"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 79: വരി 79:
പ്രമാണം:CIMG1573.JPG|ഭൗതികസൗകര്യങ്ങൾ
പ്രമാണം:CIMG1573.JPG|ഭൗതികസൗകര്യങ്ങൾ
പ്രമാണം:CIMG2687.JPG|എസ്.എസ്.ഐ.റ്റി.സി.
പ്രമാണം:CIMG2687.JPG|എസ്.എസ്.ഐ.റ്റി.സി.
പ്രമാണം:MARATHAKAM0.png| '''ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ നിന്ന്..'''  
പ്രമാണം:MARATHAKAM0.png|'''ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ നിന്ന്..'''
പ്രമാണം:MARATHAKAM00.png|'''ബാന്റ്    ടീം'''
പ്രമാണം:MARATHAKAM00.png|'''ബാന്റ്    ടീം'''  
</gallery>
</gallery>



12:15, 30 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി
വിലാസം
എരുമേലി

എരുമേലി പി. ഒ പി.ഒ.
,
686509
,
കോട്ടയം ജില്ല
സ്ഥാപിതം1926
വിവരങ്ങൾ
ഫോൺ04828 210397
ഇമെയിൽkply32024@yahoo.co.in
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്32024 (സമേതം)
എച്ച് എസ് എസ് കോഡ്05085
യുഡൈസ് കോഡ്32100400517
വിക്കിഡാറ്റQ87659074
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ518
പെൺകുട്ടികൾ476
ആകെ വിദ്യാർത്ഥികൾ1339
അദ്ധ്യാപകർ55
ഹയർസെക്കന്ററി
ആൺകുട്ടികൾ185
പെൺകുട്ടികൾ160
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസെൻ ജെ പി
പ്രധാന അദ്ധ്യാപകൻതോമസ് പി ജെ
പി.ടി.എ. പ്രസിഡണ്ട്ജോസ് ജോർജ്
അവസാനം തിരുത്തിയത്
30-01-202232024
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ആമുഖം

കോട്ടയം ജില്ലയുടെ തെക്കു കിഴക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു മലയോര ഗ്രാമമാണ് എരുമേലി എന്ന പുണ്യ ഭൂമി. ചെറുതാണെങ്കിലും ഈഗ്രാമം ലോക പ്രസിദ്ധമാണ്.ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും വിവിധ ജാതികളിലും മതങ്ങളിലും ഭാഷകളിലുമുള്ള ലക്ഷക്കണക്കിന് ഭക്തജനങ്ങൾ വർഷം തോറും ഈ ഗ്രാമത്തിൽ വന്ന് അയ്യപ്പസ്വാമിയേയും വാവർ സ്വാമിയേയും വണങ്ങിപ്പോകുന്നു. ഭാരതത്തിന്റെ പ്ര‍ഥമ അപ്പോസ്തലനായ വി.തോമാസ്ലിഹായുടെ നാമത്താൽ ധന്യമാക്കപ്പെട്ട എരുമേലി സെന്റ് തോമസ് ഹയർസെക്കന്ററി സ്ക്കൂൾ മതമൈത്രിയുടെ മണ്ണായ എരുമേലിക്ക് അഭിമാനസ്തംഭമായി നിലകൊള്ളുന്നു. പഴക്കത്തിലും തിളക്കത്തിലും അച്ചടക്കത്തിലും പഠന നിലവാരത്തിലും ഈ പഞ്ചായത്തിൽ പ്രഥമസ്ഥാനത്തു നിൽക്കു്ന്നു ഈ സ്ക്കൂൾ. ഒരമ്മയുടെ സ്നേഹം നുകർന്നെടുത്തുകൊണ്ട് നാടിനും രാഷ്ട്രത്തിനും എന്നു മാത്രമല്ല മാനവരാശിക്കാകമാനം അഭിമാനമായി നിലകൊള്ളുവാൻ ഈ വിദ്യാലയത്തിന്റെ മക്കൾക്കു കഴിയുന്നു. ആദ്ധ്യാൽമികതയുടെ നിറവോടെ അച്ചടക്കത്തിന്റെയും മാതൃകാപരമായ അദ്ധ്യാപനത്തിന്റെയും പ്രതീകമായി പ്രശോഭിക്കുന്ന ഈ പുണ്യ ക്ഷേത്രം ഇവിടെ പഠിച്ചിറങ്ങുന്നവരുടെ ജീവിതത്തിന്റെ ശക്തി സ്രോതസ്സാണ്.

