"എസ്.ഒ.എച്ച്.എസ്. അരീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 65: വരി 65:
== '''ചരിത്രം''' ==
== '''ചരിത്രം''' ==
<big>അരീക്കോട് ഗ്രാമം തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്താണ് 1944 ൽ ജംഇയ്യത്തുൽ മുജാഹിദീൻ എന്ന പേരിൽ ഒരു നവോത്ഥാനസംഘം ആരംഭിക്കുന്നത്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. അറബി ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത് ഭൗതിക വിദ്യാഭ്യാസത്തിന് പുറം തിരിഞ്ഞു നിൽക്കുന്ന മുസ്ലിം സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു. വാർത്താമാധ്യമങ്ങൾ കുറവായിരുന്ന ആ കാലത്ത് ഇക്കാര്യം സംഘത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന എൻ വി അബ്ദുസ്സലാം മൗലവിയുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം ഉടനെ തന്നെ അതിനുള്ള അപേക്ഷ നൽകുകയും ചെയ്തു. 1955 ഓറിയന്റൽ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തമിഴ്നാട് ഗവൺമെന്റ് നിന്നും ലഭിച്ചു. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ അന്നത്തെ അറബിക് കോളേജിലെ ഓടുമേഞ്ഞ കെട്ടിടത്തിന് ഒരു മുറിയിൽ 1955 ജൂൺ മാസത്തിൽ തന്നെ സ്കൂൾ ആരംഭിച്ചു. അന്ന് ഗണിതശാസ്ത്രത്തിൽ ബിരുദ പരീക്ഷ കഴിഞ്ഞ് ഇബ്രാഹിം മാസ്റ്ററാണ് പ്രഥമ ഹെഡ്മാസ്റ്ററായി ചാർജെടുത്തത്. രണ്ടാം വർഷം സ്ഥലപരിമിതി നിമിത്തം അറബിക് കോളേജിൽ നിന്നും സ്കൂൾ മാറ്റേണ്ടിവന്നു. ആലിക്കുട്ടി സാഹിബ് അദ്ദേഹത്തിന്റെ വീട് സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തത് ഒരു മഹത്തായ സേവനം തന്നെയായിരുന്നു. 1956 കുണ്ടറക്കാട്ട്വീട്ടിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. മൂന്നാമത്തെ ബാച്ച് 1957-ലാണ് ആരംഭിച്ചത്. ബാച്ച് ആരംഭിക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ ജംഇയ്യത്തുൽ മുജാഹിദീൻ സംഘം സ്കൂൾ കെട്ടിടം ഉണ്ടാക്കുവാൻ രണ്ടു സ്ഥലങ്ങൾ വിലക്കുവാങ്ങി. ഒന്ന് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന കോലോർ കുന്നിലുള്ള സ്ഥലവും രണ്ടാമത് ഇപ്പോൾ സയൻസ് കോളേജ് നിൽക്കുന്ന പെരുമ്പറമ്പിൽ ഉള്ള സ്ഥലവും. റോഡ് സൗകര്യം ഇല്ലാത്ത കാലത്ത് കാലമായതിനാൽ പെരുമ്പറമ്പിൽ സ്ഥലത്തിനു പകരം കോലാർ കുന്നിൽ അഞ്ചു ക്ലാസ് മുറികളുള്ള ഒരു ഓല മേഞ്ഞ കെട്ടിടം ഉണ്ടാക്കി സ്കൂൾ അതിലേക്ക് മാറ്റുന്നത് 1959 ലാണ്. ഈ കെട്ടിടത്തിന് നിർമ്മാണത്തിന് സ്കൂൾ വിദ്യാർഥികളുടെയും നാട്ടുകാരുടെയും ശ്രമദാനം എടുത്തുപറയേണ്ടതാണ്.</big>[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/ചരിത്രം|(കൂടുതൽ വായിക്കുക)]]  

== <big>'''സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി'''</big> ==

== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുന്നതിന് [[എസ്.ഒ.എച്ച്.എസ്. അരീക്കോട്/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യുക]]

== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
* ഭക്ഷ്യ മേള  
* ഭക്ഷ്യ മേള  
വരി 193: വരി 196:
|ഡെപ്യൂട്ടി കളക്ടർ മലപ്പുറം
|ഡെപ്യൂട്ടി കളക്ടർ മലപ്പുറം
|}
|}
[[എസ്.ഒ.എച്ച്.എസ്. അരീക്കോട്/കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]

== '''സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ(SOAL)''' ==
== '''സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ(SOAL)''' ==

00:47, 2 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എസ്.ഒ.എച്ച്.എസ്. അരീക്കോട്
S.O.H.S. Areacode
വിലാസം
അരീക്കോട്

SOHSS AREEKODE
,
അരിക്കോട് പി.ഒ.
,
673639
,
മലപ്പുറം ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ0483 2853708
ഇമെയിൽsohsard@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്48002 (സമേതം)
എച്ച് എസ് എസ് കോഡ്11242
യുഡൈസ് കോഡ്32050100112
വിക്കിഡാറ്റQ64564365
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല അരീക്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംഏറനാട്
താലൂക്ക്ഏറനാട്
ബ്ലോക്ക് പഞ്ചായത്ത്അരീക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,അരീക്കോട്,
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ1244
പെൺകുട്ടികൾ1345
അദ്ധ്യാപകർ65
ഹയർസെക്കന്ററി
ആൺകുട്ടികൾ78
പെൺകുട്ടികൾ171
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമുനീബു റഹ്മാൻ കെ ടി
വൈസ് പ്രിൻസിപ്പൽമഹ്മൂദ വി പി
പ്രധാന അദ്ധ്യാപകൻഅബ്ദുൽ കരീം സി പി
പി.ടി.എ. പ്രസിഡണ്ട്ഷബീബ് പിസി
എം.പി.ടി.എ. പ്രസിഡണ്ട്റജീന സയ്യിദ് അലവി
അവസാനം തിരുത്തിയത്
02-02-2022Sohs
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

പ്രോപോസ്ഡ് ബിൽഡിംഗ്

ലപ്പുറം ജില്ലയിലെ, വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ ,അരീക്കോട് ഉപജില്ലയിലെ അരീക്കോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ് സുല്ലമുസ്സലാം ഓറിയന്റൽ ഹയർസെക്കൻഡറി സ്കൂൾ. 1955 ൽ ആരംഭിച്ച സ്കൂൾ, ഇന്ന് സംസ്ഥാനത്ത് തന്നെ അക്കാദമിക കാര്യങ്ങളിലും, സാമൂഹിക പ്രവർത്തനങ്ങളിലും മികച്ചു നിൽക്കുന്ന ഒരു വിദ്യാഭ്യാസ സ്ഥാപനമാണ്. സ്കൂളിലെ  ക്ലബ്ബുകളുടെ നേതൃത്വത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ സംസ്ഥാനത്ത് തന്നെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മലപ്പുറം ജില്ലയിലെ മികച്ച എൻഎസ്എസ് യൂണിറ്റായും, മികച്ച പ്രോഗ്രാം ഓഫീസർ ആയി സ്കൂളിലെ അധ്യാപകനായ മുഹസിൻ ചോലയിൽ തിരഞ്ഞെടുത്തിരുന്നു. പി .എം ഫൗണ്ടേഷൻ അവാർഡ് ഫോർ എക്സലെൻസ്‌ , ISM അവാർഡ് എന്നിവ സ്കൂളിന് ലഭിച്ചിട്ടുണ്ട്.1955 ജൂൺ മാസത്തിൽ  ഓല മേഞ്ഞ ഒരു മുറിയിൽ നിന്നും  ഇപ്പോൾ അൻപതോളം ഹൈ ടെക് ക്ലാസ് മുറികളും, ശാസ്ത്ര ലാബുകളും, ഓഡിറ്റോറിയവും, മീഡിയാ സ്റ്റുഡിയോയും ഉൾപ്പെടെ സംസ്ഥാനത്ത് തന്നെ മികച്ച സൗകര്യങ്ങളുള്ള സ്കൂൾ ആയി കൊണ്ടിരിക്കുന്നു .

