"ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
1990 ൽ നവംബർ 14 ന് സ്കൂൾ സ്ഥാപിതമായി. ജഗതിയിലുള്ള വാടകക്കെടിടത്തലാണ് ഈ സ്കൂൾ ആരംഭിച്ചത്. പട്ടികജാതി പട്ടിക വര്ഗ്ഗവിഭാഗത്തിലെ പാവപ്പെട്ട പെൺകുട്ടികളിൽ നിന്ന് നാലാം ക്ലാസ്സ് ജയിച്ചവരെ പ്രവേശനപരീക്ഷ നടത്തി തെരഞ്ഞെടുത്താണ് ആദ്യബാച്ചായ അഞ്ചാം ക്ലാസ്സ് ആരംഭിച്ചത്. ഗുരുകുല വിദ്യാഭ്യാസരീതിയിൽ ആരംഭിച്ച ഈ സ്കൂളിൽ ശ്രീമതി. വേണി അമ്മാളിനെ കൂടാതെ 3 അദ്ധ്യാപികമാരാണ് ഉണ്ടായിരുന്നത്. 1994 മാർച്ചിലാണ് ശ്രീകാര്യത്ത് നിന്നും നാലര കിലോമീറ്റർ ഉള്ളിലുളള കട്ടേല എന്ന ഗ്രാമത്തിൽ സർക്കാർ സ്കൂൾ സ്ഥാപിച്ചത്. [[ഡോ. എ. എം. എം. ആർ എച്ച്. എസ്. എസ്. കട്ടേല/ചരിത്രം|തുടർവായനയ്ക്ക്]] | 1990 ൽ നവംബർ 14 ന് സ്കൂൾ സ്ഥാപിതമായി. ജഗതിയിലുള്ള വാടകക്കെടിടത്തലാണ് ഈ സ്കൂൾ ആരംഭിച്ചത്. പട്ടികജാതി പട്ടിക വര്ഗ്ഗവിഭാഗത്തിലെ പാവപ്പെട്ട പെൺകുട്ടികളിൽ നിന്ന് നാലാം ക്ലാസ്സ് ജയിച്ചവരെ പ്രവേശനപരീക്ഷ നടത്തി തെരഞ്ഞെടുത്താണ് ആദ്യബാച്ചായ അഞ്ചാം ക്ലാസ്സ് ആരംഭിച്ചത്. ഗുരുകുല വിദ്യാഭ്യാസരീതിയിൽ ആരംഭിച്ച ഈ സ്കൂളിൽ ശ്രീമതി. വേണി അമ്മാളിനെ കൂടാതെ 3 അദ്ധ്യാപികമാരാണ് ഉണ്ടായിരുന്നത്. 1994 മാർച്ചിലാണ് ശ്രീകാര്യത്ത് നിന്നും നാലര കിലോമീറ്റർ ഉള്ളിലുളള കട്ടേല എന്ന ഗ്രാമത്തിൽ സർക്കാർ സ്കൂൾ സ്ഥാപിച്ചത്. [[ഡോ. എ. എം. എം. ആർ എച്ച്. എസ്. എസ്. കട്ടേല/ചരിത്രം|തുടർവായനയ്ക്ക്]] | ||
ചരിത്രം | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:57, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഡോ. എ. എം. എം. ആർ. എച്ച്. എസ്. എസ്. ഫോർ ഗേൾസ് കട്ടേല | |
---|---|
വിലാസം | |
ഡോ. എ എം എം ആർ എച്ച് എസ് എസ് കട്ടേല , , ശ്രീകാര്യം പി.ഒ. , 695017 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1990 |
വിവരങ്ങൾ | |
ഫോൺ | 0471 2597900 |
ഇമെയിൽ | drammrhsskattela@yahoo.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43091 (സമേതം) |
യുഡൈസ് കോഡ് | 32141000506 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കഴക്കൂട്ടം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 197 |
ആകെ വിദ്യാർത്ഥികൾ | 197 |
