"ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
SOUMYA V R (സംവാദം | സംഭാവനകൾ) No edit summary |
SOUMYA V R (സംവാദം | സംഭാവനകൾ) No edit summary |
||
വരി 59: | വരി 59: | ||
|പി.ടി.എ. പ്രസിഡണ്ട്=അനിൽരാജ്.വി. പി | |പി.ടി.എ. പ്രസിഡണ്ട്=അനിൽരാജ്.വി. പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=വിജി | |എം.പി.ടി.എ. പ്രസിഡണ്ട്=വിജി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=42309_mdkl.jpeg | ||
|size=350px | |size=350px | ||
|caption=ഗവ എൽ പി എസ് മഠത്തുവാതുക്കൽ | |caption=ഗവ എൽ പി എസ് മഠത്തുവാതുക്കൽ |
21:52, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ
ആറ്റിങ്ങൽ ഉപജില്ലയിലെ മഠത്തുവാതുക്കൽ സ്ഥലത്തു സ്ഥിതിചെയ്യുന്ന
ഒരു പൊതുവിദ്യാലയമാണിത്.
ഗവ. എൽ.പി.എസ്. മഠത്തുവാതുക്കൽ | |
---|---|
വിലാസം | |
മഠത്തുവാതുക്കൽ, മിതൃമ്മല മിതൃമ്മല പി.ഒ. , 695610 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1948 |
വിവരങ്ങൾ | |
ഫോൺ | 0472 2821561 |
ഇമെയിൽ | hmmadathuvathukkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42309 (സമേതം) |
യുഡൈസ് കോഡ് | 32140100802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വാമനപുരം |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | വാമനപുരം പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 40 |
പെൺകുട്ടികൾ | 65 |
ആകെ വിദ്യാർത്ഥികൾ | 105 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനികുമാരി. ആർ. എസ് |
പി.ടി.എ. പ്രസിഡണ്ട് | അനിൽരാജ്.വി. പി |
എം.പി.ടി.എ. പ്രസിഡണ്ട് | വിജി |
അവസാനം തിരുത്തിയത് | |
24-01-2022 | SOUMYA V R |
ചരിത്രം :
1948 ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ വാമനപുരം പഞ്ചായത്തിലെ തൂങ്ങയിൽ വാർഡിൽ സ്ഥിതി ചെയ്യുന്നു. ആദ്യകാലത്ത് തേക്കിൻകാട് എന്നും കാട്ടിൽ സ്കൂൾ എന്നും അറിയപ്പെട്ടിരുന്നു. ഓല ഷെഡിൽ ആരംഭിച്ച വിദ്യാലയം 1949 ൽ മംഗലശ്ശേരി ഗോവിന്ദപിള്ള ദാനമായി നൽകിയ ഒരേക്കറിൽ പുതിയ കെട്ടിടം നിർമ്മിച്ച് അതിലേക്ക് മാറുകയായിരുന്നു.
ആദ്യത്തെ എച്ച്.എം ശ്രീ.പാച്ചൻ സാറും ആദ്യത്തെ വിദ്യാർത്ഥി കോളങ്കോട് വീട്ടിൽ കുഞ്ഞുകൃഷ്ണൻ നായരുടെ മകൻ എസ് .കെ ബാലചന്ദ്രനും ആയിരുന്നു . ആ വർഷം ജൂണിൽ 177 കുട്ടികൾ ഉണ്ടായിരുന്നു.കുട്ടികൾക്ക് ഇരിക്കാൻ ബെഞ്ച് ഒന്നുമുണ്ടായിരുന്നില്ല . ചാണകം മെഴുകിയ തറയിൽ ഇരുന്നാണ് കുട്ടികൾ പഠിച്ചിരുന്നത്. അഞ്ചാം ക്ലാസ് വരെ അന്നുണ്ടായിരുന്നു. ഗ്രാമ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ ധാരാളം വിദ്യാർത്ഥികൾ പഠിച്ചിരുന്നു. സമൂഹത്തിലെ വിവിധ ഉന്നത മേഖലകളിൽ എത്തിച്ചേരാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിന് അടിത്തറയിടാൻ ഈ വിദ്യാലയമുത്തശ്ശിക്ക് സാധിച്ചിട്ടുണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.727118,76.937942 |zoom=13}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42309
- 1948ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