"ജി.എച്ച്.എസ്. കൂളിയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
No edit summary |
||
വരി 26: | വരി 26: | ||
|താലൂക്ക്=ഹോസ്ദുർഗ് | |താലൂക്ക്=ഹോസ്ദുർഗ് | ||
|ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | |ബ്ലോക്ക് പഞ്ചായത്ത്=നീലേശ്വരം | ||
|ഭരണവിഭാഗം= | |ഭരണവിഭാഗം=GOVERNMENT | ||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1=എൽ.പി | |പഠന വിഭാഗങ്ങൾ1=എൽ.പി |
15:57, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്. കൂളിയാട് | |
---|---|
വിലാസം | |
കൂളിയാട് പെട്ടിക്കുണ്ട് പി.ഒ. , 671313 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04672 257475 |
ഇമെയിൽ | 12074kooliyad@gmail.com |
വെബ്സൈറ്റ് | 12074ghskooliyad.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12074 (സമേതം) |
യുഡൈസ് കോഡ് | 32010700307 |
വിക്കിഡാറ്റ | Q64398996 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കയ്യൂർ ചീമേനി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | GOVERNMENT |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 263 |
പെൺകുട്ടികൾ | 293 |
ആകെ വിദ്യാർത്ഥികൾ | 556 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | Narayanan P V |
പി.ടി.എ. പ്രസിഡണ്ട് | Karunakaran K |
എം.പി.ടി.എ. പ്രസിഡണ്ട് | Sandhya |
അവസാനം തിരുത്തിയത് | |
07-01-2022 | 12074 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ചെറുവത്തൂർ ഉപജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുള്ള മനോഹരമായ സ്ഥലമാണ് കൂളിയാട് .1962 ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് പിന്നീട് യു.പി ആയും ഇപ്പോൾ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. അന്ന് (1962)ഇന്നത്തെ സ്കൂളിന് ഒരു കിലോമീറ്ററോളം അകലെയായി ഒരു ഓല ഷെഡിൽ ആരംഭിച്ച് ഒരധ്യാപകനെ സ്ഥലത്ത് താമസിപ്പിച്ച് പഠിപ്പിക്കുന്നതിന് സൗകര്യമൊരുക്കി. പിന്നീട് മികച്ച നിരവധി പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിനെ മികവുള്ളതാക്കി മാറ്റാൻ സാധിച്ചു. പട്ടിക വിഭാഗങ്ങൾ, മറ്റു ന്യൂനപക്ഷ മത വിഭാഗക്കാർ ഏറെയുള്ളതും യാത്രാസൗകര്യം കുറവായതുമായിരുന്ന ഈ പ്രദേശത്തെ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
2020-21 | BEENA C P |
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
വഴികാട്ടി
{{#multimaps:12.2624027,75.2110842|zoom=13}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ GOVERNMENT വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ GOVERNMENT വിദ്യാലയങ്ങൾ
- 12074
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