"ജി.എച്ച്.എസ്.എസ്. ആനമങ്ങാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 77 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{HSSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|GHSS Anamangad}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
{{Infobox School | |||
{{Infobox School | |സ്ഥലപ്പേര്=ആനമങ്ങാട് | ||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
സ്ഥലപ്പേര്= ആനമങ്ങാട് | | |റവന്യൂ ജില്ല=മലപ്പുറം | ||
വിദ്യാഭ്യാസ ജില്ല=മലപ്പുറം| | |സ്കൂൾ കോഡ്=18061 | ||
റവന്യൂ ജില്ല= മലപ്പുറം | | |എച്ച് എസ് എസ് കോഡ്=11029 | ||
|വി എച്ച് എസ് എസ് കോഡ്= | |||
സ്ഥാപിതദിവസം= | |വിക്കിഡാറ്റ ക്യു ഐഡി=Q64564501 | ||
സ്ഥാപിതമാസം= 09 | | |യുഡൈസ് കോഡ്=32050500217 | ||
|സ്ഥാപിതദിവസം=03 | |||
|സ്ഥാപിതമാസം=09 | |||
|സ്ഥാപിതവർഷം=1974 | |||
|സ്കൂൾ വിലാസം=ജി.എച്ച്.എസ്.എസ്.ആനമങ്ങാട് | |||
|പോസ്റ്റോഫീസ്=ആനമങ്ങാട് | |||
|പിൻ കോഡ്=679357 | |||
|സ്കൂൾ ഫോൺ=04933 205055 | |||
|സ്കൂൾ ഇമെയിൽ=ghssanamangad@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
പഠന | |ഉപജില്ല=പെരിന്തൽമണ്ണ | ||
പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,ആലിപ്പറമ്പ, | ||
|വാർഡ്=1 | |||
മാദ്ധ്യമം= | |ലോകസഭാമണ്ഡലം=മലപ്പുറം | ||
ആൺകുട്ടികളുടെ എണ്ണം= | |നിയമസഭാമണ്ഡലം=പെരിന്തൽമണ്ണ | ||
പെൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=പെരിന്തൽമണ്ണ | ||
|ബ്ലോക്ക് പഞ്ചായത്ത്=പെരിന്തൽമണ്ണ | |||
അദ്ധ്യാപകരുടെ എണ്ണം= | |ഭരണവിഭാഗം=സർക്കാർ | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
പ്രധാന അദ്ധ്യാപിക= | |പഠന വിഭാഗങ്ങൾ1= | ||
പി.ടി. | |പഠന വിഭാഗങ്ങൾ2= | ||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=433 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=406 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=839 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=33 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=271 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=352 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=25 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=മീര നായർ എസ് കെ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജയശ്രീ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ഷീജ മോൾ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=റസീന സി | |||
|സ്കൂൾ ചിത്രം=18061-main block.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
'''മലപ്പുറം ജില്ലയിലെ മലപ്പുറംവിദ്യാഭ്യാസജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ 'ആനമങ്ങാട് 'ഉള്ള സർക്കാർവിദ്യാലയമാണ് ആനമങ്ങാട് ഗവ: ഹൈസ്ക്കൂൾ .പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി - പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു.''' | |||
== '''ചരിത്ര താളുകളിലൂടെ''' == | |||
