"ജി.എച്ച്.എസ്.തടിക്കടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(റഫറൻസിലൂടെ) റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(bhh) |
||
| വരി 76: | വരി 76: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മികച്ച 33 | മികച്ച 33 ഐ.സി.ടി ക്ലാസ് മുറികൾ , സയൻസ് ലാബ് , ഐ.ടി ലാബ് , മാത്സ് ലാബ് , ലൈബ്രറി , പാചകപ്പുര , സൗകര്യങ്ങൾ, കളിസ്ഥലം , കൃഷിത്തോട്ടം , പൂന്തോട്ടം , സ്ക്കൂൾ ബസ് , ഓപ്പൺ സ്റ്റേജ് , സോളാർ പാനൽ എന്നീ ഭൗതിക സൗകര്യങ്ങൾ. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
ജില്ലാ | കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. .................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ.......... | ||
== | |||
{| class="wikitable sortable" | == '''സ്ക്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകർ''' == | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |+ | ||
!ക്രമ.നം | !ക്രമ.നം | ||
| വരി 89: | വരി 90: | ||
!1 | !1 | ||
|ഔസേപ്പ് സാർ | |ഔസേപ്പ് സാർ | ||
| | | | ||
| | | | ||
|- | |- | ||
|2 | |2 | ||
|വിജയകൃഷ്ണൻ | |വിജയകൃഷ്ണൻ | ||
| | | | ||
| | | | ||
|- | |- | ||
|3 | |3 | ||
|സുരാജ് നടുകണ്ടി | |സുരാജ് നടുകണ്ടി | ||
| | | | ||
| | | | ||
|- | |- | ||
|4 | |4 | ||
| | |സി.ചന്ദ്രശേഖരൻ | ||
| | | | ||
| | | | ||
|- | |- | ||
|5 | |5 | ||
| | |എ.നാരായണൻ | ||
| | | | ||
| | | | ||
|- | |- | ||
|6 | |6 | ||
| | |പി.എ.കരുണാകരൻ | ||
| | | | ||
| | | | ||
|- | |- | ||
|7 | |7 | ||
| | |പി.വേലായുധൻ നമ്പ്യാർ | ||
| | | | ||
| | | | ||
|- | |- | ||
|8 | |8 | ||
| | |പി.സി. കുഞ്ഞമ്പു | ||
| | | | ||
| | | | ||
|- | |- | ||
|9 | |9 | ||
| | |ടി.ലീല | ||
| | | | ||
| | | | ||
|- | |- | ||
|10 | |10 | ||
| | |പി.നളിനി | ||
| | | | ||
| | | | ||
|- | |- | ||
|11 | |11 | ||
| | |കെ.സി.രാജൻ നമ്പ്യാർ | ||
| | | | ||
| | | | ||
|- | |- | ||
|12 | |12 | ||
| | |എൻ.ഇബ്രാഹിംറാവുത്തർ | ||
| | | | ||
| | | | ||
|- | |- | ||
|13 | |13 | ||
| | |ടി.വി.സത്യാനനൻ | ||
| | |2002 | ||
| | |2005 | ||
|- | |- | ||
|14 | |14 | ||
| | |കെ.പി.നാരയണൻ നമ്പ്യാർ | ||
| | | | ||
| | | | ||
11:59, 29 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പനോർത്ത് ഉപജില്ലയിലെ തടിക്കടവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്.തടിക്കടവ്.
| ജി.എച്ച്.എസ്.തടിക്കടവ് | |
|---|---|
GHS Thadikkadavu | |
| വിലാസം | |
തടിക്കടവ് തടിക്കടവ്.പി.ഒ പി.ഒ. , 670581 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 1 - 6 - 1954 |
| വിവരങ്ങൾ | |
| ഫോൺ | 0460 2238088 |
| ഇമെയിൽ | gups.thadikkadavu9@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13770 (സമേതം) |
| എച്ച് എസ് എസ് കോഡ് | 49086 |
| യുഡൈസ് കോഡ് | 32021001301 |
| വിക്കിഡാറ്റ | Q64458038 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
| ഉപജില്ല | തളിപ്പറമ്പ നോർത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കണ്ണൂർ |
| നിയമസഭാമണ്ഡലം | തളിപ്പറമ്പ് |
| താലൂക്ക് | തളിപ്പറമ്പ് |
| ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചപ്പാരപ്പടവ്,,പഞ്ചായത്ത് |
| വാർഡ് | 4 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
| സ്കൂൾ തലം | 1 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 370 |
| പെൺകുട്ടികൾ | 355 |
| ആകെ വിദ്യാർത്ഥികൾ | 725 |
| അദ്ധ്യാപകർ | 29 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | സുരാജ് നടുക്കണ്ടി |
| പി.ടി.എ. പ്രസിഡണ്ട് | ബേബി തറപ്പേൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജ്യോതി രാജൻ |
| അവസാനം തിരുത്തിയത് | |
| 29-01-2022 | Gups13770 |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
ഓർമ്മകൾ മായാത്ത വസന്തകാലം
ആശയങ്ങളെ അക്ഷരങ്ങളാക്കി മാറ്റിയെടുത്ത ക്ലാസ് മുറികൾ..... അറിവിന്നമൃതം പകർന്ന അധ്യാപകർ.....
