"ജി.യു.പി.എസ് മുഴക്കുന്ന്/പാഠ്യേതര പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
== [[ജി.യു.പി.എസ് മുഴക്കുന്ന്/കോവിഡ് കാലത്ത് കുട്ടികൾക്കായി|'''<small>കോവിഡ് കാലത്ത് കുട്ടികൾക്കായി....</small>''']] ==
== [[ജി.യു.പി.എസ് മുഴക്കുന്ന്/കോവിഡ് കാലത്ത് കുട്ടികൾക്കായി|'''<small>കോവിഡ് കാലത്ത് കുട്ടികൾക്കായി....(2020-'22)</small>''']] ==
== [[ജി.യു.പി.എസ് മുഴക്കുന്ന്/കോവിഡ് കാല ഓൺലൈൻ പ്രവർത്തനങ്ങൾ...2021-2022|'''<small>കോവിഡ് കാല ഓൺലൈൻ പ്രവർത്തനങ്ങൾ</small>'''...2021-2022]] ==
== [[ജി.യു.പി.എസ് മുഴക്കുന്ന്/കോവിഡ് കാല ഓൺലൈൻ പ്രവർത്തനങ്ങൾ...2021-2022|'''<small>കോവിഡ് കാല ഓൺലൈൻ പ്രവർത്തനങ്ങൾ</small>'''...2021-2022]] ==
==[[ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ റേഡിയോ (മഷിത്തണ്ട് )|<small>'''സ്കൂൾ റേഡിയോ'''</small> '''<small>(മഷിത്തണ്ട് )</small>''']]==
==[[ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ റേഡിയോ (മഷിത്തണ്ട് )|<small>'''സ്കൂൾ റേഡിയോ'''</small> '''<small>(മഷിത്തണ്ട് )-2020 മുതൽ</small>''']] ==
== '''വാർത്താ ചാനൽ'''  ( '''VOICE OF GUPS MUZHAKKUNNU''' ) ==
== '''വാർത്താ ചാനൽ'''  ( '''VOICE OF GUPS MUZHAKKUNNU''' )-2020 <small>മുതൽ</small>  ==
വാർത്താമാധ്യമങ്ങൾ സജീവമായ കാലഘട്ടമാണ് ഇന്ന്.. പ്രത്യേകിച്ച് സോഷ്യൽ മീഡിയ എന്ന പേരിൽ എല്ലാ ജനങ്ങളെയും സ്വാധീനിക്കുന്നതും, എളുപ്പം എത്തിപ്പെടുന്നതും ആയ ഒരു വാർത്താ പ്രക്ഷേപണ ശൃംഖല എന്ന നിലയിൽ ഇത്തരം മാധ്യമങ്ങൾ  നമ്മുടെ ലോകത്ത് സജീവമായി ഉണ്ട്.... വാർത്തകൾക്കും, വിനോദങ്ങൾക്കും, സംഗീത കായിക മേഖലകൾക്കും തുടങ്ങിയ ഏത് വിഭാഗത്തിനും പ്രത്യേകം ഓഡിയോ-വീഡിയോ പ്ലാറ്റ്ഫോമുകൾ ഇന്ന് ഉണ്ട്. അതിൽ പൊതുസമൂഹത്തെ വളരെയധികം സ്വാധീനിക്കുന്ന ഒന്നാണ് വാർത്താചാനലുകൾ .. ഓരോന്നിന്റേയും നിഷ്പക്ഷതയും , അവതരണശൈലിയും വ്യത്യസ്തമായിരിക്കാം.. എങ്കിലും നൂതനമായ വാർത്താ പ്രക്ഷേപണ ശൈലികൾ കൊണ്ട് പല വാർത്താചാനലുകളും പൊതുജനങ്ങളുടെ സവിശേഷ ശ്രദ്ധ ആകർഷിച്ചു വരുന്നു.. പൊതു സമൂഹത്തിന്റെ ഭാഗമായി നിരന്തരം കണ്ണും കാതും സജീവമാക്കി വെക്കുന്ന വരാണ് കുട്ടികൾ.. അവരെയും വാർത്താ പ്രക്ഷേപണ ശൃംഖലയിലേക്ക് സ്കൂളുകളുടെ പ്രതിനിധി എന്ന നിലയിൽ കണ്ണി ചേർക്കാനുള്ള ഉദ്യമമായിരുന്നു ഞങ്ങളുടെ ഒരു പ്രവർത്തനം.. ഇതിന്റെ ഭാഗമായി അധ്യാപകർക്ക് ഇടയിൽ രൂപം കൊണ്ട ആശയത്തിന്റെ പൂർത്തീകരണമായി കുട്ടികൾ അവതരിപ്പിക്കുന്ന ഒരു വാർത്താചാനൽ ഞങ്ങൾ രൂപീകരിച്ചു... [[ജി.യു.പി.എസ് മുഴക്കുന്ന്/വാർത്താ ചാനൽ( VOICE OF GUPS MUZHAKKUNNU )|കൂടുതൽ അറിയാൻ>>>>]]

