"ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 102: | വരി 102: | ||
* കെ. ശോഭ ( 2005-2007) | * കെ. ശോഭ ( 2005-2007) | ||
* എം.എം. മൈക്കിൾ (2007-2009) | * എം.എം. മൈക്കിൾ (2007-2009) | ||
'''ഹയർസെക്കന്ററി :''' | '''ഹയർസെക്കന്ററി :''' | ||
14:48, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ | |
---|---|
വിലാസം | |
ജി എച്ച് എസ് എസ് ള്ളിക്കൽ, , ഉളിക്കൽ പി.ഒ. , 670705 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1968 |
വിവരങ്ങൾ | |
ഫോൺ | 0460 2228152 |
ഇമെയിൽ | ghssulikkal@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13071 (സമേതം) |
എച്ച് എസ് എസ് കോഡ് | 13098 |
യുഡൈസ് കോഡ് | 32021501612 |
വിക്കിഡാറ്റ | Q64459593 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | ഇരിക്കൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | ഇരിക്കൂർ |
താലൂക്ക് | ഇരിട്ടി |
ബ്ലോക്ക് പഞ്ചായത്ത് | ഇരിക്കൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ഉളിക്കൽ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 383 |
പെൺകുട്ടികൾ | 398 |
ആകെ വിദ്യാർത്ഥികൾ | 781 |
അദ്ധ്യാപകർ | 42 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 108 |
പെൺകുട്ടികൾ | 144 |
ആകെ വിദ്യാർത്ഥികൾ | 252 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗൗരി പി കെ |
പ്രധാന അദ്ധ്യാപിക | വിമല കെ |
പി.ടി.എ. പ്രസിഡണ്ട് | ഷാജി |
എം.പി.ടി.എ. പ്രസിഡണ്ട് | ബിന്ദു കെ വി |
അവസാനം തിരുത്തിയത് | |
13-01-2022 | Ghssulikkal |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു പഞ്ചായത്ത് സ്കൂളാണിത്. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
1968ൽ കണ്ണൂർ ജില്ലയിലെ പടിയൂർ- കല്യാട് പഞ്ചായത്ത് മാനേജ്മെന്റിന്റെ കീഴിൽ ഉളിക്കലിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി. ആർ നാരായണന്റെ നേത്യത്വത്തിൽ സ്ഥാപിതമായി. ഇപ്പോൾ പുതിയതായി രൂപം കൊണ്ട ഉളിക്കൽ പഞ്ചായത്തിന്റെ കീഴിൽ പി.കെ.പി. ഹയർ സെക്കണ്ടറി സ്കൂൾ പ്രവർത്തിക്കുന്നു.2005 ൽ ഈ സ്കൂളിനെ സർക്കാർ സ്കൂളിന്റെ പരിഗണനയിൽപെടുത്തി ഹയർ സെക്കണ്ടറി അനുവദിച്ചു.2010 ൽ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു.1995 മുതൽ മുഴുവൻ നിയമനങ്ങളും പി.എസ്.സി മുഖേനയാണ് നടത്തുന്നത്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ജി.എച്ച്.എസ്.എസ്. ഉളിക്കൽ, കണ്ണൂർ/നേർക്കാഴ്ചIനേർക്കാഴ്ച
മാനേജ്മെന്റ്
2010 ഫെബ്രുവരിയിൽ ഈ സ്കൂൾ ഗവണ്മെന്റ് ഏറ്റെടുത്തു
മുൻ സാരഥികൾ
ഹൈസ്ക്കൂൾ :
- എം.എം. കുമാരൻ (ഇൻ ചാർജ്) (1968-1971)
- എം.കെ. ചന്ദ്രശേഖര പണിക്കർ (1971-1976)
- എം.എം. കുമാരൻ (1976-1984)
- എം. ആർ. വാസുദേവൻ നായർ (1984-1998)
- എം.ഒ. തോമസ് (1998-2001
- എ.ആർ. ദാമോദരൻ, (2001-2005)
- കെ. ശോഭ ( 2005-2007)
- എം.എം. മൈക്കിൾ (2007-2009)
ഹയർസെക്കന്ററി :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ആലീസ് എം.ജെ
ഐശ്വര്യ. പി. വി (2005) നന്ദിനി. എ (2008) ജെസ്സി മാത്യു
വഴികാട്ടി
{{#multimaps:12.04982364038283, 75.66474080970458| width=800px | zoom=17}}
- ജില്ലാ ആസ്ഥാനമായ കണ്ണൂർ നനഗരത്തിൽ നിന്നും 48 കി.മി. അകലത്തായി ഇരിട്ടി-ഉളിക്കൽ-കാഞ്ഞിരക്കൊല്ലി റൂട്ടിൽ സ്ഥിതിചെയ്യുന്നു.
- നിർദ്ദിഷ്ട കണ്ണൂർ എയർപോർട്ടിൽ നിന്ന് 24 കി.മി. അകലത്തായി ഈ വിദ്യാലയം സ്ഥിതിചെയ്യുന്നു
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 13071
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