"ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S.MEDICAL CLLEGE CAMPUS}}
{{prettyurl|G. H. S. S. Medical College Campus}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കോവൂർ
|സ്ഥലപ്പേര്=കോവൂർ
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല= കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂൾ കോഡ്= 17059
|സ്കൂൾ കോഡ്=17059
 
|എച്ച് എസ് എസ് കോഡ്=10019
| സ്ഥാപിതദിവസം=01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q64552813
| സ്ഥാപിതവർഷം= 1965
|യുഡൈസ് കോഡ്=32040501501
| സ്കൂൾ വിലാസം= മെഡിക്കൽ കോളേജ് പി.ഒ, <br/>കോഴിക്കോട്
|സ്ഥാപിതദിവസം=1
| പിൻ കോഡ്= 673008
|സ്ഥാപിതമാസം=6
| സ്കൂൾ ഫോൺ= 0495 2355327
|സ്ഥാപിതവർഷം=1965
| സ്കൂൾ ഇമെയിൽ=ghsscampus@gmail.com  
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=  
|പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ്
| ഉപ ജില്ല= കോഴിക്കോട് റൂറൽ
|പിൻ കോഡ്=673008
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ ഫോൺ=0495 2355327
| ഭരണം വിഭാഗം= സർക്കാർ  
|സ്കൂൾ ഇമെയിൽ=ghsscampus@gmail.com
‍‌<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=കോഴിക്കോട് റൂറൽ
<!-- ഹൈസ്കൂൾ / എച്ച്.എസ്.എസ് (ഹയർ സെക്കന്ററി സ്കൂൾ)/വി.എച്ച്.എസ്.എസ് (വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ)-->
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| പഠന വിഭാഗങ്ങൾ1= എൽ.പി,യു.പി
|വാർഡ്=20
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ  
|ലോകസഭാമണ്ഡലം=കോഴിക്കോട്
| പഠന വിഭാഗങ്ങൾ3= എച്ച്.എസ്.എസ്  
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്
| മാദ്ധ്യമം= മലയാളം‌, ഇംഗ്ലീഷ്
|താലൂക്ക്=കോഴിക്കോട്
| ആൺകുട്ടികളുടെ എണ്ണം= 2068
|ബ്ലോക്ക് പഞ്ചായത്ത്=
| പെൺകുട്ടികളുടെ എണ്ണം= 1541
|ഭരണവിഭാഗം=സർക്കാർ
| വിദ്യാർത്ഥികളുടെ എണ്ണം= 3609
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 113
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രിൻസിപ്പൽ= ഫൗസിയ KV
|പഠന വിഭാഗങ്ങൾ2=യു.പി
| പ്രധാന അദ്ധ്യാപകൻ= Dr N പ്രമോദ്
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പി.ടി.. പ്രസിഡണ്ട്= Adv ജംഷിർ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ5=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|സ്കൂൾ തലം=1 മുതൽ 12 വരെ
| | സ്കൂൾ ചിത്രം=MCC_GHSS_HITECH_SCHOOL_BUILDING.jpg |  
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=1800
<!--
|പെൺകുട്ടികളുടെ എണ്ണം 1-10=1184
[[ചിത്രം:flowers83.gif]]
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3609
[[ചിത്രം:hummingbirds.gif]]
|അദ്ധ്യാപകരുടെ എണ്ണം 1-10=111
-->
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=357
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=268
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഫൗസിയ കെ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ഡോ. എൻ പ്രമോദ്  
|പി.ടി.. പ്രസിഡണ്ട്=അഡ്വ സി എം ജംഷീർ
|എം.പി.ടി.എ. പ്രസിഡണ്ട്=റെജുല
|സ്കൂൾ ചിത്രം=MCC_GHSS_HITECH_SCHOOL_BUILDING.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
 
കോഴീക്കോട് മെഡീക്കൽ കോളേജിന്റെ സമീപ ത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്.എസ്.എസ് മെഡീക്കൽ കോളേജ് കാമ്പസ് . കാമ്പസ് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1965-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴീക്കോട്ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.{{SSKSchool}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
കോഴീക്കോട് മെഡീക്കൽ കോളേജിന്റെ സമീപ ത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്.എസ്.എസ് മെഡീക്കൽ കോളേജ് കാമ്പസ് . കാമ്പസ് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1965-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴീക്കോട്ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
 


