"എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PHSSchoolFrame/Header}}
  {{PHSSchoolFrame/Header}} {{അപൂർണ്ണം}}  
{{prettyurl|SNV HSS NEDUNGANDA}}
{{prettyurl|SNV HSS NEDUNGANDA}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.

22:03, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.എൻ.വി.എച്ച്.എസ്.എസ്. നെടുങ്ങണ്ട
വിലാസം
നെടുങ്ങണ്ട

നെടുങ്ങണ്ട പി.ഒ.
,
695307
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം20 - 12 - 1920
വിവരങ്ങൾ
ഫോൺ0470 600762
ഇമെയിൽsnvhssnedunganda12@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42046 (സമേതം)
എച്ച് എസ് എസ് കോഡ്01065
യുഡൈസ് കോഡ്32141200710
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്അഞ്ചുതെങ്ങ്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ247
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസുനി
പ്രധാന അദ്ധ്യാപികബിന്ദു
പി.ടി.എ. പ്രസിഡണ്ട്സജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ
അവസാനം തിരുത്തിയത്
12-03-2022Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

ചിറയിൻകീഴ്‍ താലൂക്കിൽ,വക്കം വിലേല‍ജിൽ അഞ്ചുതെങ്ങു പഞ്ചായത്തിൽപ്പെട്ട‍‍‍‍‍ അരിയിട്ട‍കുന്ന് എന്ന സ്ഥലത്താണ് സ്കുൾസ്ഥിതി ചെയ്യുന്നത് . 1919 -ൽ സ്കുള് സ്ഥാപിച്ചു. സ്കുള് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ചത് ഇരുപതാം നൂറ്റാണ്ടിൽകേരളംകണ്ട‍‍ മഹാന്മാരിൽ മഹാനായ ശ്രീ നാരായണ ഗുരുവായിരുന്നു. . സ്കൂൾ സ്ഥാപിക്കുന്ന അവസരത്തിൽ ശ്രീ ഇ.വി. നാരായണനായിരുന്നു സ്കൂളിന്റെ മാനേജർ. സ്കൂളിന്റെ പ്ര‍ഥമാധ്യാപകനായി നിയുക്തനായത് ശ്രീ ഗുരുസ്വാമിഅയ്യരായിരുന്നു.1998-99-ൽഈ സ്കൂൾ ഒരു ഹയർസെക്കന്ററി സ്കൂളായി ഉയർത്തപ്പെട്ടു.



ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

== മാനേജ്മെന്റ് ==ശ്രീ നാരായണ വിലാസ സമാജം|

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വഴികാട്ടി

{{#multimaps: 8.69788, 76.73923| width=100% | zoom=18 }} , എസ്എൻവി ഹയർ സെക്കൻഡറി സ്കൂൾ നെടുങ്ങണ്ട