വരി 9: വരി 9:
</gallery>താഴെ തട്ടിലേക്ക് എത്തുമ്പോൾ അവയുടെ നിർവ്വഹണത്തിൽ പലവിധ പോരായ്മകൾ ഉള്ളതായി കാണുന്നു.. എങ്കിലും നമുക്ക് ഓരോരുത്തർക്കും ആവുന്ന രീതിയിൽ നമ്മുടെ തൊഴിലിടങ്ങളിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് ആയിരിക്കും ഈ മേഖലയിലെ നമ്മുടെ മികച്ച പ്രവർത്തനം.. [[ജി.യു.പി.എസ് മുഴക്കുന്ന്/ഹരിത ചുറ്റുപാടും പ്ലാസ്റ്റിക് നിർമാർജനവും|'''കൂടുതൽ അറിയാൻ'''>>>>]]

== '''പഠന സഹായ വിതരണം''' ==
== '''പഠന സഹായ വിതരണം-2021''' ==

കോവിഡ് സൃഷ്ടിച്ച പ്രതിസന്ധികൾക്കിടയിൽ കുട്ടികൾക്കായി നൽകിവന്നിരുന്ന ഔപചാരിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾ വളരെ പെട്ടെന്നായിരുന്നു ഘടനാമാറ്റം കൊണ്ടു ശ്രദ്ധേയമായത്... കുട്ടികൾക്ക് സ്കൂളിൽ നേരിട്ട് വരാൻ പറ്റാത്ത സാഹചര്യം സംജാതമായി... ഗവൺമെൻറ് നിർദ്ദേശാനുസരണം കുട്ടികളുടെ പഠനം ഓൺലൈൻ ആയി മാറി.. പഠന സാഹചര്യം മാറിയപ്പോൾ അതിന് ആവശ്യമായ പഠനോപകരണങ്ങൾ ക്രമീകരിച്ചു കൊടുക്കേണ്ടതാണ് ബാധ്യത പൊതുസമൂഹത്തിലേക്ക് വന്നുചേർന്നു... കമ്പ്യൂട്ടർ മൊബൈൽ തുടങ്ങിയ ഗാഡ്ജറ്റുകൾ വഴി ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് മുന്നിൽ എത്തിക്കുക എന്നതായിരുന്നു ബുദ്ധിമുട്ടേറിയ കാര്യം.. ഇൻറർനെറ്റ് ലഭ്യത ഉറപ്പാക്കുന്നതോ തോടൊപ്പം തന്നെ അവർക്ക് ആവശ്യമായിട്ടുള്ള ഉപകരണങ്ങൾ ഉണ്ട് എന്നത് ഉറപ്പാക്കുക എന്നതുകൂടി സ്കൂളിന്റേയും, പൊതുസമൂഹത്തിന്റേയും  ബാധ്യതയായി വന്നു. സാമ്പത്തിക നിലവാരം തീരെ കുറഞ്ഞ പതിനഞ്ചോളം കുട്ടികൾ ഞങ്ങളുടെ വിദ്യാലയത്തിൽ ഉണ്ടായിരുന്നു... ടിവി, മൊബൈൽ തുടങ്ങിയ ഓൺലൈൻ സഹായ പഠനോപകരണങ്ങൾ ലഭിക്കുക എന്നത് ഇവരുടെ ആവശ്യമായിരുന്നു...

