"സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(സംസ്കൃത ക്ലബ്ബ്)
വരി 103: വരി 103:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps:8.96045,76.72152|zoom=18}}
| style="background: #ccf; text-align: center; font-size:99%;" |  
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{|കൊല്ലം  പുനലൂർ റൂട്ടിൽ എഴുകോൺ ജംഗ്ഷനിൽ നിന്നും നെടുമൺകാവിലേക്കുള്ള വഴിയിൽ മൂന്ന് കിലോമീറ്റർ ഉള്ളിലേക്ക് .
</googlemap>
|}
||കൊല്ലം  പുനലൂർ റൂട്ടിൽ എഴുകോൺ ജംഗ്ഷനിൽ നിന്നും നെടുമൺകാവിലേക്കുള്ള വഴിയിൽ മൂന്ന് കിലോമീറ്റർ ഉള്ളിലേക്ക്  
||കൊല്ലം  പുനലൂർ റൂട്ടിൽ എഴുകോൺ ജംഗ്ഷനിൽ നിന്നും നെടുമൺകാവിലേക്കുള്ള വഴിയിൽ മൂന്ന് കിലോമീറ്റർ ഉള്ളിലേക്ക്  
|}
|}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

14:34, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
സെന്റ്.ജോർജ്ജ്.വി.എച്ച്.എസ്സ്.എസ്സ്, ചൊവ്വള്ളൂർ
വിലാസം
ചൊവ്വള്ളൂർ

ചൊവ്വള്ളൂർ
,
ഇടയ്ക്കിടം പി.ഒ.
,
691505
,
കൊല്ലം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ9446081715
ഇമെയിൽsgvhsschowalloor@gmail.com
കോഡുകൾ
സ്കൂൾ കോഡ്39051 (സമേതം)
എച്ച് എസ് എസ് കോഡ്39051
വി എച്ച് എസ് എസ് കോഡ്902020
യുഡൈസ് കോഡ്32131200303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല വെളിയം
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംകരീപ്ര
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ74
പെൺകുട്ടികൾ79
ആകെ വിദ്യാർത്ഥികൾ153
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആൺകുട്ടികൾ49
പെൺകുട്ടികൾ59
ആകെ വിദ്യാർത്ഥികൾ108
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ90
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽമിനി കോശി
പ്രധാന അദ്ധ്യാപികഷാജ വർഗീസ്
പി.ടി.എ. പ്രസിഡണ്ട്കെ.എസ്.സജൻ
എം.പി.ടി.എ. പ്രസിഡണ്ട്പി.പ്രശോഭ
അവസാനം തിരുത്തിയത്
11-01-2022Sgvhss39051
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം ഉപജില്ലയിലെ ചൊവ്വള്ളൂ‍ർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ എയ്ഡഡ് വിദ്യാലയമാണ്



'ചരിത്രം'

കരീപ്ര പഞ്ചായത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് St.George’s VHSS കൊല്ലംഭദ്രാസനത്തിത്തിന്റ്നെത്രുതുത്തില് 1956-ല് സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലം ജില്ല യിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. കൊല്ലംഭദ്രാസനമെത്രാപ്പൊലീതാ അഭിവന്ന്യ മാത്യുസ്.മാര് കൂറിലോസ് തിരുമെനി ഈവിദ്യാലയം സ്ഥാപിച്ചു..അഭിവന്ന്യ തിരുമെനിയുടേ രൂപകല്പനയിലും മെല്നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള് നിലവിലുള്ള പ്രധാന കെട്ടിടം നിര്മിക്കപ്പെട്ടു.. 2-ഏക്കര് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര് സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 26 ക്ലാസ് മുറികളുമുണ്ട്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര് ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.==

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയര് സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 26 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് . . ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര് ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്നെറ്റ് സൗകര്യം ലഭ്യമാണ്.ഇത് കൂടാതെ ഒരു ടി.ടി.ഐയും ഇവിടെ പ്രവർത്തിച്ചു വരുന്നു ====

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.

.* ക്ലാസ് മാഗസിൻ.

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ .ആർ . സി
  • സംസ്കൃത ക്ലബ്ബ്

മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾക്ക് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളിനുള്ള അംഗീകാരം ഈ വര്ഷം ലഭിക്കുകയുണ്ടായി

മാനേജ്മെന്റ്

എം . എം . സി .കോർപ്പറേറ്റ് മാനേജ്‌മന്റ് , ദേവലോകം ,കോട്ടയം .

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.96045,76.72152|zoom=18}} ||കൊല്ലം പുനലൂർ റൂട്ടിൽ എഴുകോൺ ജംഗ്ഷനിൽ നിന്നും നെടുമൺകാവിലേക്കുള്ള വഴിയിൽ മൂന്ന് കിലോമീറ്റർ ഉള്ളിലേക്ക് |}