"ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 177: | വരി 177: | ||
{{#multimaps: 9. | |||
{{#multimaps: 9.4485016,76.4393252 | zoom=18 }} | |||
<!--visbot verified-chils-> | |||
<!--visbot verified-chils->--> |
12:03, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ലിറ്റിൽ ഫ്ലവർ ജി എച്ച് എസ് പുളിങ്കുന്നു | |
---|---|
പ്രമാണം:Pulincunnoo lfghs | |
വിലാസം | |
ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ ,പുളിങ്കുന്ന് ലിറ്റിൽ ഫ്ലവർ ഗേൾസ് ഹൈസ്കൂൾ ,പുളിങ്കുന്ന് , പുളിങ്കുന്ന് പി.ഒ. , 688504 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1927 |
വിവരങ്ങൾ | |
ഫോൺ | 0477 2707005 |
ഇമെയിൽ | lfghspulincunnoo@gmail.com |
വെബ്‍സൈറ്റ് | www.lfghspulincunnoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46058 (സമേതം) |
യുഡൈസ് കോഡ് | 32110800502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | മങ്കൊമ്പ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | വെളിയനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 651 |
ആകെ വിദ്യാർത്ഥികൾ | 651 |
അദ്ധ്യാപകർ | 31 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 651 |
അദ്ധ്യാപകർ | 31 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 651 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സി.ജോളിമ്മ ആന്റണി |
പി.ടി.എ. പ്രസിഡണ്ട് | ടോജോ മാത്യു തോമസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ലിഡ തോമസ് |
അവസാനം തിരുത്തിയത് | |
13-01-2022 | 46058 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആലപ്പുഴ ജില്ലയിലെ കുട്ടനാട് വിദ്യാഭ്യാസ ജില്ലയുടെ കീഴിലുള്ള മങ്കൊമ്പ് വിദ്യാഭ്യാസ ഉപജില്ലയിൽ പുളിങ്കുന്ന്ഗ്രാമത്തിലാണ് ഈ എയ്ഡഡ് വിദ്യാലയം .
ചരിത്രം
പതിറ്റാണ്ടുകൾക്കു മുൻപ് സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി വാഴ്ത്തപ്പെട്ട ചവറാച്ചനാൽ സ്ഥാപിതമായി ,കർമലസഭയാൽ നയിക്കപ്പെടുന്ന കുട്ടനാട് ഗ്രാമത്തിലെ പെണ്ണുങ്ങൾക്കായി പള്ളികുടം. അടുക്കളയുടെ അകത്തളത്തിൽ നിന്നും ജീവിതത്തിന്റെ ഉയർന്ന നിലകളിൽ എത്തിച്ചേരാൻ കുട്ടനാടൻ സ്ത്രീകളെ സഹായിച്ച പുണ്യക്ഷേത്രം .പാമ്പാറിന്റെ തീരത്തു വിസ്മയത്തിലകമണിഞ്ഞു നിൽക്കുന്ന സരസ്വതി ക്ഷേത്രം .
റവ.ഡോ.മോൺസിഞ്ഞോർ സക്കറിയാസ് വാച്ചാപറമ്പിൽ അച്ചന്റെ നിരനന്തരമായ പരിശ്രമത്താൽ 1927 മെയ് മാസത്തിൽ പുളിങ്കുന്ന് കർമ്മല മഠത്തോടനുബന്ധിച്ചു ഈ സ്കൂൾ ആരംഭിചു. 1930 ൽ പൂര്ണ്ണ മിഡില് സ്ക്കൂൂളായിത്തീരുകയും 1939-ല് ഹൈസ്ക്കൂളായി ഉയര്ത്തപ്പെടുകയും ചെയ്തു. 1952-ല് 3 ദിവസം നീണ്ടുനിന്ന വിപുലമായ പരിപാടികളോടെ രജത ജൂബിലി ആഘോഷിക്കുകയുണ്ടായി. 1957-ല് ഈ സ്ക്കൂള് ബഹുമാനപ്പെട്ട കാവുകാട്ടുപിതാവിന്റെ നിര്ദേശ പ്രകാരം ചങനാശേരി കോർപ്പറേററൂ മാനേജു മെൻറിൻറെ കീഴിലായണ്. 1977-ല് സ്ക്കൂളിന്റെ കനകജൂബിലി ആഘോഷിച്ചു.
