"എ.എൽ.പി.എസ്. കോങ്ങാംപാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
||
വരി 100: | വരി 100: | ||
[[സ്ക്കുൾ ലൈബ്രറി അമ്മമാർക്കും,പൂർവ്വ വിധ്യാർത്ഥിക്കുമായി തുറന്നു കൊടുത്തു.|'''സ്ക്കുൾ ലൈബ്രറി അമ്മമാർക്കും,പൂർവ്വ വിധ്യാർത്ഥിക്കുമായി തുറന്നു കൊടുത്തു.''']] '''ഏകദേശം 50,000 രൂപ നാട്ടുകാരിൽ നിന്നും അടുത്തുള്ള കമ്പനികളിൽ നിന്നും സംഭാവനപിരിച്ച് ലൈബ്രറി വിപുലീരിച്ചു.''' | [[സ്ക്കുൾ ലൈബ്രറി അമ്മമാർക്കും,പൂർവ്വ വിധ്യാർത്ഥിക്കുമായി തുറന്നു കൊടുത്തു.|'''സ്ക്കുൾ ലൈബ്രറി അമ്മമാർക്കും,പൂർവ്വ വിധ്യാർത്ഥിക്കുമായി തുറന്നു കൊടുത്തു.''']] '''ഏകദേശം 50,000 രൂപ നാട്ടുകാരിൽ നിന്നും അടുത്തുള്ള കമ്പനികളിൽ നിന്നും സംഭാവനപിരിച്ച് ലൈബ്രറി വിപുലീരിച്ചു.''' | ||
== '<nowiki/> | == 'വിദ്യാരംഗം കലാസാഹിത്യവേദി '''<nowiki/>'''' == | ||
[[വിദ്യാരംഗം കലാസാഹിത്യവേദിയിൽ സജീവമായി പങ്കെടുക്കാറുണ്ട്.|'''''വിദ്യാരംഗം കലാസാഹിത്യവേദിയിൽ സജീവമായി പങ്കെടുക്കാറുണ്ട്.''''']] | [[വിദ്യാരംഗം കലാസാഹിത്യവേദിയിൽ സജീവമായി പങ്കെടുക്കാറുണ്ട്.|'''''വിദ്യാരംഗം കലാസാഹിത്യവേദിയിൽ സജീവമായി പങ്കെടുക്കാറുണ്ട്.''''']] | ||
07:47, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എ.എൽ.പി.എസ്. കോങ്ങാംപാറ | |
---|---|
വിലാസം | |
കോങ്ങാമ്പറ കോങ്ങാപാറ , കോഴിപാറ പി.ഒ. , 678557 , പാലക്കാട് ജില്ല | |
സ്ഥാപിതം | 14 - 04 - 1946 |
വിവരങ്ങൾ | |
ഫോൺ | 9846120650 |
ഇമെയിൽ | ajkrishnan1967@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21335 (സമേതം) |
യുഡൈസ് കോഡ് | 32060401107 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | പാലക്കാട് |
താലൂക്ക് | ചിറ്റൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പുതുശേരി കിരാമ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | ഗവണ്മെന്റ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
മാദ്ധ്യമം | തമിഴ്, മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 69 |
പെൺകുട്ടികൾ | 84 |
ആകെ വിദ്യാർത്ഥികൾ | 153 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | A. JAYAKRISHAN |
പി.ടി.എ. പ്രസിഡണ്ട് | SANTHOSH |
എം.പി.ടി.എ. പ്രസിഡണ്ട് | SUJITHA |
അവസാനം തിരുത്തിയത് | |
15-03-2022 | Dsavio83 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ബാസൽ മിഷൻ എന്ന ക്രിസ്ത്യൻ മിഷണറി 1946ൽ സ്ഥാപിച്ചതാണ് ഈ വിദ്യാലയം.
നയോമി കരുണാകരൻ എന്ന വനിതയായിരുന്നു ആദ്യ മാനേജർ.കോഴിക്കോട് സുദേശിയായിരുന്നു അവർ.
1968ൽ ഈ വിദ്യാലയം പുതുശ്ശേരി പഞ്ചായത്ത് ഏറ്റെടുത്തു.ചാക്കുണ്ണി പ്രഥമ പ്രധാന അധ്യാപനായിരുന്നു.
1981ൽ തമിഴ് മീഡിയം നിലവിൽ വന്നു.
പിന്നീടു പടിപടിയായി എട്ട് ക്ലാസുകൾ നിലവിൽ വന്നു.എ.ജയക്രഷ്ണൻ മാഷാണ് ഇപ്പോൾ പ്രധാന അധ്യാപകൻ.
ഭൗതികസൗകര്യങ്ങൾ
ഒരു ഗ്രന്ഥശാലാ മുറി കുട്ടികളുടെ വായനക്കായി ഒരുക്കിയിട്ടുണ്ട്.
