"ക്രസന്റ് എച്ച്.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 68: വരി 68:


== '''ചരിത്രം''' ==
== '''ചരിത്രം''' ==
കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജറായി 1979 ജൂൺ മാസം 27 ഇൽ ഒഴുകുർ പള്ളിമുക്ക് ഹയാതുൽ ഇസ്ലാം മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ തുടങ്ങിയ ഒഴുകുർ ക്രെസന്റ് ഹൈസ്കൂൾ ഇന്ന് ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതൽ IAS വരെയുള്ള തസ്തികകളിൽ ജോലി ചെയുന്ന പൂർവ വിദ്യാർഥികൾ ഉള്ള ഒരു മഹാസ്ഥാപനം ആയി വളർന്നിരിക്കുന്നു. മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ IASകാരനായ അബൂബക്കർ സിദ്ദീഖ് ഈ സ്കൂളിലെ പൂർവ വിദ്യാർഥി ആണെന്നുള്ളത്‌ അഭിമാനകരമാണ്‌
കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജറായി 1979 ജൂൺ മാസം 27 ഇൽ ഒഴുകുർ പള്ളിമുക്ക് ഹയാതുൽ ഇസ്ലാം മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ തുടങ്ങിയ ഒഴുകുർ ക്രെസന്റ് ഹൈസ്കൂൾ ഇന്ന് ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതൽ IAS വരെയുള്ള തസ്തികകളിൽ ജോലി ചെയുന്ന പൂർവ വിദ്യാർഥികൾ ഉള്ള ഒരു മഹാസ്ഥാപനം ആയി വളർന്നിരിക്കുന്നു. മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ IASകാരനായ അബൂബക്കർ സിദ്ദീഖ് ഈ സ്കൂളിലെ പൂർവ വിദ്യാർഥി ആണെന്നുള്ളത്‌ അഭിമാനകരമാണ്‌.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 74: വരി 74:


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
എൻ. എസ്. എസ്. യൂണിറ്റ്,സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ് യൂണിറ്റ്, ജെ. ആർ. സി. യൂണിറ്റ് ,വിവിധ തരം ക്ലബുകൾ,മത്സര പരീക്ഷ പരിശീലനം , വ്യകതിത്ത വികസന ക്ലാസുകൾ.
എൻ. എസ്. എസ്. യൂണിറ്റ്,സ്കൗട്ട് ആൻഡ്‌ ഗൈഡ്സ് യൂണിറ്റ്, ജെ. ആർ. സി. യൂണിറ്റ് ,വിവിധ തരം ക്ലബുകൾ,മത്സര പരീക്ഷ പരിശീലനം , വ്യകതിത്ത വികസന ക്ലാസുകൾ.


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==

19:32, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ക്രസന്റ് എച്ച്.എസ്. ഒഴുകൂർ
വിലാസം
ഒഴുകൂർ

ക്രസന്റ് എച്ച്.എസ്. എസ്. ഒഴുകൂർ
,
ഒഴുകൂർ പി.ഒ.
,
673642
,
മലപ്പുറം ജില്ല
സ്ഥാപിതം07 - 06 - 1979
വിവരങ്ങൾ
ഫോൺ0483 2756590
ഇമെയിൽcrescentozr@gmail.com
കോഡുകൾ
സ്കൂൾ കോഡ്18098 (സമേതം)
എച്ച് എസ് എസ് കോഡ്11250
യുഡൈസ് കോഡ്32050200821
വിക്കിഡാറ്റQ64563727
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
ഉപജില്ല കൊണ്ടോട്ടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംമലപ്പുറം
താലൂക്ക്കൊണ്ടോട്ടി
ബ്ലോക്ക് പഞ്ചായത്ത്മലപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,മൊറയൂർ,
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽവീരാൻകുട്ടി കെ
പ്രധാന അദ്ധ്യാപകൻസാജു തോമസ്
പി.ടി.എ. പ്രസിഡണ്ട്അബ്ദുൽ മജീദ് കെ. സി
എം.പി.ടി.എ. പ്രസിഡണ്ട്ഡാലിയ ഇസ്മാഈൽ
അവസാനം തിരുത്തിയത്
06-01-2022MIQDAD T
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ കൊണ്ടോട്ടി ഉപജില്ലയിലെ ഒഴുകൂർ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രസൻ്റ് ഹയർ സെക്കന്ററി സ്കൂൾ.

