സി ജെ എം എ എച്ച് എസ് എസ് വരന്തരപ്പിള്ളി/പ്രാദേശിക പത്രം
നവാഗതർക്ക് സ്വാഗതവുമായി സി.ജെ.എം
വരന്തരപ്പിള്ളി: വരന്തരപ്പിള്ളി സി.ജെ.എം.എ.എച്ച്.എസ്.എസിൽ വർണാഭമായ പരിപാടികളോടെ പ്രവേശനോത്സവം ആഘോഷിച്ചു. ബാന്റ്മേളത്തിന്റെ അകമ്പടിയോടെ വിശിഷ്ടാതിഥികളെ സ്വീകരിച്ചു. തുടർന്ന് നടന്ന യോഗത്തിൽ PTA പ്രസിഡണ്ട് അധ്യക്ഷതവഹിക്കുകയും ഹെഡ്മിസ്ട്രസ് സ്വാഗതം ആശംസിക്കുകയും ചെയ്തു. സ്ക്കൂൾ മാനേജർ ഉദ്ഘാടനകർമ്മം നിർവഹിച്ചു. മുൻവർഷത്തെ S.S.L.C full A+ വിജയികൾ കത്തിച്ച തിരികൾ നവാഗതർക്ക് നൽകി അവരെ സ്വീകരിച്ചു.