"ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കുഴിമാവ്
|സ്ഥലപ്പേര്=കോരുത്തോട്
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
| റവന്യൂ ജില്ല= കോട്ടയം
|റവന്യൂ ജില്ല=കോട്ടയം
| സ്കൂൾ കോഡ്= 32063
|സ്കൂൾ കോഡ്=32063
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1966
|വിക്കിഡാറ്റ ക്യു ഐഡി=Q1080794
| സ്കൂൾ വിലാസം= കോരുത്തോട് പി.ഒ, <br/>കോട്ടയം
|യുഡൈസ് കോഡ്=32100400916
| പിൻ കോഡ്=686513
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04828281030
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= kply32063@yahoo.co.in
|സ്ഥാപിതവർഷം=1966
| സ്കൂൾ വെബ് സൈറ്റ്=  
|സ്കൂൾ വിലാസം=
| ഉപ ജില്ല=കാഞ്ഞിരപ്പള്ളി
|പോസ്റ്റോഫീസ്=കോരുത്തോട്
| ഭരണം വിഭാഗം=സർക്കാർ
|പിൻ കോഡ്=686513
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04828 281030
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഇമെയിൽ=kply32063@yahoo.co.in
| പഠന വിഭാഗങ്ങൾ2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3=  
|ഉപജില്ല=കാഞ്ഞിരപ്പള്ളി
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=80
|വാർഡ്=7
| പെൺകുട്ടികളുടെ എണ്ണം= 56
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാർത്ഥികളുടെ എണ്ണം= 136
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
| അദ്ധ്യാപകരുടെ എണ്ണം= 9
|താലൂക്ക്=കാഞ്ഞിരപ്പള്ളി
| പ്രിൻസിപ്പൽ=  
|ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി
| പ്രധാന അദ്ധ്യാപകൻ= സാലി തോമസ്   
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= ടി.സി. രാജൻ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ് =4
|പഠന വിഭാഗങ്ങൾ1=
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= 32063.jpeg|  
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=82
|പെൺകുട്ടികളുടെ എണ്ണം 1-10=66
|വിദ്യാർത്ഥികളുടെ എണ്ണം 1-10=148
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=148
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=റോബിൻ പി
|പി.ടി.. പ്രസിഡണ്ട്=സനീഷ് ബാബു സി
|എം.പി.ടി.. പ്രസിഡണ്ട്=മായാറാണി
|സ്കൂൾ ചിത്രം=32063.jpeg|  
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}



06:31, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കടുപ്പിച്ച എഴുത്ത്

ഗവൺമെന്റ് എച്ച്.എസ്. കുഴിമാവ്
വിലാസം
കോരുത്തോട്

കോരുത്തോട് പി.ഒ.
,
686513
,
കോട്ടയം ജില്ല
സ്ഥാപിതം1966
വിവരങ്ങൾ
ഫോൺ04828 281030
ഇമെയിൽkply32063@yahoo.co.in
കോഡുകൾ
സ്കൂൾ കോഡ്32063 (സമേതം)
യുഡൈസ് കോഡ്32100400916
വിക്കിഡാറ്റQ1080794
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ82
പെൺകുട്ടികൾ66
ആകെ വിദ്യാർത്ഥികൾ148
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
ആകെ വിദ്യാർത്ഥികൾ148
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറോബിൻ പി
പി.ടി.എ. പ്രസിഡണ്ട്സനീഷ് ബാബു സി
എം.പി.ടി.എ. പ്രസിഡണ്ട്മായാറാണി
അവസാനം തിരുത്തിയത്
04-01-2022Smssebin
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

