"എസ്.എം.എച്ച്.എസ്.എസ് അറക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}  {{വഴികാട്ടി അപൂർണ്ണം}}
{{prettyurl|S.M.H.S.S ARAKULAM}}
{{prettyurl|S.M.H.S.S ARAKULAM}}
#തിരിച്ചുവിടുക [[എസ്.എം.എച്ച്.എസ്.എസ് അറക്കുളം]]
#തിരിച്ചുവിടുക [[എസ്.എം.എച്ച്.എസ്.എസ് അറക്കുളം]]
{{Infobox School|
{{Infobox School
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
|സ്ഥലപ്പേര്=അറക്ക‍ുളം
പേര്=എസ്.എം.എച്ച്.എസ്.എസ് അറക്കുളം|
|വിദ്യാഭ്യാസ ജില്ല=തൊടുപുഴ
സ്ഥലപ്പേര്=അറക്കുളം‌|‌
|റവന്യൂ ജില്ല=ഇടുക്കി
| വിദ്യാഭ്യാസ ജില്ല= തൊടുപുഴ  
|സ്കൂൾ കോഡ്=29014
| റവന്യൂ ജില്ല= ഇടുക്കി  
|എച്ച് എസ് എസ് കോഡ്=6022
| സ്കൂള്‍ കോഡ്= 29014
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=Q64615839
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=32090200111
| സ്ഥാപിതവര്‍ഷം= 1982  
|സ്ഥാപിതദിവസം=3
| സ്കൂള്‍ വിലാസം= അറക്കുളം പി.ഒ, <br/>ഇടുക്കി
|സ്ഥാപിതമാസം=7
| പിന്‍ കോഡ്= 685589
|സ്ഥാപിതവർഷം=1982
| സ്കൂള്‍ ഫോണ്‍= 04862252281
|സ്കൂൾ വിലാസം=
| സ്കൂള്‍ ഇമെയില്‍= 29014smhs@gmail.com  
|പോസ്റ്റോഫീസ്=അറക്ക‍ുളം
| സ്കൂള്‍ വെബ് സൈറ്റ്=
|പിൻ കോഡ്=ഇടുക്കി ജില്ല  685591
| ഉപ ജില്ല=അറക്കുളം
|സ്കൂൾ ഫോൺ=04862 252281
| ഭരണം വിഭാഗം=സര്‍ക്കാര്‍
|സ്കൂൾ ഇമെയിൽ=29014smhs@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|ഉപജില്ല=അറക്കുളം
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|തദ്ദേശസ്വയംഭരണസ്ഥാപനം =അറക്കുളം പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍3=  
|വാർഡ്=2
| മാദ്ധ്യമം= മലയാളം‌
|ലോകസഭാമണ്ഡലം=ഇടുക്കി
| ആൺകുട്ടികളുടെ എണ്ണം=269
|നിയമസഭാമണ്ഡലം=ഇടുക്കി
|പെൺകുട്ടികളുടെ എണ്ണം=300
|താലൂക്ക്=തൊടുപുഴ
|വിദ്യാര്‍ത്ഥികളുടെ എണ്ണം=569
|ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി
|അദ്ധ്യാപകരുടെ എണ്ണം=20
|ഭരണവിഭാഗം=എയ്ഡഡ്
‌‌‌|അനദ്ധ്യാപകരുടെ  ‌‌‌‌‌‌‌‌‌‌‌എണ്ണം= 4
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പ്രിന്‍സിപ്പല്‍=ശ്രീ. അവിരാ ജോസഫ്
|പഠന വിഭാഗങ്ങൾ1=
|പ്രധാന അദ്ധ്യാപകന്‍=ശ്രീ.ജോര്‍ജ്ജ് സിറിയക്
|പഠന വിഭാഗങ്ങൾ2=
|പി.ടി.. പ്രസിഡണ്ട്=ശ്രീ.ചെറിയാന്‍ വാഴചാരിക്കല്‍
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|ഗ്രേഡ്=5|
|പഠന വിഭാഗങ്ങൾ5=
|സ്കൂള്‍ ചിത്രം=29014.jpg
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=284
|പെൺകുട്ടികളുടെ എണ്ണം 1-10=285
|വിദ്യാർത്ഥികളുടെ എണ്ണം 1-10=954
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=138
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=247
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അവിര ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബേബി മൈക്കിൾ
|പി.ടി.എ. പ്രസിഡണ്ട്=ജോയി കിഴക്കേൽ
|എം.പി.ടി.. പ്രസിഡണ്ട്=മേഴ്‍സി ജോസ് തര്യൻ
|സ്കൂൾ ചിത്രം=പ്രമാണം:29014.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->


