"ജി. എച്ച്. എസ്. കാപ്പിൽകാരാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(കൂട്ടിച്ചേ൪ത്തു) |
(സ്കൂൾ ചിത്രം ചേ൪ത്തു) |
||
വരി 54: | വരി 54: | ||
|പി.ടി.എ. പ്രസിഡണ്ട്=രമേശൻ പി | |പി.ടി.എ. പ്രസിഡണ്ട്=രമേശൻ പി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ശാന്ത പി | |എം.പി.ടി.എ. പ്രസിഡണ്ട്=ശാന്ത പി | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=48135 BUILDING.jpg | ||
|size=350px | |size=350px | ||
|caption= | |caption= |
15:03, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി. എച്ച്. എസ്. കാപ്പിൽകാരാട് | |
---|---|
വിലാസം | |
കാപ്പിൽകാരാട് ജിഎച്ച്എസ് കാപ്പിൽകാരാട് , കാരാട് പി.ഒ. , 679339 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഇമെയിൽ | kappilkaradghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48135 (സമേതം) |
യുഡൈസ് കോഡ് | 32050300601 |
വിക്കിഡാറ്റ | Q64566117 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വണ്ടൂർ, |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 240 |
പെൺകുട്ടികൾ | 223 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | വിൽസൺ എം പി |
പി.ടി.എ. പ്രസിഡണ്ട് | രമേശൻ പി |
എം.പി.ടി.എ. പ്രസിഡണ്ട് | ശാന്ത പി |
അവസാനം തിരുത്തിയത് | |
14-01-2022 | 48135 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
വണ്ടൂർ ഗ്രാമപഞ്ചായത്തിലെ കാരാട് എന്ന പ്രദേശത്തിലെ കാരാട് പ്രദേശത്തെ ഏക സരസ്വതീക്ഷേത്രമാണ് ഈ വിദ്യാലയം.പ്രീ പ്രൈമറി മുതൽ എസ് .എസ് .എൽ . സി വരെയുള്ള കുട്ടികൾ ഇവിടെ പഠിക്കുന്നു.അനേകവർഷങ്ങളായി നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഫലമായി ഒട്ടനവധി നേട്ടങ്ങൾ കൈവരിച്ചു കഴിഞ്ഞു. പരിമിതമായ സൗകര്യങ്ങളെ പരമാവധി പ്രയോജനപ്പെടുത്താനും പ്രതീക്ഷകളെ യാഥാർത്ഥ്യമാക്കാനും വേണ്ടി ശ്രമങ്ങൾ തുടരുന്നു. കൂടുതൽ വായിക്കുക
1 ലിറ്റിൽ കൈറ്റ്സ്
2 വിദ്യാരംഗം കലാ സാഹിത്യ വേദി.
മുൻ പ്രഥമാധ്യപക൪-ഹൈസ്കൂൾ
ക്രമസംഖ്യ | അധ്യാപകന്റെ പേര് | ആരംഭം | അവസാനം |
---|---|---|---|
1 | ലൂക്കോസ് മാത്യു | 2012 | 2013 |
2 | ജയരാജൻ | 2014 | 2015 |
3 | മോഹൻ കുമാ൪ | 2016 | 2018 |
4 | സോണി എബ്രഹാം | 2018 | 2020 |
5 | വിൽസൺ എം പി | 2020 | ---- |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ക്രമ സംഖ്യ | പേര് | മേഖല |
---|---|---|
1 | സജീഷ് | വൈദ്യശാസ്ത്രം |
2 | അപ൪ണ്ണ | വൈദ്യശാസ്ത്രം |
3 | ഗംഗ | വൈദ്യശാസ്ത്രം |
4 | നീന | കലാമണ്ഡലം |
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി https://goo.gl/maps/Eyb643Nj1nqwQPUi6
വർഗ്ഗങ്ങൾ:
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48135
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