ചരിത്രം

കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജറായി 1979 ജൂൺ മാസം 27 ഇൽ ഒഴുകുർ പള്ളിമുക്ക് ഹയാതുൽ ഇസ്ലാം മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ തുടങ്ങിയ ഒഴുകുർ ക്രെസന്റ് ഹൈസ്കൂൾ ഇന്ന് ആയിരത്തി അഞ്ഞൂറോളം വിദ്യാർഥികൾ പഠിക്കുന്ന , ലാസ്റ്റ് ഗ്രേഡ് മുതൽ IAS വരെയുള്ള തസ്തികകളിൽ ജോലി ചെയുന്ന പൂർവ വിദ്യാർഥികൾ ഉള്ള ഒരു മഹാസ്ഥാപനം ആയി വളർന്നിരിക്കുന്നു. മലപ്പുറം ജില്ലയുടെ ചരിത്രത്തിലെ രണ്ടാമത്തെ IASകാരനായ അബൂബക്കർ സിദ്ദീഖ് ഈ സ്കൂളിലെ പൂർവ വിദ്യാർഥി ആണെന്നുള്ളത്‌ അഭിമാനകരമാണ്‌.

ഭൗതികസൗകര്യങ്ങൾ

സൗഹൃദപരമായ വിദ്യാലയാന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയക്ലാസ് റൂമുകൾ, സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

എൻ. എസ്. എസ്. യൂണിറ്റ്,സ്കൗട്ട് ആൻഡ്‌ ഗൈഡ്സ് യൂണിറ്റ്, ജെ. ആർ. സി. യൂണിറ്റ് ,വിവിധ തരം ക്ലബുകൾ,മത്സര പരീക്ഷ പരിശീലനം , വ്യകതിത്ത വികസന ക്ലാസുകൾ.

മാനേജ്‌മെന്റ്

കെ അഹമ്മദ്‌ അലിയാസ് ബാപ്പു മാനേജരായി 1979 ജൂൺ മാസം 27 ഇൽ തുടങ്ങിയ വിദ്യാലയമാണ് ക്രസൻ്റ് ഹയർ സെക്കന്ററി സ്കൂൾ.മാനേജറായിരുന്ന കെ അഹമ്മദ്‌ അലിയാസ് ബാപ്പു സാഹിബിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മകനായ കെ അബ്ദുൽ ലത്തീഫ് മാനേജറുടെ ചുമതല നിർവ്വഹിച്ച് വരുന്നു.

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 അബൂബക്കർ കെ 1979 ജൂലൈ
2 കെ കുഞാലൻ കുട്ടി 1979 ഡിസംബർ
3 എം സി ചിന്ന കുട്ടി 1996 ഏപ്രിൽ
4 കെ.ടി ഉണ്ണി മൊയ്തീൻ 2004 ഏപ്രിൽ
5 പാത്തുമ്മ പൂന്തല  2012 ഏപ്രിൽ
6 എസ് ഗോപകുമാർ 2013 ജൂലൈ
7 ഒ.പി സ്കറിയ 2014 ഏപ്രിൽ
8 ടി.കോശിപണിക്കർ 2019 ഏപ്രിൽ
9 മജീദ് തൊടുകരചാലിൽ 2020 ജൂലൈ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

കെ.അബൂബക്കർ സിദ്ധീഖ് ഐ.എ.എസ്

നേട്ടങ്ങൾ

2009 കൊണ്ടോട്ടി സബ് ജില്ല സയൻസ് മേളയിൽ രണ്ടാം സ്ഥാനം നേടി . 2009 കൊണ്ടോട്ടി സബ് ജില്ല IT മേളയിൽ രണ്ടാം സ്ഥാനം. 2009 സംസ്ഥാന ഗണിത മേളയിൽ സ്റ്റിൽ മോഡലിൽ A ഗ്രേഡ് . 2009 സംസ്ഥാന കലോത്സവത്തിൽ ചിത്രരചനയിൽ C ഗ്രേഡ് . 2011 സബ് ജില്ല കായിക മേളയിൽ രണ്ടാം സ്ഥാനം 2012 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2013 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2014 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2015 സബ് ജില്ല കായിക മേളയിൽ കായിക മേളയിൽ ഒന്നാം സ്ഥാനം 2016 സബ് ജില്ല കായിക മേളയിൽ ഒന്നാം സ്ഥാനം

മികവുകൾ പത്രവാർത്തകളിലൂടെ

ചിത്രശാല

അധിക വിവരങ്ങൾ

വഴികാട്ടി

അവലംബം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം ഏർപെടുത്തിയിട്ടുണ്ട