<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
നമ്മുടെ വിദ്യാലയം
ഇടുക്കി ജില്ലയില്‍ അറക്കുളം ഗ്രാമപഞ്ചായത്തില്‍ കുന്നുകളും മലനിരകളും  കളകളാരവം  പൊഴിച്ച് കിന്നാരം ചൊല്ലി ഒഴുകിയിറങ്ങുന്ന പുഴകളും പൂക്കളും നി‍റഞ്ഞു മനോഹരമായ അറക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിവിധ ദേശങ്ങ‍‍ളില്‍ നിന്ന് കുടിയേറിയ അദ്ധ്വാനശീലരായ കര്‍ഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരുംതലമുറയുടെ വിദ്യാധനത്തില്‍ കരുതിവയ്ക്കാനാഗ്രഹിച്ചിരുന്ന കാലം. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പൂറ്ത്തീകരണമായിരുന്നു 1982- ല്‍‍‍ അറക്കുളം പുത്തന്‍പള്ളിയുടെ കീഴില്‍അനു‌വദിച്ചുകിട്ടിയ സെന്റ് മേരീസ് ഹൈസ്കൂള്‍‍.  സെന്റ മേരീസ് പുത്തന്‍‍‍പള്ളിയുടെ പാരീഷ്ഹാളായിരുന്നു തുടക്കം. 83 വിദ്യാറ്‍ത്ഥികളും 5 അദ്ധ്യാപകരുമായി തുടങ്ങിയ ഹൈസ്കൂളിന്റെ പ്രഥമ മാനേജറ്റവ. ഫാ. മൈക്കിള്‍കൊട്ടാരവും, ഹെഡ്മിസ്ട്രസ് റവ. സി. സിറിള്‍ എസ്. എച്ച് ആയിരുന്നു. 1985- ലെ ആദ്യ എസ്. എസ്. എല്‍‍‍‍. സി. ബാച്ച് 100% വിജയത്തോടെ പുറത്തുവന്നപ്പോള്‍ ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങളും പ്രാര്‍ത്ഥനകളും സഫലമായി. തുടറ്‍‍ന്ന ഇന്നുവരെ പാഠ്യേതര രംഗങ്ങളിലെല്ലാം തിളക്കമാറ്ന്ന വിജയം നേടാന്സ്കൂളിനു കഴി‍‍ഞ്ഞു. കായിക രംഗത്തും ഉണ്ടായ വളറ്ച്ച സംസ്ഥാന മത്സരവിജയം നേടാന്‍ സ്കൂളിനു കഴിഞ്ഞു. വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ കുട്ടികളുടെ സാഹിത്യാഭിരുചി വറ്‍ദ്ധിപ്പിക്കുവാനും സബ്ജില്ലാ, ജില്ലാതലങ്ങളില്‍ തുടറ്‍ച്ചയായി ഉന്നത വിജയം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കുന്നു. പഠനരംഗത്തെ മികവ് ശ്ലാഘനീയം തന്നെ.  ഈ നേട്ടങ്ങളുടെയെല്ലാം അംഗികാരമായി 1998-ല്‍    ഹയറ്‍സെക്കന്‍ഡറി നിലവില്‍വന്നു. രണ്ട് സയന്‍സ് ബാച്ചുകളും ഒരു ഹൂമാനിറ്റീസ് ബാച്ചും ഉള്‍പെടുന്ന ഹയറ്‍സെക്കന്‍ഡറി വിഭാഗവും അഭിമാനിക്കത്തക്ക നേട്ടങ്ങള്‍ കൈവരിക്കുന്നു.


ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ അറക്കുളം ഉപജില്ലയിൽ  അഭിമാനത്തോടെ തലയുയർത്തി നില്ക്കുന്ന  ഒരു എയ്‍ഡഡ് സ്കൂളാണ് "സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ അറക്കുളം". ഇടുക്കി ജില്ലയിൽ അറക്കുളം ഗ്രാമപഞ്ചായത്തിൽ കുന്നുകളും മലനിരകളും  കളകളാരവം  പൊഴിച്ച് കിന്നാരം ചൊല്ലി ഒഴുകിയിറങ്ങുന്ന പുഴകളും പൂക്കളും നി‍റഞ്ഞു മനോഹരമായ അറക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിവിധ ദേശങ്ങ‍‍ളിൽ നിന്ന് കുടിയേറിയ അദ്ധ്വാനശീലരായ കർഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരുംതലമുറയുടെ വിദ്യാധനത്തിൽ കരുതിവയ്ക്കാനാഗ്രഹിച്ചിരുന്ന കാലം. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പൂർത്തീകരണമായിരുന്നു 1982- ൽ‍‍ അറക്കുളം പുത്തൻപള്ളിയുടെ കീഴിൽഅനു‌വദിച്ചുകിട്ടിയ സെന്റ് മേരീസ് ഹൈസ്കൂൾ‍.  സെന്റ മേരീസ് പുത്തൻ‍‍പള്ളിയുടെ പാരീഷ്ഹാളിലായിരുന്നു തുടക്കം. 83 വിദ്യാർത്ഥികളും 5 അദ്ധ്യാപകരുമായി തുടങ്ങിയ ഹൈസ്കൂളിന്റെ പ്രഥമ മാനേജർ റവ. ഫാ. മൈക്കിൾകൊട്ടാരവും, ഹെഡ്മിസ്ട്രസ് റവ. സി. സിറിൾ എസ്. എച്ച് ഉം ആയിരുന്നു. 1985- ലെ ആദ്യ എസ്. എസ്. എൽ‍‍‍. സി. ബാച്ച് 100% വിജയത്തോടെ പുറത്തുവന്നപ്പോൾ ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങളും പ്രാർത്ഥനകളും സഫലമായി. തുടർന്ന് ഇന്നുവരെ പാഠ്യേതര രംഗങ്ങളിലെല്ലാം തിളക്കമാർന്ന വിജയം നേടാൻ സ്കൂളിനു കഴി‍‍ഞ്ഞു. കായിക രംഗത്തു് ഉണ്ടായ വളർച്ച സംസ്ഥാന മത്സരവിജയം എത്താൻ സ്കൂളിനു ഇടയാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ കുട്ടികളുടെ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുവാനും സബ്ജില്ലാ, ജില്ലാതലങ്ങളിൽ തുടർച്ചയായി ഉന്നത വിജയം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കാനും കാരണമായി. പഠനരംഗത്തെ മികവ് ശ്ലാഘനീയം തന്നെ.  ഈ നേട്ടങ്ങളുടെയെല്ലാം അംഗികാരമായി 1998-ൽ    ഹയർസെക്കൻഡറി നിലവിൽവന്നു. രണ്ട് സയൻസ് ബാച്ചുകളും ഒരു ഹൂമാനിറ്റീസ് ബാച്ചും ഉൾപെടുന്ന ഹയർസെക്കൻഡറി വിഭാഗവും അഭിമാനിക്കത്തക്ക നേട്ടങ്ങൾ കൈവരിക്കുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
 
ബ്രോഡ്ബാന്റ് കണക്ഷനുള്ള ഒരു നല്ല ലാബ് സ്കൂളിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ ഒരു സയന്‍സ് ലാബും, ലൈബ്രറിയും ഉണ്ട്.
 
== ഭൗതികസൗകര്യങ്ങൾ ==
ബ്രോഡ്ബാന്റ് കണക്ഷനുള്ള ഒരു നല്ല ലാബ് സ്കൂളിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ ഒരു സയൻസ് ലാബും, ലൈബ്രറിയും ഉണ്ട്.
ഒരു വിശാലമായ കളിസ്ഥലം ഉണ്ട്.
ഒരു വിശാലമായ കളിസ്ഥലം ഉണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* കെ.സി.എസ്.എല്‍
* കെ.സി.എസ്.എൽ
*  ഡി.സി.എല്‍
*  ഡി.സി.എൽ
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
ഐറ്റി ക്ലബ് , സയന്‍സ് ക്ലബ്, മാത്ത്സ് ക്ലബ്, സോഷ്യല്‍ സയന്‍സ് ക്ലബ്, ലാഗ്ജ് ക്ലബ്, ‍,അഡാറ്‍ട്ട് ക്ലബ്
ഐറ്റി ക്ലബ് , സയൻസ് ക്ലബ്, മാത്ത്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ലാങ്വേജ് ക്ലബ്, ‍,അഡാർട്ട് ക്ലബ് ജുണിയർ റെഡ് ക്രോസ്സ്,സ്കൗട്ട്&ഗൈഡ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പാലാ രൂപത വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.
പാലാ രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.
== മുന്‍ സാരഥികള്‍ ==
 