== ചരിത്രം ==
== ചരിത്രം ==
വരി 73: വരി 83:
മനുഷ്യവലയത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു
മനുഷ്യവലയത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു
  | സ്കൂൾ ചിത്രം=/home/ubuntu/Desktop/IMG_0043.JPG |  
  | സ്കൂൾ ചിത്രം=/home/ubuntu/Desktop/IMG_0043.JPG |  
* '''ഗൈഡ്സ്'''.       മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഗൈഡ്സ് യൂനിറ്റ് 2019 ജനുവരിയിൽ ആരംഭിച്ചു.രണ്ട് യൂനിറ്റുകളിലായി 60 കുട്ടികൾ ഗൈഡ്സിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും കാര്യക്ഷമമായ ഇടപെടൽ ഗൈഡ്സ് നടത്തുന്നു.21 കുട്ടികൾ ഈ വർഷം രാജ്യ പുരസ്കാർ പരീക്ഷ എഴുതി.
**'''ഗൈഡ്സ്'''.                                                                                                                           മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഗൈഡ്സ് യൂനിറ്റ് 2019 ജനുവരിയിൽ ആരംഭിച്ചു.രണ്ട് യൂനിറ്റുകളിലായി 60 കുട്ടികൾ ഗൈഡ്സിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും കാര്യക്ഷമമായ ഇടപെടൽ ഗൈഡ്സ് നടത്തുന്നു.21 കുട്ടികൾ ഈ വർഷം രാജ്യ പുരസ്കാർ പരീക്ഷ എഴുതി.
 
