"ജി.യു.പി.എസ്.എടത്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 92: | വരി 92: | ||
*[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]] | *[[{{PAGENAME}}/നേർകാഴ്ച്ച|നേർകാഴ്ച്ച]] | ||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
== പി മണിയൻ | |||
==എം പി ഗോവിന്ദൻ കുട്ടി, | |||
==സി രാധ | |||
==ത്രേസ്യാമ്മ കുര്യാക്കോസ് | |||
==സി ഹരിദാസ് | |||
==പി എ കുഞ്ഞുബിപാത്തു | |||
==വി.ജി വിജയകുമാരൻ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക | ||
01:18, 31 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജി.യു.പി.എസ്.എടത്തറ | |
|---|---|
| വിലാസം | |
എടത്തറ എടത്തറ പി.ഒ. , 678611 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1912 |
| വിവരങ്ങൾ | |
| ഫോൺ | 0491 2856253 |
| ഇമെയിൽ | gupsedathara@gmail.com |
| വെബ്‍സൈറ്റ് | www.gupsedathara.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21732 (സമേതം) |
| യുഡൈസ് കോഡ് | 32061000101 |
| വിക്കിഡാറ്റ | Q64690273 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പറളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | കോങ്ങാട് |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | പറളി പഞ്ചായത്ത് |
| വാർഡ് | 14 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 468 |
| പെൺകുട്ടികൾ | 421 |
| ആകെ വിദ്യാർത്ഥികൾ | 889 |
| അദ്ധ്യാപകർ | 35 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന. കെ.എച്ച് |
| പി.ടി.എ. പ്രസിഡണ്ട് | ബാബു |
| എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീന |
| അവസാനം തിരുത്തിയത് | |
| 31-01-2022 | 21732-pkd |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
പറളി ഉപജില്ലയിലെ ഏറ്റവും മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുന്ന സ്കൂളുകളിൽ ഒന്നാണ് എടത്തറ ഗവൺമെന്റ് യു.പി സ്കൂൾ. നൂറു വയസ്സും കഴിഞ്ഞ് ഇപ്പോഴും ആയിരക്കണക്കിന് കുട്ടികളെ അക്ഷരത്തിന്റെ ലോകത്തേക്ക് നയിച്ചു കൊണ്ടിരിക്കുന്ന പറളി ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന സരസ്വതി ക്ഷേത്രം.
ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ സാധാരണക്കാരന്റെ മക്കൾക്ക് വിദ്യാഭ്യാസത്തിന് സൗകര്യം ഇല്ലായിരുന്നു.അക്കാലത്ത് പരേതനായ ശ്രീ സി.എസ്. കൃഷ്ണയ്യർ എടത്തറ ചന്ദ്രശേഖരപുരം ഗ്രാമത്തിലെ ഒരു കെട്ടിടത്തിൽ എഴുത്തുപള്ളിക്കൂടം ആരംഭിച്ചു. പറളി ഉപജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി മാറിയ എടത്തറ യു.പി യുടെ ജനനം അവിടെ നിന്നായിരുന്നു. പിന്നീട് ഗ്രാമത്തിനു പുറത്തു നിർമ്മിച്ച കെട്ടിടത്തിലേക്ക് ശ്രീ സി എസ് കൃഷ്ണയ്യർ സ്കൂൾ മാറ്റി. ഇക്കാലത്ത് താലൂക്ക് വിദ്യാഭ്യാസ ബോർഡിനാണ് സ്കൂളിന്റെ ഭരണം.