പ്രഥമ പ്രധാന അദ്ധ്യാപിക സി. സിറില്‍ എസ്.എച്ച്.
=== '''മുൻകാല മാനേജർമാർ''' ===
{| class="wikitable mw-collapsible mw-collapsed"
|+
!പേര്
!ഫോട്ടോ
|-
|റവ.ഫാ.മൈക്കിൾ കൊട്ടാരം
|
|-
|റവ.ഫാ. മാത്യു മാമ്പഴക്കുന്നേൽ
|
|-
|റവ.ഫാ. മാത്യു ഊഴയ്ക്കൽ
|
|-
|റവ.ഫാ. മാത്യു പുത്തൻപുരയ്ക്കൽ
|
|-
|റവ.ഫാ. തോമസ് ഓലിയ്ക്കൽ
|
|-
|റവ.ഫാ. മാത്യു കടൂക്കുന്നേൽ
|
|-
|റവ.ഫാ. അബ്രാഹം തുളുമ്പൻമാക്കൽ
|
|-
|റവ.ഫാ. ജോസ് നെല്ലിക്കത്തെരുവിൽ
|
|-
|റവ.ഫാ. ജോസഫ് കൊച്ചുപറമ്പിൽ
|
|-
|റവ.ഫാ.ജോർജ് വെട്ടുകല്ലേൽ
|
|-
|റവ.ഫാ. മാത്യു തെക്കേൽ
|
|-
|റവ.ഫാ. ജോർജ് മണ്ണൂക്കുശുമ്പിൽ
|
|}
 
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible mw-collapsed"
|+
!പേര്
!കാലഘട്ടം
!ഫോട്ടോ
|-
|റവ.സി. സിറിൽ എസ്.എച്ച്. (പ്രഥമ പ്രധാനാദ്ധ്യാപിക)
|1982 - 1987
|
|-
|ശ്രീ. എൻ ഇ കുരുവിള
|1987 - 1988
|
|-
|ശ്രീ. എ സി സേവ്യർ
|1988 - 1991
|
|-
|ശ്രീ. ഐ സി ചാക്കോ
|1991 - 1992
|
|-
|റവ.സി.ലിറ്റീഷ്യാ എസ്എച്ച്
|1992 - 1995
|
|-
|ശ്രീ. പി സി അബ്രാഹം
|1995 - 1997
|
|-
|ശ്രീ. എം വി ദേവസ്യാ
|1997 - 1998
|
|-
|ശ്രീ. അഗസ്റ്റിൻ ഇരുമ്പൂഴി
|1998 - 2002
|
|-
|ശ്രീ. ഐ സി മാത്യു
|2002 - 2003
|
|-
|ശ്രീ. പി പി അഗസ്റ്റിൻ
|2003 - 2005
|
|-
|ശ്രീ. വി വി ഫിലിപ്പ്
|2005 - 2007
|
|-
|ശ്രീ. ജോർജ് ജോസഫ്
|2006 - 2008
|
|-
|ശ്രീ. റ്റി ജെ ജോസ്
|2008 - 2010
|
|-
|ശ്രീ. കെ ജെ അബ്രാഹം
|2010 - 2013
|
|-
|ശ്രീ. ജോർജ് ജോസഫ്
|2013 - 2014
|
|-
|ശ്രീമതി. റ്റെസിയമ്മ തോമസ്
|2012 - 2014
|
|-
|റവ. സി. സിസി എസ് എച്ച്
|2014 - 2016
|
|-
|ശ്രീ. ജോർജ് സിറിയക്
|2016 - 2017
|
|-
|റവ.സി.മോളിക്കുട്ടി ഫ്രാൻസീസ്
|2017 - 2021
|
|}
 
