ജി എച്ച് എസ് എസ് വയക്കര/*സ്കൂൾ ലൈബ്രറി
ദൃശ്യരൂപം
(ജി.എച്ച്.എസ്.വയക്കര/*സ്കൂൾ ലൈബ്രറി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ ലൈബ്രറി
സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവുംകഥ,കവിത,ലേഖനം,ചിത്രം,എന്നിങ്ങനെസൃഷ്ടികൾശേഖരിക്കുകയും പതിപ്പ്തയ്യാറാക്കുകയുംചെയ്യുന്നപ്രവർത്തനങ്ങൾ നടന്നുവരാറുണ്ട്.. ഭാഷ ശാസ്ത്ര-ഗണിത സാഹിത്യ വിഷയങ്ങളിലെ അമൂല്യ ശേഖരങ്ങൾ നമ്മുടെ ലൈബ്രറിയിൽ സജ്ജമാണ്. ഇത് കുട്ടികൾക്ക് പ്രയോജനപ്രദമാകുന്ന രീതിയിൽ സമയക്രമം അനുസരിച്ച് വിതരണം ചെയ്യപ്പെടുന്നുണ്ട്.