"ഗവ. യൂ.പി.എസ്.നേമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 63: വരി 63:
== ചരിത്രം ==
== ചരിത്രം ==

ആയിരത്തിഎണ്ണൂറ്റിഎൺപത്തിനാലിൽ വിശാഖം തിരുന്നാൾ മഹാരാജാവിന്റെ കാലത്ത്  ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ സ്ഥാപിതമായി .
1884 ൽ ശ്രീ വിശാഖം മഹാ രാജാവിന്റെ കാലത്ത് ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിച്ചു.  തുടക്കത്തിൽ 3 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  1885 ൽ നാലാം ക്ലാസ് തുടങ്ങി പിന്നീട് ഏഴാം ക്ലാസ് വരെ ആയി.  ഈ വിദ്യാലയത്തിന് വെർണാക്കുലർ മിഡിൽ സ്കൂൾ എന്നും മലയാളം മിഡിൽ സ്കൂൾ എന്നും പേരുണ്ടായിരുന്നു.  1901 ൽ ശ്രീ തമലം കേശവ പിള്ള പ്രധാന അധ്യാപകനായിരുന്നപ്പോൾ കോലിയക്കോട് ഗോപാലപിള്ള ഒന്നാം ക്ലാസ് വിദ്യാർത്ഥിയായി ചേർന്നു.1926 ൽ ഇവിടെ പെൺകുട്ടികൾ പഠിച്ചിരുന്നു.  ആൺപള്ളിക്കൂടമായി മാറിയതും പ്രത്യേകം പെൺപള്ളിക്കൂടം സ്ഥാപിച്ചതും അതിനു ശേഷമാണ്.  1942 -43 അധ്യയന വർഷത്തിൽ വെള്ളായണി തെന്നൂർ ഭാഗത്തു നിന്നുള്ള പാറുക്കുട്ടി അമ്മയായിരുന്നു വെർണാക്കുലർ പ്രൈമറി സ്കൂളിലെ ആദ്യ അദ്ധ്യാപിക. സ്വാതന്ത്ര്യത്തിനു ശേഷമാണ് ഇന്നത്തെ രീതിയിൽ പ്രവർത്തിച്ചു തുടങ്ങിയത്.1949 ആഗസ്ത് മാസത്തിൽ ശ്രീമതി ഭാഗീരഥി ഇവുടത്തെ ആദ്യ ബിരുദധാരിയായ പ്രഥമാധ്യാപികയായി മാറി.1970 ൽ ആദ്യമായി പി ടി എ രെജിസ്ട്രേഷൻ വാങ്ങിയത് nemom ഗവ യു പി എസ് ആയിരുന്നു. 1985 ഏപ്രിൽ മാസം 10 തീയതി സ്കൂളിന്റെ നൂറാം പിറന്നാൾ ആഘോഷിച്ചു.         
 
തുടക്കത്തിൽ മൂന്നാം ക്‌ളാസ് മാത്രമായിരുന്നു . ആയിരത്തിഎണ്ണൂറ്റിഎൺപത്തിഅഞ്ചിൽ നാലാം ക്‌ളാസ് ...പിന്നീട് ഏഴാം ക്‌ളാസ്സ്‌ലേക്കും ഉയർന്നു .
 
ഇപ്പോഴും ഏഴാം ക്‌ളാസ് വരെ മാത്രം......

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

13:31, 5 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. യൂ.പി.എസ്.നേമം
വിലാസം
നേമം

നേമം പി.ഒ.
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1884
വിവരങ്ങൾ
ഫോൺ0471 2392068
ഇമെയിൽgupsnemom@gmail.com
കോഡുകൾ
സ്കൂൾ കോഡ്44244 (സമേതം)
യുഡൈസ് കോഡ്32140200302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കല്ലിയൂർ
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ666
പെൺകുട്ടികൾ598
അദ്ധ്യാപകർ38
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅലിഷേക് മൻസൂർ
പി.ടി.എ. പ്രസിഡണ്ട്മനു.വി
എം.പി.ടി.എ. പ്രസിഡണ്ട്ബിജികുമാരി
അവസാനം തിരുത്തിയത്
05-02-2022Nemomups

പ്രോജക്ടുകൾ

ചരിത്രം

1884 ൽ ശ്രീ വിശാഖം മഹാ രാജാവിന്റെ കാലത്ത് ഹയർ ഗ്രേഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ ഈ സ്കൂൾ സ്ഥാപിച്ചു.  തുടക്കത്തിൽ 3 വരെ ക്ലാസുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  1885 ൽ നാലാം ക്ലാസ് തുടങ്ങി പിന്നീട് ഏഴാം ക്ലാസ് വരെ ആയി.  ഈ വിദ്യാലയത്തിന് വെർണാക്കുലർ മിഡിൽ സ്കൂൾ എന്നും മലയാളം മിഡിൽ സ്കൂൾ എന്നും പേരുണ്ടായിരുന്നു.  1901 ൽ ശ്രീ തമലം കേശവ പിള്ള പ്രധാന അധ്യാപകനായിരുന്നപ്പോൾ കോലിയക്കോട് ഗോപാലപിള്ള ഒന്നാം ക്ലാസ് വിദ്യാർത്ഥിയായി ചേർന്നു.1926 ൽ ഇവിടെ പെൺകുട്ടികൾ പഠിച്ചിരുന്നു.  ആൺപള്ളിക്കൂടമായി മാറിയതും പ്രത്യേകം പെൺപള്ളിക്കൂടം സ്ഥാപിച്ചതും അതിനു ശേഷമാണ്.  1942 -43 അധ്യയന വർഷത്തിൽ വെള്ളായണി തെന്നൂർ ഭാഗത്തു നിന്നുള്ള പാറുക്കുട്ടി അമ്മയായിരുന്നു വെർണാക്കുലർ പ്രൈമറി സ്കൂളിലെ ആദ്യ അദ്ധ്യാപിക. സ്വാതന്ത്ര്യത്തിനു ശേഷമാണ് ഇന്നത്തെ രീതിയിൽ പ്രവർത്തിച്ചു തുടങ്ങിയത്.1949 ആഗസ്ത് മാസത്തിൽ ശ്രീമതി ഭാഗീരഥി ഇവുടത്തെ ആദ്യ ബിരുദധാരിയായ പ്രഥമാധ്യാപികയായി മാറി.1970 ൽ ആദ്യമായി പി ടി എ രെജിസ്ട്രേഷൻ വാങ്ങിയത് nemom ഗവ യു പി എസ് ആയിരുന്നു. 1985 ഏപ്രിൽ മാസം 10 തീയതി സ്കൂളിന്റെ നൂറാം പിറന്നാൾ ആഘോഷിച്ചു.         

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരത്തു നിന്നും ബസ് മാർഗം എട്ടു കിലോമീറ്റർ നേമം ബസ് സ്റ്റോപ്പിൽ നിന്നും ഓട്ടോയിൽ ഒരു കിലോമീറ്റർ. {{#multimaps: 8.45146,77.00707| width=100% | zoom=8}}

"https://schoolwiki.in/index.php?title=ഗവ._യൂ.പി.എസ്.നേമം&oldid=1596696" എന്ന താളിൽനിന്ന് ശേഖരിച്ചത്