=== '''അദ്ധ്യാപകർ''' ===
{| class="wikitable mw-collapsible mw-collapsed"
|+
!പേര്
!ഉദ്യോഗപ്പേര്
!ഫോൺനമ്പർ
!ഫോട്ടോ
|-
|ശ്രീ. ബേബി മൈക്കിൾ
|ഹെഡ്‍മാസ്റ്റർ
|904875997
|
|-
|സി. മേരി തോമസ് (സി. മേബിൾ എഫ് സി സി)
|സീനിയർ അസിസ്റ്റന്റ്
|8547414671
|
|-
|സി. ത്രേസ്യാമ്മ ജോസസഫ് ( സി. തെരേസ് ഡി എസ് റ്റി)
|എച്ച് എസ് റ്റി മലയാളം
|9497290821
|
|-
|സി.റെസി തോമസ് (മിസ്. റെസി)
|എച്ച് എസ് റ്റി മലയാളം
|8086891799
|
|-
|ശ്രീ. ജോസ് ജോർജ്
|എച്ച് എസ് റ്റി മലയാളം
|9745293387
|
|-
|ശ്രീമതി. ഷൈനിമോൾ ജോർജ്
|എച്ച് എസ് റ്റി ഇംഗ്ലീഷ്
|9496744634
|
|-
|ശ്രീ.ജോബി മാത്യു
|എച്ച് എസ് റ്റി ഇംഗ്ലീഷ്
|9747182323
|
|-
|ശ്രീ. രാജേഷ് മാത്യു
|എച്ച് എസ് റ്റി ഹിന്ദി
|9447910624
|
|-
|സി. ഡോളി ജോസഫ് (സി. മെറിൻ എസ് എച്ച്)
|എച്ച് എസ് റ്റി  സോഷ്യൽ സയൻസ്
|8606154819
|
|-
|സി. ത്രേസ്യാമ്മ സെബാസ്റ്റ്യൻ (സി.റ്റെസ് എസ്.എച്ച്)
|എച്ച് എസ് റ്റി സോഷ്യൽ സയൻസ്
|7591963387
|
|-
|ശ്രീ. സ്കറിയ തോമസ്
|എച്ച് എസ് റ്റി ഫിസിക്കൽ സയൻസ്
|9846910667
|
|-
|ശ്രീമതി. അനു ജ്യോതി എൽസ ജോസ്
|എച്ച് എസ് റ്റി ഫിസിക്കൽ സയൻസ്
|9745271816
|
|-
|ശ്രിമതി. ഷാലി ജോസഫ്
|എച്ച് എസ് റ്റി ഫിസിക്കൽ സയൻസ്
|9447822285
|
|-
|സി. റോസിലിൻ കെ ജോർജ് ( സി.റോസിലിൻ എസ് എച്ച്)
|എച്ച് എസ് റ്റി നാച്ച്വറൽ സയൻസ്
|8281960840
|
|-
|സി. നിഷ ജേക്കബ് ( സി. ആൻസ് എസ് എച്ചി)
|എച്ച് എസ് റ്റി നാച്ച്വറൽ സയൻസ്
|9497246385
|
|-
|ശ്രീ. എബി ജോർജ്
|എച്ച് എസ് റ്റി മാത്തമാറ്റിസ്
|9447314634
|
|-
|ശ്രീമതി. ആൻസമ്മ ജോസഫ്
|എച്ച് എസ് റ്റി മാത്തമാറ്റിസ്
|9744177249
|
|-
|ശ്രീമതി. ലിസ് മാത്യു
|എച്ച് എസ് റ്റി മാത്തമാറ്റിസ്
|9495268228
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
=== '''ക്ലാസ് അദ്ധ്യാപകർ 2021 - 22''' ===
{| class="wikitable mw-collapsible mw-collapsed"
|+
!ക്ലാസ്
!പേര്
|-
|8 A
|ശ്രീ. സ്കറിയ തോമസ്
|-
|8 B
|ശ്രീ. രാജേഷ് മാത്യു
|-
|8 C
|സി. ഡോളി ജോസഫ്
|-
|8 D
|സി. നിഷ ജേക്കബ്
|-
|9 A
|സി. ത്രേസ്യാമ്മ സെബാസ്റ്റ്യൻ
|-
|9 B
|ശ്രീമതി. ആൻസമ്മ ജോസഫ്
|-
|9 C
|ശ്രീമതി. ലിസ് മാത്യു
|-
|9 D
|സി. മേരി തോമസ്
|-
|10 A
|ശ്രീ.ജോബി മാത്യു
|-
|10 B
|സി.റെസി തോമസ്
|-
|10 C
|ശ്രീമതി. അനു ജ്യോതി എൽസ ജോസ്
|-
|10 D
|സി. റോസിലിൻ കെ ജോർജ്
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