ചരിത്രം

അരീക്കോട് ഗ്രാമം തമിഴ്നാട് സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന കാലത്താണ് 1944 ൽ ജംഇയ്യത്തുൽ മുജാഹിദീൻ എന്ന പേരിൽ ഒരു നവോത്ഥാനസംഘം ആരംഭിക്കുന്നത്. ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി ആയിരുന്ന മൗലാന അബ്ദുൽ കലാം ആസാദ് ആണ് ഓറിയന്റൽ ഹൈസ്കൂൾ എന്ന ആശയം മുന്നോട്ടു വെക്കുന്നത്. അറബി ഭാഷയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ വിദ്യാഭ്യാസ പദ്ധതി വഴി അദ്ദേഹം വിഭാവനം ചെയ്തത് ഭൗതിക വിദ്യാഭ്യാസത്തിന് പുറം തിരിഞ്ഞു നിൽക്കുന്ന മുസ്ലിം സമുദായത്തെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്നതായിരുന്നു. വാർത്താമാധ്യമങ്ങൾ കുറവായിരുന്ന ആ കാലത്ത് ഇക്കാര്യം സംഘത്തിന്റെ പ്രഥമ പ്രസിഡണ്ട് ആയിരുന്ന എൻ വി അബ്ദുസ്സലാം മൗലവിയുടെ ശ്രദ്ധയിൽപ്പെടുകയും അദ്ദേഹം ഉടനെ തന്നെ അതിനുള്ള അപേക്ഷ നൽകുകയും ചെയ്തു. 1955 ഓറിയന്റൽ ഹൈസ്കൂൾ അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് തമിഴ്നാട് ഗവൺമെന്റ് നിന്നും ലഭിച്ചു. സ്വന്തമായി കെട്ടിടം ഇല്ലാത്തതിനാൽ അന്നത്തെ അറബിക് കോളേജിലെ ഓടുമേഞ്ഞ കെട്ടിടത്തിന് ഒരു മുറിയിൽ 1955 ജൂൺ മാസത്തിൽ തന്നെ സ്കൂൾ ആരംഭിച്ചു. അന്ന് ഗണിതശാസ്ത്രത്തിൽ ബിരുദ പരീക്ഷ കഴിഞ്ഞ് ഇബ്രാഹിം മാസ്റ്ററാണ് പ്രഥമ ഹെഡ്മാസ്റ്ററായി ചാർജെടുത്തത്. രണ്ടാം വർഷം സ്ഥലപരിമിതി നിമിത്തം അറബിക് കോളേജിൽ നിന്നും സ്കൂൾ മാറ്റേണ്ടിവന്നു. ആലിക്കുട്ടി സാഹിബ് അദ്ദേഹത്തിന്റെ വീട് സ്കൂൾ നടത്തിപ്പിനായി വിട്ടുകൊടുത്തത് ഒരു മഹത്തായ സേവനം തന്നെയായിരുന്നു. 1956 കുണ്ടറക്കാട്ട്വീട്ടിലേക്ക് സ്കൂൾ മാറ്റി സ്ഥാപിച്ചു. മൂന്നാമത്തെ ബാച്ച് 1957-ലാണ് ആരംഭിച്ചത്. ബാച്ച് ആരംഭിക്കാൻ സ്ഥലമില്ലാതെ വന്നപ്പോൾ ജംഇയ്യത്തുൽ മുജാഹിദീൻ സംഘം സ്കൂൾ കെട്ടിടം ഉണ്ടാക്കുവാൻ രണ്ടു സ്ഥലങ്ങൾ വിലക്കുവാങ്ങി. ഒന്ന് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന കോലോർ കുന്നിലുള്ള സ്ഥലവും രണ്ടാമത് ഇപ്പോൾ സയൻസ് കോളേജ് നിൽക്കുന്ന പെരുമ്പറമ്പിൽ ഉള്ള സ്ഥലവും. റോഡ് സൗകര്യം ഇല്ലാത്ത കാലത്ത് കാലമായതിനാൽ പെരുമ്പറമ്പിൽ സ്ഥലത്തിനു പകരം കോലാർ കുന്നിൽ അഞ്ചു ക്ലാസ് മുറികളുള്ള ഒരു ഓല മേഞ്ഞ കെട്ടിടം ഉണ്ടാക്കി സ്കൂൾ അതിലേക്ക് മാറ്റുന്നത് 1959 ലാണ്. ഈ കെട്ടിടത്തിന് നിർമ്മാണത്തിന് സ്കൂൾ വിദ്യാർഥികളുടെയും നാട്ടുകാരുടെയും ശ്രമദാനം എടുത്തുപറയേണ്ടതാണ്.(കൂടുതൽ വായിക്കുക)  

