"ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 104: | വരി 104: | ||
|- | |- | ||
|1 | |1 | ||
{| class="wikitable" style="text-align:center; width:800px; height:500px" border="5" width="5"}" "wikitable | {| class="wikitable" style="text-align:center; width:800px; height:500px" border="5" width="5"}" "wikitable | ||
} | |} | ||
|1962 - 63 | |1962 - 63 | ||
|- | |- |
14:56, 17 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | വൊക്കേഷണൽ ഹയർസെക്കന്ററി | ചരിത്രം | അംഗീകാരങ്ങൾ |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ തലയോലപ്പറമ്പ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്
ഗവൺമെന്റ് ബോയ്സ് വി.എച്ച്.എസ്സ്.എസ്സ്.തലയോലപറമ്പ് | |
---|---|
വിലാസം | |
തലയോലപ്പറമ്പ്. തലയോലപ്പറമ്പ് പി.ഒ. , 686605 , കോട്ടയം ജില്ല | |
സ്ഥാപിതം | 1906 |
വിവരങ്ങൾ | |
ഫോൺ | 04829 236240 |
ഇമെയിൽ | vmbsgvhss@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 45014 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 905001 |
യുഡൈസ് കോഡ് | 32101300407 |
വിക്കിഡാറ്റ | Q87661085 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | കടുത്തുരുത്തി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 49 |
ആകെ വിദ്യാർത്ഥികൾ | 211 |
അദ്ധ്യാപകർ | 19 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 66 |
സ്കൂൾ നേതൃത്വം | |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | അമ്പിളി രാജ് |
പ്രധാന അദ്ധ്യാപിക | ജയശ്രീ.പി.ആർ |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ് കുമാർ.ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു പ്രബിത |
അവസാനം തിരുത്തിയത് | |
17-01-2022 | 45014 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കോട്ടയം ജില്ലയിലെ തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്തിൻറെ ഹൃദയഭൂമിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം ജില്ലയിലെ തന്നെ ആദ്യകാലസ്കൂളുകളിൽ പ്പെടുന്നു .ആയിരങ്ങൾക്ക് അറിവിന്റെ അക്ഷരദീപം പകർന്ന ഈ വിദ്യാലയത്തിന് നൂറുവർഷത്തിലേറെ ചരിത്രവും പാരമ്പര്യവും ഉണ്ട് .1906 ൽ മുഹമ്മദൻസ് എൽ പി സ്കൂൾ എന്ന പേരിൽ ആയിരുന്നു തുടക്കം . തുടർന്ന് വായിക്കുക
ഭൗതിക സൗകര്യങ്ങൾ
വെബ് സൈറ്റ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങള്.
*SCIENCE CLUB * SOCIALSCIENCE CLUB * MATHSCLUB *HEALTH CLUB *HINDI CLUB
- SANSKRIT CLUB
- ലീഗൽ ലിറ്റെരസി ക്ലബ്ബ്
- ജൈവകൃഷി
- പൂന്തോട്ടനിർമ്മാണം
+പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം
മാനേജ്മെന്റ്
ഇത് ഒരു ഗവൺമെന്റ് ഹൈസ്കൂളാണ് .ഇവിടെ 211 കുട്ടികൾ പഠിക്കുന്നു
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
ക്രമ നം | പേര് | കാലയളവ് |
---|---|---|
1
|
1962 - 63 | |
2 | 1963 - 65 | |
3 | 1965 - 66 | |
4 | 1968 - 71 | |
5 | 1971 - 72 | |
6 | 1972 -77 | |
7 | 1977 -77 | |
8 | 1977 -83 | |
9 | SUKRUTHA | 2004-2006 |
10 | PM SASI | 2006 - 2009 |
11 | P.N CHANDRAN | 2009 -2013 |
12 | P B SHYAMALA | 2014-15 |
13 | MANGALABHAI | 2015-15 |
14 | K P SURESHKUMAR | 2015-16 |
15 | T M SUDHAKARAN | 2016-2018JUNE |
16 | T N SATHYKUMARY | 2018JUNE-2019March |
17 | RUGMINI PUTHALATH | 2019JUNE -2020MAY |
18 | ABDUL ASEEZ | 2020JUNE -2021JUNE |
19 | JAYASREE P R | 2020JUNE- |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
വർഗ്ഗങ്ങൾ:
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 45014
- 1906ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