==വഴികാട്ടി==
==വഴികാട്ടി==
വരി 70: വരി 365:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*
|}
|}
|}
|}
വരി 84: വരി 376:
*
*
|}
|}
|}
 
<!--visbot  verified-chils->-->

01:30, 9 ജനുവരി 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
  1. തിരിച്ചുവിടുക എസ്.എം.എച്ച്.എസ്.എസ് അറക്കുളം
എസ്.എം.എച്ച്.എസ്.എസ് അറക്കുളം
വിലാസം
അറക്ക‍ുളം

അറക്ക‍ുളം പി.ഒ.
,
ഇടുക്കി ജില്ല 685591
സ്ഥാപിതം3 - 7 - 1982
വിവരങ്ങൾ
ഫോൺ04862 252281
ഇമെയിൽ29014smhs@gmail.com
കോഡുകൾ
സ്കൂൾ കോഡ്29014 (സമേതം)
എച്ച് എസ് എസ് കോഡ്6022
യുഡൈസ് കോഡ്32090200111
വിക്കിഡാറ്റQ64615839
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അറക്കുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംഅറക്കുളം പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ284
പെൺകുട്ടികൾ285
ആകെ വിദ്യാർത്ഥികൾ954
അദ്ധ്യാപകർ42
ഹയർസെക്കന്ററി
ആൺകുട്ടികൾ138
പെൺകുട്ടികൾ247
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅവിര ജോസഫ്
പ്രധാന അദ്ധ്യാപകൻബേബി മൈക്കിൾ
പി.ടി.എ. പ്രസിഡണ്ട്ജോയി കിഴക്കേൽ
എം.പി.ടി.എ. പ്രസിഡണ്ട്മേഴ്‍സി ജോസ് തര്യൻ
അവസാനം തിരുത്തിയത്
09-01-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ അറക്കുളം ഉപജില്ലയിൽ അഭിമാനത്തോടെ തലയുയർത്തി നില്ക്കുന്ന ഒരു എയ്‍ഡഡ് സ്കൂളാണ് "സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ അറക്കുളം". ഇടുക്കി ജില്ലയിൽ അറക്കുളം ഗ്രാമപഞ്ചായത്തിൽ കുന്നുകളും മലനിരകളും കളകളാരവം പൊഴിച്ച് കിന്നാരം ചൊല്ലി ഒഴുകിയിറങ്ങുന്ന പുഴകളും പൂക്കളും നി‍റഞ്ഞു മനോഹരമായ അറക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിവിധ ദേശങ്ങ‍‍ളിൽ നിന്ന് കുടിയേറിയ അദ്ധ്വാനശീലരായ കർഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരുംതലമുറയുടെ വിദ്യാധനത്തിൽ കരുതിവയ്ക്കാനാഗ്രഹിച്ചിരുന്ന കാലം. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പൂർത്തീകരണമായിരുന്നു 1982- ൽ‍‍ അറക്കുളം പുത്തൻപള്ളിയുടെ കീഴിൽഅനു‌വദിച്ചുകിട്ടിയ സെന്റ് മേരീസ് ഹൈസ്കൂൾ‍. സെന്റ മേരീസ് പുത്തൻ‍‍പള്ളിയുടെ പാരീഷ്ഹാളിലായിരുന്നു തുടക്കം. 83 വിദ്യാർത്ഥികളും 5 അദ്ധ്യാപകരുമായി തുടങ്ങിയ ഹൈസ്കൂളിന്റെ പ്രഥമ മാനേജർ റവ. ഫാ. മൈക്കിൾകൊട്ടാരവും, ഹെഡ്മിസ്ട്രസ് റവ. സി. സിറിൾ എസ്. എച്ച് ഉം ആയിരുന്നു. 1985- ലെ ആദ്യ എസ്. എസ്. എൽ‍‍‍. സി. ബാച്ച് 100% വിജയത്തോടെ പുറത്തുവന്നപ്പോൾ ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങളും പ്രാർത്ഥനകളും സഫലമായി. തുടർന്ന് ഇന്നുവരെ പാഠ്യേതര രംഗങ്ങളിലെല്ലാം തിളക്കമാർന്ന വിജയം നേടാൻ സ്കൂളിനു കഴി‍‍ഞ്ഞു. കായിക രംഗത്തു് ഉണ്ടായ വളർച്ച സംസ്ഥാന മത്സരവിജയം എത്താൻ സ്കൂളിനു ഇടയാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ കുട്ടികളുടെ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുവാനും സബ്ജില്ലാ, ജില്ലാതലങ്ങളിൽ തുടർച്ചയായി ഉന്നത വിജയം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കാനും കാരണമായി. പഠനരംഗത്തെ മികവ് ശ്ലാഘനീയം തന്നെ. ഈ നേട്ടങ്ങളുടെയെല്ലാം അംഗികാരമായി 1998-ൽ ഹയർസെക്കൻഡറി നിലവിൽവന്നു. രണ്ട് സയൻസ് ബാച്ചുകളും ഒരു ഹൂമാനിറ്റീസ് ബാച്ചും ഉൾപെടുന്ന ഹയർസെക്കൻഡറി വിഭാഗവും അഭിമാനിക്കത്തക്ക നേട്ടങ്ങൾ കൈവരിക്കുന്നു.


