"ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 5: വരി 5:
{{prettyurl|GHSS PATHANAMTHITTA}}
{{prettyurl|GHSS PATHANAMTHITTA}}
{{PVHSSchoolFrame/Header}}
{{PVHSSchoolFrame/Header}}
{{Infobox School
|സ്ഥലപ്പേര്=പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
|സ്കൂൾ കോഡ്=38060
|എച്ച് എസ് എസ് കോഡ്=3010
|വി എച്ച് എസ് എസ് കോഡ്=904020
|വിക്കിഡാറ്റ ക്യു ഐഡി=Q87595977
|യുഡൈസ് കോഡ്=32120401916
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1972
|സ്കൂൾ വിലാസം= ജി എച്ച് എസ് എസ് & വി എച്ച് എസ് എസ് പത്തനംതിട്ട
|പോസ്റ്റോഫീസ്=പത്തനംതിട്ട
|പിൻ കോഡ്=689645
|സ്കൂൾ ഫോൺ=0468 2222629
|സ്കൂൾ ഇമെയിൽ=gvhspta@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പത്തനംതിട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി
|വാർഡ്=10
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=ആറന്മുള
|താലൂക്ക്=കോഴഞ്ചേരി
|ബ്ലോക്ക് പഞ്ചായത്ത്=ഇലന്തൂർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=62
|പെൺകുട്ടികളുടെ എണ്ണം 1-10=46
|വിദ്യാർത്ഥികളുടെ എണ്ണം 1-10=539
|അദ്ധ്യാപകരുടെ എണ്ണം 1-10=37
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=137
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=181
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=539
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=37
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=37
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=76
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=539
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=37
|പ്രിൻസിപ്പൽ=ഉഷ സൈമൺ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ലിൻസി എൽ സ്കറിയ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുമതി കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അഡ്വക്കേറ്റ് ശ്രീകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ജാസ്മിൻ
|സ്കൂൾ ചിത്രം=38060.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


{{Infobox School|
{{Infobox School|

09:38, 3 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട
പ്രമാണം:38060.jpg
വിലാസം
പത്തനംതിട്ട

ജി എച്ച് എസ് എസ് & വി എച്ച് എസ് എസ് പത്തനംതിട്ട
,
പത്തനംതിട്ട പി.ഒ.
,
689645
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1972
വിവരങ്ങൾ
ഫോൺ0468 2222629
ഇമെയിൽgvhspta@gmail.com
കോഡുകൾ
സ്കൂൾ കോഡ്38060 (സമേതം)
എച്ച് എസ് എസ് കോഡ്3010
വി എച്ച് എസ് എസ് കോഡ്904020
യുഡൈസ് കോഡ്32120401916
വിക്കിഡാറ്റQ87595977
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല പത്തനംതിട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംആറന്മുള
താലൂക്ക്കോഴഞ്ചേരി
ബ്ലോക്ക് പഞ്ചായത്ത്ഇലന്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ62
പെൺകുട്ടികൾ46
ആകെ വിദ്യാർത്ഥികൾ539
അദ്ധ്യാപകർ37
ഹയർസെക്കന്ററി
ആൺകുട്ടികൾ137
പെൺകുട്ടികൾ181
ആകെ വിദ്യാർത്ഥികൾ539
അദ്ധ്യാപകർ37
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ37
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ539
അദ്ധ്യാപകർ37
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഉഷ സൈമൺ
വിഎച്ച്എസ്എസ് പ്രിൻസിപ്പൽലിൻസി എൽ സ്കറിയ
പ്രധാന അദ്ധ്യാപികസുമതി കെ
പി.ടി.എ. പ്രസിഡണ്ട്അഡ്വക്കേറ്റ് ശ്രീകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ജാസ്മിൻ
അവസാനം തിരുത്തിയത്
03-01-2022Mathewmanu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട
അവസാനം തിരുത്തിയത്
03-01-2022Mathewmanu



ഗവ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് , പത്തനംതിട്ട
വിലാസം
പത്തനംതിട്ട

