"സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 68 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|CJMAHSS VARANDARAPPILLY}}
{{PHSSchoolFrame/Header}}
{{prettyurl|C.J.M.A.H.S.S .VARANDARAPPILLY}}


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
[[ചിത്രം:pic emblem.jpg|thumb|100px|left|"School Emblem"]]
[[ചിത്രം:pic emblem.jpg|thumb|150px|left|"School Emblem"]]
{{Infobox School|
{{Infobox School  
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക.
|സ്ഥലപ്പേര്=വരന്തരപ്പിള്ളി
പേര്= സി.ജെ.എം.എ എച്ച്.എസ്.എസ്. വരന്തരപ്പിള്ളി|
|വിദ്യാഭ്യാസ ജില്ല=തൃശ്ശൂർ
സ്ഥലപ്പേര്= വരന്തരപ്പിള്ളി |
|റവന്യൂ ജില്ല=തൃശ്ശൂർ
വിദ്യാഭ്യാസ ജില്ല= തൃശ്ശൂര്‍ |
|സ്കൂൾ കോഡ്=22068
റവന്യൂ ജില്ല=തൃശ്ശൂര്‍ |
|എച്ച് എസ് എസ് കോഡ്=8073
സ്കൂള്‍ കോഡ്= 22068|
|വി എച്ച് എസ് എസ് കോഡ്=
സ്ഥാപിതദിവസം= 01 |
|വിക്കിഡാറ്റ ക്യു ഐഡി=Q64091186
സ്ഥാപിതമാസം= 06 |
|യുഡൈസ് കോഡ്=32070802302
സ്ഥാപിതവര്‍ഷം= 1938 |
|സ്ഥാപിതദിവസം=
സ്കൂള്‍ വിലാസം= വരന്തരപ്പിള്ളി പി.ഒ, <br/>തൃശൂര്‍ |
|സ്ഥാപിതമാസം=
പിന്‍ കോഡ്= 680303 |
|സ്ഥാപിതവർഷം=1945
സ്കൂള്‍ ഫോണ്‍= 04802761666 |
|സ്കൂൾ വിലാസം=
സ്കൂള്‍ ഇമെയില്‍= cjmahssvarantharappilly@gmail.com |
|പോസ്റ്റോഫീസ്=വരന്തരപ്പിള്ളി
സ്കൂള്‍ വെബ് സൈറ്റ്= http://cjmahsvarandarappilly.com |
|പിൻ കോഡ്=680303
ഉപ ജില്ല= ചേര്‍പ്പ് ‌|  
|സ്കൂൾ ഫോൺ=0480 2761666
<!--  / എയ്ഡഡ് / -->
|സ്കൂൾ ഇമെയിൽ=cjmahssvarandarappilly@gmail.com
ഭരണം വിഭാഗം= സര്‍ക്കാര്‍ ‍‌|
|സ്കൂൾ വെബ് സൈറ്റ്=http://cjmahsvarandarappilly.com
<!-- - പൊതു വിദ്യാലയം  --  -->
|ഉപജില്ല=ചേർപ്പ്
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം |
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / -->
|വാർഡ്=22
പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ |  
|ലോകസഭാമണ്ഡലം=തൃശ്ശൂർ
പഠന വിഭാഗങ്ങള്‍2= ഹയര്‍ സെക്കന്ററി സ്കൂള്‍‍ |  
|നിയമസഭാമണ്ഡലം=പുതുക്കാട്
പഠന വിഭാഗങ്ങള്‍3= |
|താലൂക്ക്=ചാലക്കുടി
മാദ്ധ്യമം= മലയാളം‌ |
|ബ്ലോക്ക് പഞ്ചായത്ത്=കൊടകര
ആൺകുട്ടികളുടെ എണ്ണം= 1050 |
|ഭരണവിഭാഗം=എയ്ഡഡ്
പെൺകുട്ടികളുടെ എണ്ണം= 1100 |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വിദ്യാര്‍ത്ഥികളുടെ എണ്ണം= 2150 |
|പഠന വിഭാഗങ്ങൾ1=
അദ്ധ്യാപകരുടെ എണ്ണം= 53 |
|പഠന വിഭാഗങ്ങൾ2=യു.പി
പ്രിന്‍സിപ്പല്‍=   അ‍ല്‍ഫോന്‍സ സി ഫ്രാന്‍സീസ് |
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
പ്രധാന അദ്ധ്യാപകന്‍ = ജെസി പൊറിഞ്ചു  |
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
പി.ടി.. പ്രസിഡണ്ട്= കെ എല്‍ ആന്‍റണി |
|പഠന വിഭാഗങ്ങൾ5=
ഗ്രേഡ്=3|
|സ്കൂൾ തലം=5 മുതൽ 12 വരെ