ഭൗതികസൗകര്യങ്ങൾ

ബ്രോഡ്ബാന്റ് കണക്ഷനുള്ള ഒരു നല്ല ലാബ് സ്കൂളിലുണ്ട്. പ്രത്യേകം തയ്യാറാക്കിയ ഒരു സയൻസ് ലാബും, ലൈബ്രറിയും ഉണ്ട്. ഒരു വിശാലമായ കളിസ്ഥലം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • കെ.സി.എസ്.എൽ
  • ഡി.സി.എൽ
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ

ഐറ്റി ക്ലബ് , സയൻസ് ക്ലബ്, മാത്ത്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ലാങ്വേജ് ക്ലബ്, ‍,അഡാർട്ട് ക്ലബ് ജുണിയർ റെഡ് ക്രോസ്സ്,സ്കൗട്ട്&ഗൈഡ്

മാനേജ്മെന്റ്

പാലാ രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.

മുൻകാല മാനേജർമാർ

പേര് ഫോട്ടോ
റവ.ഫാ.മൈക്കിൾ കൊട്ടാരം
റവ.ഫാ. മാത്യു മാമ്പഴക്കുന്നേൽ
റവ.ഫാ. മാത്യു ഊഴയ്ക്കൽ
റവ.ഫാ. മാത്യു പുത്തൻപുരയ്ക്കൽ
റവ.ഫാ. തോമസ് ഓലിയ്ക്കൽ
റവ.ഫാ. മാത്യു കടൂക്കുന്നേൽ
റവ.ഫാ. അബ്രാഹം തുളുമ്പൻമാക്കൽ
റവ.ഫാ. ജോസ് നെല്ലിക്കത്തെരുവിൽ
റവ.ഫാ. ജോസഫ് കൊച്ചുപറമ്പിൽ
റവ.ഫാ.ജോർജ് വെട്ടുകല്ലേൽ
റവ.ഫാ. മാത്യു തെക്കേൽ
റവ.ഫാ. ജോർജ് മണ്ണൂക്കുശുമ്പിൽ

മുൻ സാരഥികൾ

പേര് കാലഘട്ടം ഫോട്ടോ
റവ.സി. സിറിൽ എസ്.എച്ച്. (പ്രഥമ പ്രധാനാദ്ധ്യാപിക) 1982 - 1987
ശ്രീ. എൻ ഇ കുരുവിള 1987 - 1988
ശ്രീ. എ സി സേവ്യർ 1988 - 1991
ശ്രീ. ഐ സി ചാക്കോ 1991 - 1992
റവ.സി.ലിറ്റീഷ്യാ എസ്എച്ച് 1992 - 1995
ശ്രീ. പി സി അബ്രാഹം 1995 - 1997
ശ്രീ. എം വി ദേവസ്യാ 1997 - 1998
ശ്രീ. അഗസ്റ്റിൻ ഇരുമ്പൂഴി 1998 - 2002
ശ്രീ. ഐ സി മാത്യു 2002 - 2003
ശ്രീ. പി പി അഗസ്റ്റിൻ 2003 - 2005
ശ്രീ. വി വി ഫിലിപ്പ് 2005 - 2007
ശ്രീ. ജോർജ് ജോസഫ് 2006 - 2008
ശ്രീ. റ്റി ജെ ജോസ് 2008 - 2010
ശ്രീ. കെ ജെ അബ്രാഹം 2010 - 2013
ശ്രീ. ജോർജ് ജോസഫ് 2013 - 2014
ശ്രീമതി. റ്റെസിയമ്മ തോമസ് 2012 - 2014
റവ. സി. സിസി എസ് എച്ച് 2014 - 2016
ശ്രീ. ജോർജ് സിറിയക് 2016 - 2017
റവ.സി.മോളിക്കുട്ടി ഫ്രാൻസീസ് 2017 - 2021

അദ്ധ്യാപകർ

പേര് ഉദ്യോഗപ്പേര് ഫോൺനമ്പർ ഫോട്ടോ
ശ്രീ. ബേബി മൈക്കിൾ ഹെഡ്‍മാസ്റ്റർ 904875997
സി. മേരി തോമസ് (സി. മേബിൾ എഫ് സി സി) സീനിയർ അസിസ്റ്റന്റ് 8547414671
സി. ത്രേസ്യാമ്മ ജോസസഫ് ( സി. തെരേസ് ഡി എസ് റ്റി) എച്ച് എസ് റ്റി മലയാളം 9497290821
സി.റെസി തോമസ് (മിസ്. റെസി) എച്ച് എസ് റ്റി മലയാളം 8086891799
ശ്രീ. ജോസ് ജോർജ് എച്ച് എസ് റ്റി മലയാളം 9745293387
ശ്രീമതി. ഷൈനിമോൾ ജോർജ് എച്ച് എസ് റ്റി ഇംഗ്ലീഷ് 9496744634
ശ്രീ.ജോബി മാത്യു എച്ച് എസ് റ്റി ഇംഗ്ലീഷ് 9747182323
ശ്രീ. രാജേഷ് മാത്യു എച്ച് എസ് റ്റി ഹിന്ദി 9447910624
സി. ഡോളി ജോസഫ് (സി. മെറിൻ എസ് എച്ച്) എച്ച് എസ് റ്റി സോഷ്യൽ സയൻസ് 8606154819
സി. ത്രേസ്യാമ്മ സെബാസ്റ്റ്യൻ (സി.റ്റെസ് എസ്.എച്ച്) എച്ച് എസ് റ്റി സോഷ്യൽ സയൻസ് 7591963387
ശ്രീ. സ്കറിയ തോമസ് എച്ച് എസ് റ്റി ഫിസിക്കൽ സയൻസ് 9846910667
ശ്രീമതി. അനു ജ്യോതി എൽസ ജോസ് എച്ച് എസ് റ്റി ഫിസിക്കൽ സയൻസ് 9745271816
ശ്രിമതി. ഷാലി ജോസഫ് എച്ച് എസ് റ്റി ഫിസിക്കൽ സയൻസ് 9447822285
സി. റോസിലിൻ കെ ജോർജ് ( സി.റോസിലിൻ എസ് എച്ച്) എച്ച് എസ് റ്റി നാച്ച്വറൽ സയൻസ് 8281960840
സി. നിഷ ജേക്കബ് ( സി. ആൻസ് എസ് എച്ചി) എച്ച് എസ് റ്റി നാച്ച്വറൽ സയൻസ് 9497246385
ശ്രീ. എബി ജോർജ് എച്ച് എസ് റ്റി മാത്തമാറ്റിസ് 9447314634
ശ്രീമതി. ആൻസമ്മ ജോസഫ് എച്ച് എസ് റ്റി മാത്തമാറ്റിസ് 9744177249
ശ്രീമതി. ലിസ് മാത്യു എച്ച് എസ് റ്റി മാത്തമാറ്റിസ് 9495268228

ക്ലാസ് അദ്ധ്യാപകർ 2021 - 22

ക്ലാസ് പേര്
8 A ശ്രീ. സ്കറിയ തോമസ്
8 B ശ്രീ. രാജേഷ് മാത്യു
8 C സി. ഡോളി ജോസഫ്
8 D സി. നിഷ ജേക്കബ്
9 A സി. ത്രേസ്യാമ്മ സെബാസ്റ്റ്യൻ
9 B ശ്രീമതി. ആൻസമ്മ ജോസഫ്
9 C ശ്രീമതി. ലിസ് മാത്യു
9 D സി. മേരി തോമസ്
10 A ശ്രീ.ജോബി മാത്യു
10 B സി.റെസി തോമസ്
10 C ശ്രീമതി. അനു ജ്യോതി എൽസ ജോസ്
10 D സി. റോസിലിൻ കെ ജോർജ്

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.8081325,76.8309364| zoom=12 }}