ചരിത്രം

1926 ൽ എൽ പി സ്ക്കൂൾ സ്ഥാപിതമായി.എരുമേലിക്കാർക്ക് പ്രിയങ്കരനായിരുന്ന ശ്രീ.ചാക്കോച്ചൻ കരിപ്പാപറമ്പിലാണ് സ്ക്കൂൾ ആരംഭിച്ചത്. 1937 ൽ പ്രൈമറി ്ക്കൂൾ മിഡിൽ സ്ക്കൂളായി ഉയർകത്തുകയും ഹെഡ്മാസ്റ്ററായി ശ്രീ.ടി.ടി. മാത്യു തൊടുകയിലിനെ നിയമിക്കുകയും ചെ്തു. കൂടുതൽ അറിയുക

'ഭൗതികസൗകര്യങ്ങൾ

ആറു കെട്ടിടങ്ങളിലായി 32 ക്ലാസ്സ് മുറികളും യു പി,ഹൈസ്ക്കൂൾ ,ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേക കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബുകൾ ,മൾട്ടീമീഡിയാ റൂം,ലൈബ്രറി, അഡൽ തിങ്കറിംങ് ലാബ് ,സ്കൂൾ ബസ്,വിപുലമായസൌകര്യങ്ങളോടുകൂടിയ സ്ക്കൾ സൊസൈറ്റി എന്നിവ ഈ സ്ക്കൂളിന്റെ പ്രത്യേകതകളാണ്.ഹൈസ്ക്കൂൾ വിഭാഗം കുട്ടികൾക്കുവേണ്ടി ഫാഷൻ ടെക്നോളജി കോഴ്സ് സർക്കാർ തലത്തിൽ നടത്തിവരുന്നു.എസ്സ.എസ്.എ യുടെ നേതൃത്വത്തിൽ നടത്തിവരുന്ന നീന്തൽ പരിശീലനത്തിന്റെ സെന്ററും ഈ സ്ക്കൂളാണ്.കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ പ്രശസ്തമായ ബാന്ഡ് ട്രൂപ്പും ഈ സ്ക്കൂളിന്റേതാണ്.


പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്

Image:trs.JPG|കാർ ഫ്രീ ഡേ </gallery>

  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഹൈഡ്രോതെറാപ്പി
  • ദീപിക ബാലസഖ്യം
  • എസ്. ടി. എസ്. സി. പ്രവർത്തനങ്ങൾ
  • ഭവന നിർമ്മാണം
  • പൂന്തോട്ട നി൪മ്മാണം
  • ഔഷധസസ്യ കൃഷി
  • ഫാഷൻ ടെക്നോളജി
  • 1മുതൽ 12 വരെ ഇംഗ്ലീഷ്, മലയാളം മീഡിയം ക്ലാസ്സുകൾ
  • 1200 വിദ്യാർത്ഥികൾ
  • 70സ്റ്റാഫംഗങ്ങൾ
  • കേരളാ സിലബസ്
  • എസ്. എസ്. എൽ. സി. ക്ക് മികച്ച വിജയം
  • ദേശീയ, സംസ്ഥാന തലങ്ങളിൽ മൽസരങ്ങളിൽ വിജയികൾ
  • സുശക്തമായ പി.ടി.എ. & എം. പി.ടി.എ.
  • മൽസര പരീക്ഷകൾക്ക് വിദഗ്ദ പരിശീലനം
  • ഐ. സി. റ്റി അടിസ്ഥാനത്തിലുളള ക്ലാസ്സുകൾ
  • ഓഡിയോ വിഷ്വൽ ക്വിസ് പ്രോഗ്രാമുകൾ
  • കൗൺസിലിംഗ് സൗകര്യം
  • ഐ. ടി. സ്കിൽ ഡെവലപ്മെന്റ് പ്രോഗ്രാം
  • സ്കൗട്ട് &ഗൈഡ്
  • ലിറ്റിൽ കൈറ്റ്സ്
  • ജൂനിയർ റെഡ്ക്രോസ്
  • പഠന വിനോദയാത്റ
  • വർക്ക് എക്സ്പീരിയൻസ് ക്ലബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • പഠനത്തിൽ പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിശീലന പരിപാടി
  • വിൻസെന്റ് ഡി പോൾ
  • കാർഷിക ക്ല ബ്
  • സ്കൂ ൾ ബസ്
  • ഹെൽത് ക്ല ബ്
  • സ്പോർട്സ് ക്ല ബ്
  • നേച്ചർ ക്ല ബ്
  • പ്രസംഗ പരിശീലന പരിപാടി
  • പേഴ്സണാലിറ്റി ഡവലപ്മെന്റ് പ്രോഗ്രാം
  • മാത് സ് ക്ല ബ്
  • ഐ.റ്റി. ക്ല ബ്
  • ബാസ്കറ്റ് ബോൾ കോർട്ട്
  • വിശാലമായ മൈതാനം
  • സ്കൂൾ ലൈബ്രറി
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ശുദ്ധജലവിതരണ സംവിധാനം


പ്രവേശനോത്സവം 2011-12

ഈവർഷം കെമിസ്റ്റ്രീവർഷം ആയി ആചരിക്കുന്നു.ജുൺ 29 ന് ബഹുമാനാപ്പെട്ട ആഷാ(Bsc chemistry rank holder 2011‌) ഉദ്ഘാടനം നിർവഹിച്ചു. 11/7/2011-മോഡൽ പാർലമെൻറിന്റെ സംസ്ഥാന തല മൽസരം നടന്നു.ഈ മൽസരത്തിൽ ഞങൾ ക്ക് നാലാം സ്ഥാനംലഭിച്ചു. 2011 ലെ സ്കൂൽ പി.ടി.എ. യോഗത്തിൽ ബഹുമാനപ്പെട്ട എം.എൽ.എ. പി സി ജോർജ് വിശിഷ്ടാതിഥി ആയിരുന്നു.ഓഗസ്റ്റ് പത്തിന് ക്ലബ്ബുകളുടെ ഉദ്ഘാടനം നടന്നു.