'''പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ 3 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.11974ൽ സെപ്തംബർ മൂന്നാം തീയ്യതി 103 കുട്ടികളുമായി മദ്രസ്സ കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു.1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്നസ്കുൾ ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1975ൽ പി.ടി.ഭാസ്കരപണിക്കർ ബോർഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി.അങ്ങനെ ഉദാരമതിയായ എലിയാനംപറ്റ നാരായണൻ നായർ എന്ന അപ്പുനായർ മൂന്നേക്കർ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു.ആനമങ്ങാടിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച ശ്രീമാൻ പി. കൃഷ്ണൻ നായർ ആവശ്യമായ ഫർണീച്ചറുകളും പെൺകുട്ടികളുടെ മൂത്രപ്പുര സൗകര്യങ്ങളും ഒരുക്കുന്നതിൽ അകമഴിഞ്ഞ് സംഭാവന ചെയ്തു..തുടർന്ന് 28-10-1975നു നിലവിവുള്ള സ്ഥലത്ത് സ്കൂൾ പ്രവർത്തനമാരംഭിച്ചു.1974ൽ 103 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് 1400കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. അധ്യാപകരും അനധ്യാപകരും ആയി 60 ഓളം പേരുണ്ട്.''' | |||
===സുപ്രധാന നാൾ വഴികൾ=== | |||
*'''1977 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.''' | |||
*'''1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.''' | |||
*'''1സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.''' | |||
*'''2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.''' | |||
== '''ഭൗതിക സൗകര്യങ്ങൾ''' == | |||
* [[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/സൗകര്യങ്ങൾ|'''ഗാലറിയോട് കൂടിയ വിശാലമായ ഗ്രൗണ്ട് .''']] | |||
* '''[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/സൗകര്യങ്ങൾ|നവീകരിച്ച ലൈബ്രറി]]''' | |||
* '''I[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/സൗകര്യങ്ങൾ|TLab]]''' | |||
* '''[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/സൗകര്യങ്ങൾ|Science lab.]]''' | |||
* '''എല്ലാ ക്ലാസ് മുറികളും Hi Tech''' | |||
* '''ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള''' | |||
* '''Girls friendly toilet''' | |||
* '''ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിന് വാട്ടർ പ്യൂരിഫയർ''' | |||
* '''internet സൗകര്യം എല്ലാ ക്ലാസുകളിലും''' | |||
=== [[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/ഹൈസ്കൂൾ|'''അദ്ധ്യാപക സമിതി''']] === | |||
'''[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/ഹയർസെക്കന്ററി|<big>ഹയർ സെക്കണ്ടറി വിഭാഗം</big>]]''' | |||
== | == '''മികവുകൾ''' == | ||
'' | |||
* '''[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/അംഗീകാരങ്ങൾ|സംസ്ഥാനതല കലാകായിക ശാസ്ത്രമേളകളിലെ പങ്കാളിത്തം]]''' | |||
* '''2013 - 14 ൽ മലപ്പുറം ജില്ലയിലെ മികച്ച രണ്ടാമത്തെ PTA''' | |||
* '''മാതൃഭൂമി സീഡ് പുരസ്കാരം (മൂന്നാം സ്ഥാനം -2017 ) നേടിയിട്ടുണ്ട്''' | |||
* '''2020- 21 ൽ 100 % വിജയം, 71 Full A+''' | |||
* '''റിട്ടേൺ സിനിമക്ക് SIET കേരളയുടെ പുരസ്കാരം.''' | |||
== | == '''വേറിട്ട പ്രവർത്തനങ്ങൾ''' == | ||
< | * '''ആനമങ്ങാട് സ്കൂൾ നിർമ്മിച്ച കുട്ടികൾ കഥ, തിരക്കഥ, സംവിധാനം എന്നിവ കൈകാര്യം ചെയ്ത രണ്ട് short film കൾ <big>[https://youtu.be/RAWjZoYYeuo "മാ...... "]</big> <big>,</big> <big>[https://youtu.be/L31PxUtodZA " റിട്ടേൺ. ....."]</big>''' | ||
''[ | * '''കോവിഡ് കാലത്തെ അനുഭവങ്ങൾ കോർത്തിണക്കി കുട്ടികൾ തയ്യാറാക്കിയ dijitaI magazine " [https://online.fliphtml5.com/mmzjr/ohgd/ അടയാളം] "''' | ||
< | * '''<big>school Radio "ധ്വനി 2k21 "</big> ഇപ്പോൾ [[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/പ്രവർത്തനങ്ങൾ|" <big>ധ്വനി 2K22 "</big>]]''' | ||