1912 ഒക്ടോബർ 1 ന് പരേതനായ പി ശങ്കരൻ നായർ പ്രധാന അധ്യാപകനും ശ്രീ സി. എസ്. ലക്ഷ്മണയ്യർ സഹധ്യാപകനുമായി എടത്തറ ബോർഡ് എലിമെന്ററി സ്കൂൾ എന്ന പേരിൽ വിദ്യാലയം ഉയർന്നു. വിദ്യാർഥികളുടെ എണ്ണം വർഷം തോറും വർദ്ധിക്കുക കാരണം വീണ്ടും സ്ഥല ദൗർലഭ്യം നേരിട്ടു.പരേതനായ ചന്ദ്രശേഖരപുരം ആവാധോദ്ധാരണയ്യർ വിദ്യാലയത്തിനാവശ്യമായ മുഴുവൻ കെട്ടിടങ്ങളും നിർമ്മിച്ചു നൽകി.
1921ൽ ശ്രീ ശിവദാസമേനോനും, ശ്രീ എൽ. വി ഗോപാലകൃഷ്ണയ്യരും, ശ്രീ. പി. യു നാരായണൻ നായരും പ്രധാനാധ്യാപകരാ യി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1925ൽ ഹയർ എലമെന്ററി സ്കൂളായി ഉയർന്നപ്പോൾ സ്കൂളിലെ അധ്യാപകരുടെ എണ്ണവും പത്തായി. 1927 ശ്രീ. പി. വി നാരായണ അയ്യരും 1932 മുതൽ ശ്രീ. പി.വി അയ്യരും 1933 മുതൽ ശ്രീ. നൊട്ടത്ത് വിശ്വനാഥമേനോനും പ്രധാനധ്യാപകരായിരുന്നു.
1932 വരെ താലൂക്ക് ബോർഡിന്റെ കീഴിൽ ആയിരുന്ന വിദ്യാലയം1938 ൽ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലായി.1950 ൽ ശ്രീ സി. പി.രാമകൃഷ്ണയ്യർ വീണ്ടും പ്രധാനാധ്യാപകനായി നിയമിതനായി. സഹധ്യാപകരായി വടക്കേ കൂട്ടാല കുഞ്ഞുകുട്ടൻ നായർ, വി.ശുപ്പുകുട്ടി നായർ, സി.കുമാര മേനോൻ, എൻ.വെള്ള മാസ്റ്റർ, എൻ. കുഞ്ഞുണ്ണി നായർ, ശ്രീമതി കെ പാറുക്കുട്ടിയമ്മ, പി.സി. ഗോപാലൻ നായർ എന്നിവരായിരുന്നു. ഇവരുടെ പരിശ്രമഫലമായി വിദ്യാലയത്തിന്റെ രജതജൂബിലി സമുചിതമായി ആഘോഷിച്ചു.
1958 ആയപ്പോൾ കുട്ടികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. പരേതനായ ശ്രീ കാക്കശ്ശേരി മാധവൻനായർ ചിന്മയ ബ്ലോക്ക് എന്ന പേരിൽ ഒരു കെട്ടിടം നിർമ്മിച്ചു തന്നു. പ്രസ്തുത കെട്ടിടം ഉദ്ഘാടനം ചെയ്തത് ശ്രീ ചിന്മയാനന്ദ സ്വാമികൾ ആയിരുന്നു. 1963 ചിന്മയ ബ്ലോക്കിനോട് ചേർന്ന് 4 ക്ലാസ് മുറികളുള്ള മറ്റൊരു കെട്ടിടം കൂടി കാക്കശ്ശേരി മാധവൻനായർ നിർമ്മിച്ചു തന്നു.1964 ജൂൺ 22 സെഷണൽ സമ്പ്രദായം നിലവിൽ വന്നു. 1965ൽ ശ്രീ അനന്തരാമയ്യർ പ്രധാനാധ്യാപകനായി 1968 വരെയും ഈ വിദ്യാലയം വാടക കെട്ടിടത്തിലായിരുന്നു.