സ്കൂൾ മാനേജ്‌മന്റ് കമ്മിറ്റി

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഭക്ഷ്യ മേള
  • പുസ്തക മേള

സ്കൂൾ വിശേഷങ്ങൾ

ചിത്രശാല

മുൻ സാരഥികൾ

നമ്പ‍ർ പേര് കാലഘട്ടം
1 എൻ.വി ഇബ്രാഹീം 1955 1956
2 എം.പി .അബ്ദുൽ കരീം 1956   1957
3 എൻ വി ഇബ്രാഹിം 1957 1985
4 കെ മൊയ്‌തീൻ കുട്ടി 1985 1992
5 എൻ സൈനബ 1992 2000
6 വി ചിന്ന 2000 2004
7 കെ അബ്ദുസ്സലാം 2004 2005
8 സി അബ്ദുൽ ഖയ്യൂം 2005 2006
9 കെ ആസ്യ 2006 2007
10 എൻ വി നജ്‌മ 2007 2013
11 കെ ടി മുനീബുറഹ്മാൻ 2013 2018
12 സിപി അബ്ദുൽ കരീം 2018

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് മേഖല
1 എൻ വി അബ്ദുറഹിമാൻ കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ
2 കെ.വി സലാഹുദ്ധീൻ മുൻ പി സ് സി ചെയർമാൻ  
3 യു  ഷറഫലി ഫുട്ബോൾ
4 കെ വി അബുട്ടി സംഗീതം
5 സക്കീർ മുണ്ടബ്ര ഫുട്ബോൾ
6 ഡോക്ടർ അനിൽ സലീം കാർഡിയോളജി
7 ഫറാഷ് ഐ.പി .എസ്
8 റഷീദ് ഡെപ്യൂട്ടി കളക്ടർ മലപ്പുറം

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ(SOAL)

1961 മുതൽ 2018 വരെ സ്കൂളിൽ നിന്ന് പഠിച്ചിറങ്ങിയ വിദ്യാർത്ഥികളെ ചേർത്ത് സുല്ലമുസ്സലാം ഓറിയന്റൽ അലംനെയ് അസോസിയേഷൻ( SOAL) എന്ന പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ രൂപീകരിച്ചു.ഓരോ ബാച്ചിൽനിന്നും മൂന്നംഗ പ്രതിനിധികളെ ഉൾപ്പെടുത്തി 229 അംഗങ്ങൾ ഉൾക്കൊള്ളുന്ന SOAL ഗവേണിംഗ് കൗൺസിൽ രൂപീകരിച്ചു.ഇതിൽ നിന്നും 77 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.സികെ അബ്ദുസ്സലാം പ്രസിഡന്റും എം.പി.ബി ഷൗക്കത്തലി ജനറൽ സെക്രട്ടറിയും മുനീർ ടിപി ട്രഷററും ആയി 19 അംഗ ഭാരവാഹികൾ ഉൾപ്പെടുന്ന കമ്മിറ്റിയും രൂപീകരിച്ചു.വീട് നിർമ്മാണം, ചികിത്സസഹായം, വിവാഹ ധനസഹായം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ കമ്മിറ്റി ഏറ്റെടുത്തു നടത്തിവരുന്നു.ബാച്ചുകളുടെ നേതൃത്വത്തിൽ ബിസിനസ് സംരംഭങ്ങളും ഏറ്റെടുത്തു നടത്തിവരുന്നു.

