"ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 64: വരി 64:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ തട്ടക്കുഴയിലുളള സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ് എസ്  തട്ടക്കുഴ .
== ചരിത്രം ==
== ചരിത്രം ==
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ തട്ടക്കുഴയിലുള്ള സർക്കാർ വിദ്യാലയമാണ് '''ജി വി എച്ച് എസ് എസ് തട്ടക്കുഴ.'''
ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ തട്ടക്കുഴയിലുള്ള സർക്കാർ വിദ്യാലയമാണ് '''ജി വി എച്ച് എസ് എസ് തട്ടക്കുഴ.'''

16:44, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ
വിലാസം
തട്ടക്കുഴ

തട്ടക്കുഴ പി.ഒ.
,
ഇടുക്കി ജില്ല 685581
,
ഇടുക്കി ജില്ല
സ്ഥാപിതം1946
വിവരങ്ങൾ
ഫോൺ0486 2272142
ഇമെയിൽ29007gvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്29007 (സമേതം)
യുഡൈസ് കോഡ്32090800203
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്ഇളംദേശം
തദ്ദേശസ്വയംഭരണസ്ഥാപനംഉടുമ്പന്നൂർ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ90
പെൺകുട്ടികൾ92
ആകെ വിദ്യാർത്ഥികൾ182
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബിനോ കെ സി
പി.ടി.എ. പ്രസിഡണ്ട്ലതീഷ് എം മരോട്ടീക്കൽ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈമോൾ ബാബു
അവസാനം തിരുത്തിയത്
08-01-202229007
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ തട്ടക്കുഴയിലുളള സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ് എസ് തട്ടക്കുഴ .

ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ തട്ടക്കുഴയിലുള്ള സർക്കാർ വിദ്യാലയമാണ് ജി വി എച്ച് എസ് എസ് തട്ടക്കുഴ. 1946ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1955ൽയൂ പിസ്കൂളായും ,1964ൽഹൈസ്കൂളായും1984ൽവി എച്ച് എസ് സി യുമായി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

2ഏക്കർ ഭൂമിയിലാണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത് എൽ .പി സ്ക്കുളിന് 4 ക്ളാസ്സ് മുറികളും യു പിക്ക് 3ക്ളാസ്സ് മുറികളും ഹൈസ്കൂളിന് 6 ക്ളാസ്സ് മുറികളും വി എച്ച് എസ് സിക്ക് 7ക്ളാസ്സ് മുറികളും ഉണ്ട് വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 16 കമ്പ്യൂട്ടറുകളുണ്ട്. അതിൽ ഒരു ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

കട്ടികൂട്ടിയ എഴുത്ത്== പാഠ്യേതര പ്രവർത്തനങ്ങൾ ==

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
.സ്കൗട് & ഗൈഡ്
 .ജെ ആർ സി

നേർക്കാഴ്ച2020|

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 9.8862456,76.8117592| width=600px | zoom=13 }} |

  • തൊടുപഴ നഗരത്തിൽ നിന്നും 17 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.