"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 70: വരി 70:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്ഥലപരിമിതകൾക്കുള്ളിൽ നിന്നു കൊണ്ടുതന്നെ കുട്ടികളിലെ പഠനനിലവാരം ഉയർത്തുന്നതിലേയ്ക്കായി  മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഐ.ടി. ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, സ്കൂൾ ബസ് എന്നിവ നിലവിലുണ്ട്.
സ്ഥലപരിമിതകൾക്കുള്ളിൽ നിന്നു കൊണ്ടുതന്നെ കുട്ടികളിലെ പഠനനിലവാരം ഉയർത്തുന്നതിലേയ്ക്കായി  മികച്ചരീതിയിൽ പ്രവർത്തിക്കുന്ന [[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./സൗകര്യങ്ങൾ|ലൈബ്രറി, ഐ.ടി. ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, സ്കൂൾ ബസ്]] എന്നിവ നിലവിലുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

12:30, 18 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

  തിരുവനന്തപുരം നഗരത്തിൻ്റെ ഹൃദയഭാഗത്ത് പ്രൗഢിയോടെ ശിരസ്സുയർത്തി നിൽക്കുന്ന വിദ്യാലയമാണ് ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ. 150 ലേറെ വർഷം പഴക്കമുള്ള ഈ സ്കൂൾ പെൺകുട്ടികളുടെ വിദ്യാഭ്യാസവും ഉന്നമനവും ലക്ഷ്യമാക്കി പണിതുയർത്തിയ മഹനീയസൗധമാണ്. ഭാരതത്തിലെ അനേകം സാമൂഹ്യ പരിഷ്കർത്താക്കളും പാശ്ചാത്യരായ നിരവധി സുമനസ്സുകളും ഒന്നിച്ചു ചേർന്നതിൻ്റെ ഫലമായാണ് ഈ സ്കൂൾ രൂപം കൊണ്ടത്. . അന്തപുരവാസികൾക്ക് അറിവിന്റെ വെളിച്ചം പകർന്ന് നിറയൗവ്വനത്തോടെ നിലകൊളളുന്ന വിദ്യാലയം സ്നേഹവും പരസ്പരസഹകരണവും മൂല്യബോധവുമുളള തലമുറകളെ സമൂഹത്തിന് കാഴ്ചവച്ച് ഇന്നും അറിവിന്റെ ജ്യോതിസ് അയി നിലകൊളളുന്നു.നിലവിലെ കെട്ടിടത്തോടു ചേർന്ന് പുതിയ ബിൽഡിംഗിൻ്റെ പണി പുരോഗമിക്കുമ്പോൾ സമീപഭാവിയിൽ തന്നെ ഒരു ഹയർ സെക്കൻ്ററി സ്കൂളെന്ന സ്വപ്നം യാഥാർഥ്യമാകും എന്ന് പ്രത്യാശിക്കാം.

ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്
വിലാസം
ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്കൂൾ,
,
ഫോർട്ട് പി.ഒ.
,
695023
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 11 - 1864
വിവരങ്ങൾ
ഫോൺ0471 2451160
ഇമെയിൽfortgirlsmission@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43059 (സമേതം)
യുഡൈസ് കോഡ്32141001618
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ796
ആകെ വിദ്യാർത്ഥികൾ796
അദ്ധ്യാപകർ24
ഹയർസെക്കന്ററി
അദ്ധ്യാപകർ24
വൊക്കേഷണൽ ഹയർസെക്കന്ററി
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീലേഖ .എസ് .ആർ
പി.ടി.എ. പ്രസിഡണ്ട്വടുവൊത്ത് കൃഷ്ണകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്രെഞ്ചു വി വി
അവസാനം തിരുത്തിയത്
18-01-2022JOLLYROY
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ഭാരതത്തിൽ നിലനിന്നിരുന്ന അനാചാരങ്ങളിൽ പ്പെട്ട് കഷ്ടതയനുഭവിച്ചിരുന്ന സ്ത്രീകളെ സമുദ്ധരിക്കുന്നതിന് ഭാരതമെമ്പാടുമുളള സാമുഹ്യ പരിഷ്ക്കർത്താക്കൾ ക്കൊപ്പം പാശ്ചാത്യരായ പല വ്യ ക്തികളും സംഘടനകളും രംഗത്തിറങ്ങി. അന്തപ്പുരബാലികമാർക്ക് അധ്യയനം നൽകി അടിമത്തത്തിൽ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചർച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷൻ ‍സൊസൈറ്റി പ്രവർത്തക മിസ്സ്.ബ്ലാൻഫോർഡ് എന്ന വനിത 1864-ൽ തിരുവനന്തപുരത്ത് എത്തിച്ചേർന്നു . അന്നത്തെ മഹാരാജാവ് ശ്രി രാമവർമ്മ തിരുമനസിന്റേയും, ദിവാൻ സർ . റ്റി . മാധവറാവുവിന്റേയും അനുവാദത്തോടെ പഴയ ഒരു വലിയ കൊട്ടാരത്തിൽ ദിവാൻ സർ . റ്റി . മാധവറാവുവിന്റെ മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും ,രണ്ട് നായർ ബാലികമാരുമായി . കൂടുതൽ വായന സ്കൂൾ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കർ എസ് നായർ എഴുതിയ ലേഖനം.. തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

സ്ഥലപരിമിതകൾക്കുള്ളിൽ നിന്നു കൊണ്ടുതന്നെ കുട്ടികളിലെ പഠനനിലവാരം ഉയർത്തുന്നതിലേയ്ക്കായി  മികച്ചരീതിയിൽ പ്രവർത്തിക്കുന്ന ലൈബ്രറി, ഐ.ടി. ലാബ്, ടോയ്ലറ്റ് ബ്ലോക്ക്, സ്മാർട്ട് ക്ലാസ്സ് റൂം, സയൻസ് ലാബ്, സ്കൂൾ ബസ് എന്നിവ നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ഹെഡ്മിസ്ട്രസ്സ് ശ്രീലേഖ എസ് ആർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1911 - 48 പി. ഒ. ഫിലിപ്പ്
1950 - 75 സാറാമ്മ ഫിലിപ്പ്
1975 - 83 മോളി ജോർജ്
1983 - 84 സൂസന്നാമ്മ. സി
1984 - 86 മോളി കോരൂള
1986 - 89 അച്ചാമ്മ കുട്ടി
1989 - 92 അംബികാ ദേവി
1992- 93 രാജമ്മാൾ കെ .മത്തായി
1992 - 93 സൂസമ്മ ഏബ്രഹാം
1993 - 97 ബേബി ജോൺ
1997 - 2001 സെലീല ജേക്കബ്
2001-2014 എലിസബത്ത് ഐസെക്ക്
2015-2018 ഹെലൻ വയലറ്റ് എൽ ആർ
2019-2020 മറിയാമ്മ മാത്യു
2020-2021 ജയശ്രീ ജെ ആർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • സ്വദേശാഭിമാനി രാമക്രഷ് ണപിളളയുടെ ഭാര്യ കല്യാണിക്കുട്ടി
  • തിരുവിതാംകൂറിന്റെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ശ്രി.പട്ടംതാണുപിളളയുടെ ഭാര്യ പൊന്നമ്മ താണുപിളള,
  • പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡപ്യൂട്ടി ഡയറക് ടറായി വിരമിച്ച ശ്രീമതി ജെ. സരസ്വതീബായി,
  • ശ്രീമതി ലളിതാംബിക ഐ.എ.എസ്,
  • ഹാസ്യനടനായിരുന്ന ശ്രി അടൂർഭാസി, നടിമാരായ കലാരഞ്ജിനി,കല്പന,ഉർവ്വശി, പിന്നണി ഗായിക ബി. അരുന്ധതി

വഴികാട്ടി

{{#multimaps: 8.48528,76.94379 | zoom=18 }}