"സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 267: വരി 267:
'''|-'''
'''|-'''


'''|1'''
'''!1'''


'''|ജോസുകുട്ടി എബ്രാഹം'''
'''|ജോസുകുട്ടി എബ്രാഹം'''

01:42, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര
വിലാസം
കണ്ണങ്കര

സെന്റ് മാത്യൂസ് ഹൈസ്കൂൾ കണ്ണങ്കര

കണ്ണങ്കര പി ഒ

ആലപ്പുഴ 688527
,
കണ്ണങ്കര പി.ഒ.
,
688527
,
ആലപ്പുഴ ജില്ല
സ്ഥാപിതം1918
വിവരങ്ങൾ
ഫോൺ0478 2582512
ഇമെയിൽ34015alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34015 (സമേതം)
യുഡൈസ് കോഡ്32110401110
വിക്കിഡാറ്റQ87477521
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്കഞ്ഞിക്കുഴി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ178
പെൺകുട്ടികൾ164
ആകെ വിദ്യാർത്ഥികൾ342
അദ്ധ്യാപകർ18
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയ തോമസ്
പി.ടി.എ. പ്രസിഡണ്ട്ടി ടി സാജു
എം.പി.ടി.എ. പ്രസിഡണ്ട്ശരണ്യ ഗിരീഷ്
അവസാനം തിരുത്തിയത്
31-01-202234015
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



Headmistress JAYA THOMAS

ചരിത്രം

സെന്റ് മാത്യൂസ് ഹൈസ്കൂൾ, കണ്ണങ്കര (ST.MATHEWS H S,KANNANKARA), ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ പതിനൊന്നാം മൈല് കവലയിൽ നിന്നും കിഴക്കോട്ട് 6 കിലോമീറ്റർ ഉള്ളിലായാണ്‌ സ്ഥിതി ചെയ്യുന്നത്. ചേർത്തല വിദ്യാഭ്യാസ ജില്ലയിലെ ആദ്യ എയ്ഡഡ് സ്കൂളാണിത്. ഈ പ്രദേശത്താകെ അക്ഷരവെളിച്ചം നൽകിയ ഈ സ്കൂൾ, കായികരംഗം ഉൾപ്പടെ വിവിധമേഖലകളിൽ പ്രശസ്തരായി തീർന്ന നിരവധി പ്രതിഭകളെ സംഭാവനചെയ്തിട്ടുണ്ട്. കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

നാല്‌ ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 22 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

കമ്പ്യൂട്ടർ ലാബിൽ 15 കമ്പ്യൂട്ടറുകളുണ്ട് , ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ മികച്ച  കമ്പ്യൂട്ടർ ലാബാണ്‌. ഹൈസ്കൂൾ ക്ലാസ്റൂമുകളെല്ലാം ഹൈടെക് ആണ് 

ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്
  • ജെ ആർ സി
  • ലിറ്റൽ കൈറ്റ്സ്
  • ചെണ്ടമേളം ട്രൂപ്പ്
  • ക്ലാസ് മാഗസിൻ
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • സ്കൂൾ ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്പോർട്ട്സ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമനമ്പർ പ്രധാനാദ്ധ്യാപകന്റെ പേര് വർഷം
1 റവ ഫാ. തോമസ് തേരന്താനം 1952
2 റവ ഫാ. പീറ്റർ ഊരാളിൽ 1952-1954
3 റവ ഫാ. തോമസ് ചൂളപ്പറമ്പിൽ 1954-56
4 റവ ഫാ. പീറ്റർ ഊരാളിൽ 1956-58
5 റവ ഫാ. എൻ.സി ചാക്കോ 1958-60
6 റവ ഫാ. തോമസ് വെട്ടിമറ്റം 1960-62
7 റവ ഫാ. ലൂക്കോസ് പതിയിൽ 1962-64
8 ശ്രീ. വി.കെ കോര 1964-66
9 ശ്രീ.എം.സി എബ്രാഹം 1966-67
10 ശ്രീ.വി.ജെ ജോസഫ് 1967-69
11 ശ്രീ. സി.പി ജോസഫ് 1969-71
12 Sr. എം. ലിറ്റീഷ്യ 1971-76
13 ശ്രീ. ടി.സി ജോസ് 1976-82
14 ശ്രീ. കെ തോമസ് ജോൺ 1982-84
15 ശ്രീ. പി.എ ജേക്കബ് 1984-87
16 റവ ഫാ.ജോസഫ് മണപ്പള്ളിൽ 1987-88
17 ശ്രീ. എം. എം സേവ്യർകുട്ടി 1988-91
18 ശ്രീ. എം.സി ജെയിംസ് 1991
19 ശ്രീ. എ. എം ജോസഫ് 1991-93
20 ശ്രീ. എ. കെ കുരുവിള 1993-94
21 ശ്രീ. കെ. എം ബേബി 1994-96
22 ശ്രീ. ജോസ് കുര്യൻ 1996-98
23 Smt.സീലിയാമ്മ മാത്യു 1998-2000
24 ശ്രീ. സി.കെ ജോയി 2000-2002
25 ശ്രീ. ജോയി എബ്രാഹം 2002-2006
26 Sr. ജിൻസി 2006-2007
27 ശ്രീ. കെ. സി ജോസഫ് 2007-2008
28 ശ്രീ. സന്തോഷ് ജോസഫ് 2008-2011
29 ശ്രീ. ആർ.സി വിൻസെന്റ് 2011-2014
30 ശ്രീ. പി. എം മാത്യു 2014-2015
31 ശ്രീ. പി.ജെ തോമസ് 2015-2017
32 ശ്രീമതി മിനി മാത്യു 2017-2018
33 ശ്രീ ഒ എം മാത്യു 2018-2020