സുഖ-ദു:ഖങ്ങളിൽ താങ്ങായി തണലായി നിന്ന കൂട്ടുകാർ....
ഞങ്ങളുടെ വിദ്യാലയം
ജി.എച്ച്.എസ് തടിക്കടവ്
1954 ലാണ് ഈ വിദ്യാലയത്തിന് തുടക്കം കുറിക്കുന്നത്.മദിരാശി സംസ്ഥാനത്തിലായിരുന്ന ഉത്ത രമലബാറിൽ-മലബാൽ ഡിസ്ട്രിക് ബോർഡിനുകീഴിൽ പയ്യന്നൂർ എ.ഇ.ഒ. ഓഫീസിന്റെ പരിധിയിലായിരുന്നു വിദ്യാലയം.തടിക്കടവിൽ ഓടക്കടവിന് സമീപം മൈലാഞ്ചിയുടെ കെട്ടിടത്തിലായിരുന്നു ആദ്യ തുടക്കം. ഏകദേശം ഒരു വർഷക്കാലം മാത്രമേ ഈ സ്ഥലത്ത് സ്കൂൾ പ്രവർത്തിച്ചുള്ളൂ. കാരണം സ്കൂൾ പ്രവർത്തിക്കുന്ന സ്ഥലത്ത് നിന്നും ഒരു കുട്ടിപോലും സ്കൂളിൽ എത്തിയിരുന്നില്ല.സ്കൂളിൽ എത്തുന്ന കുട്ടികൾ മുഴുവൻ കടവിന് ഇക്കരെ നിന്നുമായിരുന്നു.കുട്ടികളുടെ സൗകര്യാർത്ഥം സ്കൂൾ ഇക്കരെ മാറ്റി സ്ഥാപിക്കു ന്നതിന് ജനങ്ങൾ തീരുമാനിക്കുകയായിരുന്നു.അപ്രകാരം 1955ൽ വിദ്യാലയം ഓടക്കടവിനക്കരെ തുറന്ന് പ്രവർത്തനമാരംഭിച്ചു.ആദ്യമായി ശ്രീ കായക്കീൽ കോറോത്ത് നാരായണൻ,ശ്രീ.പീലേരികുഞ്ഞമ്പു എന്നിവർ നിർമ്മിച്ച് നൽകിയ കെട്ടിടത്തിൽ മാസം അഞ്ച് ക.വാടക നിരക്കിൽ ഏഴ് വർഷക്കാലത്തോളം സ്കൂൾ പ്രവർത്തിച്ചു.ഇന്നത്തെ പോലെ അന്നും വിദ്യാലയത്തിന്റെ ദൈനംദിന കാര്യങ്ങളിലും, പ്രവർത്തനപുരോഗതിയിലും നിതാന്ത ജാഗ്രത പുലർത്തിയിരുന്നവരാണ് ഈ ദേശവാസികൾ.അങ്ങനെയാണ് സ്വന്തം സ്ഥലത്ത് സ്വന്തം കെട്ടിടത്തിൽ വിദ്യാലയം പ്രവർത്തിക്കണമെന്ന് ജന ങ്ങൾ ചിന്തിച്ചത്.ഒരേക്കർ സ്ഥലം സർക്കാരിലേക്ക് എഴുതി നൽകി താൽക്കാലിക ഒരു ഷെഡും നിർമ്മിച്ചു നിൽകിയാൽ സ്കൂൾ അവിടെ പ്രവർത്തി പ്പിക്കാമെന്ന് അധികൃതരുടെ ഉറപ്പു കൂടി ലഭിച്ചതോടെ ശക്തി വർധിച്ചു.അങ്ങിനെയാണ് പുതിയൊരു പ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത്.1960 കാലഘട്ടത്തിൽ ആയ തിനുവേണ്ടി യത്നിക്കുന്നതിനായി ഒരു വെൽഫയർ കമ്മിറ്റിക്ക് രൂപം നൽകി.