* '''ക്ലാസ്തല ത്തിൽ online സാഹിത്യ സമാജങ്ങൾ എല്ലാ മാസവും രണ്ടാമത്തെ ഞായർ.''' | |||
< | * '''<big>[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/കലാമുറ്റം|കലാമുറ്റം]]</big> : സ്കൂളിലെ കലാ പരിശീലന വിഭാഗം,കലാകാരന്മാർക്കും കലാസ്വാദകർക്കും ഒരുപോലെ ഒത്തുചേരാനും കലാ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമായി''' | ||
< | |||
'''കലാമുറ്റം രൂപീകരിച്ചു. ആഴ്ചയിൽ ഒരു ലോക പ്രശസ്തകലാകാരനെ പരിചയപ്പെടുത്തുന്ന artist of the week എന്ന പദ്ധതിയും ഇതിന്റെ ഭാഗമായി ആരംഭിച്ചു''' | |||
== '''[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട്/ചിത്രശാല|ചിത്രശാല]]''' == | |||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable" | |||
|'''വിവരം ലഭ്യമല്ല''' | |||
|'''1975-80''' | |||
|- | |||
|'''എ ആർ രാമ൯ഭട്ടതിരിപ്പാട്''' | |||
| | |||
|- | |||
|'''ജെ ജോൺ''' | |||
| | |||
|- | |||
|'''മോളി അലക്സ്''' | |||
| | |||
|- | |||
|'''ചന്ദ്രമതി''' | |||
| | |||
|- | |||
|'''ടി. എം പരമേശ്വരൻ നമ്പൂതിരി''' | |||
| | |||
|- | |||
|'''സോമാനന്ദൻ''' | |||
| | |||
|- | |||
|'''ശ്രീമാനവിക്രമ രാജ''' | |||
| | |||
|- | |||
|'''ലക്ഷ്മി ബായ്''' | |||
|'''1993-95''' | |||
|- | |||
|'''വിനോദിനി''' | |||
|'''1995-97''' | |||
|- | |||
|'''വാസന്തി''' | |||
|'''1997-2003''' | |||
|- | |||
|'''രാജഗോപാലൻ''' | |||
|'''2003-2004''' | |||
|- | |||
|'''സാവിത്രി''' | |||
|'''2004-2006''' | |||
|- | |||
|'''തങ്കമ്മ''' | |||
|'''2006-2007''' | |||
|- | |||
|'''സുബൈദ''' | |||
|'''2007-2008''' | |||
|- | |||
|'''ഉണ്ണികൃഷ്ണൻ സിഎം''' | |||
|'''2008-2010''' | |||
|- | |||
|'''രവീന്ദ്രൻ''' | |||
|'''2010-12''' | |||
|- | |||
|'''വേണു പുഞ്ചപ്പാടം''' | |||
|'''2012-15''' | |||
|- | |||
|'''സാലി ജോർജ്''' | |||
|'''2015-18''' | |||
|- | |||
|'''സുലേഖ ദേവി''' | |||
|'''2018-19''' | |||
|- | |||
|'''പ്രമോദ് കെ''' | |||
|'''2019-22''' | |||
|- | |- | ||
| | |'''ജയശ്രീ''' | ||
''' | |'''2023-''' | ||
|} | |} | ||
=='''വഴികാട്ടി'''== | |||
* '''പെരിന്തൽമണ്ണ പാലക്കാട് സംസ്ഥാനപാതയോരത്ത് പെരിന്തൽമണ്ണയിൽ നിന്നും ആറ് കി. മി ദൂരത്തിൽ ആനമങ്ങാട് ഹൈസ്കൂൾപടി''' | |||
* '''ചെറുകര റെയിൽവേ station ൽ നിന്നും ഓട്ടോമാർഗം 6 Km''' | |||
{{#multimaps:10.94276,76.25755|zoom=18}} | |||
== | ==ക്ലബുകൾ== | ||
*[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട് /ഗണിത ക്ലബ്| ഗണിത ക്ലബ് ]] | *ലിറ്റിൽ കൈറ്റ്സ് | ||
*[[ജി.എച്ച്.എസ്.എസ്.ആനമങ്ങാട്/ | *[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട് /ഗണിത ക്ലബ്|ഗണിത ക്ലബ്]] | ||
*[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട് / ഐ ടി ക്ലബ് |ഐ ടി ക്ലബ് ]] | *[[ജി.എച്ച്.എസ്.എസ്.ആനമങ്ങാട്/ സയൻസ് ക്ലബ്|സയൻസ് ക്ലബ്]] | ||
*[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട് / സാമൂഹ്യശാസ്ത്രക്ലബ് | സാമൂഹ്യശാസ്ത്രക്ലബ് ]] | *[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട് / ഐ ടി ക്ലബ്|ഐ ടി ക്ലബ്]] | ||
*[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട് | *[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട് / സാമൂഹ്യശാസ്ത്രക്ലബ്|സാമൂഹ്യശാസ്ത്രക്ലബ്]] | ||