വരി 23: വരി 23:

=[[ജി.യു.പി.എസ് മുഴക്കുന്ന്/ഓണസദ്യ ...എല്ലാവർഷവും|'''ഓണസദ്യ ...എല്ലാവർഷവും''']]=
=[[ജി.യു.പി.എസ് മുഴക്കുന്ന്/ഓണസദ്യ ...എല്ലാവർഷവും|'''<small>ഓണസദ്യ ...എല്ലാവർഷവും</small>''']]=

=[[ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ തെരഞ്ഞെടുപ്പ് (ഹൈടെക്)|<small>'''സ്കൂൾ തെരഞ്ഞെടുപ്പ്''' '''(ഹൈടെക്)'''</small>]]=
=[[ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ തെരഞ്ഞെടുപ്പ് (ഹൈടെക്)|<small>'''സ്കൂൾ തെരഞ്ഞെടുപ്പ്''' '''(ഹൈടെക്)-'''</small>]]=
=[[ജി.യു.പി.എസ് മുഴക്കുന്ന്/ശ്രദ്ധ ( പരിഹാരബോധന പഠനം)|'''ശ്രദ്ധ (  പരിഹാരബോധന പഠനം)''']]=
=[[ജി.യു.പി.എസ് മുഴക്കുന്ന്/ശ്രദ്ധ ( പരിഹാരബോധന പഠനം)|'''<small>ശ്രദ്ധ (  പരിഹാരബോധന പഠനം)</small>''']]=
='''[[ജി.യു.പി.എസ് മുഴക്കുന്ന്/വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ|<small>വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ</small>]]'''=
='''[[ജി.യു.പി.എസ് മുഴക്കുന്ന്/വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ|<small>വ്യത്യസ്തമായ ജന്മദിനാഘോഷങ്ങൾ</small>]]'''=

വരി 37: വരി 37:
='''[[ജി.യു.പി.എസ് മുഴക്കുന്ന്/മുട്ടക്കോഴി വിതരണം 2018|<small>മുട്ടക്കോഴി വിതരണം 2018</small>]]'''=
='''[[ജി.യു.പി.എസ് മുഴക്കുന്ന്/മുട്ടക്കോഴി വിതരണം 2018|<small>മുട്ടക്കോഴി വിതരണം 2018</small>]]'''=

='''[[ജി.യു.പി.എസ് മുഴക്കുന്ന്/ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം|<small>ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം</small>]]'''=
='''[[ജി.യു.പി.എസ് മുഴക്കുന്ന്/ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം|<small>ഭൂമിയിലെ മാലാഖമാർക്ക് സമർപ്പണം-2020</small>]]'''=

='''<small>സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം</small>'''=
='''<small>സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് ആദരം</small>'''=
വരി 49: വരി 49:
=[[ജി.യു.പി.എസ് മുഴക്കുന്ന്/മഷിപ്പേന വിതരണം(പ്ലാസ്റ്റിക് നിർമ്മാർജ്ജനം)|'''<small>മഷിപ്പേന വിതരണം(പ്ലാസ്റ്റിക് നിർമാർജനം)</small>''']]=
=[[ജി.യു.പി.എസ് മുഴക്കുന്ന്/മഷിപ്പേന വിതരണം(പ്ലാസ്റ്റിക് നിർമ്മാർജ്ജനം)|'''<small>മഷിപ്പേന വിതരണം(പ്ലാസ്റ്റിക് നിർമാർജനം)</small>''']]=

= [[ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ വജ്ര ജൂബിലി ആഘോഷം 2014|സ്കൂൾ വജ്ര ജൂബിലി ആഘോഷം 2014]] =
= [[ജി.യു.പി.എസ് മുഴക്കുന്ന്/സ്കൂൾ വജ്ര ജൂബിലി ആഘോഷം 2014|'''<small>സ്കൂൾ വജ്ര ജൂബിലി ആഘോഷം</small>''' 2014]] =