അദ്ധ്യാപകർ | 13 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 157 |
ആകെ വിദ്യാർത്ഥികൾ | 157 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജ്യോതി സി |
പ്രധാന അദ്ധ്യാപകൻ | സതീഷ് കെ |
പി.ടി.എ. പ്രസിഡണ്ട് | ദീപ |
എം.പി.ടി.എ. പ്രസിഡണ്ട് | ഉഷാ കുമാരി |
അവസാനം തിരുത്തിയത് | |
10-01-2022 | 43091 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ഭരണഘടനാശില്പിയായ ശ്രീ. അംബേദ്കറുടെ സ്മരണാർത്ഥം പ്രവർത്തിക്കുന്ന ഒരു Model Residential School
ചരിത്രം
1990 ൽ നവംബർ 14 ന് സ്കൂൾ സ്ഥാപിതമായി. ജഗതിയിലുള്ള വാടകക്കെടിടത്തലാണ് ഈ സ്കൂൾ ആരംഭിച്ചത്. പട്ടികജാതി പട്ടിക വര്ഗ്ഗവിഭാഗത്തിലെ പാവപ്പെട്ട പെൺകുട്ടികളിൽ നിന്ന് നാലാം ക്ലാസ്സ് ജയിച്ചവരെ പ്രവേശനപരീക്ഷ നടത്തി തെരഞ്ഞെടുത്താണ് ആദ്യബാച്ചായ അഞ്ചാം ക്ലാസ്സ് ആരംഭിച്ചത്. ഗുരുകുല വിദ്യാഭ്യാസരീതിയിൽ ആരംഭിച്ച ഈ സ്കൂളിൽ ശ്രീമതി. വേണി അമ്മാളിനെ കൂടാതെ 3 അദ്ധ്യാപികമാരാണ് ഉണ്ടായിരുന്നത്. 1994 മാർച്ചിലാണ് ശ്രീകാര്യത്ത് നിന്നും നാലര കിലോമീറ്റർ ഉള്ളിലുളള കട്ടേല എന്ന ഗ്രാമത്തിൽ സർക്കാർ സ്കൂൾ സ്ഥാപിച്ചത്. തുടർവായനയ്ക്ക്
ചരിത്രം
ഭൗതികസൗകര്യങ്ങൾ
സയൻസ് ലാബ് , കമ്പ്യൂട്ടർ ലാബ് , ഓപ്പൺ ഓഡിറ്റോറിയം , ഡിജിറ്റൽ എയർ കണ്ടിഷൻഡ് ലൈബ്രറി , കളിസ്ഥലം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ് : ഇല്ല
- എൻ.സി.സി. :ഉണ്ട്
- ബാന്റ് ട്രൂപ്പ്. : ഉണ്ട്
- ക്ലാസ് മാഗസിൻ : ഉണ്ട്
- വിദ്യാരംഗം കലാ സാഹിത്യ വേദി : ഉണ്ട്
- ക്ലബ്ബ് പ്രവർത്തനങ്ങൾ : ഉണ്ട്
- സ്ററുഡന്റ്സ് പോലീസ് കേഡറ്റ് : ഉണ്ട്
മാനേജ്മെന്റ്
പട്ടികവർഗ്ഗ വികസന വകുപ്പ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
സെൽവി.എ (2001-02) അദ്ധ്യായനവർഷത്തിലെ എസ് എസ് എൽ സി പട്ടികവർഗ്ഗവിഭാഗത്തിൽ ഒന്നാം റാങ്ക് ജേതാവ്, ഈ സ്കൂളിൽ പഠിച്ച പട്ടികവർഗ്ഗവിഭാഗത്തിലെ കവിതമോൾ എസ്. ഇപ്പോൾ ഡോക്ടറായി സേവനമനുഷ്ഠിക്കുന്നു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.4280816,76.983481 | zoom=18 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43091
- 1990ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