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. കിരൺ ഫിലിപ്പ്
  • ആലപ്പി ഋഷികേശ്
  • ശ്രീ മാത്യു സി കുന്നുങ്കൽ IAS
  • രാജേഷ് ചേർത്തല -വീഡിയോ [1]

  • ഋഷി നടരാജൻ -വീഡിയോ 

വഴികാട്ടി

  • ചേർത്തല ആലപ്പുഴ നാഷണൽ ഹൈവേയിൽ പതിനൊന്നാം മൈൽ കവലയിൽ നിന്നും കിഴക്കോട്ട് 6 കിലോമീറ്റർ മാറി വേമ്പാട്ടുകായലിന്റെ തീരത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • ചേർത്തലയിൽ നിന്ന് 11 കിലോമീറ്റർ
  • ആലപ്പുഴയിൽ നിന്ന് 18 കിലോമീറ്റർ

{{#multimaps:9.649706200960008, 76.38118188083337|zoom=20}}

മറ്റുതാളുകൾ

  • അദ്ധ്യാപകർ

അധ്യാപകർ

=='''<big>അധ്യാപകർ</big>''' ==

{| class="wikitable"

|+

!ക്രമനമ്പർ

!'''ദ്ധ്യാപകന്റെ പേര്'''

|

|-

!1

|ജോസുകുട്ടി എബ്രാഹം

|-

|2

|അനില എബ്രാഹം

|-

|3

|ബിനി ജോസഫ്. കെ

|-

|4

|Sr.ജിൻസി എം

|-

|5

|ദീപ്തി ജേക്കബ്

|-

|6

|രജനി ജോസഫ്

|-

|7

|ആന്റണി പി സി

|-

|8

|ശാരു ചാക്കോ

|-

|9

|വിജയ് മാത്യു

|-

|10

|ജിഷ ജോസ്

|-

|11

|ഡെന്നി സ്റ്റീഫൻ

|-

|12

|ഷിനോ സ്റ്റീഫൻ

|-

|13

|സീമ ജോസ്

|-

|14

|റോഷൻ ജയിംസ്

|-

|15

|Sr. ആൻസി ഫിലിപ്പ്

|-

|16

|ഫാ.ജിബിൻ ജോസഫ്

|-

|17

|ലിബിൻ ബാബു

|-

|18

|ഡോ.സിബി ലൂക്കോസ്

|}


  1. അനില എബ്രാഹം
  2. ബിനി ജോസഫ്. കെ
  3. Sr.ജിൻസി എം
  4. ദീപ്തി ജേക്കബ്
  5. രജനി ജോസഫ്
  6. ആന്റണി പി സി
  7. ശാരു ചാക്കോ
  8.   വിജയ് മാത്യു
  9.   ജിഷ ജോസ്
  10. ഡെന്നി സ്റ്റീഫൻ
  11. ഷിനോ സ്റ്റീഫൻ
  12. സീമ ജോസ്
  13. റോഷൻ ജയിംസ്
  14. Sr. ആൻസി ഫിലിപ്പ്
  15. ഫാ.ജിബിൻ ജോസഫ്
  16.   ലിബിൻ ബാബു
  17. ഡോ.സിബി ലൂക്കോസ്
  1. ടിനു തോമസ്
  2. കു‍ഞ്ഞുമോൻ.എ.ജെ
  3. ജയ്‌മോൻ കെ ടി
  4. ജാക്സൺ ജെയിംസ്
  1. ടി ടി സാജു (പ്രസിഡന്റ്)
  2. ശരണ്യ ഗിരീഷ് (MPTA പ്രസിഡന്റ്)