"ജി എച്ച് എസ് എസ് വയക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(സ്കൂൾ ചിത്രം) |
No edit summary |
||
വരി 68: | വരി 68: | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പാടിയോട്ടു ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് ജി എച്ച് എസ്സ് എസ്സ് വയക്കര. | കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പാടിയോട്ടു ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് ജി എച്ച് എസ്സ് എസ്സ് വയക്കര. | ||
കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിൽ വയക്കര വില്ലേജിൽ 6.4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന വയക്കരഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ ഒരു നാടിൻറെ വിദ്യാഭ്യാസ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമാണ്. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം എന്നത് ഈ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ സ്വപ്നമായിരുന്നു.ഈ സന്ദർഭത്തിലാണ് ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി പാടിയോട്ടുചാലിലെ ഉദാരമനസ്കനായ ശ്രീ ശ്രീ ദാമോദരൻ ഷേണായി സ്ഥലം സൗജന്യമായി സർക്കാരിലേക്ക് നൽകുന്നത്. തൽഫലമായി 1924 എൽ പി സ്കൂളായിപ്രവർത്തനം ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം 1956 ൽ യുപി ആയും 1966 ഹൈസ്കൂളായു1998 ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനോടകം 18000 ത്തിലധികം പേർ ഇവിടെ നിന്നും പഠനം പൂർത്തിയാക്കിസമൂഹത്തിന്റെ നാനാതുറകളിൽ എത്തപ്പെട്ടിരിക്കുന്നു. ഇപ്പോൾ 1300 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. 1956 എവിടെ തുടക്കം കുറിച്ച ഹാൻഡ്ബോൾഎന്ന കായിക ഇനത്തിൽ നിരവധി സംസ്ഥാന ദേശീയ അന്തർദേശീയ താരങ്ങളെ സൃഷ്ടിക്കുവാനും നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി ഒട്ടനവധി കായികതാരങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഡിപ്പാർട്ട്മെൻറ് കീഴിൽ ആയി ജോലി നോക്കി വരുന്നു എന്നതും പ്രസ്താവ്യമാണ്. | കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിൽ വയക്കര വില്ലേജിൽ 6.4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന വയക്കരഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ ഒരു നാടിൻറെ വിദ്യാഭ്യാസ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമാണ്. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം എന്നത് ഈ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ സ്വപ്നമായിരുന്നു.ഈ സന്ദർഭത്തിലാണ് ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി പാടിയോട്ടുചാലിലെ ഉദാരമനസ്കനായ ശ്രീ ശ്രീ ദാമോദരൻ ഷേണായി സ്ഥലം സൗജന്യമായി സർക്കാരിലേക്ക് നൽകുന്നത്. തൽഫലമായി 1924 എൽ പി സ്കൂളായിപ്രവർത്തനം ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം 1956 ൽ യുപി ആയും 1966 ഹൈസ്കൂളായു1998 ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനോടകം 18000 ത്തിലധികം പേർ ഇവിടെ നിന്നും പഠനം പൂർത്തിയാക്കിസമൂഹത്തിന്റെ നാനാതുറകളിൽ എത്തപ്പെട്ടിരിക്കുന്നു. ഇപ്പോൾ 1300 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. 1956 എവിടെ തുടക്കം കുറിച്ച ഹാൻഡ്ബോൾഎന്ന കായിക ഇനത്തിൽ നിരവധി സംസ്ഥാന ദേശീയ അന്തർദേശീയ താരങ്ങളെ സൃഷ്ടിക്കുവാനും നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി ഒട്ടനവധി കായികതാരങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഡിപ്പാർട്ട്മെൻറ് കീഴിൽ ആയി ജോലി നോക്കി വരുന്നു എന്നതും പ്രസ്താവ്യമാണ്. | ||
വിദ്യാലയചിത്രങ്ങൾ | |||
<gallery> | <gallery> | ||
19:35, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് എസ് വയക്കര | |
---|---|
വിലാസം | |
വയക്കര വയക്കര , പാടിയോട്ടുചാൽ പി.ഒ. , 670353 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1924 |
വിവരങ്ങൾ | |
