"ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 2: | വരി 2: | ||
{{prettyurl| Govt. S. V. L. P. S. Pooncode }} | {{prettyurl| Govt. S. V. L. P. S. Pooncode }} | ||
{{Infobox School | {{Infobox School | ||
|[[പ്രമാണം:44215.5.jpg|thumb|upright|980mb|]] | |||
|സ്ഥലപ്പേര്=പൂങ്കോട് | |സ്ഥലപ്പേര്=പൂങ്കോട് | ||
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | |വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര | ||
വരി 54: | വരി 55: | ||
|പി.ടി.എ. പ്രസിഡണ്ട്=സുമി എസ് | |പി.ടി.എ. പ്രസിഡണ്ട്=സുമി എസ് | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബീന | |എം.പി.ടി.എ. പ്രസിഡണ്ട്=ബീന | ||
|സ്കൂൾ ചിത്രം=44215.jpg | |സ്കൂൾ ചിത്രം=44215.jpg |ലോഗോ= | ||
|ലോഗോ | |||
}} | }} | ||
12:42, 27 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട് | |
---|---|
പ്രമാണം:44215.jpg | |
വിലാസം | |
പൂങ്കോട് ഗവ.എസ്.വി.എൽ.പി.എസ് പൂങ്കോട്,ഭഗവതിനട.,695501 , ഭഗവതിനട. പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 0471 2406077 |
ഇമെയിൽ | gsvlps44215@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44215 (സമേതം) |
യുഡൈസ് കോഡ് | 32140200313 |
വിക്കിഡാറ്റ | Q64036071 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പള്ളിച്ചൽ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 31 |
പെൺകുട്ടികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | കുമാരി ഷീല എസ് |
പി.ടി.എ. പ്രസിഡണ്ട് | സുമി എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ബീന |
അവസാനം തിരുത്തിയത് | |
27-01-2022 | 44215 |
ചരിത്രം
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽആണ് പൂങ്കോട് ഗവ. എസ് വി എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം എയിഡഡ് പ്രൈമറി സ്കൂൾ ആരംഭിച്ചത്. 1930-ൽ പ്രാദേശിക ഭാഷാ സ്കൂൾ ആയി ഉയർന്നു. ശങ്കരൻ വൈദ്യൻ ആയിരുന്നു മാനേജർ. താൽക്കാലികമായി നിർമിച്ച ഒറ്റ ഹാളിൽ ഓഫീസും മൂന്ൻ ക്ലാസ്സ് മുറികളും പ്രവർത്തിച്ചു.സ്ഥലവാസിയായ കെ ചെല്ലൻ പിള്ളയായിരുന്നു ആദ്യ അദ്ധ്യാപകൻ. ഉമ്മിണിയുടെ മകൻ കുട്ടൻ ആയിരുന്നു ആദ്യ വിദ്യാർഥി.1957-ൽ ഈ സ്കൂൾ സർക്കാർ ഏറ്റെടുത് പൂങ്കോട് ഗവ. എസ് വി എൽ പി സ്കൂൾ ആക്കി മാറ്റി. 1988-ൽ ഒരു ഓല ഷെഡ് നിർമിച്ചു.1997-ൽ സംസ്ഥാനത്ത് നടത്തിയ വിദ്യാഭാസ പരിഷ്കരണത്തിന്റെ ഭാഗമായി പൂങ്കോട് ഗവ. എസ് വി എൽ പി സ്ചൂലിനെ ജില്ല പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള പള്ളിച്ചൽ ഗ്രാമ പഞ്ചായത്തിലെ ക്ലസ്റ്റെർ സെന്റെർ ആക്കി ഉയർത്തി.2001-ൽ ഓല ഷെഡ്‌നു പകരം മൂന്ൻ മുറിയുള്ള പുതിയ കെട്ടിടം നിർമിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ൻ മുറികൾ ഉള്ള ഓടിട്ട കെട്ടിടവും. രണ്ട് മുറികൾ ഉള്ള വാർത്ത കെട്ടിടവും. ഒരു പ്രീപ്രൈമറി കെട്ടിടം,ഒരു സി ആർ സി കെട്ടിടവും ഇവിടെയുണ്ട്.കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ് എന്നിവ ഈ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നു. വൃത്തിയുള്ള ഒരു സിമെന്റ് കെട്ടിടം പാച്ചകപ്പുരയായി ഉപയോഗിക്കുന്നു.പഴയ ഓടിട്ട കെട്ടിടത്തിൽ ഓഫീസ് മുറിയും അതിനടുത്തായി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.സ്കൂളിന്റെ മുൻ വശത്തും പുറകു വശത്തും ധാരാളം കളിസ്ഥലം ഉണ്ട്.വെള്ളത്തിനായി സ്കൂളിൽ സ്വന്തമായി കിണർ ഉണ്ട്.മഴവെള്ളം സംഭരിക്കാനായി മഴവെള്ള സംഭരണിയും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ദിനാഘോഷങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ശിശുപാലൻ(റിട്ട. പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
- ഡോ.ബി സതികുമാർ(പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
- ഡി വൈ എസ് പി ശ്രീകുമാർ
- മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സുജനേന്ദ്രൻ
- ഡോ ജയന്തി,ഡോ . അജിത എന്നിവർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വെടിവെച്ചാൻ കോവിൽ ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു. ബാലരാമപുരത്തു നിന്നും തിരുവനന്തപുരം റോഡിൽ മുടവൂർപ്പാറ ജങ്ഷനും വെടിവച്ചാൻ കോവിൽ ജങ്ഷനും നടുവിലായി പൂങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിനു മുൻവശത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. {{#multimaps:8.42942,77.03277| width=80%| | zoom=18 }}
പ്രവേശനോത്സവം
ഗാന്ധി ജയന്തി
ശിശുദിനം
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44215
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