= [[ജി.യു.പി.എസ് മുഴക്കുന്ന്/കളരി പരിശീലനം|കളരി പരിശീലനം]] =
= [[ജി.യു.പി.എസ് മുഴക്കുന്ന്/കളരി പരിശീലനം|'''<small>കളരി പരിശീലനം</small>''']] =

= [[ജി.യു.പി.എസ് മുഴക്കുന്ന്/യോഗ പരിശീലനം|യോഗ പരിശീലനം]] =
= [[ജി.യു.പി.എസ് മുഴക്കുന്ന്/യോഗ പരിശീലനം|'''<small>യോഗ പരിശീലനം</small>''']] =

= [[ജി.യു.പി.എസ് മുഴക്കുന്ന്/കവിയരങ്ങ് 2017|കവിയരങ്ങ് 2017]] =
= [[ജി.യു.പി.എസ് മുഴക്കുന്ന്/രക്ഷിതാക്കൾക്കായി മത്സരം|'''രക്ഷിതാക്കൾക്കായി മത്സരം''']] =
സ്കൂൾ ഭാഷാ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കവിയരങ്ങ് സംഘടിപ്പിച്ചു.. പ്രശസ്ത അധ്യാപകനും കവിയുമായ ശ്രീ. ബാബു മാസ്റ്ററുടെ നേതൃത്വത്തിൽ ഉള്ള ഉത്തരം കവിമണ്ഡലം ന്റെ നേതൃത്വത്തിലാണ് ഈ ചടങ്ങ് സംഘടിപ്പിക്കപ്പെട്ടത്. രചനാവൈഭവം ഉള്ള കുട്ടികൾ ഈ ക്ലാസ്സ് വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തി.. കവിത ,കഥ എന്നിവയുടെ വിവിധ രചന സമ്പ്രദായങ്ങളും, നൂതന ശൈലികളും ഈ ക്ലാസ്സിൽ പരിചയപ്പെടുത്തി... സാഹിത്യ ആസ്വാദകർക്ക്, വലിയൊരു ലോകം തുറന്നുകൊടുത്ത വേദിയായിരുന്നു ഇത്..
രക്ഷിതാക്കൾക്കായി മത്സരങ്ങൾ...
 
കോവിഡ്ക്കാല പ്രവർത്തനങ്ങൾക്കിടയിൽ കുട്ടികൾക്കായ് ധാരാളം പ്രവർത്തനങ്ങൾ ദിനാചരണങ്ങളിൽ നടത്തിയിരുന്നു.... അതോടൊപ്പം തന്നെ ചില അവസരങ്ങളിൽ പിതാക്കൾ കായിക മത്സരങ്ങൾ നടത്തി.. 
[[പ്രമാണം:14871 2022 parents combition-2.jpeg|ലഘുചിത്രം|പകരം=|ഇടത്ത്‌|386x386ബിന്ദു]]
[[പ്രമാണം:14871 2022 extra curricular for parents.jpeg|ലഘുചിത്രം|293x293ബിന്ദു|പകരം=|[[പ്രമാണം:14871 2022 parents combition-3.jpeg|ലഘുചിത്രം]]|ശൂന്യം]]
 
ഏറ്റവും കൂടുതലായി ലേഖന മത്സരങ്ങളാണ് നടത്താറ്.. വായനദിനം, വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം തുടങ്ങിയ ദിനാചരണങ്ങളിൽ രക്ഷിതാക്കൾക്കായി ലേഖന മൽസരങ്ങൾ എല്ലാവർഷവും നടത്തുന്നു.. വിജയികളായ രക്ഷിതാക്കളുടെ ഫോട്ടോകൾ വച്ച് പോസ്റ്ററുകൾ തയ്യാറാക്കി അനുയോജ്യമായ സോഷ്യൽ മീഡിയകളിലൂടെ പൊതുസമൂഹത്തിനു മുന്നിൽ എത്തിക്കുന്നു... വിജയികളായ രക്ഷിതാക്കൾക്കും പൊതുജനങ്ങൾക്കുമായി സമ്മാനങ്ങൾ നൽകാറുണ്ട് ഉണ്ട്.
1,478

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768679...1803196" എന്ന താളിൽനിന്ന് ശേഖരിച്ചത്