"ഗവ. എൽ പി എസ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 58: | വരി 58: | ||
|പി.ടി.എ. പ്രസിഡണ്ട്=രാജകുമാരി | |പി.ടി.എ. പ്രസിഡണ്ട്=രാജകുമാരി | ||
|എം.പി.ടി.എ. പ്രസിഡണ്ട്=ബിയൂല | |എം.പി.ടി.എ. പ്രസിഡണ്ട്=ബിയൂല | ||
|സ്കൂൾ ചിത്രം=43202. | |സ്കൂൾ ചിത്രം=43202.jpeg | ||
|size=350px | |size=350px | ||
|caption= | |caption= |
15:37, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് ചാല | |
---|---|
വിലാസം | |
ആര്യശാല ഗവൺമെന്റ് തമിഴ് എൽ.പി.എസ്സ്.ചാല , ആര്യശാല , ചാല പി.ഒ. , 695036 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0471 2472326 |
ഇമെയിൽ | lpschalatvm@gmail.com |
വെബ്‍സൈറ്റ് | https://maps.app.goo.gl/bYriCmaeYHaJRxw1A |
കോഡുകൾ | |
സ്കൂൾ കോഡ് | 43202 (സമേതം) |
എച്ച് എസ് എസ് കോഡ് | 43081 |
വി എച്ച് എസ് എസ് കോഡ് | 901034 |
യുഡൈസ് കോഡ് | 32141101417 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 71 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | തമിഴ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 24 |
ആകെ വിദ്യാർത്ഥികൾ | 50 |
അദ്ധ്യാപകർ | 2 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഇല്ല |
പ്രധാന അദ്ധ്യാപിക | ജൂലിയട്ട്.എൽ |
പി.ടി.എ. പ്രസിഡണ്ട് | രാജകുമാരി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിയൂല |
അവസാനം തിരുത്തിയത് | |
13-01-2022 | 43202-1 |
ചരിത്രം
അനന്തപുരിയുടെ ഹൃദയഭാഗത്തിൽ തമ്പാനൂരിൽ നിന്ന്‌ും കന്യാകുമാരിയിലേക്ക് പോകുന്ന ദിക്കിൽ ഏകദേശം 600 മീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു കൊച്ചു വിദ്യാലയമാണ് ഗവ.തമിഴ് എൽ.പി.എസ്.ചാല.ലോകസാഹിത്യത്തിൽ, ചിലപ്പതികാരം എന്ന തമിഴ് സാഹിത്യകൃതി ലോക പ്രശസ്തമായ ഒന്നാണ്. ചേരൻമാരുടെ പ്രദേശങ്ങളെക്കുറിച്ച് ചരിത്രപ്രഖ്യാപിതമായ വിവരണങ്ങൾ നൽകുന്നു. 1729മാർത്താണ്ഡവർമ്മയുടെയും 1885ൽ ശ്രീമൂലം തിരുനാൾ രാമവർമയുടെയും ഭരണകാലത്തിൽ മലയാളഭാഷയും തമിഴ് ഭാഷയും ഒരു പോലെ പ്രശസ്തി നേടാൻ തുടങ്ങി. പുരാതന കാലത്തിൽ ഈ രണ്ടു ഭാഷകളും ഒരുമിച്ച് കരാർ പത്രത്തിൽ കുറിക്കപ്പെട്ടു. തിരുവിതാംകൂർ പ്രദേശത്ത് കുടിയേറിപ്പാർത്ത പുരാതന തമിഴ് ഭാഷക്കാർ ഭംഗിയായി ഭാഷ എഴുതുവാനും പഠിക്കുവാനും തുടങ്ങിയതോടെ ഭാഷയെ സംരക്ഷിക്കുകയും ചെയ്തു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് ഉണ്ടിയാകട ഗണപതിയാർപിള്ള എന്ന പേരുള്ള ഒരു വ്യക്തിയാണ് തിരുവനന്തപുരത്തിൽ ഒരു തമിഴ് വിദ്യാലയം 1925ൽ ആരംഭിച്ചത്. ഈ വിദ്യാലയം നഗരത്തിൽ പ്രവർത്തിക്കുന്ന ഗാന്ധി ഹോട്ടലിന്റെ സമീപത്തായിരുന്നു. ഈ പ്രദേശത്തിൽ തിങ്ങി പാർക്കുന്ന തമിഴ് ജനത ഈ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടായിരുന്നു. ഈ വിദ്യാലയം ക്രമേണ ചാലയിൽ ഗവ. തമിഴ് വിദ്യാലയമായി പ്രവർത്തിക്കാൻ തുടങ്ങി. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ളയും വേളി സുബ്രഹ്മണ്യപിള്ളയും ഈ വിദ്യാലയത്തിന്റെ മുന്നേറ്റത്തിനായി വളരെയധികം പ്രയത്നിച്ചു.
ഈ വിദ്യാലയത്തിലെ കുട്ടികൾക്കായി വ്യാപാരവ്യവസായ സമിതി, പഴവങ്ങാടി ഗണപതി കോവിൽ ട്രസ്റ്റ് എന്നിവർ ഉദാരമായ സംഭാവനകൾ നൽകി വരുന്നു. പി.ടി.എ , എസ്.എം.സി എന്നിവരുടെ സേവനവും സഹകരണവും വിലപ്പെട്ടതാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ഡെപ്യൂട്ടി കലക്‌ടറായി വിരമിച്ച ശ്രീ . മോഹനൻ
- കവിതാമണി പദവി ലഭിച്ച ശ്രീ. ജി.കുമരേശൻ
- ഐ.ജി. ശ്രീ സാന്താറാം ഐ.പി.എസ്.
- ഡെപ്യൂട്ടി കലക്‌ടറായി വിരമിച്ച ശ്രീ . മോഹനൻ
മുൻ സാരഥികൾ
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4761062,76.9488295| zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43202
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