"ഗവ.എച്ച്.എസ്. എസ്.പരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 66: വരി 66:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

ആമുഖം
== ചരിത്രം ==
== ചരിത്രം ==
കൊല്ലം ജില്ലയു ടെ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തീരപ്രദേശമാണ് പരവുർ. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിക്ക് നിദാനമായിട്ടുള്ള ഗവ:ഹയർ സെക്കന്ററി സ്കൂൾ .പരവുരീന്റെ തെക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്.ഇത് പരവുർ മുനിസിപ്പാലിട്ടിയുടെ 18-)0 വാർഡിലാണ്.സ൩ത്തികമായും,സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഒരു ജനസമൂഹമാണ് ഇവിടെ അധിവസിച്ചിരുന്നത്. ഈ സാഹചര്യത്തിൽ  കേവലം ഒരു പ്രൈമറി സ്കൂളായാണ് ഈ വിദ്യാലയം  പ്രവർത്തനമാരംഭിച്ചത് . മങ്ങാട്ട് കൊച്ചമ്മിണിപ്പിള്ളയെന്ന മഹാനായിരുന്നു ഇതിന്റെ സ്ഥപകൻ . തുടർന്ന് അപ്പർപ്രൈമറിയും 1966 ൽ ഹൈസ്കൂളായും രണ്ടായിരത്തിൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. സ്കൂളിന്റെ പടിപടിയായ ഉയർച്ചക്കനുസരിച്ച് ഇവിടെയുള്ളവരുടെ സാമൂഹികവും സാംസ്കരികവുമായ നിലവാരം മെച്ചപ്പെട്ടതായി കാണാവുന്നതാണ്.

വരി 100: വരി 100:
*പരവൂരിൽ നിന്ന് 2.5&nbsp;km അകലെ
*പരവൂരിൽ നിന്ന് 2.5&nbsp;km അകലെ
* കാപ്പിൽ-ഇsവ-വർക്കല റൂട്ടിൽ സ്ഥിതി ചെയ്യുന്നു.

*അരികിലായി പുതിയകാവ് അ൩ലം
*അരികിലായി പുതിയകാവ് അ൩ല
 
<!--visbot  verified-chils->-->
<!--visbot  verified-chils->

11:57, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്. എസ്.പരവൂർ
വിലാസം
പരവൂർ തെക്കും ഭാഗം

പരവൂർ തെക്കും ഭാഗം
,
തെക്കും ഭാഗം പി.ഒ.
,
691319
,
കൊല്ലം ജില്ല
സ്ഥാപിതം02 - 06 - 11888
വിവരങ്ങൾ
ഫോൺ0474 2518994
ഇമെയിൽ41088klm@gmail.com
കോഡുകൾ
സ്കൂൾ കോഡ്41088 (സമേതം)
യുഡൈസ് കോഡ്32130300601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല ചാത്തന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചാത്തന്നൂർ
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്ഇത്തിക്കര
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ226
പെൺകുട്ടികൾ245
ഹയർസെക്കന്ററി
ആൺകുട്ടികൾ153
പെൺകുട്ടികൾ193
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബിന്ദു എസ്
പ്രധാന അദ്ധ്യാപികവസന്ത കുമാരി എ
പി.ടി.എ. പ്രസിഡണ്ട്ശാന്ത പിള്ള
എം.പി.ടി.എ. പ്രസിഡണ്ട്അജിത
അവസാനം തിരുത്തിയത്
10-01-202241088HM
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

ചരിത്രം

കൊല്ലം ജില്ലയു ടെ തെക്ക് പടിഞ്ഞാറായി സ്ഥിതിചെയ്യുന്ന തീരപ്രദേശമാണ് പരവുർ. ഈ പ്രദേശത്തിന്റെ വിദ്യാഭ്യാസപരവും സാംസ്കാരികവുമായ പുരോഗതിക്ക് നിദാനമായിട്ടുള്ള ഗവ:ഹയർ സെക്കന്ററി സ്കൂൾ .പരവുരീന്റെ തെക്കുഭാഗത്താണ് സ്ഥിതിചെയ്യുന്നത്.ഇത് പരവുർ മുനിസിപ്പാലിട്ടിയുടെ 18-)0 വാർഡിലാണ്.സ൩ത്തികമായും,സാമൂഹികമായും പിന്നോക്കം നിന്നിരുന്ന ഒരു ജനസമൂഹമാണ് ഇവിടെ അധിവസിച്ചിരുന്നത്. ഈ സാഹചര്യത്തിൽ കേവലം ഒരു പ്രൈമറി സ്കൂളായാണ് ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചത് . മങ്ങാട്ട് കൊച്ചമ്മിണിപ്പിള്ളയെന്ന മഹാനായിരുന്നു ഇതിന്റെ സ്ഥപകൻ . തുടർന്ന് അപ്പർപ്രൈമറിയും 1966 ൽ ഹൈസ്കൂളായും രണ്ടായിരത്തിൽ ഹയർ സെക്കന്ററിയായും ഉയർത്തപ്പെട്ടു. സ്കൂളിന്റെ പടിപടിയായ ഉയർച്ചക്കനുസരിച്ച് ഇവിടെയുള്ളവരുടെ സാമൂഹികവും സാംസ്കരികവുമായ നിലവാരം മെച്ചപ്പെട്ടതായി കാണാവുന്നതാണ്.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

* JALAJA
*JAYA KUMARI

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • NH നിന്നും 10 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • പരവൂരിൽ നിന്ന് 2.5 km അകലെ
  • കാപ്പിൽ-ഇsവ-വർക്കല റൂട്ടിൽ സ്ഥിതി ചെയ്യുന്നു.
  • അരികിലായി പുതിയകാവ് അ൩ല
"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്._എസ്.പരവൂർ&oldid=1224656" എന്ന താളിൽനിന്ന് ശേഖരിച്ചത്