"ജി എച് എസ് പഴഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 149: വരി 149:
|2007ജുന് - 07ഒൿറ്റൊബര്
|2007ജുന് - 07ഒൿറ്റൊബര്
|Meena. N.R
|Meena. N.R
|
|-
|2007-2009
|RESHMA P ABRAHAM
|
|-
|
|
|
|}
|}



15:40, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി എച് എസ് പഴഞ്ഞി
വിലാസം
പഴഞ്ഞി

ജി.വി.എച്ച്.എസ്.എസ്. പഴഞ്ഞി
,
പഴഞ്ഞി പി.ഒ.
,
680542
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1883
വിവരങ്ങൾ
ഫോൺ0488 5274172
ഇമെയിൽghspazhanji@gmail.com
കോഡുകൾ
സ്കൂൾ കോഡ്24024 (സമേതം)
എച്ച് എസ് എസ് കോഡ്08197
വി എച്ച് എസ് എസ് കോഡ്908025
യുഡൈസ് കോഡ്32070505205
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകാട്ടകാമ്പാൽ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ627
പെൺകുട്ടികൾ518
ഹയർസെക്കന്ററി
ആൺകുട്ടികൾ73
പെൺകുട്ടികൾ155
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ111
പെൺകുട്ടികൾ72
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവൃന്ദ കെ വി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽശാലിൻ ചന്ദ്ര
പ്രധാന അദ്ധ്യാപികഷേർലി തോമസ്
പി.ടി.എ. പ്രസിഡണ്ട്സി.ജി. രഘുനാഥ്‌
എം.പി.ടി.എ. പ്രസിഡണ്ട്പ്രസീന
അവസാനം തിരുത്തിയത്
15-03-202224024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കുന്നംകുലംനഗരത്തിന്റെ സമീപത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്ക്കാര് വിദ്യാലയമാണ് പഴഞ്ഞി ഗവൺമെൻറ്റ് വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂൾ. കുട്ി‍'പ്പള്ളിക്കൂ'ടഠ' എന്ന പേരിലാണ് അറിയപ്പട്ടിരുന്നത്.പഴഞ്ഞി ഒാര്ത്തദൊക്സ് ദൈവാലയത്തിന്റെ വകയായിരുന്നു 1882ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശ്ശൂർ| ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ. വൊക്കെഷനൽ വിഭാഗങൽ*M.S;O.S;T.T

ചരിത്രം

1882 മെയിൽ ഒരു അപ്പർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പാലയൂർ മന വക സ്തലത്താണ് ഈ വിദ്യാലയം സ്ഥാപിച്ചത്. 1896-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 1992ൽ വിദ്യാലയത്തിലെ വൊക്കെഷണൽ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. 2014 ൽ  ഹയർസെക്കണ്ടറി കോഴ്സും ആരംഭിച്ചു. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

0.9596ഹെൿറ്റർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും യു പി വിഭാഗത്തിനു 3കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • SPC
  • കാർഷിക ക്ലബു പ്രവർതനം
  • പ‍‍‍ഞ്ഛവാദ്യം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

സ്ഥാപിതം

1882 ലാണ് ഈ സ്കൂൾ സ്ഥാപിച്ചത്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1905 - 13 വിവരം ലഭ്യമല്ല) 1913 - 23 (വിവരം ലഭ്യമല്ല)
1923 - 29
1929 - 41 വിവരം ലഭ്യമല്ല)
1941 - 42 വിവരം ലഭ്യമല്ല)
1942 - 51 വിവരം ലഭ്യമല്ല)
1951 - 55 വിവരം ലഭ്യമല്ല)
1955- 58 വിവരം ലഭ്യമല്ല)
1958 - 61
1961 - 72 SRI.KESAVA MENON
1972 - 83 'SRI.ELUR BABY
1983 - 87 SRI.MADHAVAN
1987 - 88 SRI.BALARAMAN
1989 - 90 Smt.NALINI
1990 - 92 SriPARAMESWARA NAMBEESAN
1999-2000 Smt. Prabhavathi
2000 - 01 Sri. Subrahmanian. E.S
2001- 02 Smt.ANNIE A.L
2002- 07 Smt.C.S.Marykkunju
2007ജുന് - 07ഒൿറ്റൊബര് Meena. N.R
2007-2009 RESHMA P ABRAHAM

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

{{#multimaps:10.690561°,76.056801°|zoom=18}}

"https://schoolwiki.in/index.php?title=ജി_എച്_എസ്_പഴഞ്ഞി&oldid=1796917" എന്ന താളിൽനിന്ന് ശേഖരിച്ചത്