പ്രവേശനോൽസവം2012-13

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

ഹൈസ്ക്കൂൾ

ശ്രീ.ജേക്കബ് തോമസ് ( ഫൗണ്ട൪)

(ചാക്കോച്ചൻ കരിപ്പാപ്പറമ്പിൽ)

1926
ശ്രീ. മാത്യു റ്റി. റ്റി തൊടുകയിൽ 1937-1965
ശ്രീ.കെ .ജെ ആൻറണി 1949-1954
റവ. ഫ. എബ്റാഹം നെടുംതകിടി‌‌ 1959-1965
റവ. . ഫാ. ഗ്രിഗറി വെളളാപ്പള്ളി 1955-1959

1965-1968

ശ്രീ ഇ. പി. തോമസ് ഇരുപ്പക്കാട്ട് 1968-1976
ശ്രീ. പി. ജെ ജോസഫ് പുല്ലുകാട്ട് 1976-1982
ശ്രീ. എം. എ ആൻറണി മാന്നില 1982-1983
ശ്രീ. കെ. ജെ ജോസഫ് കുഴിക്കൊമ്പിൽ 1983-1984
ശ്രീമതി ചിന്നമ്മ പീററർ ഇല്ലിക്കൽ 1984-1986
ശ്രീ.സി. ഡി ജോസഫ് ചിറക്കലാത്ത് 1986-1990
ശ്രീ. ഒ.ജെ ജോസഫ് ഉറുമ്പയ്ക്കൽ 1990-1992
ശ്രീ.എ.ടി.ജോസഫ് അറയ്ക്കൽ 1992-1995
ശ്രീ.എം മാത്തുക്കുട്ടി പാലയ്ക്കൽ 1995-1997
വി.ജെ ജോസഫ് വാതല്ലൂർ 1997-1999
ശ്രീ. പി.ഒ. ജോൺ പുതുപ്പറമ്പിൽ 1998-2000
ശ്രീ. ജോയ് ജോസഫ് കുഴിക്കൊമ്പിൽ 2000-2003
ശ്രീ. പി.ടി മാത്യു പുതുപ്പറമ്പിൽ 2003-2007
ശ്രീ.ബേബി സെബാസേറ്റ്യൻ ളാമണ്ണിൽ 2007-2009
ശ്രീ.ജേക്കബ് മാത്യു കുന്നപ്പള്ളിൽ 2009-2013
ശ്രീ.തോമസ് വ൪ഗീസ് ഓണയാത്തും കുഴി 2013-2016
ശ്രീ.തോമസ് പി.റ്റി പുൽത്തകടിയിൽ 2016-2017
ശ്രീ. ആന്റണി ഒ.എ ഓലിയ്ക്കൽ 2017-2020
ശ്രീ.തോമസ് പി.ജെ പാനാട്ടിൽ 2020-

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. റവ. ഫ. എബ്റാഹം നെടുംതകിടി‌‌\ റവ. . ഫാ. ഗ്രിഗറി വെളളാപ്പള്ളി\ ശ്രീ ഇ. പി. തോമസ് ഇരുപ്പക്കാട്ട്\ ശ്രീ. പി. ജെ ജോസഫ് പുല്ലുകാട്ട്\ ശ്രീ. എം. എ ആൻറണി മാന്നില\ ശ്രീ. കെ. ജെ ജോസഫ് കുഴിക്കൊമ്പിത്‍\ ശ്രീമതി ചിന്നമ്മ പീററർ ഇല്ലിക്കത്‍\ ശ്രീ.സി. ഡി ജോസഫ് ചിറക്കലാത്ത് ശ്രീ. ഒ.ജെ ജോസഫ് ഉറുമ്പയ്ക്കൽ ശ്രീ.എ.ടി.ജോസഫ് അറയ്ക്കൽ\ ശ്രീ.എം മാത്തുക്കുട്ടി പാലയ്ക്കൽ ശ്രീ. വി.ജെ ജോസഫ് വാതല്ലൂർ ശ്രീ. പി.ഒ. ജോൺ പുതുപ്പറമ്പിൽ ശ്രീ. ജോയ് ജോസഫ് കുഴിക്കൊമ്പിൽ ശ്രീ. പി.ടി മാത്യു പുതുപ്പറമ്പിൽ ശ്രീ.ബേബി സെബാസേറ്റ്യൻ ളാമണ്ണിൽ ശ്രീ.ജേക്കബ് മാത്യു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • എരുമേലി പരമേശ്വരൻ പിള്ള
  • മാർ മാത്യു അറയ്ക്കൽ
  • റവ.ഫാ.ഇമ്മാനുവേൽ മങ്കന്താനം

CLINT ARTS CLUB

വഴികാട്ടി

{{#multimaps:9.486052, 76.847561| width=800px | zoom=16 }}

ചിത്രം