സെന്റ്പീറ്റേഴ്സ് ആന്റ് സെന്റ്പോൾസ് ഇ എച്ച് എസ് എസ് മീനങ്ങാടി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
  • ഷാരോൺ സാറ സാബു, ദേവപ്രിയ എന്നീ വിദ്യാർത്ഥികൾ 2019 ൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ സ്റ്റേറ്റ് ലെവൽ ക്യാമ്പിൽ പങ്കെടുത്തു.
  • 2019 ൽ ഷാരോൺ സാറ സാബു കാസർഗോഡ് വെച്ച് നടന്ന സ്റ്റേറ്റ് ലെവൽ മത്സരത്തിൽ മോണോ ആക്ടിന് എ ഗ്രേഡ് ലഭിച്ചു.
  • 2021 ൽ അലീന സജി എന്ന വിദ്യാർത്ഥി ഉജ്ജ്വല ബാല്യം പുരസ്ക്കാരത്തിന് അർഹയായി.
  • മികച്ച രീതിയിലുള്ള ശൗചാലയങ്ങൾ
  • കമ്പ്യൂട്ടർ ലാബ്
  • ആഡിറ്റോറിയം
  • ലൈബ്രറി