"ജി.എച്ച്.എസ്. കൊയ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 84: വരി 84:
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ. കൂടുതൽ വായിക്കുക
* ക്ലബ്ബ് പ്രവർത്തനങ്ങൾ. [[കൂടുതൽ വായിക്കുക]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

14:19, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. കൊയ്യം
വിലാസം
കൊയ്യം

ജി എച്ച് എസ് എസ് കൊയ്യം
,
കൊയ്യം പി.ഒ.
,
670142
,
കണ്ണൂർ ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0460 2260794
ഇമെയിൽghskoyyam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13026 (സമേതം)
എച്ച് എസ് എസ് കോഡ്13130
യുഡൈസ് കോഡ്32021500515
വിക്കിഡാറ്റQ64460040
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഇരിക്കൂർ
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്ങളായി
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ116
പെൺകുട്ടികൾ117
ആകെ വിദ്യാർത്ഥികൾ233
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽമീനാക്ഷി പൂരത്താൻ
പ്രധാന അദ്ധ്യാപികമീനാക്ഷി പൂരത്താൻ
പി.ടി.എ. പ്രസിഡണ്ട്മധുസൂദനൻ
എം.പി.ടി.എ. പ്രസിഡണ്ട്സുജാത ടി വി
അവസാനം തിരുത്തിയത്
13-01-2022Ghskoyyam
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കണ്ണൂർ ജില്ലയിൽ തളിപ്പറമ്പ് താലൂക്കിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയം

== ചരിത്രം 1974ൽ ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ ഈ വിദ്യാലയത്തിന് തുടക്കമായി.വളക്കൈ,പെരിന്തിലേരി,മണക്കാട്,പാറക്കാടി,കൊയ്യം,തവറൂൽ പ്രദേശങ്ങളിലെ വിദ്യാർത്ഥികൾക്ക് അനുഗ്രഹമായി.പരേതനായ ശ്രി.സി.പി.ഗോവിന്ദൻ നമ്പ്യാർ എം.എൽ.എ ആണ് കൊയ്യത്ത് ഒരു ഹൈസ്കൂൾ എന്ന സ്വപ്നത്തിന് ചിറകുകൾ നൽകിയത്.

ഭൗതികസൗകര്യങ്ങൾ

ആദ്യ കാലത്ത് ഓല ഷെഡിൽ തുടങ്ങിയ കെട്ടിടങ്ങൾ ഇന്ന് കോൺക്രീറ്റ് കെട്ടിടങ്ങളാണ്, 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലായി അറുനൂറോളം കുട്ടികൾ പഠിക്കുന്നു. വിശാലമായ ഗ്രൗണ്ട് കൊയ്യം സ്ക്കൂളിൻ്റെ എടുത്തുപറയേണ്ട പ്രത്യേകതയാണ്.ജൈവ വൈവിധ്യപാർക് , ഔഷധ സസ്യങ്ങൾ നിറഞ്ഞ ഉദ്യാനം മറ്റൊരു പ്രത്യേകതയാണ്. ഹൈടെക് ആയ ക്ലാസ്സ് മുറികൾ, വിശാലമായ സ്റ്റേജ് ,കമ്പ്യൂട്ടർ ലാബ് ഇവയും എടുത്തുപറയേണ്ട തന്നെ.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. കൂടുതൽ വായിക്കുക

മാനേജ്മെന്റ്

.................നിർമ്മാണത്തിൽ..............................

മുൻ സാരഥികൾ

.................നിർമ്മാണത്തിൽ..............................

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

.................നിർമ്മാണത്തിൽ..............................

വഴികാട്ടി

തളിപ്പറമ്പ് - വളക്കൈ -മയ്യിൽ റൂട്ടിൽകൊയ്യം ഹൈസ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങി, ...... റോഡിലൂടെ 300 മീ യാത്രചെയ്താൽ വിദ്യാലയത്തിലെത്താം. തളിപ്പറമ്പ -ശ്രീകണ്ഠപുരം റൂട്ടിൽ 10 കിലോമീറ്റര് മദ്ധ്യ ഭാഗത്താണ് വളക്കൈ . വളക്കൈയിൽ നീന്നും 3 .5 കി മീ ദൂരം യാത്രയുണ്ട് {{#multimaps:12.027673878709066, 75.4575671063074|zoom=16}}

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._കൊയ്യം&oldid=1275117" എന്ന താളിൽനിന്ന് ശേഖരിച്ചത്