പ്രസിഡണ്ടായി ശ്രീ കല്ലൂരു വീട്ടിൽ കൃഷ്ണ പിള്ളയെയും സെക്രട്ടറിയായി ശ്രീ.ടി.സി.സെബാസ്റ്റ്യനെയും തിരഞ്ഞെടുത്തു.ഇവരുടെ നേതൃത്വത്തിൽ കമ്മിറ്റി സജീവമായി പ്രവർത്തിച്ചു തുടങ്ങിയ കാര്യം എടുത്തു പറയട്ടെ. തികച്ചും ദരിദ്രരായ ജനങ്ങൾക്ക് കെട്ടിട നിർമ്മാണ ത്തിനാവശ്യമായ പണം സ്വരൂപിക്കുവാൻ വളരെ പ്രയാസമായിരുന്നു.ഈ അവസരത്തിൽ സ്കൂളിനാവശ്യമായ ഒരേക്കർ സ്ഥലവും നിർമ്മാണ ചെലവിലേക്ക് 500ക.യും പാറയിൽ കൃഷ്ണൻ വാഗ്ദാനം ചെയ്തു. അങ്ങനെ 1962 ജൂൺ 10-ാം തീയതി ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ലോവർ പ്രൈമറി സ്കൂളിന് പ്രവർത്തനാരംഭം കുറിച്ചു.
1980ലാണ് എൽ.പി.സ്കൂൾ യു.പി. സ്കൂളായി ഉയർത്തപ്പെടുന്നത്. ആവശ്യമായ അധ്യാപകരേയും ബഞ്ച്, ബോർഡ്,ചില്ലറ മെയിന്റനൻസ് ഫണ്ട് എന്നിവ മാത്രമേ സർക്കാർ ഭാഗത്തു നിന്നും ഈ കാലയളവിൽ സഹായമായി അന്ന് ലഭിക്കുമായിരുന്നുള്ളൂ.ബാക്കി വരുന്ന മുഴുവൻ ഭൗതിക സാഹചര്യങ്ങളും ഇവിടെ നാട്ടുകാർ നിർമ്മിച്ചു നൽകിയതാണ്.യു.പി. സ്കൂൾ പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ സ്ഥലം അര ഏക്കർ 80-20 നീളത്തിലും വീതിയിലുമുള്ള കെട്ടിടം ഇവ സ്വരൂപിച്ച് സർക്കാരിലേക്ക് എഴുതി നൽകണം. ശ്രീ.ടി.സി.സെബാസ്റ്റ്യന്റേയും, കെ.കെ.ജനാർദ്ദനൻ മാസ്റ്ററുടെയും നേതൃത്വത്തിലുള്ള കമ്മിറ്റി ആ ദൗത്യം പൂർത്തീകരിച്ചു.റൊക്കം പണം നൽകി അര ഏക്കർ സ്ഥലം എടുക്കാൻ നിർവ്വാഹമില്ലാത്തത് മൂലം പ്രസിഡണ്ടിന്റെ പേരിൽ തടിക്കടവ് ടൗണിലുള്ള പത്ത് സെന്റ് സ്ഥലും അതിലെ കെട്ടിടവും രജിസ്റ്റർ ചെയ്തു.ഈ അവസരത്തിൽ നാട്ടുകാരും പ്രസിഡണ്ടും മറ്റ് കമ്മിറ്റി പ്രവർത്തകരും ഊണും ഉറക്കവും മറന്ന് സ്കൂൾ നിർമ്മാണ പ്രവർത്തനത്തിൽ ഏർപ്പെട്ടു.