* '''ജൂനിയർ റെഡ്+'''
* '''ജൂനിയർ റെഡ്+'''
*
*  
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*'''എസ് പി സി  സ്റ്റുഡന്റ് പോലീസ് പദ്ധതി'''                                                                                   2018 ജൂൺ മാസം  ഈ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു.  KDC  635 എന്ന രജിസ്റ്റർ നമ്പറിൽ കോഴിക്കോട് പോലീസ് ജില്ലയുടെ മേൽനോട്ടത്തിൽ ആണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.  എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 22 പെൺകുട്ടികളെയും 22 ആൺകുട്ടികളെയും ആണ്  ( ഒരു ബാച്ചിൽ 44 കുട്ടികൾ ) SPC സംസ്ഥാന ഡയറക്ടറേറ്റിന്റെ നിർദേശങ്ങൾ പാലിച്ചു കായിക പരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിൽ  തെരഞ്ഞെടുക്കുന്നത്.        ആഴ്ചയിൽ 2  ദിവസം കായിക പരിശീലനം, ക്ലാസ്സുകൾ എന്നിവ കേഡറ്റുകൾക്ക് ലഭിക്കുന്നു.  മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിന്ന് Drill Instructor മാർ സ്കൂളിൽ എത്തി പരിശീലനം നൽകുന്നുണ്ട്. ഓണം, ക്രിസ്മസ്, മധ്യവേനൽ അവധിക്കാലത്തു സ്കൂൾ, ജില്ല, സംസ്ഥാന തല ക്യാമ്പുകൾ നടത്താറുണ്ട്. കൂടാതെ ടൂർ, കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ മുതലായവയിലും സാമൂഹിക പ്രാധാന്യമുള്ള പ്രശ്നങ്ങളിലും SPC ഇടപെട്ടു പ്രവർത്തിച്ചു വരുന്നു. നിലവിൽ നാലാമത്തെ ബാച്ച് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
* കാർഷിക ക്ലബ്
* '''ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്ബ്'''                                                                                                    ഒൻപത്,പത്ത് ക്ലാസ്സുകളിൽ ആയി 64 കുട്ടികൾ ഉൾക്കൊള്ളുന്ന ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഡോക്യൂമെന്റഷൻ എന്നിവയിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ലക്ഷ്
* '''എസ് പി സി  സ്റ്റുഡന്റ് പോലീസ് പദ്ധതി''' 2018 ജൂൺ മാസം  ഈ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു.  KDC  635 എന്ന രജിസ്റ്റർ നമ്പറിൽ കോഴിക്കോട് പോലീസ് ജില്ലയുടെ മേൽനോട്ടത്തിൽ ആണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.  എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 22 പെൺകുട്ടികളെയും 22 ആൺകുട്ടികളെയും ആണ്  ( ഒരു ബാച്ചിൽ 44 കുട്ടികൾ ) SPC സംസ്ഥാന ഡയറക്ടറേറ്റിന്റെ നിർദേശങ്ങൾ പാലിച്ചു കായിക പരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിൽ  തെരഞ്ഞെടുക്കുന്നത്.        ആഴ്ചയിൽ 2  ദിവസം കായിക പരിശീലനം, ക്ലാസ്സുകൾ എന്നിവ കേഡറ്റുകൾക്ക് ലഭിക്കുന്നു.  മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിന്ന് Drill Instructor മാർ സ്കൂളിൽ എത്തി പരിശീലനം നൽകുന്നുണ്ട്. ഓണം, ക്രിസ്മസ്, മധ്യവേനൽ അവധിക്കാലത്തു സ്കൂൾ, ജില്ല, സംസ്ഥാന തല ക്യാമ്പുകൾ നടത്താറുണ്ട്. കൂടാതെ ടൂർ, കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ മുതലായവയിലും സാമൂഹിക പ്രാധാന്യമുള്ള പ്രശ്നങ്ങളിലും SPC ഇടപെട്ടു പ്രവർത്തിച്ചു വരുന്നു. നിലവിൽ നാലാമത്തെ ബാച്ച് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
* '''കാർഷിക ക്ലബ്'''[[പ്രമാണം:SPC1.jpeg|ലഘുചിത്രം]]കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മട്ടുപ്പാവിൽ പലതരം പച്ചക്കറികൾ കൃഷി ചെയ്യുന്നു. അധ്യാപകരുടേയും ഓരോ ക്ലാസിലെയും കാർഷിക ക്ലബ്ബ് അംഗങ്ങളുടെയും നേതൃത്വത്തിൽ സ്കൂളിന്റെ അടുക്കളത്തോട്ടം നന്നായി വിളവ് തരുന്നു. ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സ്കൂളിന് സ്വന്തം കൃഷിത്തോട്ടത്തിൽ നിന്നും പച്ചക്കറികൾ നൽകാൻ സാധിക്കുന്നത് ഞങ്ങളുടെ അഭിമാന വും സന്തോഷവുമാണ്.
* അടൽ
* '''കസ്റ്റംസ് കേഡറ്റ് കോർപ്സ്'''
* 2018 സെപ്റ്റംബറിൽ 26 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ജിഎച്ച്എസ്എസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ, Customs Cadet Corps ന്റെ ആദ്യ യൂണിറ്റ് ആരംഭിച്ചു.  കായിക ക്ഷമത വർധിപ്പിക്കാനുള്ള പരിശീലനങ്ങൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ വ്യക്തിത്വ വികസന ക്ലാസുകൾ പ്രകൃതി പഠന ക്യാമ്പുകൾ എയർപോർട്ട് വിസിറ്റിംഗ്, sea പട്രോളിങ് തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾക്ക് വേണ്ടി ' Customs department 'നേരിട്ട് നടത്തിവരുന്നു.ഓരോ വർഷവും  8th standard ൽ നിന്ന് 25 കുട്ടികളെ വീതം  select ചെയ്തുകൊണ്ട് പുതിയ  യൂണിറ്റുകൾ തുടങ്ങുന്നു.
* '''ക്ബ‍ബ് പ്രവർത്തനങൾ''' 
* സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്  സോഷ്യൽ സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്  ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ഫിലിം ക്ലബ്ബ്, എന്നിവയ്ക്കുപുറമേ സ്കൂളിലെ പൂന്തോട്ടത്തിലെ പരിപാലനം ഏറ്റെടുത്തുകൊണ്ട് ഗാർഡൻ ക്ലബ്ബ് സംഗീതത്തിലും വാദ്യോപകരണങ്ങളിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശ്രീരാഗം മ്യൂസിക് ക്ലബ്ബും സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു  .
*  
*  