കേരള സർക്കാരിന്റെ ഉത്തരവനുസരിച്ച് 1969 ആഗസ്റ്റ് മാസം പതിനഞ്ചാം തീയതി വിദ്യാലയത്തിൽ രക്ഷിതാക്കളുടെ ഒരു യോഗം ചേർന്നു. ശ്രീ ഇ.എം.വൈദ്യനാഥയ്യർ പ്രസിഡണ്ടായും ഹെഡ്മാസ്റ്റർ ശ്രീ കെ.കെ. ശ്രീധരൻ കൺവീനറുമായി ശക്തമായ ഒരു പിടിഎ രൂപീകരിച്ചു.1972 ഡയമണ്ട് ജൂബിലി വിപുലമായി ആഘോഷിക്കാൻ ഈ കമ്മിറ്റി കഴിഞ്ഞു ജൂബിലിയുടെ ഭാഗമായി പിടിഎ 12,000 രൂപ മുടക്കി ഡയമണ്ട് ജൂബിലി ഹാൾ നിർമ്മിച്ചു.
1980 വരെ ശ്രീ നാരായണൻ മാസ്റ്റർ ഹെഡ്മാസ്റ്ററായിരുന്നു. തുടർന്ന് ഒരു പൂർവ്വ വിദ്യാർത്ഥി കൂടിയായ ശ്രീ മണിയൻ മാസ്റ്റർ പ്രധാനാധ്യാപകനായി.
2007 2008 അധ്യയനവർഷത്തിൽ പറളി സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി എടത്തറ ഗവൺമെന്റ് യുപി സ്കൂൾ അംഗീകാരം നേടി.എല്ലാ അദ്ധ്യയന വർഷങ്ങളിലും ഉപജില്ല ബാലകലോത്സവം സംസ്കൃതോത്സവം അറബിക് കലോത്സവം എന്നിവയിൽ സമ്മാനങ്ങൾ നേടിയെടുക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. എ. ഇ. ഒ, ബി. ആർ. സി എന്നീ ഓഫീസുകളും വിദ്യാലയാങ്കണത്തിലാണ്. മികച്ച അക്കാദമിക നിലവാരം ഉള്ള അധ്യാപകരുടെ കൂട്ടായ്മയും, പി. ടി. എയുടെയും നാട്ടുകാരുടേയും നിർലോഭമായ സഹായസഹകരണങ്ങൾ എടത്തറ ഗവൺമെന്റ് യുപി സ്കൂളിന്റെ മുഖമുദ്രയാണ്.
ഭൗതികസൗകര്യങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ ഭൗതിക സാഹചര്യങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക, ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജി.യു.പി.എസ്.എടത്തറ/നേർകാഴ്ച്ച
- നേർകാഴ്ച്ച
മുൻ സാരഥികൾ
== പി മണിയൻ ==എം പി ഗോവിന്ദൻ കുട്ടി, ==സി രാധ ==ത്രേസ്യാമ്മ കുര്യാക്കോസ് ==സി ഹരിദാസ് ==പി എ കുഞ്ഞുബിപാത്തു ==വി.ജി വിജയകുമാരൻ
നേട്ടങ്ങൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം തുറന്നുവരുന്ന പേജിൽ സ്കൂളിൻറെ നേട്ടങ്ങൾ ടൈപ്പ് ചെയ്യുക /കോപ്പി-പേസ്റ്റ് ചെയ്യുക,ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
തിരുത്തുക എന്ന ബട്ടൺ ക്ലിക്ക് ചെയ്തതിനുശേഷം പ്രസിദ്ധരായ പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികളുടെ പേരുവിവരങ്ങൾ ചിത്രങ്ങൾ എന്നിവ ചേർക്കുക.ശേഷം പ്രസിദ്ധീകരിക്കുക എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക
വഴികാട്ടി
{{#multimaps:10.787018681164314, 76.57562526761946|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- മാർഗ്ഗം -1 കോങ്ങാട് ടൗണിൽനിന്നും ചെർപ്പുളശ്ശേരി റോഡിൽ ------കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
|
- മാർഗ്ഗം 2 പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ നിന്നും ---- കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിലെത്താം.
|
- മാർഗ്ഗം 3 പറളി ടൗണിൽനിന്നും ----കിലോമീറ്റർ ------വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താ
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21732
- 1912ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പറളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