- നവോത്ഥാനത്തിന്റെ തുടക്കം*
1990 മുതൽ നമ്മുടെ സ്ഥാപനം ഒരു നവോത്ഥാനകാലഘട്ടത്തിലാണ്. കർമ്മശേഷിയുള്ള അധ്യാപക ശ്രേഷ്ഠരാലും അപ്പർണ്ണബോധമുള്ള
രക്ഷാകർത്താക്കളുടെ പങ്കാളിത്തം കൊണ്ടും ധന്യമാണ് ഈ വിദ്യാലയം. അമ്മമാരുടെ പൂർണ്ണ പങ്കാളിത്തം ഉറപ്പു വരുത്തുന്നതിന് മദർ പി.ടി.എക്കും ഈ സമയത്ത് ആരംഭം കുറിച്ചു. ഇവരെല്ലാം കൂടി ഒത്തൊരുമിച്ചുള്ള സേവനം ഈ സ്ഥാപനത്തെ ജില്ലയിലെ തന്നെ മികച്ച സ്കൂളുകളുടെ പട്ടികയിലേക്ക് ഉയർത്തുവാൻ സാധിച്ചു.ഈയൊരു കൂട്ടായ്മയുടെ ശില്പികളാണ് ഗുരുപ്ര മുഖരായ സർവ്വശ്രീ കെ.സി.രാജൻ നമ്പ്യാർ,എൻ.ഇബ്രാഹിം റാവുത്തർ, കെ.പി.നാരായണൻ നമ്പ്യാർ,ടി.വി. സത്യാനന്ദൻ എന്നിവരും അവരുടെ സഹാദ്ധ്യാപകരും, ഇവരുടെ സേവനതൽപരതയോടുള്ള നന്ദി കേവലം വാക്കുകളിൽ ഒതുക്കാവുന്നതല്ല.കർമ്മ നിരതമായ രക്ഷാകർതൃസമിതിയും,
മാതൃസമിതിയും സ്കൂളിന് വേണ്ടി ചെയ്ത സേവനങ്ങൾ നിരവധിയാണ്. ശ്രീ.വി.എ.ജോസഫ് വടക്കേമുറി,ശ്രീ. കെ.സി.രാമചന്ദ്രൻ,ശ്രീ.തോമസ് തോക്കനാട്ട് ശ്രീ.ഇ.വി.തോമസ് ഇബിക്കാല,ശ്രീ.ജോയി കളപ്പുര എന്നിവരുടെ യൊക്കെ നേതൃത്വം കൊണ്ട് ധന്യമായിരുന്നു ഈ പ്രസ്ഥാനം.
അതോടൊപ്പം തന്നെ മദർ പി.ടി. എയ്ക്ക് നേതൃത്വം നൽകിയവരാണ് ശ്രീമതിമാർ പത്മിനി വടക്കിനി പുരയിൽ, മോളി മാമൂട്ടിൽ,ഷേർളി വർഗീസ് ചിറക്കലകത്ത്,രമ കരിയിൽ,ലിസി പൂച്ചാലി,പ്രസന്ന കൃഷ്ണൻ പുതിയ പുരയിൽ തുടങ്ങിയവർ.അതു പോലെ തന്നെ നമ്മുടെ പ്രവർത്തന പാതയിൽ നമ്മെ വിട്ടു പിരിഞ്ഞ ഉപ്പേരി രാഘവൻ, ജയിംസ് ചോക്കാട്ട്,പ്രഭാകരൻ ചാപ്പാടി എന്നിവരെയും ഞാൻ സ്മരിക്കുന്നു. ഏത് പ്രതിസന്ധി ഘട്ടത്തിലും നമുക്ക് താങ്ങായി നിന്നവരാണ് തടിക്കടവിലെ നമ്മുടെ വ്യാപാരിസുഹൃത്തുക്കൾ.ഈ വളർച്ചയുടെ പാത യിൽ അവർ ചെയ്തു തന്ന സഹായങ്ങളും ഇവിടെ സ്മരിച്ചു കൊള്ളട്ടെ.
