"ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 211: | വരി 211: | ||
|6.07.2021 തുടരുന്നു... | |6.07.2021 തുടരുന്നു... | ||
|} | |} | ||
== പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ == | ||
വരി 223: | വരി 221: | ||
== അധിക വിവരങ്ങൾ == | == അധിക വിവരങ്ങൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== |
00:58, 15 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
{{prettyurl
ജി.എച്ച്.എസ്. എസ്. ബേത്തൂർപ്പാറ | |
---|---|
വിലാസം | |
ബേത്തൂർപാറ വട്ടംതട്ട പി.ഒ. , 671542 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 1974 |
വിവരങ്ങൾ | |
ഫോൺ | 04994 207360 |
ഇമെയിൽ | 11055ghssbethurpara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 11055 (സമേതം) |
എച്ച് എസ് എസ് കോഡ് | 14052 |
യുഡൈസ് കോഡ് | 32010300806 |
വിക്കിഡാറ്റ | Q64399224 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാസർഗോഡ് |
ഉപജില്ല | കാസർഗോഡ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | ഉദുമ |
താലൂക്ക് | കാസർഗോഡ് |
ബ്ലോക്ക് പഞ്ചായത്ത് | കാറഡുക്ക |
തദ്ദേശസ്വയംഭരണസ്ഥാപനം | കുറ്റിക്കോൽ പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ 5 to 12 |
മാദ്ധ്യമം | മലയാളം MALAYALAM, ഇംഗ്ലീഷ് ENGLISH |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശശി പി വി |
പ്രധാന അദ്ധ്യാപിക | റിനി തോമസ് |
പി.ടി.എ. പ്രസിഡണ്ട് | മണികണ്ഠൻ എ |
എം.പി.ടി.എ. പ്രസിഡണ്ട് | രുഗ്മിണി എം |
അവസാനം തിരുത്തിയത് | |
15-03-2022 | 11055wiki |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കാസ൪ഗോഡ് നഗരത്തിൽ നിന്ന് മുപപത് കിലോമീ൨൨൪ അകലെ സ്ഥിതി ചെയ്യുന്ന ഒരു വിദ്യാലയമാണ് ബേത്തൂർപ്പാറസ്കൂൾ.
ചരിത്രം
1974 മെയിൽ ഒരു പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. .ആദ്യ പ്രധാന അദ്ധ്യാപകൻ പി സി ചാക്കൊ. 1980-ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനാണ് പൊടിയ൯.പി.,ടി.എ.കമമിററിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2000ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു..പി.,ടി.എ.കമമിററിയുടെ ആദ്യ പ്രസിഡ൯റ് എ൦.ഗോപാല൯.പി.,ടി.എ.കമമിററിയുടെ ഇപ്പോഴതെത പ്രസിഡ൯റ് മണികണ്ഠഠൻ.കൂടുതൽ വായിക്കുക.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 4ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പഠനപ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- മികവ്.
മികവാർന്നൊരധ്യയനവർഷം കൂടി പര്യവസാനിച്ചിരിക്കയാണ്. ഈ വർഷത്തെ മികവ് രക്ഷിതാക്കളേയും നാട്ടുകാരേയും ബോധ്യപ്പെടുത്തുന്നതിനായി 05.04.2018 ന് വൈകീട്ട് മൂനു മണിക്ക് സ്കൂളങ്കണത്തിൽ മികവ്-2018 സംഘടിപ്പിച്ചു. കുട്ടികളുടെ മികവാർന്ന രചനകളുടെ പ്രദർശനവും തയ്യാറാക്കിയിരുന്നു. കലാപരിപാടികൾ മൂന്നു മണിക്കുതന്നെ ആരംഭിച്ചു. ആറുമണിയോടെ ഉദ്ഘാടന പരിപാടി ആരംഭിച്ചു.മികച്ച കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.
മാനേജ്മെന്റ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | കെ.ജെ വാസുദേവനമ്പൂതിരി | 22.6.81-18.5.1982 |
2 | ചെറിയാൻ മാത്യു | 24.2.83-1.03.1984 |
3 | പൊടിയൻ | 26.03.85-5.07.1986 |
4 | കെ.എം അബ്ദുൾ ജബ്ബാർ | 8.07.86-31.03.1987 |
5 | ജോൺ കെ.എസ് | 3.07.89-25.5.1990 |
6 | എം.രാമചന്ദ്രൻ ഉണ്ണിത്താൻ | 8.06.90-30.03.1991 |
7 | എ.എ.മേരി | 23.10.92-28.05.1993 |
8 | മീനാക്ഷികുട്ടി.എ | 2.06.94-1.06.1995 |
9 | ഗോവിന്ദൻ നായർ ഇ.പി | 06.06.1995-04.08.1995 |
10 | കെ.രാഘവൻ | 04.08.1995-23.05.1996 |
11 | സി.വി ശാന്തകുമാരി | 04.12.1996-20.12.1996 |
12 | യശോദ ഭായി.കെ | 01.01.1997-02.06.1999 |
13 | കെ.നാരായണൻ | -05.06.2004 |
14 | പി.എ ജോസഫ് | 21.03.2005-31.05.2005 |
15 | ഒ .എം നീലകണ്ഠൻ നമ്പൂതിരി | 14.10.2005-31.05.2006 |
16 | കെ.എം കുഞ്ഞമ്മ | 28.06.2006-01.06.2007 |
17 | വി.പി ഗിരിജ | 04.06.2007-04.06.2008 |
18 | രാജലക്ഷ്മി ആർ.സി | 26.07.2008-16.06.2009 |
19 | പ്രഭാകരൻ.കെ. | 13.07.2009-08.04.2010 |
20 | ജയകുമാർ .വി .സി | 12.04.2010-31.03.2014 |
21 | ദാമോദരൻ നായർ.എം | 03.06.2014-31.03.2016 |
22 | ശ്രീധരൻ.കെ | 03.06.2016-12.08.2016 |
23 | അയൂബ്ഖാൻ.സി | 16.08.2016-31.05.2017 |
24 | വാസുദേവൻ നമ്പൂതിരി കെ.പി | 03.06.2017-03.06.2017 |
25 | ചന്ദ്രശേഖരൻ നായർ എം.കെ | 04.10.2017-04.06.2018 |
26 | കൃഷ്ണൻ നമ്പൂതിരി.എൻ.എം | 05.06.2018-18.09.2018 |
27 | ഉണ്ണികൃഷ്ണൻ വി.എം | 18.09.2018-29.05.2019 |
28 | കൃഷ്ണൻ നമ്പൂതിരി.എൻ.എം | 29.05.2019-31.03.2021 |
29 | റിനി തോമസ് | 6.07.2021 തുടരുന്നു... |
പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ
നേട്ടങ്ങൾ
മികവുകൾ പത്രവാർത്തകളിലൂടെ
ചിത്രശാല
അധിക വിവരങ്ങൾ
വഴികാട്ടി
- കുറ്റിക്കോലിൽ നിന്നും എരിഞ്ഞിപ്പുഴ-കാസർഗോഡ് ബസ്സ് മാർഗം / ഓട്ടോ (3 കിലോമീറ്റർ)
- കാസർഗോഡ് - ബോവിക്കാനം,എരിഞ്ഞിപ്പുഴ ബസ്സ് മാർഗ്ഗം ( 30 കിലോമീറ്റർ)
{{#multimaps:12.49753505678829, 75.1924326517427|zoom=16}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 11055
- 1974ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ 5 to 12 ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