ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(13098 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ജി.ജി.എച്ച്.എസ്.എസ് പയ്യന്നൂർ
13098.jpeg
വിലാസം
പയ്യന്നൂർ

പയ്യന്നൂർ
,
പയ്യന്നൂർ പി.ഒ.
,
670307
സ്ഥാപിതം09 - 09 - 1982
വിവരങ്ങൾ
ഫോൺ04985 294885
ഇമെയിൽgghspayyanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്13098 (സമേതം)
എച്ച് എസ് എസ് കോഡ്13108
യുഡൈസ് കോഡ്32021200630
വിക്കിഡാറ്റ09
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപയ്യന്നൂർ മുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ200
ആകെ വിദ്യാർത്ഥികൾ200
അദ്ധ്യാപകർ13
ഹയർസെക്കന്ററി
പെൺകുട്ടികൾ467
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവേണുഗോപാലൻ കെ
പ്രധാന അദ്ധ്യാപികഓമന പി വി
പി.ടി.എ. പ്രസിഡണ്ട്സതീശൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ വേണുഗോപാൽ
അവസാനം തിരുത്തിയത്
16-06-202313098
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ പയ്യന്നൂർ നഗരസഭയിൽ നഗരമധ്യത്തിലുള്ള പയ്യന്നൂർ ഗവ ഗേൾസ് എച്ച്.എസ്.എസ് പയ്യന്നൂരിലെ എകഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ.ആണ് ഇത് 1982- ആരംഭിചു

ചരിത്രം

ഉത്തര കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമെന്ന് അറിയപ്പെടുന്ന പയ്യന്നൂരിന്റെ തിലകക്കുറിയായിരുന്നു പയ്യന്നൂർ ഗവ ഹൈസ്കൂൾ. 1982 ൽ വിദ്യാർഥി കളുടെ ബാഹുല്യം നിമിത്തം പയ്യന്നൂർ ഗവ ഹൈസ്കൂൾ ബോയ്സ് എന്നും ഗേൾസ്‌ എന്നും വിഭജിക്കുകയുണ്ടായി. പഴയ സ്കൂളിന്റെ പടിഞ്ഞാറേ ഭാഗത്ത് പുതുതായി നിർമിച്ച കെട്ടിടത്തിൽ ഗേൾസ്‌ ഹൈസ്കൂൾ പ്രവർത്തനംആരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഒന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കെട്ടിടങ്ങളിലായി18 ക്ലാസ് മുറികളുമുണ്ട്. നല്ല രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർ സി
  • നേർക്കാഴ്ച‍

മാനേജ്മെന്റ്

സർക്കാർ വിദ്യാലയം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് വർഷം
From To
1 വിനയരാഘവൻ 2009 2010
2 ജയശ്രീ 2010 2011
3 ഭാസ്കരൻ പി വി 2011 2012
4 ശോഭന ഐ പി 2013 2014
5 രവി എം
6 രാമകൃഷ്ണൻ
7 ബാലാമണി എ
8 പദ്‍മനാഭൻ ടി പി
9 അനിത


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • പയ്യന്നൂർ നഗരത്തിന്റ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.
  • NH 17 ൽ നിന്ന് പയ്യന്നൂർ റെയിൽവെസ്റ്റേ‍ഷൻ റോഡിൽ 2 km ദൂരം പിന്നിടുമ്പോൾ ഗാന്ധിപാർക്കിന്റെ വടക്കുഭാഗത്തായി സ്ഥിതിചെയ്യുന്നു.

Loading map...