJA S NAIR (HST) 10 BINDHU L (UPST) 11 RETTY K THOMAS (UPST) 12 REMYA K KARUNAKARAN (UPST) 13 SHIBU GOPINATH (UPST) 14 ARUNKUMAR P G (UPST) 15 SINDHU K K (UPST) 16 SOUMYA MOHAN (UPST) 17 ANJU V THANKAM (UPST) 18 BIJIMOL JAMES (LPST) 19 ROSHAN THOMAS (LPST) 20 SUMAYYA BASHEER (LPST) 21 NISHA S (LPST) 22 JIJU P (HST)

സ്ക്കൂൾ വാർത്തകൾ

2020 OCTOBAR ൽ "പനമറ്റം ന്യൂസ് " എന്ന പേരിൽ ഒരുവാർത്താചാനൽ ആരംഭിച്ചു

NSS CAMP 2021

പനമറ്റം ഗവ .ഹയർ സെക്കന്ററി സ്കൂളിലെ NSSന്റെ ഈ വർഷത്തെ സപ്തദിന ക്യാമ്പ് 2021ഡിസംബർ 26മുതൽ 2022 ജനുവരി 1 വരെ "അതിജീവനം 2021"എന്ന പ്രമേയത്തോടെ നടത്തി . ക്യാമ്പ് ജില്ലാ പഞ്ചായത്തു മെമ്പർ ശ്രീമതി  ജെസ്സി ഷാജൻ ഉദ്ഘാടനം ചെയ്തു

സ്ക്കൂൾ -പ്രധാന അറിയിപ്പുകൾ

'

വഴികാട്ടി

  • NH 220 ല് നിന്നും 6 കി.മി. അകലെ കൂരാലിയിൽ നിന്നും 2 കി.മി. കിഴക്കുമാറി പനമറ്റം ശ്രീ ഭഗവതിക്ഷേത്രത്തിന് മുൻവശത്താണ് ഈ സ്ക്കൂൾ‍ സ്ഥിതിചെയ്യുന്നു.
  • കോട്ടയത്തുനിന്ന് 40 കി.മി. അകലം, പൊന്കുന്നത്തുനിന്ന് 6 കി.മി. , ......

{{#multimaps: 9.601156,76.745018| width=700px | zoom=16}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്.എസ്._പനമറ്റം&oldid=2075523" എന്ന താളിൽനിന്ന് ശേഖരിച്ചത്