== അധ്യാപകർ ==
== അധ്യാപകർ ==
വരി 189: വരി 205:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
----
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* കോഴിക്കോട്  നഗരത്തിൽ നിന്ന് 5 കി.മി. അകലത്തായി മാവുര് റോഡിൽ സ്ഥിതിചെയ്യുന്നു.         
* കോഴിക്കോട്  നഗരത്തിൽ നിന്ന് 5 കി.മി. അകലത്തായി മാവുര് റോഡിൽ സ്ഥിതിചെയ്യുന്നു.         
|----
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  35 കി.മി.  അകലം
* കോഴിക്കോട് എയർപോർട്ടിൽ നിന്ന്  35 കി.മി.  അകലം
 
----
|                                                                                                                  }
{{#multimaps:11.271914,75.833717 |zoom=18}}
|}
----
 
 
{{#multimaps: 11.27182, 75.83399 | width=800px | zoom=16 }}11.27181/75.83406
 
<!--visbot  verified-chils->
<!--visbot  verified-chils->

01:35, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്
വിലാസം
കോവൂർ

മെഡിക്കൽ കോളേജ് പി.ഒ.
,
673008
സ്ഥാപിതം1 - 6 - 1965
വിവരങ്ങൾ
ഫോൺ0495 2355327
ഇമെയിൽghsscampus@gmail.com
കോഡുകൾ
സ്കൂൾ കോഡ്17059 (സമേതം)
എച്ച് എസ് എസ് കോഡ്10019
യുഡൈസ് കോഡ്32040501501
വിക്കിഡാറ്റQ64552813
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് റൂറൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്20
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1800
പെൺകുട്ടികൾ1184
ആകെ വിദ്യാർത്ഥികൾ3609
അദ്ധ്യാപകർ111
ഹയർസെക്കന്ററി
ആൺകുട്ടികൾ357
പെൺകുട്ടികൾ268
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഫൗസിയ കെ വി
പ്രധാന അദ്ധ്യാപകൻഡോ. എൻ പ്രമോദ്
പി.ടി.എ. പ്രസിഡണ്ട്അഡ്വ സി എം ജംഷീർ
എം.പി.ടി.എ. പ്രസിഡണ്ട്റെജുല
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോഴീക്കോട് മെഡീക്കൽ കോളേജിന്റെ സമീപ ത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്.എസ്.എസ് മെഡീക്കൽ കോളേജ് കാമ്പസ് . കാമ്പസ് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1965-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴീക്കോട്ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

കേരളീയ സമൂഹത്തിന്റെ പുരോഗതിക്കായി പൊതു വിദ്യാലയങ്ങൾ വഴിവിളക്കുകളായി മാറിയ കഥയാണ് ഈ വിദ്യാലയത്തിനും പറയാനുളളത്.1965ൽ കോഴിക്കോട് മെഡി:കോളേജ് ‍‍ഡി ടൈപ്പ് ക്വാർട്ടേഴ്സിൽ ഏകാധ്യാപക വിദ്യാലയമായിട്ടാണ്

ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്.ശ്രീമതി ടീച്ചറായിരുന്നു അന്ന് പ്രധാനാധ്യപിക.

