"ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
ഗ്രന്ഥശാല
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അഴീക്കൽ  
|സ്ഥലപ്പേര്=അഴീക്കൽ  
വരി 71: വരി 73:


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* എൻ.എസ്.എസ്
* എൻ.എസ്.എസ്
* സോഷ്യൽ സയൻസ് ക്ലബ്  
* സോഷ്യൽ സയൻസ് ക്ലബ്  
* ഗ്രന്ഥശാല
* സയൻസ് ക്ലബ്
* ഗണിതക്ലബ്‌
* പരിസ്ഥിതിക്ലബ്‌


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==

15:56, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഗ്രന്ഥശാല

ജി ആർ എഫ് ടി എച്ച് എസ് അഴീക്കൽ
വിലാസം
അഴീക്കൽ

അഴീക്കൽ പി.ഒ.
,
670009
സ്ഥാപിതം01 - 06 - 1967
വിവരങ്ങൾ
ഫോൺ0497 2770474
ഇമെയിൽgrftvhssazheekal@gmail.com
കോഡുകൾ
സ്കൂൾ കോഡ്13019 (സമേതം)
വി എച്ച് എസ് എസ് കോഡ്913003
യുഡൈസ് കോഡ്32021300904
വിക്കിഡാറ്റQ64459390
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ33
പെൺകുട്ടികൾ2
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ111
പെൺകുട്ടികൾ7
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനൗഷാദ് പി ജി
വൈസ് പ്രിൻസിപ്പൽസാലി എം
പ്രധാന അദ്ധ്യാപകൻജയദേവൻ കെ
പി.ടി.എ. പ്രസിഡണ്ട്മനോജ് എൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈന സി
അവസാനം തിരുത്തിയത്
12-01-202213019
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



'അഴീക്കോട് പഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഗവണ് മെന്റ് വിദ്യാലയമാണ് അഴീക്കൽ റീജിണൽ ഫിഷറീസ് ടെക്കനിക്കൽ ഹയർ സെക്കണ്ടറി സ്കൂൾ. 1967-ൽ സ്ഥാപിതമായ ഈ വിദ്യാലയം മഝ്യതെൊഴിലാളികളു‍‍ടെ കുട്ടികക്ക് മാത്രം പ്രവേശനം നല്കുന്നു. ഇവിടെ താമസവും ഭക്ഷണവും സൗജന്യമാണ്.

ചരിത്രം

കേരളത്തിന്റെ തീരപ്രേദേശങ്ങളിലെ മൽസ്യത്തൊളിലാളികളുടെ മക്കൾക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിക്കപ്പെട്ടവയാണ് ഫിഷറീസ് സ്‍കൂളുകൾ .അഴീക്കൽറീജിയണൽ ഫിഷറീസ്‌ ഹൈസ്കൂൾ 1967 ൽ ഇ എം എസ് നമ്പൂതിരിപ്പാടിന്റെ കാലത്തു സ്ഥാപിക്കപ്പെട്ടതാണ് .കാസർക്കോട് മുത കോഴിക്കോട് വരെയുള്ള കുട്ടിക ഈ വിദ്യാലയത്തിൽപഠിക്കുന്നു. 1984- വിദ്യാലയത്തിൽ വി എച്ച് എസ് ഇ വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4കെട്ടിടങ്ങത്തിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യുട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ കളിസ്ഥലവും ക്രിക്കറ്റ്പ്പിച്ചും ഉണ്ട് .കൂടാതെ അതി വിശാലമായ ലൈബ്രറിയും  അതിൽ പതിനായിരത്തോളം  പുസ്തകങ്ങളുമുണ്ട് 

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എൻ.എസ്.എസ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഗ്രന്ഥശാല
  • സയൻസ് ക്ലബ്
  • ഗണിതക്ലബ്‌
  • പരിസ്ഥിതിക്ലബ്‌

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : അന്നമ്മ ബി ജോണ അബ് ദുളകരിം, എം.ഓ.ആനന്ദന്, കെ. പി.രാമു, കെ. എം.ലക്ഷ്മണന്, പത്മനാഭന്.കെ, പി.കെ.ഗോവിന്ദന്, എം.ലാസര് കേെ.സുധാകരന പി.എം.രങ്ജിനി, ഭരതന്.വി, എ.മിനാക്ഷി, പി.പി.ശ്യാമള, എം.കെ.പ്രേമചന്ദ്രന്, ടി.പ്രേമന്, കെ.ദീപിക. വിനോദ് , രൂപേഷ് വി കെ  സുധാകരൻ സി

വഴികാട്ടി