സ്കൂള്‍ ചിത്രം= 22068-cjmahssv.jpg ‎|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|ആൺകുട്ടികളുടെ എണ്ണം 1-10=696
|പെൺകുട്ടികളുടെ എണ്ണം 1-10=687
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1383
|അദ്ധ്യാപകരുടെ എണ്ണം 1-10=57
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=225
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=205
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=430
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=21
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജാൻസി ആന്റണി പാനികുളം
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജോഫി സി. മഞ്ഞളി
|പി.ടി.എ. പ്രസിഡണ്ട്=പി.സി.ജോസ്
|എം.പി.ടി.. പ്രസിഡണ്ട്=ജിൻസി ബിജു
|സ്കൂൾ ചിത്രം=22068_School2024.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ത‍ശൂര്‍ ജില്ലയിലെ വരന്തരപ്പിള്ളിയിലാണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
ത‍ൃശൂർ ജില്ലയിലെ വരന്തരപ്പിള്ളിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
1938 ല്‍ ആണ് വിദായാലയം ആരംഭിച്ചത്.
തൃശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പുരാതനവും വിദ്യാഭ്യാസരംഗത്ത് അഭിമാനസ്തംഭവുമായിതീർന്ന വിദ്യാലയമാണ് വരന്തരപ്പിള്ളി ചെമ്മണ്ണൂർ
ജോസഫ് മെമ്മോറിയൽ അസംപ്ഷൻ ഹയർ സെക്കന്ററി സ്കൂൾ.1938 ആണ് വിദ്യാലയം ആരംഭിച്ചത്.ബഹു.വികാരി  ഫാ.ജോർജ്ജ് പാനിക്കുളത്തിൻെറ നേത്രത്വത്തിൽ യു.പി.വിഭാഗം പ്രവർത്തനം ആരംഭിച്ചു. 1945-ൽ ഹൈസ്ക്കൂൾ വിഭാഗം ആരംഭിച്ചു.1997-ൽവികാരിയായിരുന്ന റവ.ഫാ.പോൾ പയ്യപ്പിള്ളിയുടെ ശ്രമഫലമായി ചെമ്മണ്ണൂർ ഗ്രൂപ്പൂമായി സഹകരിച്ച് പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി  മൂന്ന് നിലകളിലായി ഇന്ന് കാണുന്ന പുതിയ സ്കൂൾ കെട്ടിടം പണി കഴിപ്പിക്കുകയും തുടർന്ന് രണ്ടായിരാമാണ്ടിൽ റവ. ഫാദർ ജോസഫ് മുണ്ടശ്ശേരിയുടെ കാലത്ത് ഹയർ സെക്കന്ററിയായി ഉയർത്തപ്പെടുകയും
" സി.ജെ.എം അസംപ്ഷൻ ഹയർ സെക്കന്ററി സ്കൂൾ"എന്ന് പുനർ നാമകരണം ചെയ്യുകയും ചെയ്തു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കര്‍ സ്ഥലത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്.
രണ്ട് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനു രണ്ടു ലാബുകൾ ഉണ്ടു.ഹൈടെക്ക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി  8,9,10 ക്ലാസുകളിലായി 24 ക്ലാസുകളുടെ
ഭൗതികസൗകര്യങ്ങൾ ഉയർത്തി ലാപ് ടോപ്, പ്രൊജക്ടർ എന്നീ ഉപകരണങ്ങൾ സജീകരിച്ച് ഇന്റർനെറ്റ് സൗകര്യങ്ങൾ ഉൾപ്പെടുത്തി ഹൈടെക്കാക്കി.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്.
*സ്കൗട്ട് & ഗൈഡ്സ്
*ലിറ്റിൽ കൈറ്റ്സ്
*ബാന്റ് ട്രൂപ്പ്.
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*റെഡ് ക്രോസ്
*നേർക്കാഴ്ച
 