1971ൽ യു.പി സ്ക്കൂളായി ഉയർത്തുകയും മെഡി:കോളേജിന്റെ കൈവശമുണ്ടായിരുന്ന സ്ഥലം സ്ക്കൂളാനായി വിട്ടു നൽകുകയും ചെയ്തു.1981ൽ ഹൈസ്ക്കൂളായി ഉയർത്തി 1983ൽ ആദ്യ എസ്. എസ്.എൽ.സി ബാച്ച് മികച്ച വിജയത്തോടെ പുറത്തിറങ്ങി.2000ത്തിൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.2016ൽ പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

3.45ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജി എച്ച്.എസ്സ്. എസ്സ്. എം.സി.സി സ്കൂൾ തല പ്രവർത്തന റിപ്പോർട്ട് 27.01.2017ന് പി.ടി.എ, SMC,എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന അസംബ്ലിയിൽ HM ,സ്റ്റാഫ് സെക്രട്ടറി എന്നിവർ ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനവും നടത്തി.തുടർന്ന് നടന്ന മനുഷ്യവലയത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു

| സ്കൂൾ ചിത്രം=/home/ubuntu/Desktop/IMG_0043.JPG | 
    • ഗൈഡ്സ്. മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഗൈഡ്സ് യൂനിറ്റ് 2019 ജനുവരിയിൽ ആരംഭിച്ചു.രണ്ട് യൂനിറ്റുകളിലായി 60 കുട്ടികൾ ഗൈഡ്സിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും കാര്യക്ഷമമായ ഇടപെടൽ ഗൈഡ്സ് നടത്തുന്നു.21 കുട്ടികൾ ഈ വർഷം രാജ്യ പുരസ്കാർ പരീക്ഷ എഴുതി.
  • ജൂനിയർ റെഡ്+
  • വിദ്യാരംഗം കലാ സാഹിത്യ വേദി..
  • എസ് പി സി സ്റ്റുഡന്റ് പോലീസ് പദ്ധതി 2018 ജൂൺ മാസം  ഈ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു.  KDC  635 എന്ന രജിസ്റ്റർ നമ്പറിൽ കോഴിക്കോട് പോലീസ് ജില്ലയുടെ മേൽനോട്ടത്തിൽ ആണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.  എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 22 പെൺകുട്ടികളെയും 22 ആൺകുട്ടികളെയും ആണ്  ( ഒരു ബാച്ചിൽ 44 കുട്ടികൾ ) SPC സംസ്ഥാന ഡയറക്ടറേറ്റിന്റെ നിർദേശങ്ങൾ പാലിച്ചു കായിക പരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിൽ  തെരഞ്ഞെടുക്കുന്നത്.       ആഴ്ചയിൽ 2  ദിവസം കായിക പരിശീലനം, ക്ലാസ്സുകൾ എന്നിവ കേഡറ്റുകൾക്ക് ലഭിക്കുന്നു.  മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിന്ന് Drill Instructor മാർ സ്കൂളിൽ എത്തി പരിശീലനം നൽകുന്നുണ്ട്. ഓണം, ക്രിസ്മസ്, മധ്യവേനൽ അവധിക്കാലത്തു സ്കൂൾ, ജില്ല, സംസ്ഥാന തല ക്യാമ്പുകൾ നടത്താറുണ്ട്. കൂടാതെ ടൂർ, കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ മുതലായവയിലും സാമൂഹിക പ്രാധാന്യമുള്ള പ്രശ്നങ്ങളിലും SPC ഇടപെട്ടു പ്രവർത്തിച്ചു വരുന്നു. നിലവിൽ നാലാമത്തെ ബാച്ച് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
  • ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്ബ് ഒൻപത്,പത്ത് ക്ലാസ്സുകളിൽ ആയി 64 കുട്ടികൾ ഉൾക്കൊള്ളുന്ന ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഡോക്യൂമെന്റഷൻ എന്നിവയിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ലക്ഷ്
  • കാർഷിക ക്ലബ്
    കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മട്ടുപ്പാവിൽ പലതരം പച്ചക്കറികൾ കൃഷി ചെയ്യുന്നു. അധ്യാപകരുടേയും ഓരോ ക്ലാസിലെയും കാർഷിക ക്ലബ്ബ് അംഗങ്ങളുടെയും നേതൃത്വത്തിൽ സ്കൂളിന്റെ അടുക്കളത്തോട്ടം നന്നായി വിളവ് തരുന്നു. ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സ്കൂളിന് സ്വന്തം കൃഷിത്തോട്ടത്തിൽ നിന്നും പച്ചക്കറികൾ നൽകാൻ സാധിക്കുന്നത് ഞങ്ങളുടെ അഭിമാന വും സന്തോഷവുമാണ്.
  • കസ്റ്റംസ് കേഡറ്റ് കോർപ്സ്
  • 2018 സെപ്റ്റംബറിൽ 26 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ജിഎച്ച്എസ്എസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ, Customs Cadet Corps ന്റെ ആദ്യ യൂണിറ്റ് ആരംഭിച്ചു. കായിക ക്ഷമത വർധിപ്പിക്കാനുള്ള പരിശീലനങ്ങൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ വ്യക്തിത്വ വികസന ക്ലാസുകൾ പ്രകൃതി പഠന ക്യാമ്പുകൾ എയർപോർട്ട് വിസിറ്റിംഗ്, sea പട്രോളിങ് തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾക്ക് വേണ്ടി ' Customs department 'നേരിട്ട് നടത്തിവരുന്നു.ഓരോ വർഷവും  8th standard ൽ നിന്ന് 25 കുട്ടികളെ വീതം  select ചെയ്തുകൊണ്ട് പുതിയ  യൂണിറ്റുകൾ തുടങ്ങുന്നു.
  • ക്ബ‍ബ് പ്രവർത്തനങൾ
  • സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ്  സോഷ്യൽ സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്  ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ഫിലിം ക്ലബ്ബ്, എന്നിവയ്ക്കുപുറമേ സ്കൂളിലെ പൂന്തോട്ടത്തിലെ പരിപാലനം ഏറ്റെടുത്തുകൊണ്ട് ഗാർഡൻ ക്ലബ്ബ് സംഗീതത്തിലും വാദ്യോപകരണങ്ങളിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശ്രീരാഗം മ്യൂസിക് ക്ലബ്ബും സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു .


