"ജി എച്ച് എസ്സ് പട്ടുവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 106: | വരി 106: | ||
ശ്രീ ബാലകൃഷ്ണൻ ചെമ്മഞ്ചേരി, | ശ്രീ ബാലകൃഷ്ണൻ ചെമ്മഞ്ചേരി, | ||
ശ്രീമതി ഗീത ടി. | ശ്രീമതി ഗീത ടി. | ||
ശ്രീ വിജയകുമാർ | ശ്രീ വിജയകുമാർ. | ||
==നേട്ടങ്ങൾ== | ==നേട്ടങ്ങൾ== | ||
വരി 129: | വരി 129: | ||
|} | |} | ||
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം | : ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു� | ||
<!--visbot verified-chils->--> | |||
<!--visbot verified-chils-> |
12:01, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ്സ് പട്ടുവം | |
---|---|
വിലാസം | |
ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പട്ടുവം ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ പട്ടുവം , പട്ടുവം പി.ഒ. , 610143 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 12 - 12 - 2007 |
വിവരങ്ങൾ | |
ഫോൺ | 04602 221155 |
ഇമെയിൽ | Plghsspattuvam@gmail.com |
വെബ്സൈറ്റ് | Ghsspattuvam@Gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13077 (സമേതം) |
എച്ച് എസ് എസ് കോഡ് | 13126 |
യുഡൈസ് കോഡ് | 32021000109 |
വിക്കിഡാറ്റ | Q64456668 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | തളിപ്പറമ്പ നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | കല്ല്യാശ്ശേരി |
താലൂക്ക് | തളിപ്പറമ്പ് |
ബ്ലോക്ക് പഞ്ചായത്ത് | തളിപ്പറമ്പ |
തദ്ദേശസ്വയംഭരണസ്ഥാപനം | പട്ടുവം,,പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 32 |
പെൺകുട്ടികൾ | 38 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 225 |
പെൺകുട്ടികൾ | 82 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രമേഷ് സി.പി. |
പ്രധാന അദ്ധ്യാപിക | ശൈലജ പി വി |
പി.ടി.എ. പ്രസിഡണ്ട് | സുരേശൻ |
എം.പി.ടി.എ. പ്രസിഡണ്ട് | മായ |
അവസാനം തിരുത്തിയത് | |
14-01-2022 | 13077 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
പട്ടുവം ഗ്രാമവാസികളുടെ ചിരകാലാഭിലാഷമായ ഒരു ഗവ.ഹൈസ്കൂളിന് തുടക്കം കുറിച്ചത് 1981 ഡിസംബർ29നാണ്. സ്നേഹനികേതൻ വകയായുള്ള കമ്യൂണിറ്റിഹാളിൽ ശ്രീ. പി. കുഞ്ഞിക്കണ്ണൻ മാസ്റ്റരുടെ നേതൃത്വത്തിലായിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് 1983-ൽ സ്വന്തമായി കെട്ടിടം നിർമിച്ച് പ്രവർത്തിച്ചുവരുന്ന ഈ സ്കൂളിന്റ സ്ഥിതി ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്.1980-ലെ കേരളാ സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു ഹൈസ്കൂൾ എന്ന നയത്തിന്റ ഭാഗമായാണ് സ്കൂൾ അനുവദിക്കപ്പെട്ടത്.ഇതിനായി പട്ടുവം ഗ്രാമസേവാസംഘം മൂന്ന് ഏക്കർ സ്ഥലം സംഭാവനയായി നൽകി. കൂടാതെ നാട്ടുകാരുടെയും പഞ്ചായത്തിന്റേയും സഹായത്തോടെ അഞ്ച് മുറികളുള്ള ഒരു കോൺക്രീറ്റ് കെട്ടിടവും നിർമിച്ചു കൊടുത്തു. ഹൈസ്കൂൾ സ്ഥാപിക്കുന്നതിന് മുഖ്യ പങ്ക് വഹിച്ചത് സി എച്ച് കുഞ്ഞിരാമൻ മാസ്റ്റർ പ്രസിഡൻറും ശ്രീ.വി ആർ പട്ടുവം സെക്രട്ടറിയുമായ സ്പോൺസറിംഗ് കമ്മിറ്റിയാണ്.
ഭൗതിക സൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 5 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹയർ സെക്കന്ററി ഉൾപ്പടെ 9 ക്ളാസുകളാണ് ഉള്ളത്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും 2 കമ്പ്യൂട്ടർ ലാബുണ്ട്.എല്ലാ ക്ലാസുകളും ഹൈടെക് ആണ്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ടോയ്ലറ്റ് സൗകര്യവും ശുദ്ധജലവും ലഭ്യമാണ്. സ്കൂൾ ബസ് സൌകര്യം ലഭ്യമാണ്.സ്കൂൾ ലൈബ്രറി യും ക്ലാസ് ലൈബ്രറി യും സജ്ജമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജെ.ആർ.സി.
- ലിറ്റിൽ കൈറ്റെസ്.
- വിവിധ ഇനം ക്ലബുകൾ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ശ്രീമതി. പി. സതീദേവി, ശ്രീ പി. ദാമോദരൻ നായർ, ശ്രീ കെ ജനാർദ്ദനൻ നായർ, ശ്രീ സി അബ്ദൾ മജീദ്, ശ്രീ കെ കുമാരൻ, ശ്രീ പി എം നാരായണൻ നമ്പ്യാർ, ശ്രീമതി സി പത്മിനി, ശ്രീ എ വി നാരായണൻ, ശ്രീ തോമസ് കുരുവിള, ശ്രീമതി പി പി ശ്യാമള, ശ്രീ എൻ ശ്രീധരൻ, ശ്രീ കെ വി ഭാസ്ക്കരൻ, ശ്രീമതി എം ജെ കുഞ്ഞുമേരി , ശ്രീ ബാലകൃഷ്ണൻ മാവില, ശ്രീമതി പ്രേമവല്ലി എം, ശ്രീ ബാലകൃഷ്ണൻ ചെമ്മഞ്ചേരി, ശ്രീമതി ഗീത ടി. ശ്രീ വിജയകുമാർ.
നേട്ടങ്ങൾ
കഴിഞ്ഞ മൂന്ന് വർഷങ്ങൾ തുടർച്ചയായി SSLC പരീക്ഷയിൽ 100% വിജയം കൈവരിക്കാൻ കഴിഞ്ഞു
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോക്ടർ.എം.പി.രാജേഷ്
വഴികാട്ടി
{{#multimaps:12.021981, 75.321737|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകു�
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13077
- 2007ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