"സെന്റ്പീറ്റേഴ്സ് ആന്റ് സെന്റ്പോൾസ് ഇ എച്ച് എസ് എസ് മീനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
'''സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂളിന്റെ ആദ്യകാല ചരിത്രം'''
1980ൽ പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് തിരുമേനി പള്ളിമുറിയിൽ താമസിച്ചിരുന്ന കാലം. കൂടെ ഉണ്ടായിരുന്ന വന്ദ്യ മിഖായേൽ കോർ എപ്പിസ്കോപ്പയോടും ബഹു. സൈമൺ മാലിയിൽ അച്ചനോടും ഈ ആധുനിക ലോകത്തിൽ പുതുതലമുറ അറിവിലൂടെ വളരുന്നതിനും ലോകപരിജ്ഞാനം നേടുന്നതിനും ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്നും അതിനാൽ മീനങ്ങാടിയിൽ ഇംഗ്ലീഷ് വിദ്യാലയം തുടങ്ങണമെന്ന് പറയുകയും അതനുസരിച്ച് 1981ൽ വ പിതാവിന്റെ അനുഗ്രഹത്താൽ 7 കുട്ടികളുമായി ബഹു. സൈമൺ മാലിയിൽ അച്ചൻ വാരിയാട്ട് അഗസ്റ്റിയുടെ മീനങ്ങാടിയിലുള്ള ഇപ്പോഴത്തെ SMPM കെട്ടിടത്തിൽ മോർ ബസേലിയോസ് ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു അച്ചന് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ സാങ്കേതികമായ ബുദ്ധിമുട്ട് അറിയിച്ചപ്പോൾ 1982ൽ വന്ദ്യ മിഖായേൽ കോർ എപ്പിസ്കോപ്പ് പ്രസ്തുത സ്ഥാപനം മീനങ്ങാടി പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി.
[[സെന്റ്പീറ്റേഴ്സ് ആന്റ് സെന്റ്പോൾസ് ഇ എച്ച് എസ് എസ് മീനങ്ങാടി/ചരിത്രം|ക‍ൂട‍ുതൽ വായിക്കാൻ]]
[[സെന്റ്പീറ്റേഴ്സ് ആന്റ് സെന്റ്പോൾസ് ഇ എച്ച് എസ് എസ് മീനങ്ങാടി/ചരിത്രം|ക‍ൂട‍ുതൽ വായിക്കാൻ]]

21:05, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മീനങ്ങാടി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു അൺഎയ്ഡഡ് എച്ച്. എസ്. വിദ്യാലയമാണ് സെന്റ്പീറ്റേഴ്സ് ആന്റ് സെന്റ്പോൾസ് ഇ എച്ച് എസ് എസ് മീനങ്ങാടി. വളരെ നല്ല നിലവാരം ആണ് ഈ സ്‍ക്ക‍ൂളിന്. മീനങ്ങാടി പ‍ഞ്ചായത്തിന്റെ 6ാം വാർഡിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. പ്രകൃതിരമണിയമായ വയനാടിന്റെ ഹൃദയഭാഗത്ത് ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലത്തിൽ എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.

സെന്റ്പീറ്റേഴ്സ് ആന്റ് സെന്റ്പോൾസ് ഇ എച്ച് എസ് എസ് മീനങ്ങാടി
വിലാസം
മീനങ്ങാടി

എസ്പി പി ആന്റ് എസ്പി പി എച്ച് എസ് മീനങ്ങാടി
,
മീനങ്ങാടി പി.ഒ.
,
വയനാട് ജില്ല
സ്ഥാപിതം1995
വിവരങ്ങൾ
ഫോൺ04936 248082
ഇമെയിൽstpetersmeenangadi@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15049 (സമേതം)
യുഡൈസ് കോഡ്32030200216
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല സുൽത്താൻ ബത്തേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംസുൽത്താൻ ബത്തേരി
താലൂക്ക്സുൽത്താൻ ബത്തേരി
ബ്ലോക്ക് പഞ്ചായത്ത്സുൽത്താൻ ബത്തേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഅൺ എയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8-10
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ63
പെൺകുട്ടികൾ64
ആകെ വിദ്യാർത്ഥികൾ127
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനൈജൽ കെ എഫ്
പി.ടി.എ. പ്രസിഡണ്ട്ജോഷി എം വി
എം.പി.ടി.എ. പ്രസിഡണ്ട്സജ്ന
അവസാനം തിരുത്തിയത്
16-02-2022Anilaciby
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