*[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട് /SCOUT and GUIDES |SCOUT and GUIDES ]] | *[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട് / സ്പോർട്സ് ക്ലബ്|സ്പോർട്സ് ക്ലബ്]] | ||
*[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട് /SCOUT and GUIDES|SCOUT and GUIDES]] | |||
*[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട് /വിദ്യാരംഗം കലാ സാഹത്യ വേദി|വിദ്യാരംഗം കലാ സാഹത്യ വേദി]] | *[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട് /വിദ്യാരംഗം കലാ സാഹത്യ വേദി|വിദ്യാരംഗം കലാ സാഹത്യ വേദി]] | ||
*[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട് /ജെ.ആർ.സി|ജെ.ആർ.സി]] | |||
*[[ജി.എച്ച്.എസ്.എസ്. ആനമങ്ങാട് /ഹരിത ക്ലബ്|ഹരിത ക്ലബ്]] | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
== | ==റിസൾട്ട് അവലോകനം== | ||
{| style="color:white" | {| style="color:white" | ||
|- | |- | ||
| bgcolor="red"| '''2001 | | bgcolor="red"| '''2001 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. '''വിജയശതമാനം ഒരു അവലോകനം'''''' | ||
|} | |} | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
! | ! വർഷം | ||
! പരീക്ഷ എഴുതിയ | ! പരീക്ഷ എഴുതിയ | ||
കുട്ടികളുടെ എണ്ണം | കുട്ടികളുടെ എണ്ണം | ||
വരി 183: | വരി 238: | ||
| 107 | | 107 | ||
| 26 | | 26 | ||
| | |||
|- | |- | ||
| 2006 | | 2006 | ||
വരി 207: | വരി 262: | ||
|279 | |279 | ||
| 82 | | 82 | ||
1- | |||
|2010 | |2010 | ||
2014 | 2014 | ||
വരി 219: | വരി 276: | ||
I 296 | I 296 | ||
I 99 | I 99 | ||
<!--visbot verified-chils->-->|} |
12:43, 17 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. ആനമങ്ങാട് | |
---|---|
വിലാസം | |
ആനമങ്ങാട് ജി.എച്ച്.എസ്.എസ്.ആനമങ്ങാട് , ആനമങ്ങാട് പി.ഒ. , 679357 , മലപ്പുറം ജില്ല | |
സ്ഥാപിതം | 03 - 09 - 1974 |
വിവരങ്ങൾ | |
ഫോൺ | 04933 205055 |
ഇമെയിൽ | ghssanamangad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18061 (സമേതം) |
എച്ച് എസ് എസ് കോഡ് | 11029 |
യുഡൈസ് കോഡ് | 32050500217 |
വിക്കിഡാറ്റ | Q64564501 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | പെരിന്തൽമണ്ണ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | പെരിന്തൽമണ്ണ |
താലൂക്ക് | പെരിന്തൽമണ്ണ |
ബ്ലോക്ക് പഞ്ചായത്ത് | പെരിന്തൽമണ്ണ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആലിപ്പറമ്പ, |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 433 |
പെൺകുട്ടികൾ | 406 |
ആകെ വിദ്യാർത്ഥികൾ | 839 |
അദ്ധ്യാപകർ | 33 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 271 |
പെൺകുട്ടികൾ | 352 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | മീര നായർ എസ് കെ |
പ്രധാന അദ്ധ്യാപിക | ജയശ്രീ |
പി.ടി.എ. പ്രസിഡണ്ട് | ഷീജ മോൾ |
എം.പി.ടി.എ. പ്രസിഡണ്ട് | റസീന സി |
അവസാനം തിരുത്തിയത് | |
17-01-2024 | 18061 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
മലപ്പുറം ജില്ലയിലെ മലപ്പുറംവിദ്യാഭ്യാസജില്ലയിൽ പെരിന്തൽമണ്ണ ഉപജില്ലയിലെ 'ആനമങ്ങാട് 'ഉള്ള സർക്കാർവിദ്യാലയമാണ് ആനമങ്ങാട് ഗവ: ഹൈസ്ക്കൂൾ .പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി - പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ സ്ഥിതി ചെയ്യുന്നു.