ഭൗതികസൗകര്യങ്ങൾ
2ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയൂന്നത്. ഹൈസ്കൂളില് 22 ക്ലാസ്സ് മുറി കളും ലൈബ്രറി സയന്സ് ലാബ്, കമ്പ്യട൪ ലാബ് എഡ്യൂസാററ് റൂം ഇവയൂം ഉണ്ട്. കൂടാതെ ഒരു ബാസ്ക്ററ്ബോൾ കോർട്ടും വിശാലമായകളി സ്ഥലവും ഉണ്ട്. കമ്പ്യൂട്ടര് ലാബുകള് യു.പി. എച്ച് എസ് വിഭാഗത്തിനു വേണ്ടി 21 കമ്പ്യൂട്ടറുകളും ബ്രോഡ്ബാന്ഡ് കണക്ഷനുമുണ്ട്.അതോടൊപ്പം ഒരു ഓപ്പൺസ്‌റ്റേജും ഹാളും ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ.
- .ജൂനിയർ റെഡ്ക്രോസ്
- ലിറ്റിൽ കൈറ്റ്
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പഠനയാത്ര
- കലാകായികമേള
- സ്ക്കൂള് പത്രം (ഡെലീസ)
- ഗലീലിയോ -ലിററല് സയന്റിസ്ററ്
- .ഗൈഡ്സ്
.
മാനേജ്മെന്റ്
ചങനാശ്ശേരി അതിരുപത കോർപോറേററ് മാനേജുമെന്റിന്റെ കിഴിലാണ് ഈ സ്ഥാപനം. പെരിയ. ബഹുമാന.ജോസഫ് പെരുന്തോട്ടം രക്ഷാധികാരിയൂം റവ.ഫാ. മനോജ് കറുകയിൽ കോർപോറേററ് മാനേജരായും പ്രവർത്തിക്കുന്നു . റവ.സി.മരിയ സി. എം. സി ആണ് ലോക്കൽ മാനേജർ .
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
1. സി. ട്രീസാ മേരി സി.എം. സി.
2. സി. ഫ്രാന്സിസ് തെരേസ് സി.എം. സി.
3. സി.ജോസ്മേരി സി.എം. സി.
4. സി. ആനിമേരി സി.എം. സി.
5. സി.സെയില്സ് സി.എം. സി
6. ശ്രി .പി.എസ്.ഈപ്പന്
7. ശ്രി. ടി.ജെ മാത്യ.
8. സി.സില് വിയ സി.എം.സി.
9. ശ്രിമതി. വി.എം ഗ്രേസിക്കുട്ടി
10. ശ്രിമതി. ആനി തോമസ്
11. സി.ഫിലോ മരിയ സി.എം. സി
12. സി.ശാന്തി സി.എം. സി
13. സി. വിന്സി സി.എം. സി
14. ശ്രിമതി.ബ്രജിത്താമ്മ
15. ശ്രിമതി. അല്ഫികുട്ടി ഇമ്മാനുവേൽ
16. ശ്രിമതി ജോളി ജയിംസ്
17 . ശ്രിമതി ജെസ്സി ജോസഫ്
18 .ശ്രിമതി ഗ്രെയ്സിക്കുട്ടി ഓ.സി
നേട്ടങ്ങൾ
കലാരംഗത്തും കായികരംഗത്തും മികവുറ്റ വിജയം .പഠനരംഗത്തു തുടർച്ചായി 100% വിജയം .NNMS ,INSPIRE അവാർഡ് ,USS സ്കോളർഷിപ് ,ശാസ്‌ത്രഗണിതശാസ്‌ത്ര മേഖലകളിൽ അവാർഡുകൾ .
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എഞ്ചിനിയർ ഡോക്ടർ അദ്ധ്യാപകർ സിസ്റ്റേഴ്സ്
അംഗീകാരങ്ങൾ
റെവെനത്താളത്തിലും സബ് -ജില്ലാ തലത്തിലും Best PTA അവാർഡ്
ക്ലബ്ബുകൾ
.പരിസ്ഥിതി
.ഇംഗ്ലീഷ്
.സോഷ്യൽ സയൻസ്
.സയൻസ്
.മാത്‍സ്
.പ്രവൃത്തിപരിചയം
.സ്പോർട്സ്
.വിദ്യാരംഗം കലാ സാഹിത്യ വേദി.
വഴികാട്ടി
{{#multimaps: 9.4485016,76.4393252 | zoom=18 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46058
- 1927ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