പത്തനംതിട്ടപി.ഒ,
പതതനംതിട്ട
,
684596
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1972
വിവരങ്ങൾ
ഫോൺ04682222629
ഇമെയിൽgvhspta@gmail.com
കോഡുകൾ
സ്കൂൾ കോഡ്38060 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽശ്രീമതി ലിൻസി
പ്രധാന അദ്ധ്യാപകൻശ്രീ റഹ്മത്ത് പി'
അവസാനം തിരുത്തിയത്
03-01-2022Mathewmanu
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ചരിത്രമുറങ്ങുന്ന അച്ചൻകോവിലാറിൻെറ തീരത്ത് സഹ്യൻെറ മടിത്തട്ടിൽമടിത്തട്ടിൽ ആയി ഫലഭൂയിഷ്ഠമായ തിട്ടയാണ് പത്തനംതിട്ട. പുരാതനകാലത്ത് പൂർവ ദിക്കിൽ നിന്നും പശ്ചിമഘട്ടം താണ്ടി പത്ത് ജനവിഭാഗങ്ങൾ ഈ ഫലഭൂയിഷ്ഠമായ തീരത്ത് സ്ഥിരതാമസമാക്കി അതിനാലാണ് ഈ പേര് വന്നതെന്ന് പറയപ്പെടുന്നു. ഇടതൂർന്ന വനത്തിന്റെ സാന്നിധ്യം വനവിഭവങ്ങൾ ശേഖരിക്കുന്നത് ഉപജീവനം ആക്കാൻ കാരണമായി. പ്രദേശത്ത് കൃഷി ആരംഭിച്ചതോടെ കൂടുതൽ കൂടുതൽ ആളുകളുടെയും തൊഴിൽ കാർഷികമേഖലയെ ആയി മാറി .കാർഷിക മേഖലയിലെ പുരോഗതി ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് കാരണമായി .സാമ്പത്തികഭദ്രത സാംസ്കാരിക വളർച്ചയ്ക്ക് അടിത്തറപാകി. വിവിധ ജാതിമതസ്ഥരുടെ ആരാധനാലയങ്ങളും ആചാരാനുഷ്ഠാനങ്ങളും സമ്മിശ്രമായി സമ്മേളിക്കുന്ന മതസൗഹാർദത്തിന് നിലം കൂടിയാണ് പത്തനംതിട്ട .ബ്രിട്ടീഷ് ഭരണകാലഘട്ടത്തിൽ തന്നെ പ്രദേശത്തെ കലാലയങ്ങൾ ആരംഭിച്ചിട്ടുണ്ട് അതിലൊന്നായിരുന്നു പത്തനംതിട്ട ടൗൺ യുപിഎസ്

1917-ൽ ചുട്ടിപ്പാറയിൽ മന്നത്തു എം . കൃഷണൻ നായർ ദിവാന്റെ കാലത്ത് ആൺകുട്ടികൾക്കായി ഒരു എലിമെന്ററി സ്ക്കുൾ സ്ഥാപിതമായി.ഇവിടെ ഇംഗ്ലീഷ് മീഡിയം ഉൾപ്പടെ 5 മുതൽ 10 വരെ ക്ലാസുകൾ ഉണ്ടായിരുന്നു.1928-30 കാലയളവിൽ ഇത് ഹൈസ്ക്കുളായി ഉയർത്തി.ഇതോടൊപ്പം ഇന്ന് BSNL സ്ഥിതിചെയ്തിരുന്ന സ്ഥലത്ത് പെൺകുട്ടികൾക്കായി ടൗൺ യു.പി.എസ്.പ്രവർത്തിച്ചിരുന്നു.1974-75 കാലയളവിൽ തൈക്കാവിൽ സ്ക്കുൾ കെട്ടിടം പ്രവർത്തനം ആരംഭിച്ചു.ടൗൺ യു.പി.എസ്.തൈക്കാവിലേക്ക് മാറ്റി.ചുട്ടിപ്പാറയിൽ നിന്നും പെൺകുട്ടികളെ തൈക്കാവിലേക്ക് മാറ്റുകയും അവിടെയുള്ള ആൺകുട്ടികളെ അവിടെതന്നെ നിലനിർത്തുകയും ചെയ്തു. തൈക്കാവിൽ DD,DEO ഓഫീസുകൾ പ്രവർത്തിച്ചിരുന്നു.ഇവയ്ക്ക് പ്രത്യേകം കെട്ടിടം നിലവിൽ വന്നപ്പോൾ DD,DEO ഓഫീസുകൾ അവിടേക്ക് മാറ്റി.ചുട്ടിപ്പാറയിൽ നിന്നും ആൺകുട്ടികളെ തൈക്കാവിലേക്ക് മാറ്റി.1976 - ൽ ഹൈസ്ക്കുൾ പ്രവർത്തനം ആരംഭിച്ചു.ചുട്ടിപ്പാറയിലെ കെട്ടിടം യൂണിവേഴ്സിറ്റിക്ക് വിട്ടുകൊടുത്തു.1979 -ൽ ആദ്യത്തെ SSLC BATCH പുറത്തിറങി.1994 - ൽ ഏപ്രിൽ Higher Secondary School നിലവിൽ വന്നു.2002 - June -ൽ Girls School ഉം Boy's School ഉം ഒന്നിച്ചാക്കി .2002 -ൽ Vocational Higher Secondary School നിലവിൽ വന്നു.

