ജി.വി.എച്ച്.എസ്.എസ്. അമ്പലവയൽ/ഹൈസ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്

ജി വി എച്ച് എസ് എസ് അമ്പലവയൽ ഹൈസ്കൂൾ വിഭാഗത്തിൽ 8,9,10 ക്ലാസുകളിൽ ഓരോന്നിലും 6 ഡിവിഷനുകളിലായി 620 ഓളം കുട്ടികൾ പഠിക്കുന്നു. മുപ്പത് അധ്യാപകരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി എസ് എസ് എൽ സി പരീക്ഷകളിൽ മികവാർന്ന വിജയം കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം