"ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 87: | വരി 87: | ||
*[[ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | *[[ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]] | ||
*[[ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]] | *[[ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/സോഷ്യൽ സയൻസ് ക്ലബ്ബ്|സോഷ്യൽ സയൻസ് ക്ലബ്ബ്]] | ||
*[[ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ഗണിത ശാസ്ത്ര ക്ലബ്ബ്|ഗണിത | *[[ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ഗണിത ശാസ്ത്ര ക്ലബ്ബ്|ഗണിത ക്ലബ്ബ്]] | ||
*[[ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ഐ.ടി ക്ലബ്ബ്|ഐ.ടി ക്ലബ്ബ്]]| | *[[ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ഐ.ടി ക്ലബ്ബ്|ഐ.ടി ക്ലബ്ബ്]]| | ||
*[[ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] | *[[ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]] |
23:26, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിൽ സുൽത്താൻ ബത്തേരി താലൂക്കിൽ അമ്പലവയൽ ഗ്രാമ പഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് ജി.വി.എച്ച് എസ്.എസ് അമ്പലവയൽ.ചരിത്രവും പൗരാണികതയും കൈകോർക്കുന്ന അമ്പുകുത്തിമലനിരകളുടെ താഴ്വാരത്തിൽ അമ്പലവയൽ പട്ടണത്തിൻ്റെ ഹൃദയഭാഗത്തായാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. UP, HS, HSS, VHSE വിഭാഗങ്ങളിലായി 1800 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു.
ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ | |
---|---|
വിലാസം | |
അമ്പലവയൽ അമ്പലവയൽ പി.ഒ. , 673593 , വയനാട് ജില്ല | |
സ്ഥാപിതം | 1958 |
വിവരങ്ങൾ | |
ഫോൺ | 04936 260530 |
ഇമെയിൽ | hmgvhssambalavayal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15057 (സമേതം) |
എച്ച് എസ് എസ് കോഡ് | 12013 |
വി എച്ച് എസ് എസ് കോഡ് | 912001 |
യുഡൈസ് കോഡ് | 32030200113 |
വിക്കിഡാറ്റ | Q64522262 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,അമ്പലവയൽ |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 551 |
പെൺകുട്ടികൾ | 561 |
ആകെ വിദ്യാർത്ഥികൾ | 1729 |
അദ്ധ്യാപകർ | 74 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 142 |
പെൺകുട്ടികൾ | 235 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 99 |
പെൺകുട്ടികൾ | 141 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുഷമ പി.ജി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | നാസർ സി.വി |
വൈസ് പ്രിൻസിപ്പൽ | ജമീല സി.പി |
പി.ടി.എ. പ്രസിഡണ്ട് | കെ.കെ വിജയകുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | നദീറ സി |
അവസാനം തിരുത്തിയത് | |
29-01-2022 | Gvhssambalavayal |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഞങ്ങളുടെ മികവുകൾ(2017-18)
1.പ്ലാസ്റ്റിക്ക് വിമുക്ത വിദ്യാലയം 2.ഹരിത വിദ്യാലയം 3.ശിശു സൗഹൃദ വിദ്യാലയം 4.ലഹരി വിമുക്ത വിദ്യാലയം
ചരിത്രം
ചരിത്രം ഉറങ്ങുന്ന എടക്കൽ ഗുഹക്കു സമീപം സ്ഥിതി ചെയ്യുന്നു 1948 ൽ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആയി ആരംഭിച്ചു' UP,HS,HSS,VHSE വിഭാഗങ്ങളിലായി 1800 ൽ പരം വിദ്യാർത്ഥികൾ പഠിക്കുന്നു. അക്ഷര വെളിച്ചതിൻ്റെ അക്ഷയ ഖനിയായ വർത്തിക്കുന്ന വിദ്യാലയം പുരോഗതിയുടെ പടവുകളിലൂടെ ബഹുദൂരം മുന്നോട്ടുപോയിരിക്കുന്നു. സ്കൂളിൻ്റെ വിദ്യാഭ്യാസ ചരിത്രം അമ്പലവയൽ ഗ്രാമപഞ്ചായത്തിൻ്റെ നവോത്ഥാന ചരിത്രം കൂടിയാണ് . കൂടുതൽ അറിയാൻ
വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച് അറിയാൻ ലിങ്കിൽ ഇവിടെ ക്ളിക്ക് ചെയ്യു
ഭൗതികസൗകര്യങ്ങൾ
4.3740 ഹെക്ടർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9 കെട്ടിടങ്ങളിലായി 42 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ അറിയാൻ
പാഠ്യേതരപ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- സയൻസ് ക്ലബ്ബ്
- സോഷ്യൽ സയൻസ് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- ഐ.ടി ക്ലബ്ബ്|
- ഇംഗ്ലീഷ് ക്ലബ്
അറിവുകൾ പങ്കുവെക്കാം
മലയാളം
സംസ്കൃതം
അറബിക്ക്
ഇംഗ്ളീഷ്
ഹിന്ദി
സോഷ്യൽ സയൻസ്
ഫിസിക്സ്
രസതന്ത്രം
ബയോളജി
ഗണിതം
ഐ.ടി
ദിന പത്രങ്ങൾ
മലയാള മനോരമ
മാത്രുഭൂമി
ദീപിക
ഹിന്ദു
പി.ടി.എ
അമ്പലവയൽ സ്കൂളിലെ പി.ടി.എ.....കൂടുതൽ അറിയാൻ
ചിത്രശാല
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എൻ.ഐ തങ്കമണി - ഡെപ്യൂട്ടി ഡയറക്റ്റർ വിദ്യാഭ്യാസ വകുപ്പ് വയനാട്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
കാലഘട്ടം | പ്രധാനാദ്ധ്യാപകന്റെ പേര് | |
1972 | ഡൊമനിക്ക് ജേക്കബ്ബ് | |
1977-1978 | പി.അമ്മുകുട്ടി അമ്മ | |
1978 | ഗബ്രിയേൽ | |
24/06/1983 മുതൽ 07/05/1984 വരെ | വി.എ.ഗോപാലകൃഷ്ണൻ | |
11/10/1984 മുതൽ 26/05/1987 വരെ | കെ.ചെല്ലയ്യൻ | |
02/06/1987 മുതൽ 31/05/1990 | പി.സി.സുരേഷ് കുമാർ | |
01/06/1990 മുതൽ 31/03/1995 | കെ.ജഗദമ്മ | |
01/04/1995 മുതൽ 31/05/1995 വരെ | സി.ബാലകൃഷ്ണൻ | Full addl charge |
01/06/1995 മുതൽ 01/11/1997 വരെ | കെ. ചന്ദ്രൻ | |
27/11/1997 മുതൽ 31/05/1999 വരെ | അമ്മാളു | |
09/06/1999 മുതൽ 21/05/2000 വരെ | ലക്ഷ്മണൻ | |
01/06/2000 മുതൽ 26/05/2001 വരെ | കൌസല്യ.കെ | |
02/05/2001 മുതൽ 13/06/2002 വരെ | കെ.അബ്ദുള്ള | |
13/06/2002 മുതൽ05/05/2003 വരെ | കെ.പി.എബ്രഹാം | |
06/05/2003 മുതൽ 12/06/2003 വരെ | ജോവൻ ജേക്കബ്ബ് | Full addl charge |
12/06/2003 മുതൽ 04/06/2004 വരെ | മോളി വർഗ്ഗീസ് | |
05/06/2004 മുതൽ04/08/2004 വരെ | എം പി ലളിത | Full addl charge |
05/08/2004 മുതൽ 01/10/2004 വരെ | ജോവൻ ജേക്കബ്ബ് | Full addl charge |
01/10/2004 മുതൽ 31/05/2005 വരെ | ശോശാമ്മ | |
01/06/2005 മുതൽ 19/08/2005 വരെ | ജോവൻ ജേക്കബ്ബ് | Full addl charge |
20/08/2005 മുതൽ 07/10/2005 വരെ | മറിയാമ്മ കോശി | |
19/10/2005 മുതൽ23/11/2005 വരെ | പ്രേമ | |
23/11/2005 മുതൽ 05/06/2006 വരെ | വേണുഗോപാൽ | |
06/06/2006 മുതൽ 28/06/2006 വരെ | ജോവൻ ജേക്കബ്ബ് | Full addl charge |
29/06/2006 മുതൽ 14/05/2007 വരെ | പിറ്റർ.പി.പി | |
01/06/2007 മുതൽ 07/04/2010 വരെ | എ.ൻ.കെ.രാമചന്ദ്രൻ | |
27/06/2011മുതൽ17/07/2013 വരെ | ഗോപാലകൃഷ്ണൻ | |
8/04/2010 മുതൽ 26/05/2010 വരെ | എസ്.ഷാജി | Full addl charge |
27/05/2010 മുതൽ31/03/2011 വരെ | എൻ.കെ.ജോർജ്
|
|
അനീതാബായി | ||
നിഷ കെ ആർ | ||
ജോളിയാമ്മ മാത്യു | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" | |style="background-color:#A1C2CF; " | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വഴികാട്ടി
- NH 212 ൽ കൊളഗപ്പാറയിൽനിന്നും 5 കി.മി. അകലത്തായി സുൽത്താൻ ബത്തേരി വടുവൻചാൽ റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 130 കി.മി. അകലം
- സുൽത്താൻ ബത്തേരിയിൽ നിന്നും 10 കി.മീ ദൂരം
{{#multimaps:11.62193,76.21280|zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15057
- 1958ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