ജി എച്ച് എസ് എസ് വയക്കര

Schoolwiki സംരംഭത്തിൽ നിന്ന്
ശതാബ്ദി നിറവിലുള്ള വിദ്യാലയം (സഹായം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി എച്ച് എസ് എസ് വയക്കര
തളിപ്പറമ്പ്
വിലാസം
വയക്കര

വയക്കര
,
പാടിയോട്ടുചാൽ പി.ഒ.
,
670353
,
കണ്ണൂർ ജില്ല
സ്ഥാപിതം1924
വിവരങ്ങൾ
ഫോൺ04985 240435
ഇമെയിൽghssvayakkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്13093 (സമേതം)
എച്ച് എസ് എസ് കോഡ്13025
യുഡൈസ് കോഡ്32021201404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപെരിങ്ങോം-വയക്കര പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം,ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ453
പെൺകുട്ടികൾ417
ആകെ വിദ്യാർത്ഥികൾ870
അദ്ധ്യാപകർ40
ഹയർസെക്കന്ററി
ആൺകുട്ടികൾ135
പെൺകുട്ടികൾ166
ആകെ വിദ്യാർത്ഥികൾ301
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിതേഷ് ടി
പ്രധാന അദ്ധ്യാപികപ്രീത ടി വി
പി.ടി.എ. പ്രസിഡണ്ട്രാജൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ ഷജീവ്
അവസാനം തിരുത്തിയത്
31-10-202413093
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

  കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പാടിയോട്ടു ചാൽ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയം ആണ്  ജി എച്ച് എസ്സ്‌ എസ്സ്‌ വയക്കര. കൂടുതൽ വായിക്കുക

ജി.എച്ച്.എസ്.എസ് വയക്കര/*വിദ്യാലയചിത്രങ്ങൾ

ഭൗതികസൗകര്യങ്ങൾ

ആറ് ഏക്കർ 40 സെൻറ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5  കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കൻ്ററിക്ക് ഒരുകെട്ടിത്തിൽ 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലവും ഇൻഡോർ സ്റ്റേഡിയവും വിദ്യാലയത്തിനുണ്ട്. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻ റ റിക്ക് വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. 3 ലാബുകളിലായി 40 കമ്പ്യൂട്ടറുകളുണ്ട്.11 മുറികൾ ഹൈടെക് ക്ലാസ് റൂമാണ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജി.എച്ച്.എസ്.എസ് വയക്കര/*സ്കൂൾ ലൈബ്രറി
ജി.എച്ച്.എസ്.എസ് വയക്കര/*എസ് പി സി
ജി.എച്ച്.എസ്.എസ് വയക്കര/*ജെ ആർ സി
ജി.എച്ച്.എസ്.എസ് വയക്കര/*ലിറ്റിൽകൈറ്റ്സ്
ജി.എച്ച്.എസ്.എസ് വയക്കര/*എൻ എസ് എസ്
ജി.എച്ച്.എസ്.എസ് വയക്കര/*വിദ്യാരംഗംകലാസാഹിത്യവേദി
ജി.എച്ച്.എസ്.എസ് വയക്കര/*ക്ലബ്ബ്പ്രവർത്തന‍ങ്ങൾ
ജി.എച്ച്.എസ്.എസ് വയക്കര/*സ്കൂൾ കായികം
ജി.എച്ച്.എസ്.എസ് വയക്കര/*മറ്റ് പ്രവർത്തനങ്ങൾ
ജി.എച്ച്.എസ്.എസ് വയക്കര/*എൻ്റെ ഗ്രാമം

മാനേജ്മെന്റ്

മുൻ സാരഥികൾ

വർഷം മാസം സാരഥികൾ
2015,2016 ജൂൺ 1 വരെ രമണി പി വി
2016 ആഗസ്ത് 2 വരെ ബാലകൃഷ്ണൻ പി ടി
2016,2017 മെയ് 31 വര ചിന്നമ്മ ജോർജ്ജ്
2017 സെപ്റ്റംബർ വരെ ഭരതൻ പി
2017,2018 ജൂൺ ഉണ്ണി ടി എസ്
2018,2020 മാർച്ച് അനിത പി
2020,2021,2022 ശ്രീലത വി കെ


വഴികാട്ടി

പയ്യന്നൂരിൽ നിന്നും 25 കിലോമീറ്റർ അകലത്തായി സ്ഥിതി ചെയ്യുന്നു. എൻ എച്ച് 17 പയ്യന്നൂരിൽ നിന്ന് 2 കിലോമീറ്റർ വടക്ക് കൊത്തായിമുക്കിൽ നിന്ന് വെള്ളൂർ രാജഗിരി റോഡിൽ കാങ്കോൽ വഴി 22 കിലോമീറ്റർ കിഴക്കോട്ടു യാത്ര ചെയ്യുക അല്ലെങ്കിൽ തളിപ്പറമ്പിൽ നിന്ന് ആലക്കോട് വഴി ചെറുപുഴ എത്തി 5 കിലോമീറ്റർ പടിഞ്ഞാറോട്ടു (പയ്യന്നൂർ ഭാഗത്തേക്ക്‌ ) യാത്ര ചെയ്യുക.

ബസ് റൂട്ട്

  • പയ്യന്നൂർ -പുളിങ്ങോം
  • പയ്യന്നൂർ -ചെറുപുഴ
  • പയ്യന്നൂർ -കോഴിച്ചാൽ
  • പയ്യന്നൂർ -തിരുമേനി
Map


"https://schoolwiki.in/index.php?title=ജി_എച്ച്_എസ്_എസ്_വയക്കര&oldid=2586463" എന്ന താളിൽനിന്ന് ശേഖരിച്ചത്