SOAL  ലോഗോ

ഗ്ലോബൽ അലമ്നയ് മീറ്റ്

2019 ഡിസംബർ 25ന് ൽ 7000ൽ പരം പൂർവ്വ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു  നടത്തിയ ഗ്ലോബൽ അലമ്നയ് മീറ്റ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പൂർവ വിദ്യാർഥി സംഗമങ്ങളുടെ ചരിത്രത്തിൽ തങ്കലിപികളിൽ കുറിക്കപ്പെട്ട ചരിത്രസംഭവമായി.പുതിയ കാലത്തിനനുസരിച്ച് പുതിയ തലമുറക്ക് പഠിക്കാൻ കഴിയുന്ന രീതിയിൽ സ്‌കൂളിനെ അടിമുടി മാറ്റുന്ന രീതിയിൽ അലമ്നയ്  ബ്ലോക്കും നിലവിലുള്ള ബിൽഡിങ്ങിന്റെ സൗന്ദര്യ വൽക്കരണവും ഉൾപ്പെടുന്ന ഒരു ബ്രഹത് പദ്ധതി അലമ്നെയ് മീറ്റിൽ പ്രഖ്യാപിക്കപ്പെട്ടു. അഞ്ച് നിലകളിലായി ക്ലാസ് മുറികളും സെന്റർ ഓഫ് എക്സലൻസ് എന്ന അലാംനെയ് ബ്ലോക്ക് ന്റെ പണി തുടങ്ങി കഴിഞ്ഞു. നിലവിലെ പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റി മൾട്ടിപ്പർപ്പസ് ഓഡിറ്റോറിയവും കളിമുറ്റവുമടക്കമുള്ള പ്രോജക്ടിന് 11 കോടി രൂപയാണ് നിർമ്മാണ ചെലവ് പ്രതീക്ഷിക്കുന്നത്.പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു പൂർവ്വവിദ്യാർഥി കൂട്ടായ്മ ഇത്രയും വിപുലമായ ഒരു പദ്ധതി ഏറ്റെടുത്തത്. ബഹു. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്‌ മുഖ്യാതിഥിയായി.പി കെ ബഷീർ എം എൽ എ, ആലങ്കോട് ലീലാകൃഷ്ണൻ,RAF കമാണ്ടന്റ് യു ഷറഫലി,ജില്ലാ പോലീസ് സൂപ്രണ്ട് യു അബ്ദുൽ കരീം തുടങ്ങിയവർ സംബന്ധിച്ചു.

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

  • കോഴിക്കോട്‌ റെയിൽവെ സ്റ്റേഷനിൽ/പാളയം ബസ്സ്റ്റാന്റിൽ നിന്നും റോഡ്‌ മാർഗം (40 കിലോമീറ്റർ)
  • എടവണ്ണ -താമരശ്ശേരി - കൊയിലാണ്ടി സംസ്ഥാനപാതയിൽ അരീക്കോട് മമത ജങ്ഷനിൽ നിന്ന് 100 മീറ്റർ
  • അരീക്കോട് ബസ് സ്റ്റാന്റിൽ നിന്നും മുക്കം റോഡിൽ നിന്ന് 50 മീറ്റർ

{{#multimaps:11.237279063457315, 76.04756457282339 | width=700 | zoom=45}}

"https://schoolwiki.in/index.php?title=എസ്.ഒ.എച്ച്.എസ്._അരീക്കോട്&oldid=1555341" എന്ന താളിൽനിന്ന് ശേഖരിച്ചത്