സഹായം | Reading Problems? Click here |
![]() | തിരുത്തുന്നതിന് മുൻപ് പരിശീലിക്കുക # മാതൃകാപേജ് കാണുക. # ഹെൽപ്ഡെസ്ക് സഹായം തേടുക. ![]() |
ജി.എച്ച്.എസ്. കൂളിയാട്
കൂളിയാട് ഗവ.ഹൈസ്ക്കൂളിന് കളിസ്ഥലം നിർമ്മിക്കുന്നതിനാവശ്യമായ ഭൂമി വാങ്ങുന്നതിനുള്ള ഫണ്ട് സമാഹരണത്തിന് തുടക്കമായി. എം.രാജഗോപാലൻ എം.എൽ.എ ആദ്യഫണ്ട് ഏറ്റുവാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജി.എച്ച്.എസ്. കൂളിയാട് | |
---|---|
![]() പഠനം വിജയത്തിന്. | |
വിലാസം | |
കൂളിയാട് പെട്ടിക്കുണ്ട് (PO) തൃക്കരിപ്പൂർ (via) , പെട്ടിക്കുണ്ട് പി.ഒ. , 671313 | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04672 257475 |
ഇമെയിൽ | 12074kooliyad@gmail.com |
വെബ്‍സൈറ്റ് | 12074ghskooliyad.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12074 (സമേതം) |
യുഡൈസ് കോഡ് | 32010700307 |
വിക്കിഡാറ്റ | Q64398996 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കയ്യൂർ ചീമേനി പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | ഗവൺമെന്റ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം , ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 263 |
പെൺകുട്ടികൾ | 293 |
ആകെ വിദ്യാർത്ഥികൾ | 468 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുകുമാരൻ എം വി |
പി.ടി.എ. പ്രസിഡണ്ട് | കരുണാകരൻ.കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സന്ധ്യ |
അവസാനം തിരുത്തിയത് | |
25-09-2023 | 12074 |
ക്ലബ്ബുകൾ | |
---|---|
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) | |
(?) |
പ്രോജക്ടുകൾ | |
---|---|
തിരികെ വിദ്യാലയത്തിലേക്ക് | (?)
|
എന്റെ നാട് | (?)
|
നാടോടി വിജ്ഞാനകോശം | (?)
|
സ്കൂൾ പത്രം | (?)
|
അക്ഷരവൃക്ഷം | (?)
|
പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ | (?)
|
എന്റെ വിദ്യാലയം | (?)
|
Say No To Drugs Campaign | (?)
|
ഹൈടെക് വിദ്യാലയം | (?)
|
ചരിത്രം
കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ചെറുവത്തൂർ ഉപജില്ലയിൽ കയ്യൂർ - ചീമേനി ഗ്രാമ പഞ്ചായത്തിന്റെ കിഴക്ക് ഭാഗത്തുള്ള മനോഹരമായ സ്ഥലമാണ് കൂളിയാട് .1962 ൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിച്ച് പിന്നീട് യു.പി ആയും ഇപ്പോൾ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. അന്ന് (1962)ഇന്നത്തെ സ്കൂളിന് ഒരു കിലോമീറ്ററോളം അകലെയായി ഒരു ഓല ഷെഡിൽ ആരംഭിച്ച് ഒരധ്യാപകനെ സ്ഥലത്ത് താമസിപ്പിച്ച് പഠിപ്പിക്കുന്നതിന് സൗകര്യമൊരുക്കി. പിന്നീട് മികച്ച നിരവധി പ്രധാനാധ്യാപകരുടെയും അധ്യാപകരുടെയും ശ്രമഫലമായി സ്കൂളിനെ മികവുള്ളതാക്കി മാറ്റാൻ സാധിച്ചു. പട്ടിക വിഭാഗങ്ങൾ, മറ്റു ന്യൂനപക്ഷ മത വിഭാഗക്കാർ ഏറെയുള്ളതും യാത്രാസൗകര്യം കുറവായതുമായിരുന്ന ഈ പ്രദേശത്തെ വിദ്യാലയം ഇന്ന് ഏറെ മുന്നിലാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
പുതിയ കെട്ടിടങ്ങൾ
IT ലാബ്
സയൻസ് ലാബ്
'Nest ' എന്ന റസ്റ്റ് റൂം
ഡൈനിംഗ് ഹാൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ പ്രധമാദ്ധ്യാപകർ :
2017-18 | ഗോവർദ്ധനൻ.ടി.വി |
2018-20 | ചന്ദ്രൻ.പി |
2020-21 | സനൽഷ.എ.ജി |
2020-21 | ബീന.സി.പി |
2021-2023 | നാരായണൻ.പി.വി |
2023-24 | സുകുമാരൻ.എം.വി |
നേട്ടങ്ങൾ
വർഷം | ശതമാനം |
---|---|
2015-16 | 100 |
2016-17 | 100 |
2017-18 | 100 |
2018-19 | 100 |
2019-20 | 100 |
2020-21 | 100 |
2021-22 | 100 |
2022-23 | 100 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ചിത്രശാല
പ്രമാണം:പ്രവേശനോത്സവം 23-24.pdf
വഴികാട്ടി
- ചീമേനി ടൗണിൽ നിന്ന് 8 കി.മി. , ചെറുവത്തൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി മി അകലം എൻ.എച്ച്. 47 ൽ നിന്ന് 17 കി.മി ദൂരം സ്ഥിതിചെയ്യുന്നു.
Loading map...
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ ഗവൺമെന്റ് വിദ്യാലയങ്ങൾ
- 12074
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കാസർഗോഡ് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