സെന്റ് പീറ്റേഴ്സ് & സെന്റ് പോൾസ് സ്കൂളിന്റെ ആദ്യകാല ചരിത്രം

1980ൽ പുണ്യശ്ലോകനായ ശാമുവേൽ മോർ പീലക്സിനോസ് തിരുമേനി പള്ളിമുറിയിൽ താമസിച്ചിരുന്ന കാലം. കൂടെ ഉണ്ടായിരുന്ന വന്ദ്യ മിഖായേൽ കോർ എപ്പിസ്കോപ്പയോടും ബഹു. സൈമൺ മാലിയിൽ അച്ചനോടും ഈ ആധുനിക ലോകത്തിൽ പുതുതലമുറ അറിവിലൂടെ വളരുന്നതിനും ലോകപരിജ്ഞാനം നേടുന്നതിനും ഇംഗ്ലീഷ് വിദ്യാഭ്യാസം അനിവാര്യമാണെന്നും അതിനാൽ മീനങ്ങാടിയിൽ ഇംഗ്ലീഷ് വിദ്യാലയം തുടങ്ങണമെന്ന് പറയുകയും അതനുസരിച്ച് 1981ൽ വ പിതാവിന്റെ അനുഗ്രഹത്താൽ 7 കുട്ടികളുമായി ബഹു. സൈമൺ മാലിയിൽ അച്ചൻ വാരിയാട്ട് അഗസ്റ്റിയുടെ മീനങ്ങാടിയിലുള്ള ഇപ്പോഴത്തെ SMPM കെട്ടിടത്തിൽ മോർ ബസേലിയോസ് ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചു അച്ചന് സ്കൂൾ നടത്തിക്കൊണ്ടുപോകാൻ സാങ്കേതികമായ ബുദ്ധിമുട്ട് അറിയിച്ചപ്പോൾ 1982ൽ വന്ദ്യ മിഖായേൽ കോർ എപ്പിസ്കോപ്പ് പ്രസ്തുത സ്ഥാപനം മീനങ്ങാടി പള്ളിയുടെ സൺഡേ സ്കൂൾ കെട്ടിടത്തിലേക്ക് മാറ്റുകയുണ്ടായി.

ക‍ൂട‍ുതൽ വായിക്കാൻ

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് നല്ല ഒരു കളിസ്ഥലം ഉണ്ട്. കൂടാതെ ഒരു ആഡിട്ടോറിയവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. Mathew P I
  2. Sabu M Joseph
  3. Babu P V

നേട്ടങ്ങൾ

  • 2020 സംസ്ഥാനത്ത് ഏകാഭിനയം ഒന്നാമത് സ്ഥാനം നേടി.
  • ഷാരോൺ സാറ സാബു, ദേവപ്രിയ എന്നീ വിദ്യാർത്ഥികൾ 2019 ൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്റ്റേറ്റ് ലെവൽ ക്യാമ്പിൽ പങ്കെടുത്തു.
  • 2019 ൽ ഷാരോൺ സാറ സാബു കാസർഗോഡ് വെച്ച് നടന്ന സ്റ്റേറ്റ് ലെവൽ മത്സരത്തിൽ മോണോ ആക്ടിന് എ ഗ്രേഡ് ലഭിച്ചു.
  • 2021 ൽ അലീന സജി എന്ന വിദ്യാർത്ഥി ഉജ്ജ്വല ബാല്യം പുരസ്ക്കാരത്തിന് അർഹയായി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • Geethu S Thottamaril IAS

വഴികാട്ടി

  • ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം എൻ.എച്ച്. 47 ൽ സ്ഥിതിചെയ്യുന്നു.

{{#multimaps:11.65935,76.17368 |zoom="13"}}