ചരിത്ര താളുകളിലൂടെ
പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് പഞ്ചായത്തിൽ ചെർപ്പുള്ളശ്ശേരി പെരിന്തൽമണ്ണ റോഡിനഭിമുഖമായി ആനമങ്ങാട് ഗവ. ഹൈസ്ക്കൂൾ 3 ഏക്കറോളം സ്ഥലത്ത് പ്രൗഡഗംഭീരമായ തലയെടുപ്പോടെ സ്ഥിതിചെയ്യുന്നു.11974ൽ സെപ്തംബർ മൂന്നാം തീയ്യതി 103 കുട്ടികളുമായി മദ്രസ്സ കെട്ടിടത്തിൽ സ്കൂൾ ആരംഭിച്ചു.1975 വരെ യാതൊരു തരത്തിലുള്ള വിദ്യഭ്യാസ സൗകര്യങ്ങളുമില്ലാതിരുന്നസ്കുൾ ആനമങ്ങാട്ടുകാരുടെ തീവ്ര ശ്രമഫലമായി 1975ൽ പി.ടി.ഭാസ്കരപണിക്കർ ബോർഡ് പ്രസിഡണ്ടായ കാലത്ത് ഭൂമി ഏറ്റെടുക്കൽ നടപടി തുടങ്ങി.അങ്ങനെ ഉദാരമതിയായ എലിയാനംപറ്റ നാരായണൻ നായർ എന്ന അപ്പുനായർ മൂന്നേക്കർ സ്ഥലം നാമമാത്രമായ വിലയ്ക്ക് വിട്ടുകൊടുത്തു.ആനമങ്ങാടിന്റെ വികസനത്തിൽ പ്രധാന പങ്കുവഹിച്ച ശ്രീമാൻ പി. കൃഷ്ണൻ നായർ ആവശ്യമായ ഫർണീച്ചറുകളും പെൺകുട്ടികളുടെ മൂത്രപ്പുര സൗകര്യങ്ങളും ഒരുക്കുന്നതിൽ അകമഴിഞ്ഞ് സംഭാവന ചെയ്തു..തുടർന്ന് 28-10-1975നു നിലവിവുള്ള സ്ഥലത്ത് സ്കൂൾ പ്രവർത്തനമാരംഭിച്ചു.1974ൽ 103 കുട്ടികളുമായി ആരംഭിച്ച പ്രദേശത്തിന്റെ സരസ്വതി ക്ഷേത്രം വിജയവഴികളിലൂടെ കടന്ന് വന്ന് 1400കുട്ടികൾ പഠിക്കുന്ന സ്ഥാപനമായി മാറിയിരിക്കുന്നു. ഇന്ന് എട്ടാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസുകൾ പ്രവർത്തിക്കുന്നു. അധ്യാപകരും അനധ്യാപകരും ആയി 60 ഓളം പേരുണ്ട്.
സുപ്രധാന നാൾ വഴികൾ
- 1977 ൽ ആദ്യത്തെ എസ്.എസ്.എൽ.സി ബാച്ച് പുറത്തിറങ്ങി.
- 1998 ൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു.
- 1സയൻസ് ബാച്ചും , 1 ഹ്യുമാനിറ്റീസ് ബാച്ചുമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്.
- 2007 ൽ ഒരു ഹ്യുമാനിറ്റീസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചും കൂടുതലായി അനുവദിച്ചു.
ഭൗതിക സൗകര്യങ്ങൾ
- ഗാലറിയോട് കൂടിയ വിശാലമായ ഗ്രൗണ്ട് .
- നവീകരിച്ച ലൈബ്രറി
- ITLab
- Science lab.
- എല്ലാ ക്ലാസ് മുറികളും Hi Tech
- ആധുനിക സൗകര്യങ്ങളോട് കൂടിയ അടുക്കള
- Girls friendly toilet
- ശുദ്ധജല ലഭ്യത ഉറപ്പു വരുത്തുന്നതിന് വാട്ടർ പ്യൂരിഫയർ
- internet സൗകര്യം എല്ലാ ക്ലാസുകളിലും
അദ്ധ്യാപക സമിതി
മികവുകൾ
- സംസ്ഥാനതല കലാകായിക ശാസ്ത്രമേളകളിലെ പങ്കാളിത്തം
- 2013 - 14 ൽ മലപ്പുറം ജില്ലയിലെ മികച്ച രണ്ടാമത്തെ PTA
- മാതൃഭൂമി സീഡ് പുരസ്കാരം (മൂന്നാം സ്ഥാനം -2017 ) നേടിയിട്ടുണ്ട്
- 2020- 21 ൽ 100 % വിജയം, 71 Full A+
- റിട്ടേൺ സിനിമക്ക് SIET കേരളയുടെ പുരസ്കാരം.
വേറിട്ട പ്രവർത്തനങ്ങൾ
- ആനമങ്ങാട് സ്കൂൾ നിർമ്മിച്ച കുട്ടികൾ കഥ, തിരക്കഥ, സംവിധാനം എന്നിവ കൈകാര്യം ചെയ്ത രണ്ട് short film കൾ "മാ...... " , " റിട്ടേൺ. ....."