== പരിസ്ഥിതിദിനം 2018==
<gallery>
22068-enviornment day.jpg
</gallery>


*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  റെഡ് ക്രോസ്
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കോര്‍പ്പറേറ്റ് എഡുക്കേഷണല്‍ ഏജന്‍സി തൃശൂര് അതിരൂപത
കോർപ്പറേറ്റ് എഡുക്കേഷണൽ ഏജൻസി തൃശൂര് അതിരൂപതയുടെ കീഴിലുള്ള സ്ക്കൂളാണ്. ഇപ്പോഴത്തെ മാനേജർ റവ.ഫാ.ജോസ് തത്രത്തിൽ ആണ്.
PTA യുടെയും മാനേജ്മെൻറിന്റേയും സഹകരണത്തോടെ സ്ക്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.  
{|class="wikitable" style="text-align:center; width:400px; height:500px" border="1"
{| class="wikitable sortable" style="text-align:center; height:500px" border="1"
|-
|1938 - 48
|1938 - 48
| സി എ ജോണ്‍
| സി എ ജോൺ
|-
|-
|1945 - 46
|1945 - 46
| എന്‍ ശങ്കരമേനോന്‍)
| എൻ ശങ്കരമേനോൻ)
|-
|-
|1948 - 52
|1948 - 52
| സി എസ് സുബ്രമണ്യഅയ്യര്‍
| സി എസ് സുബ്രമണ്യഅയ്യർ
|-
|-
|1952 - 73
|1952 - 73
|ടി ടി ജോണ്‍
|ടി ടി ജോൺ
|-
|-
|1973 - 75
|1973 - 75
വരി 83: വരി 119:
|-
|-
|1975 - 79
|1975 - 79
|എം പി ലോനപ്പന്‍
|എം പി ലോനപ്പൻ
|-
|-
|1979 - 81
|1979 - 81
|വി കെ രാജസിംഹന്‍
|വി കെ രാജസിംഹൻ
|-
|-
|1981- 82
|1981- 82
|പോള്‍ ജെ വേഴപ്പറമ്പില്‍
|പോൾ ജെ വേഴപ്പറമ്പിൽ
|-
|-
|1982 - 85
|1982 - 85
|സി പി ആന്‍റണി
|സി പി ആൻറണി
|-
|-
|1985 - 89
|1985 - 89
വരി 98: വരി 134:
|-
|-
|1989 - 92
|1989 - 92
|എം പി ജോര്‍ജ്ജ്
|എം പി ജോർജ്ജ്
|-
|-
|1992 - 99
|1992 - 99
|എന്‍ ഡി പൈലോത്
|എൻ ഡി പൈലോത്
|-
|-
|1999 - 07
|1999 - 07
|പി എല്‍ വാറുണ്ണി
|പി എൽ വാറുണ്ണി
|-
|-
|2007 - 12
|2007 - 12
|ഷേര്‍ലി ജോണ്‍
|ഷേർലി ജോൺ
|-
|-
|2012 - 15
|2012 - 15
|ടി എ ജോസഫ്
|ടി എ ജോസഫ്
|-
|-
|2015
|2015-18
|ജെസി പൊറിഞ്ചു
|ജെസി പൊറിഞ്ചു
|-
|-
|2018- 20
| ലിൻസി എ ജോസഫ്
|-
|2020-21
|ബാബു ജോസ് തട്ടിൽ
|-
|2021 മുതൽ
|ജോഫി സി മഞ്ഞളി
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ==
2003 -ൽഎസ് എസ് എൽ സി സംസ്ഥാനതലത്തിൽ ഒൻമ്പതാം റാങ്ക് സോണി കെ പി  ക്ക് ലഭിച്ചു
സിറിൾ സി വള്ളൂർ-പ്രശസ്ത ഫുട്ബോൾ താരം.
കൃഷ്ണകുമാർ-പ്രശസ്ത ഇടയ്ക്ക വിദ്വാൻ
നബീസ-അന്തർസംസ്ഥാന ഓട്ട മൽസരത്തിൽ പങ്കെടുത്ത്ഒന്നാം സ്ഥാനം കരസ്ഥമാക്കി പറക്കും നബീസ എന്ന പേരിൽ അറിയപ്പെട്ടു.