കുടിവെള്ള സൗകര്യത്തിനായി രണ്ട്, R.O. വെള്ള സംഭരണികൾ ഒരുക്കിയിട്ടുണ്ട്.
വെയിൽ കൊള്ളാതെ അസംബ്ലി നടത്തിനായി സ്കൂൾ അങ്കണം ടൈൽസിട്ട് ഷീറ്റീട്ട് സൗകര്യപ്പെടുത്തിയിട്ടുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
കാലണ്ടർ ൨019-2020 നിർമിച്ചു
യോഗാ
STD 1 മുതൽ STD 4 വരെ ഉള്ള എല്ലാ കുട്ടികൾക്കും യോഗാ ക്ലാസ് നടത്തി
കായിക വിദ്യാഭ്യാസം
പ്രതേഹം ഒരു മാഷേ കൊണ്ട് കാാട്ട്യും , കുങ്ഫൂയും പഠിപ്പിക്കു
സ്പോക്കൻ ഇംഗിളീഷ്
ഉച്ച സമയത്ത് എല്ലാ കുുട്ടികൾക്കും ഇംഗിലീഷ് സംസാരിക്കുവാൻ പഠിപ്പിക്കുണ്ട്.
ലൈബ്രറി
സ്ക്കുൾ ലൈബ്രറി അമ്മമാർക്കും,പൂർവ്വ വിധ്യാർത്ഥിക്കുമായി തുറന്നു കൊടുത്തു. ഏകദേശം 50,000 രൂപ നാട്ടുകാരിൽ നിന്നും അടുത്തുള്ള കമ്പനികളിൽ നിന്നും സംഭാവനപിരിച്ച് ലൈബ്രറി വിപുലീരിച്ചു.
'വിദ്യാരംഗം കലാസാഹിത്യവേദി '
വിദ്യാരംഗം കലാസാഹിത്യവേദിയിൽ സജീവമായി പങ്കെടുക്കാറുണ്ട്.
മാനേജ്മെന്റ്
മുൻ സാരഥികൾ
നം | പേര് | കൊല്ലം | പടം |
---|---|---|---|
1 | അ. ജോസഫ്രാജ് | 2002 - 2009 | |
2 | എം. ഗുലാബ് ജോണ് | 2009 - 2013 | |
3 | എ. ജയക്ഷ്ണൻ | 2013 - ……... |
പ്രധാനാദ്ധ്യാപകർ കുറിച്ച് കൂടുതലറിയുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. സുനി. ജെർമനിയിൽ
2. തിവ്യാ.സി. പൂനയിൽ PhD ചെയ്യുന്നു.
3. മോഹൻ.പി..... സിവിൽ എൻജിനിയർ..വയനാട്. കേരളാ സർക്കാർ
4. സന്തോഷ്.. കേരളാ പോലീസ്.
1989ൽ ഈ വിദ്യാലയത്തിലെ വാർഷിക ആകോഷം പൂർവ്വ വിദ്യാർത്ഥി കൂട്ടായമയുടെ സഹായത്തോടെ അതി വിപുലമായി വലിയ സ് റ്റേജി. സാടകം, ന്രത്തയിനങ്ങൽ
എന്നിവ സഹിതം ആഖോഷിച്ചത് ഇപ്പോഴും നാട്ടുക്കാർ ഓർത്തിരിക്കുന്നു.അതിനു ശേഷവും
എല്ലാ വിദ്യാലയ പവർത്തനങ്ങളിലും പൂർവ്വ വിദ്യാർത്ഥി സഹകരണവും,സാന്നിധ്യവും ശക്തമായി തന്നെ തുടർന്നു വരുന്നുണ്ട്.
വിദ്യ്ാലയവുമായി ആത്മ ബന്ധം പുലർത്തുന്ന സാട്ടുകാരും പൂർവ്വ വിദ്യൈർത്ഥികളും,ആത്മാർത്ഥമായി ഉന്നമനത്തിനു വേണ്ടി പ്രയത്നിക്കുന്ന അധ്യാപകരും ഈ വിദ്യാലയത്തിൻെറ ശക്തിയൈണ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗം 1 സേലം ദേശിയ പാതയിൽ അഹല്യ ഹോസ്പിറ്റൽ അടുത്ത് സ്ഥിതി ചെ/യ്യുന്നു.
- മാർഗം 2 സേലം ദേശിയ പാതയിൽ ഇരിന്ന് വലത്തോട്ട് തിരിഡഞ്ഞാൽ പൂലാംപാറ വഴി കോങ്ങാംപാറ എത്താം.
- മാർഗം 3 കിനാൽ പിറിവ് വഴി കോങ്ങാംപാറ എത്താം.
- മാർഗം 4 കോഴിപാറ വഴിയും കോങ്ങാംപാറ എത്താം.
{{#multimaps:10.803966832005583, 76.82194855164329|zoom=15}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 21335
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