സബ്സ്ക്രിപ്റ്റ് എഴുത്ത്സൂപ്പർസ്ക്രിപ്റ്റ് എഴുത്ത്

ഭൗതികസൗകര്യങ്ങൾ

പത്തനംത്തിട്ട നഗരത്തിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ സ്ക്കുൾ പത്തനംത്തിട്ട ജില്ലയ്ക്ക് അഭിമാനമാണ്. ഒന്നു മുതൽ ഹയർ സെക്കൻണ്ടറി വിഭാഗം വരെ നിലവിലുണ്ട്.2 ഏക്കർ 89 സെന്റ് സ്ഥലത്തിൽ ആയി അഞ്ച് കെട്ടിടങ്ങൾ സ്ഥിതിചെയ്യുന്നു. വൊക്കേഷണൽ ഹയർസെക്കന്ററി വിഭാഗത്തിൽ ശ്രീമതി സ്വപ്ന ഒ ജി, ഹയർസെക്കൻണ്ടറിവിഭാഗത്തിൽ ശ്രീമതി ഉഷാകുമാരി ആർ എന്നിവർ പ്രഥമഅധ്യാപകരായി സേവനം അനുഷ്ഠിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ ഒന്നു മുതൽ പത്തുവരെ ക്ലാസുകൾ ഉണ്ട്.ഇവിടെ 16 അധ്യാപകർ ഉണ്ട്.96 കുട്ടികൾ ഇവിടെ പഠിക്കുന്നു.കംപ്യൂട്ടർ ലാബുകൾ,ലൈബ്രറി,ഫിസിക്സ് കെമസ്ടട്രി ബയോളജി സയൻസ് ലാബുകൾ എന്നിവ സജ്ജീവമായി പ്രവർത്തിക്കുന്നു.ഹൈസ്ക്കുൾ വിഭാഗത്തിൽ 10 ക്ലാസ്സ് റൂമുകൾ നിലവിലുണ്ട്.സ്മാർട്ട് റൂം സജ്ജീവമായി പ്രവർത്തിക്കുന്നു. കെട്ടിടത്തിൽ പ്രീ - പ്രൈമറി സ്ക്കൂൾ പ്രവർത്തിക്കുന്നു.ഒരു അദ്ധ്യാപികയും 17 കുട്ടികളും ഉണ്ട്.ഇവിടെ IED വിഭാഗം സജ്ജീവമായി പ്രവർത്തിക്കുന്നു.പാഠ്യ -പാഠ്യേതരവിഷയങ്ങളിൽ ഇവരെ സഹായിക്കുന്നതിനായി ഒരു അദ്ധ്യാപികയും ഒരു ആയയും ഉ​​ണ്ട്.കലാ കായിക വിഷയങ്ങൾക്ക് പ്രത്യേക അദ്ധ്യാപകർ ഉ​​ണ്ട്.


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.[[ചിത്രം:/ [[ചിത്രം:

പാഠ്യേതര പ്രവർത്തനങ്ങൾ

  • കായിക പ്രവർത്തനങ്ങൾ
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കലാ പ്രവർത്തനങ്ങൾ.
  • ഈവർഷത്തെ സംസ്ഥാന കലോത്സവങ്ങളിൽ മികച്ച പ്രകടനം നടത്തുവാൻ തൈക്കാവ് ഗവൺമെൻറ് ഹൈസ്കൂളിന് സാധിച്ചു .എച്ച് എസ് അറബി വിഭാഗത്തിൽ പത്താം ക്ലാസിലെ യാസീന് ഒമ്പതാം ക്ലാസിലെ സഹദിയ എന്നിവർ പങ്കെടുക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1995-2000 വൽസമ്മ ജോസഫ്
2000-2003 റ്റി .ജി ജോയ്ക്കുട്ടി
2003-2007 ശ്രീമതി അന്നമ്മ സി.തോമസ്
2007-2009 ശ്രീമതി ഇന്ദിരവതി റ്റി പി
2009-2013 ശ്രീമതി ശ്രീലത എൻ
2013-2015 ശ്രീ രാജൻ എബ്രഹാം
2015-2020 ശ്രീമതി ലീലാമണി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ ജാസ്മിൻ ഗവൺമെന്റ് ആശുപത്രി പത്തനംതിട്ട

മികവുകൾ

ദിനാചരണങ്ങൾ

01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.

അദ്ധ്യാപകർ

ക്ലബുകൾ

* വിദ്യാരംഗം

* ഹെൽത്ത് ക്ലബ്‌

* ഗണിത ക്ലബ്‌

* ഇക്കോ ക്ലബ്

* സുരക്ഷാ ക്ലബ്

* സ്പോർട്സ് ക്ലബ്

* ഇംഗ്ലീഷ് ക്ലബ്

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps: 9.2506919,76.7409474| zoom=16}}