- കോവിഡ് കാലത്തെ അനുഭവങ്ങൾ കോർത്തിണക്കി കുട്ടികൾ തയ്യാറാക്കിയ dijitaI magazine " അടയാളം "
- school Radio "ധ്വനി 2k21 " ഇപ്പോൾ " ധ്വനി 2K22 "
- ക്ലാസ്തല ത്തിൽ online സാഹിത്യ സമാജങ്ങൾ എല്ലാ മാസവും രണ്ടാമത്തെ ഞായർ.
- കലാമുറ്റം : സ്കൂളിലെ കലാ പരിശീലന വിഭാഗം,കലാകാരന്മാർക്കും കലാസ്വാദകർക്കും ഒരുപോലെ ഒത്തുചേരാനും കലാ പ്രവർത്തനങ്ങളിൽ ഏർപ്പെടാനുമായി
കലാമുറ്റം രൂപീകരിച്ചു. ആഴ്ചയിൽ ഒരു ലോക പ്രശസ്തകലാകാരനെ പരിചയപ്പെടുത്തുന്ന artist of the week എന്ന പദ്ധതിയും ഇതിന്റെ ഭാഗമായി ആരംഭിച്ചു
ചിത്രശാല
മുൻ സാരഥികൾ
വിവരം ലഭ്യമല്ല | 1975-80 |
എ ആർ രാമ൯ഭട്ടതിരിപ്പാട് | |
ജെ ജോൺ | |
മോളി അലക്സ് | |
ചന്ദ്രമതി | |
ടി. എം പരമേശ്വരൻ നമ്പൂതിരി | |
സോമാനന്ദൻ | |
ശ്രീമാനവിക്രമ രാജ | |
ലക്ഷ്മി ബായ് | 1993-95 |
വിനോദിനി | 1995-97 |
വാസന്തി | 1997-2003 |
രാജഗോപാലൻ | 2003-2004 |
സാവിത്രി | 2004-2006 |
തങ്കമ്മ | 2006-2007 |
സുബൈദ | 2007-2008 |
ഉണ്ണികൃഷ്ണൻ സിഎം | 2008-2010 |
രവീന്ദ്രൻ | 2010-12 |
വേണു പുഞ്ചപ്പാടം | 2012-15 |
സാലി ജോർജ് | 2015-18 |
സുലേഖ ദേവി | 2018-19 |
പ്രമോദ് കെ | 2019-22 |
ജയശ്രീ | 2023- |
വഴികാട്ടി
- പെരിന്തൽമണ്ണ പാലക്കാട് സംസ്ഥാനപാതയോരത്ത് പെരിന്തൽമണ്ണയിൽ നിന്നും ആറ് കി. മി ദൂരത്തിൽ ആനമങ്ങാട് ഹൈസ്കൂൾപടി
- ചെറുകര റെയിൽവേ station ൽ നിന്നും ഓട്ടോമാർഗം 6 Km
{{#multimaps:10.94276,76.25755|zoom=18}}
ക്ലബുകൾ
- ലിറ്റിൽ കൈറ്റ്സ്
- ഗണിത ക്ലബ്
- സയൻസ് ക്ലബ്
- ഐ ടി ക്ലബ്
- സാമൂഹ്യശാസ്ത്രക്ലബ്
- സ്പോർട്സ് ക്ലബ്
- SCOUT and GUIDES
- വിദ്യാരംഗം കലാ സാഹത്യ വേദി
- ജെ.ആർ.സി
- ഹരിത ക്ലബ്
- നേർക്കാഴ്ച
റിസൾട്ട് അവലോകനം
'2001 മുതൽ 2009വരെയുള്ള വർഷങ്ങളിലെ എസ്. എസ്. എൽ. സി. വിജയശതമാനം ഒരു അവലോകനം' |
വർഷം | പരീക്ഷ എഴുതിയ
കുട്ടികളുടെ എണ്ണം |
വിജയിച്ചവരുടെ
എണ്ണം |
ശതമാനം | |
---|---|---|---|---|
2001 | 404 | 94 | 23 | |
2002 | 406 | 107 | 26 | |
2003 | 385 | 102 | 26 | |
2004 | 410 | 126 | 31 | |
2005 | 415 | 107 | 26 | |
2006 | 332 | 166 | 50 | |
2007 | 338 | 205 | 61 | |
2008 | 328 | 256 | 78 | |
2009 | 340 | 279 | 82
1- |
2010
2014 I- I 2015 I 264 I 263 I 99 I- I 2016 I 298 I 296 I 99 |
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18061
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