"എസ്.ജെ.എച്ച്.എസ് ചിന്നാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 134: | വരി 134: | ||
ശ്രീമതി ഇ. എസ്. ബിജിമോൾ (മുൻ എം.എൽ.എ - പീരുമേട് മണ്ഡലം) | ശ്രീമതി ഇ. എസ്. ബിജിമോൾ (മുൻ എം.എൽ.എ - പീരുമേട് മണ്ഡലം) | ||
== '''ചിത്രശാല''' == | |||
[[പ്രമാണം:Image -1.png|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-02-15 at 3.45.14 PM.jpg|ലഘുചിത്രം]] | |||
[[പ്രമാണം:WhatsApp Image 2022-02-15 at 3.45.14 PM.jpg|ലഘുചിത്രം]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{#multimaps:9.659509, 76.996956|zoom=15}} | {{#multimaps:9.659509, 76.996956|zoom=15}} | ||
[[പ്രമാണം:WhatsApp Image 2022-02-15 at | [[പ്രമാണം:WhatsApp Image 2022-02-15 at 4.02.18 PM-.jpg|പകരം=|ലഘുചിത്രം]] |
15:15, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ചരിത്രം
കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ ഉപ്പുതറ പഞ്ചായത്തിൽ പെരിയാറിന്റെ കൈവഴിക്കും തേയില തോട്ടങ്ങൾക്കും നടുവിൽ ഒട്ടുംതന്നെ പ്രകൃതി ഭംഗി നഷ്ടപ്പെടാതെ തലയെടുപ്പോടുകൂടി നിൽക്കുന്ന വിദ്യാലയമാണ് സെൻറ് ജോസഫ് ഹൈസ്കൂൾ ചിന്നാർ. 1983-ൽ കാഞ്ഞിരപ്പള്ളി രൂപത കോർപ്പറേറ്റ് മാനേജ്മെൻറ് ഈ പ്രദേശത്തിൻറെ വിദ്യാഭ്യാസ സാംസ്കാരിക വളർച്ച ലക്ഷ്യമാക്കി സ്ഥാപിച്ച സ്കൂൾ ഈ നാട്ടിലെ സാധാരണക്കാരുടെയും കർഷകരുടെയും തൊഴിലാളി സമൂഹത്തിൻ്റെയും പ്രതീക്ഷകൾക്കൊത്ത് മുന്നോട്ട് വളർന്നുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
എസ്.ജെ.എച്ച്.എസ് ചിന്നാർ | |
---|---|
വിലാസം | |
ചിന്നാർ ചിന്നാർ പി.ഒ. , ഇടുക്കി ജില്ല 685501 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഫോൺ | 0486 9216114 |
ഇമെയിൽ | sjhschinnar@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 30058 (സമേതം) |
യുഡൈസ് കോഡ് | 32090600910 |
വിക്കിഡാറ്റ | Q64615227 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | കട്ടപ്പന |
ഉപജില്ല | പീരുമേട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | പീരുമേട് |
താലൂക്ക് | പീരുമേട് |
ബ്ലോക്ക് പഞ്ചായത്ത് | കട്ടപ്പന |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉപ്പുതറ പഞ്ചായത്ത് |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 213 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാബൂ ഇമ്മാനുവേൽ |
പി.ടി.എ. പ്രസിഡണ്ട് | സരിത സൂബാഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | അജിത എസ് |
അവസാനം തിരുത്തിയത് | |
16-02-2022 | Rodmyfcc |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കമ്പ്യൂട്ടർ ലാബ്
ഐറ്റി ക്ലബ്ബിൻെറ ആഭിമുഖ്യത്തിൽ മലയേളം റ്റൈപ്പിംഗ്, ഡിജിറ്റൽ പെയിൻറിംഗ്, ആനിമേഷൻ എന്നിവ പരിശിലിക്കുന്നു.
സയൻസ് ലാബ്
വിദ്യർഥികളുടെ ശാസ്തീയഭിരുചി വളർത്തുവാൻ ശാസ്തൃഅധ്യാപകരുടെ ആഭിമുഖൃത്തിൽ വളരെ സജിവമായി സയൻസ് ലാബീൽ പ്രവർത്തനങ്ങൾ നടക്കുന്നു.
സ്മാർട്ട് ക്ളാസ് റൂം
ക്ളാസ് റൂമുകൾ
ടോയ് ലറ്റ് സൗകര്യങ്ങൾ
വെള്ളത്തിനുള്ള സൗകര്യങ്ങൾ
പ്രകൃതി രമണീയമായ അന്തരീക്ഷം
ഗതാഗത സൗകര്യം
ഇൻറർനെറ്റ് സൗകര്യം
സോഷ്യൽ സയൻസ് ലാബ്
വിദൃർഥികളുടെ സാമുഹൃശാസ്തൃാവബോധം വളർത്തുവാൻ സാമുഹൃശാസ്തൃ
ഗണിത ലാബ്
ഗണിത പഠനം രസകരം എനന ലഷൃതോടെ ഗണിതശാസ്തൃ രംഗത്ത് മെച്ചപ്പെട്ട പൃവർത്തനങൾ കാഴ്ചവെയ്കന്നഓരു ലാബ് ഇവിടെ പൃവർത്തികൂന്നു .കുടികളുടെ നേതൃതത്തിൽ ഓരു ഗണിത ലൈബൃറിയും പൃവർത്തികൂന്നു .എലാ കാസിലും പൃതിനിധികൾ അതാത് ആഴ്ചയിൽ വിവരങൾ കാസിൽ എത്തികൂന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ലിറ്റിൽ കൈറ്റ്സ്
- ജൂണിയർ റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ് മെന്റ്
കാഞ്ഞിരപ്പള്ളി രൂപതാ കോർപ്പറേറ്റ് മാനേജ് മെൻറിൻെറ കീഴിലാണ് ഈ വിദ്യാലയം പ്രവർത്തിക്കുന്നത്. ഫാ.ഡോമിനിക് ആയല്ലൂപ്പറമ്പിൽ കോർപ്പറേറ്റ് മാനേജരായും, ഫാ.ജേക്കബ്ബ് പീടികയിൽ സ്കൂൾ മാനേജരായും സേവനം അനുഷ്ഠിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
സിസ്റ്റർ.അന്നമ്മ തോമസ്
സിസ്റ്റർ. എം ററി ഏലിക്കുട്ടി
ശ്രീമതി. സി ഒ ത്രേസ്യാമ്മ
ശ്രീ .എം വി ലൂക്ക
ശ്രീ .സി എ ആന്റണി
ശ്രീ .ജോർജ് ജെ മറ്റം
ശ്രീ .ജോസ് ആന്റണി
ശ്രീ .എം എം മാത്യു
ശ്രീ .ജോസ് മാത്യു
ശ്രീ .ബാബു ഇമ്മാനുവൽ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ശ്രീമതി ഇ. എസ്. ബിജിമോൾ (മുൻ എം.എൽ.എ - പീരുമേട് മണ്ഡലം)
ചിത്രശാല
വഴികാട്ടി
{{#multimaps:9.659509, 76.996956|zoom=15}}
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 30058
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