2003-ല്‍എസ് എസ് എല്‍ സി സംസ്ഥാനതലത്തില്‍ ഒന്‍മ്പതാം റാങ്ക് സോണി കെ പി ക്ക് ലഭിച്ചു
==വഴികാട്ടി==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''


==വഴികാട്ടി==
"Ernamkulam-Thrissur-High Way. ആമ്പല്ലൂരിൽ (തൃശൂരിൽ നിന്നും 1൦ കി.മീ. അകലം) നിന്നും 8 കി.മീ. അകലത്തിൽ Assumption Church Pallikkunnu ന് എതിർവശത്തായി സ്ഥിതിചെയ്യുന്നു."'   
{{#multimaps:10.4393991,76.3846862|width=500px|zoom=10}}
{| class="inbox collapsible collapsed" style="clear:left; width:40%; font-size:90%;"
| style="background: #ccf; text-align: center; font-size:90%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*  "Ernamkulam-Thrissur-High Way. ആമ്പല്ലൂരില്‍(തൃശൂരില്‍ നിന്നും 1൦ കി.മീ. അകലം)നിന്നും 8 കി.മീ. അകലത്തില്‍ Assumption Church Pallikkunnu-ന് എതിര്‍വശത്തായിസ്ഥിതിചെയ്യുന്നു."'  
{{#multimaps:10.425352,76.319189 |zoom=18}}
|----
<!--visbot verified-chils->-->
*

01:31, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


"School Emblem"
സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി
വിലാസം
വരന്തരപ്പിള്ളി

വരന്തരപ്പിള്ളി പി.ഒ.
,
680303
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1945
വിവരങ്ങൾ
ഫോൺ0480 2761666
ഇമെയിൽcjmahssvarandarappilly@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്22068 (സമേതം)
എച്ച് എസ് എസ് കോഡ്8073
യുഡൈസ് കോഡ്32070802302
വിക്കിഡാറ്റQ64091186
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല ചേർപ്പ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംപുതുക്കാട്
താലൂക്ക്ചാലക്കുടി
ബ്ലോക്ക് പഞ്ചായത്ത്കൊടകര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്22
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ696
പെൺകുട്ടികൾ687
ആകെ വിദ്യാർത്ഥികൾ1383
അദ്ധ്യാപകർ57
ഹയർസെക്കന്ററി
ആൺകുട്ടികൾ225
പെൺകുട്ടികൾ205
ആകെ വിദ്യാർത്ഥികൾ430
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജാൻസി ആന്റണി പാനികുളം
പ്രധാന അദ്ധ്യാപകൻജോഫി സി. മഞ്ഞളി
പി.ടി.എ. പ്രസിഡണ്ട്പി.സി.ജോസ്
എം.പി.ടി.എ. പ്രസിഡണ്ട്ജിൻസി ബിജു
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ത‍ൃശൂർ ജില്ലയിലെ വരന്തരപ്പിള്ളിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.