കാഞ്ഞിരപ്പള്ളി താലൂക്കിലെ കോരുത്തോടു പ‍‍ഞ്ചായത്തിൽ കുഴിമാവ് ഹൈസ്കൂൾ സ്ഥിതിചെയ്യുന്നു.മനോഹരമായ മലകളാൽ ചുറ്റപ്പെട്ട് ശബരിമലയിലേക്കുള്ള കാനനപാതയിൽ അഴുതയാറിന്റെ കരയിലാണ് സ്കൂളിന്റ സ്ഥാനം.1966 ല് യു.പി. സ്കൂൾ സ്ഥാപിതമായി.കോരുത്തോടു പഞ്ചായത്തിലെ ഏക ഗവ.സ്കൂൾ ആയിരുന്നു.1980 ല് ഹൈസ്കൂള് സ്ഥാപിതമായി.തുടക്കത്തില് ഏകദേശഠ900 കുട്ടികള് പഠിച്ചിരുന്നു.കോരുത്തോടു പഞ്ചായത്തിൾ മറ്റൊരു സ്കൂൾ സ്ഥാപിതമായപ്പോൾ സ്കൂളിലെ കുട്ടികൾ ഗണ്യമായി കുറഞ്ഞു.ഹൈസ്കൂളിന്റെ 2 കെട്ടിടങ്ങൾ 1 ഏക്കർ സ്ഥലത്തും യു.പി.വിഭാഗത്തിന്റെ 1കെട്ടിടം ഹൈസ്കൂളിൽ നിന്നം 5 ഫർലോംഗ് ദൂരെയുള്ള 3 ഏക്കർ സ്ഥലത്തും സ്ഥിതിചെയ്യുന്നു.സ്കൂളിന് 1 കമ്പ്യൂട്ടർ ലാബും ഇന്റര‍നെറ്റ് സൗകര്യവും ഉണ്ട്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന്റെ 2 കെട്ടിടങ്ങൾ 1 ഏക്കർ സ്ഥലത്തും യു.പി.വിഭാഗത്തിന്റെ 1കെട്ടിടം ഹൈസ്കൂളിൽ നിന്നം 5 ഫർലോംഗ് ദൂരെയുള്ള 3 ഏക്കർ സ്ഥലത്തും സ്ഥിതിചെയ്യുന്നു.സ്കൂളിന് 1 കമ്പ്യൂട്ടർ ലാബും ഇന്റര‍നെറ്റ് സൗകര്യവും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവര‍ത്തനങ്ങൾ സജീവമായി നടക്കുന്നു.വിവിധ വിഷയങ്ങളുടെ ക്ലബ്ബുകൾ രൂപീകരിക്കുകയും പാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികൾ മെച്ചപ്പെട്ട നിലവാരം പുലർത്താൻ സഹായിക്കുകയും ചെയ്യുന്നു.

സ്കൂളിന് ഒരു പച്ചക്കറിതോട്ടവും ഔഷധതോട്ടവും ഉണ്ട്.

  • പൊതുവിദ്യാഭ്യാസ സംരക്ഷണ യജേഞം: 2017ജനുവരി 27 - സ്കൂൾ മുറ്റത്ത് അൻപതോളം ആളുകൾ ഒത്തുചേർന്ന് പ്രതിജ്ഞയെടുത്തു.
    പ്രതിജ്ഞ

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • 1980 -ജോൺ മാത്യു
  • 1983-ജോസഫ് മാത്യു
  • 1983-84-ലീല.റ്റി.കെ
  • 1986-1987-കെ.പി.ചാക്കൊ
  • 1989-1990-മാത്യു
  • 1993-1994-മറിയക്കുട്ടി
  • 1996-1997-ജോസഫ് മാത്യു
  • 2005-മേരി അഗസ്റ്റിൻ
  • 2006-ഓമന.പി.കെ
  • 2007-പി.കെ.തങ്കപ്പൻ
  • 2008-തോമസ് മാത്യു
  • 2009-പ്രസന്നൻ കെ പി
  • 2010-വിജയമ്മ വി കെ
  • 2011-ഷാജിത എസ്
  • 2012-ഉഷാകുമാരി കെ
  • 2013-ജയരാജ് റ്റി
  • 2014-സാലി തോമസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.500493, 76.897473|zoom=13}}