- ഭൗതിക സാഹചര്യങ്ങൾ*
ഭൗതിക സാഹചര്യങ്ങൾ നേടിയെടുക്കുന്നതിൽ അഭൂതപൂർവ്വമായ നേട്ടം കൈവരിക്കുന്നതിനായി നമുക്ക് സാധിച്ചു.ബന്ധപ്പെട്ട എല്ലാ രാഷ്ട്രീയ കക്ഷികളും അതിനായി നമ്മളെ ആത്മാർത്ഥ മായും സഹായിച്ചു. അതോടൊപ്പം തന്നെ എസ്.എസ്.എ. പദ്ധതി കൂടി നടപ്പിലായതോടെ അതിനുള്ള സാധ്യത ഇരട്ടികണ്ട് വർധിപ്പിച്ചു.മാത്രമല്ല എം.പി.ഫണ്ടിൽ നിന്നും,ജില്ലാ പഞ്ചായത്ത് ഫണ്ടിൽ നിന്നും എസ്.എസ്.എ.ഫണ്ടിൽ നിന്നും അനുവദിച്ചു നൽകിയതാണ് ഇന്നു നമ്മൾ ഉപയോഗിക്കുന്ന ആധുനിക സൗകര്യമുള്ള കെട്ടിടങ്ങൾ,ക്ലസ്റ്റർ റിസോഴ്സ് സെന്ററായി പ്രവർത്തിച്ചു വരുന്ന ബിൽഡിംഗ്,ഗ്രാമപഞ്ചായത്തിൽ നിന്നു ലഭിച്ച കഞ്ഞിപ്പുര, പെൺകുട്ടികൾക്കായുള്ള മൂത്രപ്പുര, ബ്ലോക്ക് പഞ്ചായത്ത് വക ലഭിച്ച ചുറ്റുമതിൽ,കേരള വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പദ്ധതി ഇവയൊക്കെ പിന്നീട് ലഭിച്ച നേട്ടങ്ങളാണ്.അതോടൊപ്പം തന്നെ ശ്രീ. സി.എം.ജോർജ്ജ് കുട്ടി മണലേൽ എന്നവർ അദ്ദേഹത്തിന്റെ സ്വന്തം ചിലവിൽ ഒരു ലക്ഷം ഉറുപ്പിക മുടക്കി നമ്മുടെ പിഞ്ചു മക്കളുടെ കഴിവു പ്രകടിപ്പിക്കാനുതകും വിധമുള്ള സൗകര്യത്തിൽ ഒരു സ്റ്റേജ് നിർമ്മിച്ചു നൽകി.
തുടർന്ന് ഈ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയർത്തുന്നതിനു വേണ്ടിയുള്ള സജ്ജനങ്ങളായ നാട്ടുകാരുടെ സർവ്വതോന്മുഖമായ പരിശ്രമത്തിൻ്റെ ഫലമായി ഈ സരസ്വതീ ക്ഷേത്രം ഉത്തരോത്തരം അഭിവൃദ്ധി പ്രാപിച്ച് നാടിൻ്റെ നിലവിളക്കായ്... ജ്ഞാനദീപമായ് നിലകൊള്ളുന്നു....
ഭൗതികസൗകര്യങ്ങൾ
മികച്ച 33 ഐ.സി.ടി ക്ലാസ് മുറികൾ , സയൻസ് ലാബ് , ഐ.ടി ലാബ് , മാത്സ് ലാബ് , ലൈബ്രറി , പാചകപ്പുര , സൗകര്യങ്ങൾ, കളിസ്ഥലം , കൃഷിത്തോട്ടം , പൂന്തോട്ടം , സ്ക്കൂൾ ബസ് , ഓപ്പൺ സ്റ്റേജ് , സോളാർ പാനൽ എന്നീ ഭൗതിക സൗകര്യങ്ങൾ.
മാനേജ്മെന്റ്
കണ്ണൂർ ജില്ലാ പഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. .................പ്രസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ് ഈ സ്കൂൾ..........
സ്ക്കൂളിന്റെ മുൻപ്രധാനാദ്ധ്യാപകർ
| ക്രമ.നം | പേര് | വർഷം | |
|---|---|---|---|
| 1 | ഔസേപ്പ് സാർ | ||
| 2 | വിജയകൃഷ്ണൻ | ||
| 3 | സുരാജ് നടുകണ്ടി | ||
| 4 | സി.ചന്ദ്രശേഖരൻ | ||
| 5 | എ.നാരായണൻ | ||
| 6 | പി.എ.കരുണാകരൻ | ||
| 7 | പി.വേലായുധൻ നമ്പ്യാർ | ||
| 8 | പി.സി. കുഞ്ഞമ്പു | ||
| 9 | ടി.ലീല | ||
| 10 | പി.നളിനി | ||
| 11 | കെ.സി.രാജൻ നമ്പ്യാർ | ||
| 12 | എൻ.ഇബ്രാഹിംറാവുത്തർ | ||
| 13 | ടി.വി.സത്യാനനൻ | 2002 | 2005 |
| 14 | കെ.പി.നാരയണൻ നമ്പ്യാർ | ||
| 15 | |||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : കുറേയതികം നല്ല അധ്യാപകർ പ്രവർതിചു പോ യിട്ടുന്ദു.
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:12.164661,75.429834|zoom=18}}
|
|
|}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13770
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