ചരിത്രം

തൃശൂർ അതിരൂപത കോർപ്പറേറ്റ് എഡ്യുക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന പുരാതനവും വിദ്യാഭ്യാസരംഗത്ത് അഭിമാനസ്തംഭവുമായിതീർന്ന വിദ്യാലയമാണ് വരന്തരപ്പിള്ളി ചെമ്മണ്ണൂർ ജോസഫ് മെമ്മോറിയൽ അസംപ്ഷൻ ഹയർ സെക്കന്ററി സ്കൂൾ.1938 ൽ ആണ് വിദ്യാലയം ആരംഭിച്ചത്.ബഹു.വികാരി ഫാ.ജോർജ്ജ് പാനിക്കുളത്തിൻെറ നേത്രത്വത്തിൽ യു.പി.വിഭാഗം പ്രവർത്തനം ആരംഭിച്ചു. 1945-ൽ ഹൈസ്ക്കൂൾ വിഭാഗം ആരംഭിച്ചു.1997-ൽവികാരിയായിരുന്ന റവ.ഫാ.പോൾ പയ്യപ്പിള്ളിയുടെ ശ്രമഫലമായി ചെമ്മണ്ണൂർ ഗ്രൂപ്പൂമായി സഹകരിച്ച് പഴയ സ്കൂൾ കെട്ടിടം പൊളിച്ചുമാറ്റി മൂന്ന് നിലകളിലായി ഇന്ന് കാണുന്ന പുതിയ സ്കൂൾ കെട്ടിടം പണി കഴിപ്പിക്കുകയും തുടർന്ന് രണ്ടായിരാമാണ്ടിൽ റവ. ഫാദർ ജോസഫ് മുണ്ടശ്ശേരിയുടെ കാലത്ത് ഹയർ സെക്കന്ററിയായി ഉയർത്തപ്പെടുകയും " സി.ജെ.എം അസംപ്ഷൻ ഹയർ സെക്കന്ററി സ്കൂൾ"എന്ന് പുനർ നാമകരണം ചെയ്യുകയും ചെയ്തു.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ഹൈസ്കൂളിനു രണ്ടു ലാബുകൾ ഉണ്ടു.ഹൈടെക്ക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി 8,9,10 ക്ലാസുകളിലായി 24 ക്ലാസുകളുടെ ഭൗതികസൗകര്യങ്ങൾ ഉയർത്തി ലാപ് ടോപ്, പ്രൊജക്ടർ എന്നീ ഉപകരണങ്ങൾ സജീകരിച്ച് ഇന്റർനെറ്റ് സൗകര്യങ്ങൾ ഉൾപ്പെടുത്തി ഹൈടെക്കാക്കി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ലിറ്റിൽ കൈറ്റ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്
  • നേർക്കാഴ്ച

പരിസ്ഥിതിദിനം 2018

മാനേജ്മെന്റ്

കോർപ്പറേറ്റ് എഡുക്കേഷണൽ ഏജൻസി തൃശൂര് അതിരൂപതയുടെ കീഴിലുള്ള സ്ക്കൂളാണ്. ഇപ്പോഴത്തെ മാനേജർ റവ.ഫാ.ജോസ് തത്രത്തിൽ ആണ്. PTA യുടെയും മാനേജ്മെൻറിന്റേയും സഹകരണത്തോടെ സ്ക്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1938 - 48 സി എ ജോൺ
1945 - 46 എൻ ശങ്കരമേനോൻ)
1948 - 52 സി എസ് സുബ്രമണ്യഅയ്യർ
1952 - 73 ടി ടി ജോൺ
1973 - 75 കെ പി ജോസഫ്
1975 - 79 എം പി ലോനപ്പൻ
1979 - 81 വി കെ രാജസിംഹൻ
1981- 82 പോൾ ജെ വേഴപ്പറമ്പിൽ
1982 - 85 സി പി ആൻറണി
1985 - 89 ടി വി ദേവസ്സി
1989 - 92 എം പി ജോർജ്ജ്
1992 - 99 എൻ ഡി പൈലോത്
1999 - 07 പി എൽ വാറുണ്ണി
2007 - 12 ഷേർലി ജോൺ
2012 - 15 ടി എ ജോസഫ്
2015-18 ജെസി പൊറിഞ്ചു
2018- 20 ലിൻസി എ ജോസഫ്
2020-21 ബാബു ജോസ് തട്ടിൽ
2021 മുതൽ ജോഫി സി മഞ്ഞളി

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

2003 -ൽഎസ് എസ് എൽ സി സംസ്ഥാനതലത്തിൽ ഒൻമ്പതാം റാങ്ക് സോണി കെ പി ക്ക് ലഭിച്ചു സിറിൾ സി വള്ളൂർ-പ്രശസ്ത ഫുട്ബോൾ താരം. കൃഷ്ണകുമാർ-പ്രശസ്ത ഇടയ്ക്ക വിദ്വാൻ നബീസ-അന്തർസംസ്ഥാന ഓട്ട മൽസരത്തിൽ പങ്കെടുത്ത്ഒന്നാം സ്ഥാനം കരസ്ഥമാക്കി പറക്കും നബീസ എന്ന പേരിൽ അറിയപ്പെട്ടു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • "Ernamkulam-Thrissur-High Way. ആമ്പല്ലൂരിൽ (തൃശൂരിൽ നിന്നും 1൦ കി.മീ. അകലം) നിന്നും 8 കി.മീ. അകലത്തിൽ Assumption Church Pallikkunnu ന് എതിർവശത്തായി സ്ഥിതിചെയ്യുന്നു."'

{{#multimaps:10.425352,76.319189 |zoom=18}}