അധ്യാപകർ

പ്രിൻസിപാൾ,ഹെഡ് മാസ്ടർ എന്നിവർക്ക് പുറമെ 113 അധ്യാപകർ ജോലി ചെയ്യുന്നു.



മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1965 ശ്രീമതി.കെ
1969 ബാലകൃഷ്ണൻ മാസ്ററർ
1982-84 ‍ജി.പൊന്നമ്മ
1985-91 ‍പി.ചന്ദ്രമതി
1995-96 ‍ഇ.പ്രേമാവതി
1996-99 ‍എ.വിജയൻ
1999-2000 ‍പി.വി.ശാരദ
2000-2001 ‍വി.കെ.ഗോപാലൻ
2001-2002 ‍വി.വാസുദേവൻ
2002-03 ‍എൻ.പങ്കജാക്ഷി
2003-04 ‍പി.വിശാലാക്ഷി
2004-07 ‍പി.സി.ലില്ലി
2007-10 ‍കെ.കൃഷ്ണൻ നമ്പൂതിരി
2010-11 ‍കെ.ജെ.അൽഫോൺസ
2011-2012 ‍കെ.എം.വേലായുധൻ
2012-13 ‍എൻ.എ.അഗസ്ററിൻ
2013-14 ‍എ.അശോകൻ
2014 - 2017 ‍ശൈലജ വി എച്ച്
2017-2021 ഖാലിദ് കെ കെ
2021- Dr N പ്രമോദ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

1.സിബിൻ.സി-ഐ.എ.എസ്

  എക്സി.ഡയറക്ടർ
 പി.ബി.എസ്.സി.എഫ്.സി
 ഛണ്ടീഘർ

2.വിനോദ് കോവൂർ

   സിനിമ,ടെലിവിഷൻ നടൻ

3.വികാസ് ബാബു കോവൂർ

  ചിത്രകാരൻ

4.ബിന്ദ്യ.വി

 എസ്.എസ്.എൽ.സി 2001 മാർച്ച് പരീക്ഷയിൽ 12ാം റാങ്ക് നേടി
 എഞ്ചിനീയർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് നഗരത്തിൽ നിന്ന് 5 കി.മി. അകലത്തായി മാവുര് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 35 കി.മി. അകലം

{{#multimaps:11.271914,75.833717 |zoom=18}}