ഫോൺ | 04985 240435 |
ഇമെയിൽ | ghssvayakkara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13093 (സമേതം) |
എച്ച് എസ് എസ് കോഡ് | 13025 |
യുഡൈസ് കോഡ് | 32021201404 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പെരിങ്ങോം-വയക്കര പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം,ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 514 |
പെൺകുട്ടികൾ | 432 |
ആകെ വിദ്യാർത്ഥികൾ | 946 |
അദ്ധ്യാപകർ | 40 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 135 |
പെൺകുട്ടികൾ | 166 |
ആകെ വിദ്യാർത്ഥികൾ | 301 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സുനിത കുമാരി |
പ്രധാന അദ്ധ്യാപിക | ശ്രീലത വി കെ |
പി.ടി.എ. പ്രസിഡണ്ട് | രാജൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സൗമ്യ ഷജീവ് |
അവസാനം തിരുത്തിയത് | |
25-01-2022 | 13093 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പാടിയോട്ടു ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ് ജി എച്ച് എസ്സ് എസ്സ് വയക്കര. കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിൽ വയക്കര വില്ലേജിൽ 6.4 ഏക്കറിൽ സ്ഥിതി ചെയ്യുന്ന വയക്കരഹയർ സെക്കൻഡറി സ്കൂൾ സ്കൂൾ ഒരു നാടിൻറെ വിദ്യാഭ്യാസ സങ്കൽപ്പങ്ങളുടെ സാക്ഷാത്കാരമാണ്. വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കാവസ്ഥയിൽ ആയിരുന്ന ഈ പ്രദേശത്ത് ഒരു വിദ്യാലയം എന്നത് ഈ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ സ്വപ്നമായിരുന്നു.ഈ സന്ദർഭത്തിലാണ് ഇവിടെ ഒരു വിദ്യാലയം സ്ഥാപിക്കുന്നതിനായി പാടിയോട്ടുചാലിലെ ഉദാരമനസ്കനായ ശ്രീ ശ്രീ ദാമോദരൻ ഷേണായി സ്ഥലം സൗജന്യമായി സർക്കാരിലേക്ക് നൽകുന്നത്. തൽഫലമായി 1924 എൽ പി സ്കൂളായിപ്രവർത്തനം ആരംഭിച്ച ഈ സരസ്വതി ക്ഷേത്രം 1956 ൽ യുപി ആയും 1966 ഹൈസ്കൂളായു1998 ഹയർസെക്കൻഡറി സ്കൂളായി ഉയർത്തപ്പെട്ടു. ഇതിനോടകം 18000 ത്തിലധികം പേർ ഇവിടെ നിന്നും പഠനം പൂർത്തിയാക്കിസമൂഹത്തിന്റെ നാനാതുറകളിൽ എത്തപ്പെട്ടിരിക്കുന്നു. ഇപ്പോൾ 1300 ഓളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്. 1956 എവിടെ തുടക്കം കുറിച്ച ഹാൻഡ്ബോൾഎന്ന കായിക ഇനത്തിൽ നിരവധി സംസ്ഥാന ദേശീയ അന്തർദേശീയ താരങ്ങളെ സൃഷ്ടിക്കുവാനും നിരവധി കുടുംബങ്ങൾക്ക് താങ്ങും തണലുമായി ഒട്ടനവധി കായികതാരങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ ഡിപ്പാർട്ട്മെൻറ് കീഴിൽ ആയി ജോലി നോക്കി വരുന്നു എന്നതും പ്രസ്താവ്യമാണ്.
വിദ്യാലയചിത്രങ്ങൾ
ഭൗതികസൗകര്യങ്ങൾ
ആറ് ഏക്കർ 40 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കൻ്ററിക്ക് ഒരുകെട്ടിത്തിൽ 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഇൻഡോർ സ്റ്റേഡിയവും വിദ്യാലയത്തിനുണ്ട്. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻ റ റിക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലായി 40 കമ്പ്യൂട്ടറുകളുണ്ട്.11 മുറികൾ ഹൈടെക് ക്ലാസ് റൂമാണ്
പാഠ്യേതര പ്രവർത്തനങ്ങൾ
ജി.എച്ച്.എസ്.വയക്കര/*സ്കൂൾ ലൈബ്രറി
ജി.എച്ച്.എസ്.വയക്കര/*എസ് പി സി
ജി.എച്ച്.എസ്.വയക്കര/*ജെ ആർ സി
ജി.എച്ച്.എസ്.വയക്കര/*ലിറ്റിൽകൈറ്റ്സ്
ജി.എച്ച്.എസ്.വയക്കര/*എൻ എസ് എസ്
ജി.എച്ച്.എസ്.വയക്കര/*മറ്റ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
വർഷം | മാസം | സാരഥികൾ |
---|---|---|
2015,2016 | ജൂൺ 1 വരെ | രമണി പി വി |
2016 | ആഗസ്ത് 2 വരെ | ബാലകൃഷ്ണൻ പി ടി |
2016,2017 | മെയ് 31 വര | ചിന്നമ്മ ജോർജ്ജ് |
2017 | സെപ്റ്റംബർ വരെ | ഭരതൻ പി |
2017,2018 | ജൂൺ | ഉണ്ണി ടി എസ് |
2018,2020 | മാർച്ച് | അനിത പി |
2020,2021,2022 | ശ്രീലത വി കെ |
വഴികാട്ടി
{{#multimaps: 12.252011834310014, 75.33083158297411 | width=800px | zoom=17}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13093
- 1924ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